1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
16
Sunday

ജെഎൻയു വിദ്യാർത്ഥിയുടെ തിരോധാനത്തിൽ ഡൽഹിയിൽ പ്രതിഷേധം പുകയുന്നു; ഇന്ത്യാ ഗേറ്റിലേക്കു നടത്തിയ പ്രകടനത്തിനിടെ നജീബിന്റെ അമ്മയ്ക്കു പൊലീസ് മർദനം

November 06, 2016 | 09:22 pm

ന്യൂഡൽഹി: കാണാതായ ജെഎൻയു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടു നടത്തിയ വിദ്യാർത്ഥി പ്രകടനത്തിനു നേർക്കു ഡൽഹി പൊലീസിന്റെ ആക്രമണം. നജീബിന്റെ അമ്മയ്ക്കു പൊലീസ് മർദനത്തിൽ പരിക്കേറ്റു. എ...

ഈ ലിഫ്റ്റിനെന്താ ചെന്നിത്തലയോട് ഇത്ര ശത്രുത; പ്രതിപക്ഷ നേതാവ് ഇക്കുറി കുടുങ്ങിയതു തൃശൂർ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ; ഒപ്പം പെട്ടവരിൽ അനിൽ അക്കരയും പത്മജ വേണുഗോപാലും

November 06, 2016 | 08:47 pm

തൃശൂർ: ലിഫ്റ്റുകൾക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു വല്ല വിരോധവുമുണ്ടോ? ലിഫ്റ്റു പണിമുടക്കി ഇക്കൊല്ലം ഇതു രണ്ടാം തവണയാണു പ്രതിപക്ഷ നേതാവിനു പണി കിട്ടിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ഇന്നു വൈകിട്ടാ...

പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദളിത് യുവതിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കി; കേസ് വന്നതോടെ കോൺഗ്രസ് നേതാവായ ചങ്ങരംകുളം പഞ്ചായത്തു മുൻ പ്രസിഡന്റ് ഒളിവിൽ

November 06, 2016 | 08:12 pm

മലപ്പുറം: സിപിഐ(എം) നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിനു പിന്നാലെ കോൺഗ്രസ് നേതാവിനെതിരെയും ലൈംഗിക പീഡനക്കേസ്. ദളിത് യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മലപ്പുറം ചങ്ങരംകുളം മാന്തടം തൊട്ടിൽവള...

പാമ്പ് കിണറിൽ വീണാൽ കിണർ മൂടുന്ന ആൾക്കാർ ഉണ്ട്; വീട്ടിലൊരു കോഴിയെ പാമ്പ് കടിച്ച് മരിച്ചാൽ അതിന്റെ ഇറച്ചി നിങ്ങൾക്ക് കഴിക്കാം; പാമ്പിന്റെ വിഷം കഴിച്ചാൽ മരിക്കില്ലെന്നു വാവ സുരേഷ്; വാദം തെളിയിക്കാൻ ചാനൽ പരിപാടിയിൽ വിഷം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

November 06, 2016 | 07:31 pm

തിരുവനന്തപുരം: പാമ്പിന്റെ വിഷം മനുഷ്യ ശരീരത്തിൽ എത്തിയാൽ മരിക്കുമെന്നാണ് പൊതുവേ ഉള്ള ധാരണ. പല അനുഭവങ്ങളും പഠിപ്പിച്ചിട്ടുള്ളതും അങ്ങനെ തന്നെയാണ്. എന്നാൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വാ...

മോദി സന്ദർശിച്ച വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശകരുടെ ഒഴുക്ക്; 'ഇൻക്രെഡിബിൾ ഇന്ത്യ'ക്കിനി ചലച്ചിത്ര താരങ്ങൾ വേണ്ട; പ്രധാനമന്ത്രിയെ ബ്രാൻഡ് അംബാസഡറാക്കി ടൂറിസം മന്ത്രാലയം

November 06, 2016 | 06:55 pm

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളെ പിന്തള്ളി ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശ്ചയിച്ചു ടൂറിസം മന്ത്രാലം. മോദി സന്ദർശിച്ച വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു സന്ദർ...

പേടിച്ചു വിറച്ച് വീട്ടുകാർ ആറുമണിക്കൂർ മൂർഖന്റെ കണ്ണിൽ ടോർച്ചടിച്ചു പിടിച്ചു; ഒടുവിൽ വാവ സുരേഷ് എത്തി മൂർഖനെ പിടിച്ചു സെൽഫി എടുക്കാൻ അവസരവും നൽകി

November 06, 2016 | 06:32 pm

കോട്ടയം: പേടിച്ചു വിറച്ച് ആറുമണിക്കൂർ വീട്ടുകാർ മൂർഖന്റെ കണ്ണിലേക്ക് ടോർച്ചടിച്ചു പിടിച്ചു. കോട്ടയം കറുകച്ചാലിലാണ് സംഭവം. നെരിയാനിപൊയ്ക സ്നേഹ പ്രഭയിൽ അനിൽകുമാറിന്റെ വീട്ടുവളപ്പിൽ കണ്ട പാമ്പിനായാണ് ടോർ...

