1 usd = 66.58 inr 1 gbp = 93.10 inr 1 eur = 81.41 inr 1 aed = 18.15 inr 1 sar = 17.76 inr 1 kwd = 222.32 inr

Apr / 2018
25
Wednesday

സംഘടിത മത ന്യൂനപക്ഷങ്ങൾ പ്രതിസ്ഥാനത്ത് നിന്നാൽ എത്ര കോളിളക്കം ഉണ്ടായാലും നിയമസഭയിൽ ചോദിക്കാൻ ആരും ഉണ്ടാവില്ലേ? കൊട്ടിയൂർ-യത്തീംഖാന പീഡനങ്ങൾ നിയമസഭയിൽ ചർച്ചയാക്കാതെ പോവുന്നത് എന്തുകൊണ്ട്? കേരളത്തിലെ സ്ത്രീ പീഡനങ്ങൾക്കെതിരെ കത്തിക്കയറിയെ പ്രതിപക്ഷത്തെ വായടപ്പിച്ച് വിനു വി ജോൺ

March 09, 2017 | 11:06 pm

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് പീഡന ഭരണമോ? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ച ചെയ്തത്. വാളയാറിൽ രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട നിയമസഭാ ചർച്ചയായിരു...

പ്രസവാവധി ആറുമാസമാക്കുന്ന നിയമം ലോക്‌സഭയും പാസാക്കി; സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്കു ബാധകം; അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങൾ കുഞ്ഞുങ്ങൾക്കായി ക്രഷ് തുടങ്ങണം; ജോലിക്കിടെ കുഞ്ഞിനെ നാലു തവണ സന്ദർശിക്കാനും പാലു കൊടുക്കാനും വനിതകൾക്ക് അവകാശം

March 09, 2017 | 10:46 pm

ന്യൂഡൽഹി: സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ച (6 മാസം) ആക്കിക്കൊണ്ടുള്ള നിയമം ലോക്സഭ പാസ്സാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ രാജ്യ സഭ ബിൽ പാസ്സാക്കിയിരുന്നു. 19...

തൃത്താല എംഎൽഎയ്ക്കു പുറത്തിറങ്ങി നടക്കണമെങ്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അനുമതി വേണമെന്ന്; അപേക്ഷാ ഫോറം ഏരിയാ കമ്മിറ്റി ഓഫീസിലോ അതോ പഞ്ചായത്ത് മെംബറുടെ വീട്ടിലാണോ തരേണ്ടതെന്ന് ബൽറാമിന്റെ മറുപടി; മുഖ്യമന്ത്രിയെ 'എടാ' എന്നു വിളിച്ചെന്നുള്ള ആരോപണത്തിൽ സൈബർ യുദ്ധം കൊഴുക്കുന്നു

March 09, 2017 | 10:28 pm

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്നു വിളിച്ചെന്ന് ആരോപിക്കപ്പെടുന്ന വി.ടി. ബൽറാം എംഎൽഎയ്‌ക്കെതിരേ ഭീഷണിയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഫേസ്‌ബുക് പോസ്റ്റ്. തൃത്താല എംഎൽഎയ്ക്ക് ...

യുപി ബിജെപി പിടിച്ചെടുക്കുമെന്ന എക്‌സിറ്റ് ഫോൾ ഫലങ്ങൾക്കു പിന്നാലെ ഭരണം നിലനിർത്താനുള്ള നീക്കങ്ങൾ സജീവമാക്കി അഖിലേഷ്; ബിജെപിയെ അകറ്റിനിർത്താൻ മായാവതിയുമായി സഹകരിക്കാൻ തയ്യാറെന്നു യുപി മുഖ്യമന്ത്രി; അഖിലേഷിന്റെ നീക്കങ്ങൾക്കെതിരേ പാളയത്തിൽ പട

March 09, 2017 | 10:05 pm

ലക്‌നൗ: എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രതികൂലയതോടെ മുഖ്യ എതിരാളിയായ മായാവതിയെ കൂട്ടുപിടിച്ചും അധികാരം നിലനിർത്താനുള്ള ശ്രമങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്...

മോനിഷയുടെ മരണത്തിൽ താൻ നിരപരാധിയെന്ന് ഭർത്താവ് അരുൺ; ഭാര്യയുടെ അമ്മയും ബന്ധുക്കളും തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിൽ അതീവ ദുഃഖിതൻ; അരുണിന്റെ വിശദീകരണം കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ

March 09, 2017 | 09:38 pm

മെൽബൺ: പൊൻകുന്നം സ്വദേശിനി മോനിഷയെ ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവരുടെ അമ്മയും ബന്ധുക്കളും തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അതീവദുഃഖിതനാണെന്നു മോനിഷയുടെ ഭർത്താവ് അരുൺ പറഞ്ഞു....

