1 usd = 73.27 inr 1 gbp = 96.62 inr 1 eur = 84.87 inr 1 aed = 19.95 inr 1 sar = 19.43 inr 1 kwd = 241.86 inr

Oct / 2018
16
Tuesday

അണ്ണാഡിഎംകെയിലെ കലാപം പൂർത്തിയാക്കി ശശികലയ്‌ക്കെതിരേ തുറന്നടിച്ചു പനീർശെൽവം; നിർബന്ധിച്ചു രാജിവയ്‌പ്പിച്ചു; തന്നോടു മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടത് ജയലളിത; അമ്മയുടെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടു; കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതു മനസാക്ഷിക്കുത്തു മൂലം; ജയയുടെ സ്മൃതിമണ്ഡപത്തിൽ ധ്യാനനിരതനായി കണ്ണുനീർ തുടച്ച് പനീർശെൽവം നടത്തിയ വെളിപ്പെടുത്തലുകൾ നല്കുന്നതു പാർട്ടി പിളർപ്പിലേക്കെന്ന വ്യക്തമായ സൂചന

February 07, 2017 | 10:21 pm

ചെന്നൈ: അണ്ണാഡിഎംകെ പിളർപ്പിലേക്കെന്ന വ്യക്തമായ സൂചന നല്കി ശശികലയ്‌ക്കെതിരേ തുറന്നടിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച ഒ. പനീർശെൽവം. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന് താൻ രാജിവയ്ക്കാൻ നിർബന്ധി...

രസീല കൊലപാതകക്കേസ് പ്രതി ബാബൻ സൈക്കിയയ്ക്ക് കോടതി വളപ്പിനുള്ളിൽ മർദനം; കൈയിലും കാലിലും ചവിട്ടിയത് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് സംഘം; പ്രതിക്കു സുരക്ഷ നല്കുന്നതിൽ പൊലീസ് വീഴ്ചയെന്ന് അഭിഭാഷകൻ ആളൂർ

February 07, 2017 | 09:49 pm

പൂണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ രസീല രാജുവിനെ പൂണെയിൽ ഓഫിസിനുള്ളിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഭൂമാത ബ്രിഗേഡ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഘടനാ നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ ഇരുപതോളം പ...

നിസാര അസുഖങ്ങൾക്ക് ആശുപത്രിയിലെത്തിയ 2,200 പേർക്ക് ആശുപത്രി വിധിച്ചത് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ; ഇരകളായത് വയറുവേദനയും നടുവേദനയുമായി എത്തിയ നാല്പതു കഴിഞ്ഞ സ്ത്രീകൾ; കർണാടകത്തിലെ കൽബുർഗിയിലെ നാല് ആശുപത്രികൾ നിർധന സ്ത്രീകളിൽനിന്നു പണം തട്ടിയത് ഇങ്ങനെ

February 07, 2017 | 09:37 pm

ബെംഗളൂരു: അസുഖമില്ലാത്ത 2,200 സ്ത്രീകൾക്ക് ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആശുപത്രികൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. കർണാടകത്തിലെ കൽബുർഗിയിലെ നാല് ആശുപത്രികൾക്കെതിരെയാണ് അനാവശ്യ...

നാട്ടിലെ ഒളിവ് ജീവിതം നടക്കില്ലെന്നായപ്പോൾ വിമാനം കയറി ഗൾഫിലെത്തി; പ്രവാസികൾക്ക് സംശയം തുടങ്ങിയപ്പോൾ മംഗലാപുരത്ത് പറന്നിറങ്ങി; മൊബൈൽ ഉപക്ഷിച്ചിട്ടും സൈബർ സെല്ലിന്റെ വലയിൽ വീണു; മതംമാറിയതിന് ഫൈസലിനെ വെട്ടിക്കൊന്ന ബിപിൻ ദാസിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

February 07, 2017 | 09:00 pm

മലപ്പുറം: മതം മാറിയതിന്റെ പേരിൽ തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണിയിൽ ഫൈസലി(32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യം നടത്തിയ മുഖ്യ പ്രതിയും ഒളിവിൽ കഴിയാൻ സഹായിച്ചയാളും അറസ്റ്റിൽ. കൊലപാതകത്തിൽ പങ്കെടുത്ത ന...

