1 usd = 71.51 inr 1 gbp = 90.35 inr 1 eur = 81.21 inr 1 aed = 19.46 inr 1 sar = 19.06 inr 1 kwd = 234.93 inr

Dec / 2018
13
Thursday

ഓഖിയിൽപ്പെട്ട രണ്ടു മൃതദേഹങ്ങൾകൂടി ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞു; പൂന്തുറ സ്വദേശി ജയിംസ്, തമിഴ്‌നാട് സ്വദേശി ജോൺസൺ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്

January 09, 2018 | 10:53 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ ക്ഷോഭത്തിൽപ്പെട്ടു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം സ്വദേശി ജയിംസ്(41), തമിഴ്‌നാട് കൊല്ലംകോട് സ്വദേശി ജോൺസൺ (58) എ...

'സിപിഐക്കു പകരം കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്ന സിപിഎം തീരുമാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു; സിപിഎമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സിപിഐ'; സിപിഎമ്മിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം

January 09, 2018 | 10:36 pm

തൊടുപുഴ: സിപിഎമ്മിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്. സിപിഎമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സിപിഐ എന്ന് ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ.ശിവരാമൻ വ്യക്തമാക്കി. സിപി...

'പാവപ്പെട്ട ജനങ്ങൾ ഓഖി ദുരന്തത്തിന്റെ പേരിൽ ദുരിതമനുഭവിക്കുമ്പോൾ പിണറായിക്ക് ഇതെങ്ങനെ കഴിഞ്ഞു?; പാർട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്റ്റർ യാത്രക്ക് വിമർശനവുമായി കെ സുരേന്ദ്രൻ

January 09, 2018 | 10:04 pm

തിരുവനന്തപുരം: പാർട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തികച്ചും മനുഷ്യത്വരഹിതമ...

'മാഡം, ഞാൻ കൃഷിമന്ത്രി സുനിൽ കുമാറാണ് ;എന്താണ് അവിടെ നാളെ അവധി കൊടുക്കാത്തെ;കുട്ടികളുടെ പരിപാടി നടക്കുവല്ലേ;ഏയ് സ്‌പെഷ്യൽ ക്ലാസും വേണ്ട ഒന്നും വേണ്ട'; തങ്ങൾക്ക് മാത്രം അവധിയില്ലെന്ന പരാതി ബോധിപ്പിക്കാനെത്തിയ പെൺകുട്ടികൾക്ക് മന്ത്രി സുനിൽകുമാറിന്റെ ഉടനടി പരിഹാരം; മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മനോരമ ന്യൂസ് ലേഖകൻ കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

January 09, 2018 | 09:50 pm

തൃശൂർ: സ്‌കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവധി ലഭിക്കാത്തതിനാൽ പരിപാടി കാണാൻ കഴിയില്ലെന്ന പരിഭവം പറയാൻ എത്തിയതാണ് പെ...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ; രണ്ട് പേർ അറസ്റ്റിൽ; അപ്പീലുകൾ നൽകിയത് ബാലാവകാശ കമ്മിഷന്റെ പേരിൽ

January 09, 2018 | 09:35 pm

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്. സൂരജ് നൃത്ത അദ്ധ്യാപകനും ജോബി ഇടനിലക്കാര...

'കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകൻ എകെജി; സിപിഎം-സിപിഐ പോരിൽനിന്നും ജനശ്രദ്ധ തിരിക്കാൻ വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുന്നു; എ.കെ. ഗോപാലൻ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോൺഗ്രസിനു സാധിക്കില്ലെന്നും കെ സുധാകരൻ

January 09, 2018 | 09:24 pm

കണ്ണൂർ: കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകനാണ് എകെജിയെന്ന് മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. സിപിഎം-സിപിഐ പോരിൽനിന്നും ജനശ്രദ്ധ തിരിക്കാൻ വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുകയാണെന്നും സുധാകരൻ ...

'പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ല'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം എംഎൽഎ

January 09, 2018 | 09:13 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആകാശയാത്രക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് പണം ഇടാക്കിയതിനെതിരെ വിടി ബൽറാം എംഎൽഎ രംഗത്ത്. ഈ വാർത്ത ശരിയാണെങ്കിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ഒരു ...

വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ പൊലീസ് പിടിയിൽ; കണ്ണാടിയിൽ നോക്കി വികൃതിച്ചിരി ചിരിച്ചും കുപ്പിയിൽ വിരൽ കയറ്റി ആക്ഷൻ കാണിച്ചും രതിവൈകൃതം പ്രവർത്തിച്ച നൗഷാദിന് മേൽ പിടി വീണത് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ; ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പ്പെന്റ് ചെയ്തു

January 09, 2018 | 08:48 pm

അടൂർ: വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച സ്വകാര്യ ബസ് ഡ്രൈവർ പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി തഴവാ കുറ്റിപ്പുറം സ്വദേശി ചീരൻ കുളത്ത് പുത്തൻവീട്ടിൽ നൗഷാദി (30)നെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെ...

വാട്സ് ആപ്പ് സന്ദേശത്തിൽ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ചിക്കമംഗളൂരു സ്വദേശിനി ആത്മഹത്യ ചെയ്തത് ബിജെപി നേതാക്കളുടെ ഭീഷണിയെ തുടർന്ന്; ബിജെപി നേതാവ് പൊലീസ് പിടിയിൽ

January 09, 2018 | 08:46 pm

ബംഗളൂരൂ: വാട്സ് ആപ്പ് സന്ദേശത്തിൽ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ബികോം വിദ്യാർത്ഥിനി ബിജെപി നേതാക്കളുടെ ഭീഷണിയെത്തുടർന്ന് ആത്മഹത്യ ചെയ്തു. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ വിദ്യാർത്ഥിനിയാണ് ധന്യശ്രീ (20)....