പിണറായി സർക്കാരിനെതിരേ ഫേസ്‌ബുക് പോസ്റ്റിലൂടെ പ്രതിഷേധിച്ച നിയമ വിദ്യാർത്ഥിയെ പാലോട് വെട്ടിപ്പരിക്കേൽപ്പിച്ചു; ജീവനു ഭീഷണിയുണ്ടെന്നു മൂന്നുവട്ടം പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുത്തില്ല; ഡിവൈഎഫ്‌ഐയുടെ വേട്ടയാടൽ തുടങ്ങിയിട്ട് കാലമേറെയായി എന്നും ആന്റണി

March 09, 2017 | 09:16 pm

തിരുവനന്തപുരം: പാലോട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിപരിക്കേൽപ്പിച്ചത് പൊലീസിന്റെ അനാസ്ഥകാരണമെന്ന് പരാതി. തന്നെ ഡിവൈഎഫ്ഐ സി.പി.എം പ്രവർത്തകർ നിരന്തരം ഭയപ്പെടുത്തുന്നുവെന്നും ജ...

മെത്രാൻ പങ്കെടുക്കുന്ന വനിതാദിന പരിപാടിയിൽ കയ്യില്ലാത്ത വസ്ത്രം ധരിച്ച് എത്തരുതെന്ന് ആവശ്യം; വാട്‌സാപ്പ് സന്ദേശങ്ങൾ അടക്കം സംഘാടകരുടെ ഉദ്ദേശശുദ്ധി പൊളിച്ചടുക്കി ശ്രുതി നമ്പൂതിരി; സ്ത്രീയുടെ വസ്ത്രസ്വാതന്ത്ര്യത്തെ മാനിക്കാതെ എന്തു സ്ത്രീദിനമാണ് ആഘോഷിക്കുന്നതെന്നും ചോദ്യം

March 09, 2017 | 09:00 pm

കൊച്ചി: യാഥാസ്ഥിതികനായ മെത്രാൻ പങ്കെടുക്കുന്ന പരിപാടിയിൽ കൈയില്ലാത്ത വസ്ത്രം ധരിച്ചു പങ്കെടുക്കരുതെന്ന് ചലച്ചിത്ര പ്രവർത്തക ശ്രുതി നമ്പൂതിരിയോട് സംഘാടകരുടെ ആവശ്യം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു സംഘ...

അബുദാബിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ചാലക്കുടി സ്വദേശിയായ യുവതി മരിച്ചു; റെന്റ് എ കാർ കമ്പനിയിലെ മാനേജരായിരുന്ന സ്മൃതിയെ ഉടൻ ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷപ്പെടുത്താനായില്ല; മകളുടെ വിയോഗം താങ്ങാനാകാതെ പ്രവാസി ദമ്പതികൾ

March 09, 2017 | 08:36 pm

അബുദാബി: ചാലക്കുടി സ്വശേനി അബുദാബിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ് -ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപക...

ലോകത്ത് എല്ലായിടത്തും വേർതിരിവുകളുണ്ട്; എന്റെ മുഖം പോസ്റ്ററിൽ അടിച്ചുവരാൻ കാത്തിരുന്നത് 18 വർഷമാണ്; ഇതുവരെ മാധ്യമങ്ങളെ കാണാതിരുന്നത് ജനത്തിന്റെ മുന്നിൽ നടനാണെന്നു പറയാനുള്ള ധൈര്യം ഇല്ലാതിരുന്നതുകൊണ്ട്; ജീവിതം പാകപ്പെടുത്തിയ അനുഭവങ്ങളടക്കം പങ്കുവച്ചുകൊണ്ട് വിനായകൻ

March 09, 2017 | 08:20 pm

കൊച്ചി: ഇരുപതു വർഷമായി സിനിമയിൽ എത്തിയിട്ട്. ഇക്കാലത്ത് ഒരുപാടു സിനിമകളിലും അഭിനയിച്ചു. പക്ഷേ ഒരു പോസ്റ്ററിൽ മുഖം അടിച്ചുവരാൻ 18 വർഷം കാത്തിരിക്കേണ്ടിവരുന്നു. എന്റെ മനസ്സിൽ ഇപ്പോൾ അവാർഡില്ല. പ്രഖ്യാപന...

കോട്ടയം മുളക്കുളത്ത് ഡിവൈഎഫ്‌ഐയും സിഎസ്ഡിഎസും തമ്മിൽ സംഘർഷം രൂക്ഷമായി; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ വീട് ആക്രമിച്ച് വീട്ടമ്മയെ മർദിച്ചു; പത്തു പേർ അറസ്റ്റിൽ; മേഖലയിൽ നിരോധനാജ്ഞ

March 09, 2017 | 08:05 pm

കോട്ടയം: ചേരമ സാമ്പവ ഡവലപ്‌മെന്റ് സൊസൈറ്റി(സിഎസ്ഡിഎസ്) - ഡിവൈഎഫ്‌ഐ സംഘർഷവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ മുളക്കുളം ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ നാലു പേരിൽ കൂടുതൽ സംഘം ചേരുന്നതും യോഗങ്ങൾ, റാല...

