1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

ആർഎസ്എസ് ക്രൂരത വിവരിച്ച് അസ്‌നയെ ഓർമ്മയുണ്ടോ എന്ന് സി.പി.എം; ഓർമ്മയുണ്ട് അസ്‌നയെ മാത്രമല്ല, അസ്‌നയെ ബോംബ് എറിഞ്ഞവരേയും ഓർമ്മയുണ്ട്! കേസിൽ ശിക്ഷിക്കപ്പെട്ട എ അശോകനെ കൂത്തുപറമ്പ് ബ്‌ളോക്ക് പ്രസിഡന്റാക്കിയ പാർട്ടി തന്നെ ജനരക്ഷായാത്രയെ നേരിടാൻ അസ്‌നയുടെ ബോർഡും വച്ചു

October 06, 2017 | 11:35 pm

കണ്ണൂർ: ബിജെപിയുടെ ജനരക്ഷായാത്ര കൂത്തുപറമ്പിൽ പ്രവേശിച്ചതോടെ ഏറെശ്രദ്ധേയമായത് ഈ ബോർഡാണ്. കൂത്തുപറമ്പ് ബസ്സ് സ്‌ററാൻഡിനു മുന്നിലും മറ്റു പലയിടത്തും സ്ഥാപിച്ചിട്ടുള്ള ഈ ഫ്‌ളക്്‌സ് ബോർഡിൽ വിവരിക്കുന്നത് ...

ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിന് തോൽവിയോടെ തുടക്കം; യു.എസ്.എയ്‌ക്കെതിരെ ഏകപക്ഷിയമായ മൂന്ന് ഗോളിനായിരുന്നു ആതിഥേയരുടെ തോൽവി; ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ മലയാളി താരം രാഹുൽ ഇന്ത്യയുടെ ബൂട്ടണിഞ്ഞു

October 06, 2017 | 10:14 pm

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബൂട്ടിട്ട് ലോകകപ്പിനിറങ്ങിയ ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിന് തോൽവിയോടെ തുടക്കം. അണ്ടർ-17 ലോകകപ്പിൽ യു.എസ്.എയ്‌ക്കെതിരെ ഏകപക്ഷിയമായ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ല...

പീഡനത്തിനിരയായ അഞ്ചു വയസുകാരിയോട് ഡോക്ടർമാരുടെ ക്രൂരത; ചികിത്സ നിഷേധിച്ച ഡോക്ടർമാർക്ക് സസ്‌പെൻഷൻ; ഡോക്ടർമാരുടെ പ്രവർത്തനം തികച്ചും മനുഷ്യത്വരഹിതമെന്ന് അന്വേഷണ റിപ്പോർട്ട്

October 06, 2017 | 09:32 pm

പത്തനംതിട്ട: പീഡനത്തിന് ഇരയായ അഞ്ച് വയസുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ . പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോ. ഗംഗ, ഡോ. ലേഖ എന്നിവർക്കാണ് സസ്പെൻഷൻ. പീഡനത്തിന് ഇരയായ അഞ്ച് വയ...

കയറ്റുമതിക്കും ചെറുകിട മേഖലയ്ക്കും ജി എസ് ടി ഇളവുകൾ; ഒരു കോടി രൂപ വരെ വിറ്റു വരവുള്ളവർക്ക് നികുതി റിട്ടേൺ മൂന്നു മാസത്തിലൊരിക്കൽ മാത്രം; കയറ്റുമതി നിരക്ക് 0.1%; ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്ക് കുറയും, തീരുമാനിക്കാൻ സമിതി; പാൻ കാർഡ് ഇല്ലാതെ സ്വർണം വാങ്ങാനുള്ള പരിധി രണ്ടു ലക്ഷമാക്കാനും ധാരണ; പെട്രോളും ഡീസലും ജിഎസ് ടിക്ക് പുറത്തു തന്നെ; സാമ്പത്തിക ഉത്തേജനത്തിന് സഹായകരമെന്ന് വിലയിരുത്തൽ

October 06, 2017 | 08:40 pm

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ചെറുകിടക്കാരെ കൂടെക്കൂട്ടുകയാണ് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി. ചരക്കുസേവന നികുതി ഘടനയിൽ ഭേദഗതി വരുത്താനുള്ള ജിഎസ് ടി കൗൺസിലിന്റെ പ്രയോജനം കൂടുതലായും...

