1 usd = 68.64 inr 1 gbp = 90.88 inr 1 eur = 80.40 inr 1 aed = 18.69 inr 1 sar = 18.30 inr 1 kwd = 226.92 inr

Jul / 2018
16
Monday

കൗമാരകപ്പിൽ ഗോൾ വർഷം; നാലു മത്സരത്തിൽ ഇന്നു മാത്രം അടിച്ചു കൂട്ടിയത് 21 ഗോളുകൾ; ജപ്പാൻ, ഫ്രാൻസ്, ഇംഗ്‌ളണ്ട് ടീമുകൾക്ക് വൻജയം; ഇറാഖ്- മെക്‌സിക്കോ മത്സരം സമനിലയിൽ; ജപ്പാന്റെ കെയ്‌റ്റോ നകാമുറയ്ക്ക് ടൂർണ്ണമെന്റിലെ ആദ്യ ഹാട്രിക്ക്

October 08, 2017 | 11:13 pm

കൊൽക്കൊത്ത: അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങളിൽ ഗോൾവർഷം. ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ ചിലെയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തപ്പോൾ, ലോകകപ്പ് വേദിയിലെ കന്നിക്കാരായ ന്യൂകാലിഡോണിയയെ ...

മുണ്ടക്കയം കോരുത്തോട്ടിൽ ആക്ടിവ സ്‌കൂട്ടറിനു പിന്നിൽ സുമോ ഇടിച്ച് സഹോദരങ്ങൾ മരിച്ചു; അമിതവേഗത്തിൽ സുമോ ഓടിച്ചവർ ഓടി രക്ഷപ്പെട്ടു

October 08, 2017 | 10:28 pm

മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയിൽ സ്‌കൂട്ടറിന്റെ പിന്നിൽ ടാറ്റ സുമോ ഇടിച്ച് സഹോദരങ്ങൾ മരിച്ചു.പാറത്തോട് സ്വദേശികളായ പുത്തൻപുരയ്ക്കൽ പി. ഡി.ചന്ദ്രൻ (55) പി .ഡി.അനിയൻ (52) എന്നിവരാണ് മരിച്ചത്.മൃതദ...

പാനൂരിൽ സി.പി.എം പ്രകടനത്തിനു നേരേ ബോംബേറ് ; സിഐ.യും എസ് ഐയും ഉൾപ്പടെ 14 പേർക്ക് പരിക്കേറ്റു; സ്ഥലത്ത് സംഘർഷാവസ്ഥ; പാനൂരിലും സമീപ പഞ്ചായത്തിലും നാളെ സി.പി.എം ഹർത്താൽ

October 08, 2017 | 09:57 pm

കണ്ണൂർ: പാനൂരിൽ സി.പി.എം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിൽ സിഐയും എസ് ഐയും ഉൾപ്പെടെ 14 പേർക്കു പരുക്ക്. പാനൂർ കൈവേലിക്കലിൽ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണു ബോംബേറുണ്ടായത്. പരുക്കേറ്റ സി.പ...

ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സാർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്; സർ.. നമ്മൾ നടത്തുന്നത് സന്തോഷ് ട്രോഫി അല്ല.. ഫീഫ ലോകകപ്പാണ്...അത് നിങ്ങൾ മറന്നു പോയി

October 08, 2017 | 09:20 pm

അസ്വാസ്ഥ്യ ജനകമാണ് എന്റെ ആദ്യ ദിന അനുഭവങ്ങൾ. തമ്മനം റോഡ് വരെ ഒരു യൂബറിൽ ചെന്നിറങ്ങി ഇ ഒൺ ഗേറ്റ് തപ്പി നടക്കുകയായിരുന്നു ഞാൻ ദൂരെ നിന്ന് തന്നെ എന്നെ മനസിലാക്കിയ രണ്ടു യുവാക്കൾ ഒരു കോഫീ ഷോപ്പിൽ നിന്ന് ഇ...

കർണാടകയിലെ മൃഗശാലയിൽ കാവൽക്കാരനെ കടുവകൾ കടിച്ചുകൊന്നു തിന്നു; സംഭവമുണ്ടായത് കൂടു വൃത്തിയാക്കാൻ കയറിയപ്പോൾ; സഫാരിമേഖലയിലെ വാതിൽ അടയ്ക്കാൻ മറന്നത് വിനയായി

October 08, 2017 | 09:16 pm

ബെംഗളൂരു: കർണാടകയിലെ ബന്നേരുഘട്ട ബയോളജിക്കൽ പാർക്കിൽ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങൾ കടിച്ചുകൊന്നു. മൃഗശാല കാവൽക്കാരനായ ആഞ്ജനേയ (ആഞ്ജി41) ആണ് കഴുത്തിൽ കടിയേറ്റ് കൊല്ലപ്പെട്ടത്. ആഞ്ജിയുടെ മാംസം കടു...