പാമ്പിന്റെ മുഖത്തേയ്ക്ക് ഊതരുത്, വെറുതേ നിലവിളിക്കരുത്; ധൈര്യമുണ്ടെങ്കിൽ മാത്രം പെരുമ്പാമ്പുകളുടെ മസാജിനു കിടന്നു കൊടുക്കാം; ഞെട്ടിക്കുന്ന മസാജ് വീഡിയോ കാണാം

November 06, 2016 | 05:34 pm

മനില: പലതരം മസാജുകൾ ഉണ്ട്. എന്നാലും ഇതുപോലെയൊരു മസാജ് സ്‌പെഷ്യൽ തന്നെയാകും. ഒന്നാമത് ഈ മസാജ് ചെയ്യണമെങ്കിൽ അപാരമായ ധൈര്യം വേണം. ചെയ്യുന്നയാൾക്ക് അല്ല. ചെയ്യപ്പെടുന്ന ആൾക്ക്. കാരണം ഇവിടെ മസ്സാജ് ചെയ്യു...

മതപരമായ ചടങ്ങുകൾക്കു വിലക്ക്; കലാ-കായിക പരിപാടികളും ഇല്ല; പ്രതിഷേധമുയർത്തുന്ന വിദ്യാർത്ഥികൾക്ക് ഇരുട്ടുമുറിയിൽ മർദനവും വിദ്യാർത്ഥിനികൾക്കു ഭീഷണിയും; വെള്ളാപ്പള്ളി നടേശൻ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികളുടെ പരാതിയിൽ ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനെതിരെ കേസ്

November 06, 2016 | 05:17 pm

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിങ് കോളേജ് ട്രസ്റ്റ് സെക്രട്ടറിയുമായ സുഭാഷ് വാസുവിനെതിരെ കേസ്. എൻജിനിയറിങ് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് ഇയാൾക്ക...

റാഞ്ചിയിലെ റോഡിൽ ഹമ്മറിൽ പോവുന്ന ധോണിയെ സ്‌കൂട്ടറിൽ പിന്തുടർന്ന് ആരാധിക; ധോണിക്കൊപ്പം സെൽഫിയെടുക്കാൻ ആരാധ്യ കാണിച്ച സാഹസം സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നു

November 06, 2016 | 05:09 pm

നാഞ്ചി: ധോണിക്കൊപ്പം ഒരു സെൽഫി എടുക്കാൻ റാഞ്ചി വനിതാ കോളജിലെ വിദ്യാർത്ഥിനിയായ ആരാധ്യ കാണിച്ച സാഹസം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഒക്ടോബർ 26ന് ന്യൂസിലാൻഡുമായുള്ള ഒഡിഐ മാച്ചും കഴിഞ്ഞ് റാഞ്ചി വിമാനത്താവ...

'എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സുഹൃത്തായിരുന്നു അവർ'; അന്ധമായി ഞാനവരെ വിശ്വസിച്ചു; ഇപ്പോൾ ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാൻ ശ്രമിക്കുന്നു; ഉറ്റസുഹൃത്തിനെ കുറിച്ച് ആര്യ വെളിപ്പെടുത്തുന്നു

November 06, 2016 | 04:27 pm

തന്റെ കരിയറിനെയും ജീവിതത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ഉറ്റ സുഹൃത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബഡായി ബംഗ്ലാവിലെ ആര്യ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആര്യ വെളിപ്പെടുത്തുന്നത്. ജീവിതത്തിൽ താൻ ഏറ്റവു...

'ഒരു സ്ത്രീ പരാതിയുമായി ചെല്ലുമ്പോൾ സ്വീകരിക്കപ്പെടുന്ന രീതിയാണ് വടക്കാഞ്ചേരിയിലെ യുവതിക്ക് സംഭവിച്ച്'; പേരാമംഗലം സിഐ മണികണ്ഠനെതിരെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകാൻ കൂട്ടായ്മ ഒരുക്കി പാർവ്വതി; പരാതി പറയാനുള്ളവർക്ക് ബന്ധപ്പെടാം

November 06, 2016 | 03:54 pm

തിരുവനന്തപുരം: വടാക്കേഞ്ചേരി കൂട്ട ബലാൽസംഗ ഇരയോട് അശ്ലീല പരാമർശങ്ങൾ നടത്തിയ പേരാമംഗലം സിഐക്കെതിരെ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് പരാതി നൽകാൻ പാർവ്വതിയുടെ നേതൃത്വത്തിൽ കൂട്ടായ്മ ഒരുങ്ങുന്ന...