കൊടിഞ്ഞി ഫൈസൽ വധക്കേസിൽ ഒളിവിലായിരുന്ന ആർഎസ്എസ് ജില്ലാ നേതാവ് നാരായണൻ പിടിയിൽ; മുഖ്യസൂത്രധാരൻ പിടിയിലാകുമെന്ന ഘട്ടത്തിൽ നേതാക്കൾ ഇടപെട്ട് പൊലീസിനു മുന്നിൽ കീഴടക്കിയെന്നു സൂചന; നാരായണന് ഒളിവിൽ പാർക്കാൻ സൗകര്യം ചെയ്തവർക്കു നേർക്കു നേർക്കും അന്വേഷണം

February 07, 2017 | 08:53 pm

മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യ സൂത്രധാരൻ ആ.എസ്.എസ് നേതാവ് മഠത്തിൽ നാരായണൻ പിടിയിൽ. ഇന്ന് വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന നാരായണനെ കസ്റ്റഡിയിലെത്തത...

കുട്ടികളുടെ അവകാശത്തിനായി പോരാടിയതിനു ലഭിച്ച നൊബേൽ പുരസ്‌കാരം കൈലാഷ് സത്യാർഥിയുടെ വസതിയിൽനിന്നു മോഷണം പോയി; നഷ്ടമായത് രാഷ്ട്രപതിഭവനിൽ സൂക്ഷിച്ചിരിക്കുന്ന ഒറിജിനലിന്റെ പകർപ്പ്; ക്രിമിനലുകളെ കേന്ദ്രീകരിച്ച് അന്വേഷണം

February 07, 2017 | 08:36 pm

ന്യൂഡൽഹി: കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്‌കാര സാക്ഷ്യപത്രം അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് മോഷണം പോയി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സത്യാർഥിയുടെ ഡൽഹി ഗ്രേറ്റർ കൈലാഷിലെ അരവലിയിലെ വസതിയിൽ മോഷണം നടന്നത്. ശി...

ആർത്തവം വരുമ്പോൾ പഴന്തുണി കെട്ടിയിരുന്ന ഇന്ത്യൻ സ്ത്രീകൾക്ക് നാപ്കിൻ സമ്മാനിച്ച ഈ തമിഴ്‌നാട്ടുകാരനെ എത്ര സ്ത്രീകൾക്ക് അറിയാം? അത്യപൂർവ്വമായ ഒരു ഇന്ത്യൻ വിജയത്തിന്റെ കഥ

February 07, 2017 | 08:35 pm

തന്റെ അരയിൽ കെട്ടിവച്ച ഫുട്‌ബോൾ ബ്ലാഡറിൽ ശേഖരിച്ച ആടിന്റെ രക്തം, നടക്കുമ്പോളും സൈക്കിളോടിക്കുമ്പോളും, അയാൾ ധരിച്ച ത്രികോണാകൃതിയിലുള്ള സാനിറ്ററി നാപ്കിനിലേക്ക് സ്വയം ചെറുതായി പമ്പുചെയ്തുകൊണ്ടിരുന്നു. ത...

രണ്ടാഴ്ച കൊണ്ട് 30 കോടി നേടി മലയാള സിനിമാ ചരിത്രത്തിലെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ച് മുന്തിരിവള്ളികൾ; പുലിമുരുകൻ സർവ്വ നാശത്തിൽ നിന്നും ടോമിച്ചനെ രക്ഷപ്പെടുത്തിയത് പോലെ മുന്തിരിവള്ളികൾ സോഫിയയ്ക്കും രക്ഷയായി; തൊട്ടതെല്ലാം പൊന്നാക്കി ലാലേട്ടൻ

February 07, 2017 | 08:13 pm

കൊച്ചി: ഒപ്പത്തിനും പുലിമുരുകനും പിന്നാലെ മുന്തിരിവള്ളികൾ തളിർക്കുമ്പോളും 75 കോടി ക്ലബ്ബിലെത്തുമെന്ന് ഉറപ്പായി. ഇപ്പോഴത്തെ കളക്ഷൻ തുടർന്നാൽ ഒപ്പത്തിനൊപ്പം മോഹൻലാലിന്റെ പുതിയ ചിത്രവുമെത്തുമെന്നാണ് സൂചന...

ലോ അക്കാദമി സമരത്തിന് ഒരു രക്തസാക്ഷി; സമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു; മരിച്ചത് മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ

February 07, 2017 | 07:45 pm

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെയിൽ മരണം. സമരവുമായി ബന്ധപ്പെട്ട് ഇന്നുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ(73)ആണ് മരിച്ചത്. മൃതദേഹം പേരൂർക്കട ...