ജിഎസ്ടിയിൽ ഇളവുകൾ; ചെറുകിട സ്ഥാപനങ്ങൾക്ക് നിരക്കിൽ ഇളവുകൾ വരുത്തും; ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്കു 12 ശതമാനമാക്കും; പാൻ കാർഡ് ഇല്ലാതെ സ്വർണം വാങ്ങാനുള്ള പരിധി രണ്ടു ലക്ഷമാക്കാനും ധാരണ; കൂടുതൽ ഇളവുകൾ പ്രതീക്ഷിച്ച് വാണിജ്യ, വ്യവസായ ലോകം

October 06, 2017 | 07:57 pm

ന്യൂഡൽഹി: ചരക്കുസേവന നികുതി ഘടനയിൽ ഭേദഗതി വരുത്താൻ ജിഎസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചെറുകിട സ്ഥാപനങ്ങൾക്ക് നിരക്കിൽ ഇളവുകൾ വരുത്താനും ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്കു കുറയ്ക്കാനും തീരുമാനമായി....

ലോകകപ്പിന് സമനിലയോടെ തുടക്കം; കൗമാര ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഘാന; കൊളംബിയയെ ഘാന പരാജയപ്പെടുത്തിയത് ഒരു ഗോളിന്

October 06, 2017 | 07:44 pm

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി അതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമനിലയോടെ തുടക്കം. മഴ രസംകൊല്ലിയായി എത്തിയ ആദ്യമത്സരത്തിൽ തുർക്കി- ന്യൂസിലാന്റ് മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യം ഗോൾ നേടിയത് തുർക്കിയാണ്....

വാങ്ങാൻ ആളുണ്ടെങ്കിൽ വിൽക്കാൻ തയ്യാർ; എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാനാവുന്നില്ലെന്ന് കേന്ദ്രസർക്കാർ; എയർ ഇന്ത്യ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനയിലൂടെ പണം കണ്ടെത്താൻ കേന്ദ്രസർക്കാർ

October 06, 2017 | 06:55 pm

ഡൽഹി: ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ വിൽക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുട...

ഇല്ലാത്ത കമ്പനികളുയുടെ പേരിൽ വൻ നിക്ഷേപവും ഇടപാടുകളും; കള്ളപ്പണം വെളുപ്പിച്ച 5800 കടലാസു കമ്പനികൾക്കെതിരേ ആദായനികുതി അന്വേഷണം; നോട്ടുനിരോധിച്ച ശേഷം വൻതുക ഇടപാടുകൾ നടത്തിയവരുടെ അക്കൗണ്ടുകളും നിരീക്ഷണത്തിൽ

October 06, 2017 | 06:28 pm

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് 5800 ഓളം കടലാസുകമ്പനികൾ വിവിധ അക്കൗണ്ടുകളിലായി വൻതുക നിക്ഷേപിച്ച് പിൻവലിച്ചതായി കേന്ദ്രസർക്കാർ. ബിനാമി കന്പനികൾ ഇത്തരത്തിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായ...

മദ്യം പിടികൂടിയാൽ പൊലീസിനും പിടിവീഴും; ഫിറ്റായി കാർ ഓട്ടോയിൽ ഇടിച്ചു കയറ്റിയ ട്രാഫിക് എഎസ്‌ഐക്ക് സസ്‌പെൻഷൻ; 'ട്രാഫിക് പൊലീസിനെ നാണക്കേടിലാക്കിയ സംഭവം ചങ്ങനാശേരിയിൽ

October 06, 2017 | 06:16 pm

ചങ്ങനാശേരി: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ട്രാഫിക് എഎസ്‌ഐക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ട്രാഫിക് യൂണിറ്റിലെ എഎസ്‌ഐ വി. സുരേഷിനെ ആണ് ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് അന്വേഷണവിധേയമായി സസ്‌പെൻ...

യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നത്; ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതിൽ അടച്ചാക്ഷേപിച്ചു; ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

October 06, 2017 | 06:14 pm

വേങ്ങര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടിയിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ ഉത്തർ...

'സ്വപ്നങ്ങളെ പിന്തുടരുക. സ്വപ്നങ്ങൾ സത്യമാകും..!'ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ യുവനിരക്ക് സച്ചിൻ തെണ്ടുൽക്കറുടെ വിജയാശംസ

October 06, 2017 | 05:37 pm

മുംബൈ: അണ്ടർ-17 ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ യുവനിരക്ക് സച്ചിൻ തെണ്ടുൽക്കറുടെ വിജയാശംസ. വീഡിയോയിലൂടെയാണ് സച്ചിൻ ആശംസകൾ നേർന്നത്. ഇന്ത്യയുടെ സ്വപ്ന നിമിഷം യാഥാർത്ഥ്യമാക്കാനാണ് സച്ചിൻ യ...

യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ ചൂരലുപയോഗിച്ച് മർദ്ദിക്കും; മയക്കുമരുന്നു കുത്തിവച്ച് വരുതിയിലാക്കും; നഗ്നചിത്രങ്ങളെടുത്ത് ബ്‌ളാക്‌മെയിൽ ചെയ്യും; തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ മുൻ യോഗാ പരിശീലകന്റെ ഗുരുതര ആരോപണങ്ങൾ

October 06, 2017 | 05:04 pm

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ വീണ്ടും പരാതി ഉയരുന്നു. ശിവശക്തി യോഗവിദ്യാകേന്ദ്രത്തിലെ മുൻ യോഗാ അദ്ധ്യാപകനായ കൃഷ്ണകുമാറണ് പുതിയ ആരോപണങ്ങളുമായി എത്തിയത്. കേന്ദ്രത്തിനെതിരേയുള്ള ക...

പ്രിയ സുഹൃത്ത് രമേശ്..നിരോധനാജ്ഞ കൊണ്ട് ഒരു പാർട്ടിയെയും തകർക്കാനാവില്ലെന്ന് നന്നായറിയാം: ജനരക്ഷായാത്ര അമിത് ഷായുടെ മേദസ് കുറയ്ക്കാനേ ഉപകരിക്കൂവെന്ന് സമ്മതിക്കുന്നു; ജനരക്ഷായാത്രയെ നേരിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

October 06, 2017 | 04:50 pm

തിരുവനന്തപുരം: ബിജെപിയുടെ ജനരക്ഷായാത്രയുടെ പേരിൽ ജനജീവിതം സ്തംഭിപ്പിച്ചാണ് സർക്കാർ അമിത് ഷായ്ക്ക് വഴിയൊരുക്കിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി...

തൂക്കിക്കൊല്ലുന്നതിന് പകരം രീതി നിർദ്ദേശിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം; ശാസ്ത്ര മേഖലയിലെ പുരോഗതി മരണശിക്ഷാ രീതിക്ക് ഉപയോഗപ്പെടുത്താമെന്നും സുപ്രീംകോടതി

October 06, 2017 | 04:19 pm

ന്യൂഡൽഹി: തൂക്കിക്കൊല്ലുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. തൂക്കിക്കൊല്ലുന്നത് കാലഹരണപ്പെട്ട ശിക്ഷാരീതിയാണെന്നും വധശിക്ഷയ്ക്ക് ഇരയാവുന്...

ഡാളസ് കേരള അസോസിയേഷൻ പിക്നിക്ക് ഒക്ടോബർ 14-ന്

October 06, 2017 | 03:55 pm

ഗാർലന്റ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന വാർഷിക പിക്ക്‌നിക്ക് ഒക്ടോബർ 14 ന്ബ്രോഡ്വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിൽവെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികൾ അറി...

MNM Recommends