സ്ഥാനാർത്ഥിയുടെ ഭാര്യ തട്ടമിട്ടില്ലെങ്കിൽ വോട്ടു ചോരുമോ? വേങ്ങരയിൽ പ്രചരണം തട്ടത്തിൻ മറയത്ത് മോഡൽ; സ്ഥാനാർത്ഥികളുടെ കുടുംബഫോട്ടോകൾ തെരഞ്ഞെടുപ്പിൽ പ്രചരണായുധമാകുന്നു

October 08, 2017 | 09:00 pm

മലപ്പുറം: തെരഞ്ഞെടുപ്പു പ്രചരണം അവസാന ഘട്ടത്തിലേയ്ക്കടുക്കുമ്പോൾ പ്രചരണത്തിനായി ഏതു വഴിയും തേടുകയാണ് മുന്നണികൾ. ഇതിനിടയിലാണ് മതവിശ്വാസികളുടെ യാഥാസ്ഥിതിക പ്രചരണം. വേങ്ങരയിൽ ഇതും ശക്തമാണ്. കടുത്ത മതവിശ്...

യാത്രയെന്നാൽ അത് വിദേശയാത്രതന്നെ ആകണമെന്നില്ല; കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്; ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും; എവിടേക്കാണ് നാം യാത്രപോകേണ്ടതെന്ന് യാത്രാവിവരണത്തിൽ മുരളി തുമ്മാരുകുടി

October 08, 2017 | 08:59 pm

എവിടേക്കാണ് നാം യാത്ര പോകേണ്ടത്? പണ്ടൊക്കെ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യയിൽ ഞായറാഴ്ചകളിൽ വിദേശജോലികളെക്കുറിച്ചുള്ള പരസ്യങ്ങൾ വരാറുണ്ട്. അതുകൊണ്ടുമാത്രം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ വാങ്ങും. അതിലാണ് ബ്രൂണെയി...

പതിനേഴുകാരൻ പയ്യൻ വാടകയ്ക്ക് എടുത്ത കാർ പാഞ്ഞു വന്നിടിച്ചു തെറിപ്പിച്ചത് ഡോക്ടർ കുടുംബത്തെ; പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് നിരത്തിൽ ദാരുണാന്ത്യം; ഭാര്യയും മകനും ഗുരുതര പരുക്ക്

October 08, 2017 | 07:57 pm

പാലക്കാട്: പതിനേഴുകാരൻ അമിത വേഗത്തിൽ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് ദാരുണാന്ത്യം. പാലക്കാട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശിയും പാലക്കാട് ഗവൺ...

മോദി അധികാരത്തിൽ കയറിയ വർഷം ആറേകാൽ കോടി രൂപയുടെ നഷ്ടമായിരുന്ന കമ്പനി ഒറ്റവർഷം കൊണ്ട് 18,000 രൂപ ലാഭത്തിലായി; ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ ലാഭം 80 കോടിയായി; ലാഭം 16 000 ഇരട്ടിയായി അമിത്ഷായുടെ മകന്റെ കമ്പനിയുടെ വമ്പൻ കുതിച്ചുചാട്ടം

October 08, 2017 | 07:47 pm

ന്യൂഡൽഹി: മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ ഗുണം കോർപ്പറേറ്റുകൾക്കും സ്വന്തക്കാർക്കും മാത്രമാണെന്ന് കഴിഞ്ഞദിവസം ഫോർബ്‌സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നപ്പോൾ തന്നെ വിമർശനം ഉയ...

കളക്ടറെ മഴ നനയിക്കാതെ കുട പിടിച്ച് ഉദ്യോഗസ്ഥൻ; സ്വയം കുടപിടിച്ച് കളക്ടറുടെ പിന്നാല പാവം മേയർ; രാഷ്ട്രപതിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ തിരുവനന്തപുരം കളക്ടർ വാസുകി പുലിവാലു പിടിച്ചത് ഇങ്ങനെ; മിഷേൽ നനയാതിരിക്കാൻ ഒബാമ കുടപിടിക്കുന്ന ചിത്രവുമായി സോഷ്യൽ മീഡിയ

October 08, 2017 | 07:22 pm

തിരുവനന്തപുരം: രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് ആദ്യമായി കേരളത്തിലെത്തിയപ്പോൾ ഒപ്പം മഴയും എത്തിയിരുന്നു. മഴയെ വകവയ്ക്കാതെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് വ്യത്യസ്തനായ രാഷ്ട്രപതിയുടെ ചിത്രം വൈറലായിരുന്നു....