പിണറായിയുടെ ഹെലികോപ്ടർ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം ചെലവിടാൻ ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി; തൃശ്ശൂരിലെ സിപിഎം സമ്മേളന വേദിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആകാശയാത്രക്ക് ഫണ്ട് വകമാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് വിശദീകരിച്ച് മുഖം രക്ഷിക്കാൻ സർക്കാർ; മനുഷ്യത്വരഹിതമായ നടപടി കൈക്കൊണ്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി

January 09, 2018 | 08:25 pm

തിരുവനന്തപുരം: പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഹെലികോപ്ടർ യാത്രയുടെ ചിലവു സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. മുഖ്യമന്ത്രി സഞ്ചരിച്ച ഹ...

സംസ്ഥാനത്തെ ആഡംബര കാർ വിൽപനയിൽ വൻ മുന്നേറ്റം; 2017ൽ മാത്രം കേരളത്തിൽ വിറ്റത് 2400 കാറുകൾ; ആയിരത്തിലേറെ കാറുകൾ വിറ്റ് മെഴ്‌സീഡിസ് ബെൻസ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ 660 കാറുകളുമായി ബിഎംഡബ്ല്യു രണ്ടാം സ്ഥാനത്തെത്തി; 350 കാറുകൾ വിറ്റ ഔഡിയാണ് മൂന്നാം സ്ഥാനത്ത്

January 09, 2018 | 07:38 pm

കൊച്ചി: സംസ്ഥാനത്തെ ആഡംബര കാർ വിൽപനയിൽ വൻ മുന്നേറ്റം. 2017ൽ ഏകദേശം 2400 കാറുകൾ വിറ്റഴിഞ്ഞു. മുൻ കൊല്ലത്തെക്കാൾ 20 ശതമാനം വർധന. നോട്ട് നിരോധനവും ജിഎസ്ടിയും പിന്നോട്ടടിക്കും എന്നു കരുതിയിരുന്നെങ്കിലും ര...

തൃശ്ശൂരിലെ പാർട്ടി സമ്മേളന വേദിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പറന്നിറങ്ങിയതിന് ദുരിതാശ്വാസ ഫണ്ടുപയോഗിച്ച്! 13 ലക്ഷം ചോദിച്ച ഹെലികോപ്ടർ കമ്പനിയോട് വിലപേശി എട്ട് ലക്ഷമാക്കി ചുരുക്കി; ഓഖി ഫണ്ടിൽ കൈയിട്ടു വാരിയത് യാത്രാ ബാധ്യത ഏറ്റെടുക്കാൻ 'സിയാൽ' മടിച്ചതോടെ; ഖജനാവിൽ പണമില്ലാതെ സർക്കാർ നട്ടം തിരിയുമ്പോൾ പിണറായിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ

January 09, 2018 | 07:30 pm

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഖി ദുരിതത്തിൽ തീരദേശം നട്ടം തിരിയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ യാത്രനടത്തിയത് വിവാദത്തിൽ. മുഖ്യമന്ത്രിയുടെ വിമാനയ...

റിക്കി പോണ്ടിങ് ഓസീസ് ടീം സഹപരിശീലകൻ; നിയമനം ത്രിരാഷ്ട്രപരമ്പരയ്ക്കായി

January 09, 2018 | 06:33 pm

മെൽബൺ: മുൻ നായകൻ റിക്കി പോണ്ടിംഗിനെ ഓസ്‌ട്രേലിയൻ ടീമിന്റെ സഹപരിശീലകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിച്ചു. ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായാണ് പോണ്ടിംഗിനെ നിയ...

എട്ട് വർഷം മുമ്പ് സൗദിയിൽ ജോലി തേടിയെത്തി; ഹൗസ് ഡ്രൈവറായി ജോലി നോക്കവേ കാറിൽ എ.സി ഓൺ ചെയ്തുവെന്ന് ആരോപിച്ച് അറബിയുടെ ഭാര്യ മർദ്ദിച്ചത് മുതൽ ദുരിതം തുടങ്ങി; തൊഴിലിൽ നിന്നും പുറത്താക്കിയ ശേഷം സൗദി ജയിലിൽ അടച്ചും പ്രതികാരം ചെയ്ത് മുതലാളി; വെള്ളവും ഭക്ഷണവും പോലുമില്ലാത്ത നരകയാതനക്ക് ശേഷം വെറുംകൈയോടെ നാട്ടിലെത്തി; 'ആടുജീവിത'ത്തിന് സമാനമായി മുഹമ്മദ് റാഫിയുടെ ജീവിതാനുഭവം

January 09, 2018 | 06:25 pm

തിരുവനന്തപുരം: നാട്ടിലെ കഷ്ടപാടുകൾക്ക് അറുതിവരുത്താനായി കടൽ കടന്ന് അക്കരെയെത്തി ജീവിതം പച്ചപിടിപ്പിച്ചവർ നിരവധിയാണ്. മലയാളിയും ഗൾഫും തമ്മിലുള്ള ഈ ബന്ധത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. എന്നാൽ ജോലി നഷ്ടപ...

MNM Recommends