എത്രകാലം തൊഴിൽരംഗത്തു നിന്നു മാറിനിന്നു എന്നതോ പ്രായമോ ആഗോള തൊഴിൽരംഗത്തു പ്രശ്നമല്ല; വീടുനോക്കിക്കഴിഞ്ഞ സ്ത്രീകൾക്കും സ്വന്തം സ്ഥാപനം തുടങ്ങി പച്ചപിടിക്കാത്തവർക്കും രണ്ടാം ഊഴം പരീക്ഷിക്കാം; തൊഴിൽ രംഗത്ത് സെക്കൻഡ് ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാധ്യതകളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

February 07, 2017 | 07:37 pm

  ഓരോ വർഷവും ഞങ്ങളുടെ ഓഫീസിൽ പത്തു മുതൽ പന്ത്രണ്ടു വരെ ഇന്റേണുകൾക്ക് പരിശീലനം കൊടുക്കാറുണ്ട്. സാധാരണ നവംബറിലാണ് ഇതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്. ഇത് ഞാൻ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്യാറുമുണ്ട്. വർഷത്തി...

പിണറായിയുടെ വിശ്വസ്തനായ മെത്രാൻ വിരട്ടിയപ്പോൾ എസ്എഫ്‌ഐ വാലും ചുരുട്ടി പിൻവാങ്ങി; കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സമരക്കാരുടെ ആവശ്യങ്ങളെല്ലാം ജലരേഖയായി; അകാരണമായി പുറത്താക്കിയ വിദ്യാർത്ഥി കാമ്പസിന് പുറത്തുതന്നെ; കുഴപ്പക്കാരനായ വൈദികൻ ഇപ്പോഴും വിദ്യാർത്ഥികളെ മാനസികമായി തകർത്ത് കാമ്പസിൽ വിലസുന്നു

February 07, 2017 | 07:18 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ കാഞ്ഞിപ്പള്ളി മെത്രാന്റെ വിരട്ടലിൽ സമരം അവസാനിപ്പിച്ച് എസ്എഫ്‌ഐയുടെ പിന്മാറ്റം. അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ സമ...

സെക്രട്ടേറിയറ്റിൽ കരാറുകാരനോട് പരസ്യമായി കൈക്കൂലി വാങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞ എൻജിനിയർക്കും ഡ്രൈവർക്കും പണിപോയി; നടപടിയുണ്ടായത് മന്ത്രി ജി. സുധാകരൻ ഇടപെട്ടപ്പോൾ; എൻജിനിയറുടെ സ്വത്തുസമ്പാദ്യവും അന്വേഷിക്കാൻ നിർദ്ദേശം

February 07, 2017 | 06:00 pm

തിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ ഇടപെട്ടപ്പോൾ സെക്രട്ടേറിയറ്റ് പരിസരത്ത് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് വകുപ്പ് എൻജിനിയർക്കും ഡ്രൈവർക്കും പണിപോയി. തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യ...

കോളജിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ അയൽക്കാരനായ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിനുശേഷം യുവാവ് പൊലീസിനു കീഴടങ്ങി; നാടിനെ ഞെട്ടിച്ച സംഭവം ഉദയംപേരൂരിൽ

February 07, 2017 | 05:53 pm

തൃപ്പൂണിത്തുറ: കോളജ് വിട്ട് വീട്ടിലേക്കു മടങ്ങിയ വിദ്യാർത്ഥിനിയെ യുവാവ് വാക്കത്തി ഉപയോഗിച്ചു വെട്ടി പരിക്കേൽപ്പിച്ചു. തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വെട്ടേറ്...

അന്യംനിന്നുപോകുന്ന കാസർഗോഡ് കുള്ളൻ പശുക്കളെ സംരക്ഷിച്ചു വ്യാപകമാക്കിയത് ജയിലിനു പശുക്കളെ ദാനം ചെയ്ത ഭാരതി സ്വാമികൾ; ഡിവൈഎഫ്‌ഐയ്ക്ക് അലർജിയായത് ഗോമാതാ കീ ജയ് വിളി; ചീമേനി തുറന്ന ജയിലിലെ ഗോദാനം അനാവശ്യ വിവാദമാകുമ്പോൾ ഡിജിപിയുടെ അന്വേഷണവും അനുമതിയില്ലാതെ സംഭാവന സ്വീകരിക്കുന്നത് ചട്ടലംഘനമെന്ന സർക്കുലറും

February 07, 2017 | 05:38 pm

കാസർഗോഡ്: ചീമേനി തുറന്ന ജയിലിലെ ഗോദാനം വിവാദമായിരിക്കയാണ്. ജയിലിലേക്ക് പശുക്കളെ സംഭാവനയായി സ്വീകരിച്ചതും ജയിലിനകത്ത് ഗോമാതാക്കീ ജയ് എന്നു വിളിച്ചതും ഇപ്പോൾ അന്വേഷണത്തിലാണ്. ജയിൽ വകുപ്പിന്റെ അനുമതിയില്...

MNM Recommends