മരാമൺ കൺവെൻഷൻ നടക്കുന്ന പമ്പാ നദിയുടെ തീരം കരം അടച്ചു മാർത്തോമ സഭ സ്വന്തമാക്കിയെന്ന സഭാത്തലവന്റെ വാദം പച്ചക്കള്ളമോ? സ്ഥലം ആർക്കും പതിച്ചു നൽകിയിട്ടില്ലെന്നും ആരും കരം അടക്കുന്നില്ലെന്നും പമ്പയുടെ പുറമ്പോക്ക് മാത്രമാണെന്നും വിവരാവകാശ രേഖ: നൂറ്റാണ്ട് പിന്നിട്ട കൺവെൻഷൻ സ്ഥലത്തിന്റെ പേരിൽ തർക്കം തുടരുന്നു

March 09, 2017 | 07:46 pm

തിരുവനന്തപുരം: പമ്പാ നദി എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികതകൾ നിറഞ്ഞ നദിയാണ്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെല്ലാം ഒരുപോലെ പുണ്യനദിയാണ് പമ്പ. ശബരീശന്റെ ശരണം വിളികളാൽ മുഖരിതമായ ഈ നദീ...

യുവാവിന്റെ പ്രണയത്തിൽവീണ് ശാരീരികമായും സാമ്പത്തികമായും ചൂഷണത്തിന് ഇരയായ യുവതി തൂങ്ങിമരിച്ചു; കാമുകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം; പരാതിയുമായി യുവതിയുടെ അമ്മ പൊലീസ് മേധാവിയെ സമീപിച്ചു

March 09, 2017 | 07:44 pm

ആലപ്പുഴ : യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി അമ്മ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കി. കളവംകോടം തിരുകുളത്തു വീട്ടിൽ പ്രകാശന്റെ മകൾ ദീപികാ പ്രകാശ്(23) ആണ് കഴിഞ്ഞ 26ന് വീടിനുള്ളിൽ തൂങ്ങി മരിച്ച...

പൊലീസ് നോക്കിനിൽക്കേ മറൈൻ ഡ്രൈവിൽ അഴിഞ്ഞാടിയ ശിവസേനാ പ്രവർത്തരെ പാർട്ടിയിൽനിന്ന് പുറത്താക്കി; സദാചാര ഗുണ്ടായിസം നാണക്കേടുണ്ടാക്കിയെന്ന് പാർട്ടി നേതാവ് ആദിത്യ താക്കറെ; ഇത്തരം പരിപാടികൾ നടത്തുന്നവരെ സംരക്ഷിക്കില്ല

March 09, 2017 | 07:00 pm

മുംബൈ: കൊച്ചി മറൈൻ ഡ്രൈവിൽ സദാചാര ഗുണ്ടായിസം അഴിച്ചുവിട്ട ശിവസേനാ പ്രവർത്തകരെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇവരെ പാർട്ടിയിൽനിന്ന് സസ്്‌പെൻഡ് ചെയ്തതായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ ...

മൂലമറ്റം പവർ ഹൗസിനു സമീപം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി; രണ്ടു ജലാറ്റിൻ സ്റ്റിക്കും ബാറ്ററിയും പരസ്പരം ബന്ധിപ്പിച്ചനിലയിൽ; കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദനകേന്ദ്രത്തിന് നേരെ അട്ടിമറി ശ്രമമെന്ന് സംശയം

March 09, 2017 | 06:59 pm

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദനകേന്ദ്രമായ മൂലമറ്റം പവർ ഹൗസിനു സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. രണ്ടു ജലാറ്റിൻ സ്റ്റിക്കുകളും മൂന്നു ബാറ്ററികളുമാണ് കണ്ടെത്തിയത്. ഇവ ഏതു നിമിഷവും പൊട്...

അഞ്ചിൽ മൂന്നു സംസ്ഥാനങ്ങളിലും മോദി തരംഗമെന്നു റിപ്പോർട്ടുകൾ; മണിപ്പൂരും ഉത്തരാഖണ്ഡും പിടിക്കുന്ന ബിജെപി യുപിയിലും ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയേക്കും; പഞ്ചാബിൽ കോൺഗ്രസും ആംആദ്മിയും ഒരുപോലെ മുന്നേറുന്നു; ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടം; എക്‌സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലം

March 09, 2017 | 06:33 pm

ന്യൂഡൽഹി: ഉത്തർപ്രദേശിലും മോദി മാജിക് ആവർത്തിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനത്ത് ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിക...

MNM Recommends