വെള്ളക്കാരുടെ നാട്ടിലും കരുത്തനായി പുലിമുരുകൻ; ഇഷ്ടതാരത്തിന്റെ അസാമാന്യ പ്രകടനം കാണാൻ കുട്ടികൾ വീണ്ടും വീണ്ടും എത്തിയതോടെ തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞു; യുകെയിലും കൂടുതൽ തിയറ്ററുകളിൽ എത്തിക്കാൻ വിതരണക്കാർ; ശതകോടി നേട്ടത്തിലേക്ക് അടുത്തു മോഹൻലാൽ ചിത്രം

November 06, 2016 | 03:37 pm

ലണ്ടൻ: പുലിമുരുകനെ സംബന്ധിച്ച പ്രതീക്ഷകൾ തെറ്റിയില്ല. കേട്ടാൽ ഞെട്ടുന്ന തുകയ്ക്ക് വിതരണം ഏറ്റെടുത്തു ചങ്കുറപ്പ് കാട്ടിയ യുകെയിലെ വിതരണക്കാർക്ക് ആശ്വാസം നൽകി തീയ്യറ്ററുകളിൽ നിന്നും ആവേശം ജനിപ്പിക്കുന്ന...

കുരുന്നുകൾക്ക് മരണക്കിണറായി പടുതാക്കുളങ്ങളും വെള്ളക്കെട്ടുകളും; ഇടുക്കിയിൽ മൂന്നാഴ്ചക്കുള്ളിൽ വെള്ളത്തിൽ വീണ് പൊലിഞ്ഞത് ഒന്നര വയസുകാരായ രണ്ടു കുട്ടികൾ; ഒന്നര വർഷത്തിനിടെ മരിച്ചത് 20 കുട്ടികൾ; സുരക്ഷയുറപ്പിക്കാൻ ഇനിയെങ്കിലും നിയമമുണ്ടാകുമോ?

November 06, 2016 | 03:37 pm

ഇടുക്കി: അധികമാരും ഗൗനിക്കാത്ത അപകടക്കെണിയായി നൂറുകണക്കിന് ജലസ്രോതസ്സുകളാണ് നമുക്ക് ചുറ്റും. വലിയ ജലാശയങ്ങളും മറ്റും എക്കാലവും അപായഭീഷണി ഉയർത്തുന്നതാണെന്ന വസ്തുത വിസ്മരിക്കാനാവില്ല. എന്നാൽ കുഞ്ഞുങ്ങള...

മുത്തൂറ്റ് സമരക്കാർ ഗുണ്ടകളേയും ചുമട്ടുകാരേയും കൂട്ടി എത്തുന്നുവെന്ന് മാനേജ്‌മെന്റ്; സമരരംഗത്ത് ഉള്ളത് 200 പേർ മാത്രം; ജോലി ചെയ്യാൻ അവസരമൊരുക്കണം എന്നുള്ള മറ്റുള്ളവരുടെ പരാതി പൊലീസ് തിരിഞ്ഞു നോക്കുന്നില്ല; തൊഴിലാളികളുടെ ശമ്പളം സമരം ശക്തിപ്രാപിച്ചതോടെ കോടികളുടെ ബിസിനസ് നഷ്ടം വന്ന മുത്തൂറ്റ് ഫിനാൻസ് അരപ്പേജ് പത്രപരസ്യവുമായി രംഗത്ത്

November 06, 2016 | 03:34 pm

തിരുവനന്തപുരം: കേരളത്തിലെ ശാഖകളിൽ പ്രവർത്തിക്കുന്ന നാലായിരത്തോളം പേരുടെ ജോലി ഇല്ലാതാക്കി അവരുടെ കുടുംബങ്ങളെ കഷ്ടപ്പെടുത്താനാണോ സിഐടിയുവിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിനെതിരെ സമരം നടത്തുന്നതെന്ന ചോദ്യമുയർ...

മനുഷ്യാവകാശ കമ്മീഷനെയും കാവി പുതപ്പിക്കാൻ മോദി സർക്കാർ; രണ്ടു വർഷമായുള്ള ഒഴിവിലേക്കു നിയമിക്കുന്നതു ബിജെപി ഉപാധ്യക്ഷൻ അവിനാഷ് റായിയെ; കമ്മീഷനിലെ രാഷ്ട്രീയവൽക്കരണം രാജ്യത്ത് ആദ്യമായി

November 06, 2016 | 03:16 pm

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി മനുഷ്യാവകാശ കമ്മീഷനെയും രാഷ്ട്രീയവൽക്കരിക്കാൻ മോദി സർക്കാരിന്റെ നീക്കം. രണ്ടു വർഷമായി ദേശീയ മനുഷ്യാവകാശ കമീഷനിലുള്ള ഒഴിവിലേക്കാണു ബിജെപി ഉപാധ്യക്ഷൻ അവിനാഷ് റായ് ഖന്നയെ നിയ...

MNM Recommends