ദിലീപ് ശിക്ഷിക്കപ്പെടാൻ ആവശ്യമായ പല തെളിവുകളും ഞാൻ പൊലീസിന് കൈമാറി കഴിഞ്ഞു; ഇക്കാര്യത്തിൽ കോടതി ഉത്തരവ് ഉണ്ടാവും വരെ ജയിലിൽ തുടരും; ഇനി ആരും എന്നെ പുറത്തിറക്കാൻ മെനക്കെടണ്ട: ഏറ്റവും ഒടുവിൽ ജയിലിൽ പോയി കണ്ട അഭിഭാഷകൻ ആളൂരിനോട് പൾസർ സുനി പറഞ്ഞത് ഇങ്ങനെ; ജയിലിനു പുറത്തു ജീവിതം സുരക്ഷിതം അല്ലെന്നു മനസ്സിലാക്കി ചുവടുമാറ്റി സുനി

October 08, 2017 | 07:05 pm

കൊച്ചി: ദിലീപ് ശിക്ഷിക്കപ്പെടണമെന്നും ഇതിനാവശ്യമായ നിരവധി തെളിവുകൾ പൊലീസിന് കൈമാറിക്കഴിഞ്ഞെന്നും പൾസർ സുനി. ദിലീപിന് കേസിൽ ശിക്ഷ കിട്ടാൻ വേണ്ട ശക്തമായ തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്ന് വിശ്വസിക്കുന്ന...

നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്‌കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ

October 08, 2017 | 06:29 pm

തൃശൂർ: വൈദികർ എന്ത് പറഞ്ഞാലും വേദ വാക്യമായി കരുതുന്നവരാണ് മിക്ക വിശ്വാസികളും. ഞായറാഴ്ച കുർബാനയിൽ ഒരു വിശ്വാസിയെ പേരെടുത്തു പറഞ്ഞു ആക്ഷേപിച്ചാൽ അതിൽ പരം മറ്റൊരു നാണക്കേട് ഉണ്ടാകാനുമില്ല. പൗരോഹിത്യ മേധാ...

മതസൗഹാർദ്ദത്തിൽ കേരളത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രശംസ; സാധാരണക്കാരുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുന്നതാണ് ആധ്യാത്മികതയെന്നും രാഷ്ട്രപതി; അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ രാഷ്ട്രപതി പറഞ്ഞത് ഇങ്ങനെ

October 08, 2017 | 06:05 pm

അമൃതപുരി: എല്ലാവർക്കും ഒരേ പോലെ ജീവിതസൗകര്യങ്ങൾ നൽകുന്നതും സാധാരണക്കാരുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാഷ്ട...

കേരളത്തിലെ ജാഥയുടെ പേരിൽ ഡൽഹിയിലും വാക് യുദ്ധം; രാഷ്ട്രീയഅക്രമം കമ്യൂണിസ്റ്റുകളുടെ സ്വഭാവമാണെന്നും താമര വിരിയുന്നത് തടയാനാവില്ലെന്നും അമിത് ഷാ; സി.പി.എം ആസ്ഥാനത്തേക്ക് തുടർച്ചയായി മാർച്ച് നടത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്ന്സീതാറാം യെച്ചൂരി

October 08, 2017 | 05:26 pm

ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ ശേഷം കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ. 120ഓളം ആർഎസ്എസ് ബിജെപി പ്രവർത്തകരാണ...

മദർ തെരേസയ്ക്കും മുമ്പേ കുഷ്ഠരോഗികളെ പ്രതിഫലേച്ഛ കൂടാതെ ചികിത്സിച്ച ഡോക്ടർ; ലോകമെമ്പാടുമുള്ള ചെറുപ്പക്കാരുടെ നെഞ്ചിൽ ഇപ്പോഴും എരിയുന്ന വിപ്‌ളവക്കനൽ; അധികാരത്തിന്റെ തണൽ നിരസിച്ച് തോക്കേന്തി ജനങ്ങൾക്കായി പോരാടാൻ ഇറങ്ങിയ ചെ എന്ന ചുവപ്പുനക്ഷത്രം ഓർമ്മയായിട്ട് നാളേക്ക് അരനൂറ്റാണ്ട്‌

October 08, 2017 | 04:45 pm

ആ അനശ്വരമായ രക്തസാക്ഷിത്വത്തിന് 2017 ഒക്ടോബർ ഒൻപതിന് 50 ആണ്ടുകൾ തികയുകയാണ്. അരനൂറ്റാണ്ടിനിപ്പോഴും ലോകയുവത്വത്തിന്റെ പ്രതീകങ്ങളിലൊന്നായി ചെ നിലനിൽക്കുന്നു. അനീതിക്കെതിരെ പ്രതികരിക്കുന്നവർക്കാവട്ടെ നിലയ...

MNM Recommends