ജാമ്യ വ്യവസ്ഥ ലംഘിച്ച് ഫസൽ വധക്കേസ് പ്രതി കാരായി രാജൻ കണ്ണൂരിലെത്തി; എത്തിയത് മുഖ്യമന്ത്രി പങ്കെടുത്ത സിനിമാ പുരസ്കാര വിതരണ ചടങ്ങിലേക്ക്; വിവാദമായപ്പോൾ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് വിശദീകരണം
കൊച്ചി: ഫസൽ വധക്കേസ് പ്രതിയും കണ്ണൂരിലെ പ്രമുഖ സിപിഐഎം നേതാവുമായ കാരായി രാജൻ ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂർ ജില്ലയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പങ്കെടുക്കാനാണ് കാരായി രാജൻ എത്തിയത്...
'കേരളത്തിലെ ജനങ്ങൾ അവൾക്കൊപ്പം'; നടിക്ക് നീതി തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ വനിതാ കൂട്ടായ്മയുടെ ഒപ്പുശേഖരണം; വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടന പ്രവർത്തകർ നേതൃത്വം നൽകി
തലശേരി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങ് വേദിക്കു സമീപം വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടനാ അംഗങ്ങൾ ഒപ്പുശേഖരണം സംഘടിപ്പിച്ചു. നടിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമാ...
ആ ചിത്രം സത്യമാണ്... എന്നാൽ ബിജെപിയിൽ അംഗത്വം എടുത്തുവെന്ന വാർത്ത തെറ്റാണ്! ജൈവകർഷകൻ കെ എം ഹിലാൽ ബിജെപിയിൽ അംഗത്വമെടുത്തെന്ന പ്രചരണം വ്യാജം; സ്റ്റേജിൽ കയറി കണ്ണന്താനത്തെ കണ്ടത് സൗഹൃദം പുതുക്കാനെന്ന് ഹിലാൽ
തിരുവനന്തപുരം: ജൈവകർഷകൻ കെ എം ഹിലാൽ ബിജെപിയിൽ അംഗത്വമെടുത്തു എന്ന വിധത്തിലുള്ള പ്രചരണങ്ങൾ തുടങ്ങിയിട്ട് ഏതാനം മണിക്കൂറുകളായി. അൽഫോൻസ് കണ്ണന്താനത്തിന്് സ്വീകരണം ഒരുക്കുന്ന വേദിയിൽ അദ്ദേഹവും എത്തിയ സാഹച...
കൃഷിയിലും എഴുത്തിലും മാത്രമല്ല ഡ്രൈവിങ്ങിലും ശ്രീനിവാസന് ക്രയിസ് ഉണ്ട്; അത്യാഡംബര കാറുകൾ ഒഴിവാക്കി ശ്രീനിവാസൻ തെരഞ്ഞെടുത്തത് സ്പോർട്സ് യൂട്ടിലിറ്റി കാർ; താരം സ്വന്തമാക്കിയത് ജീപ്പിന്റെ കോംപസ് പ്രീമിയം എസ്.യു.വി
പുതിയ കാർ സ്വന്തമാക്കി ശ്രീനിവാസൻ. ഐക്കണിക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജീപ്പിന്റെ കോംപസ് പുതിയ പ്രീമിയം എസ്.യു.വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൃഷിയിലും എഴുത്തിലും മാത്രമല്ല ഡ്രൈവിങ്ങിലും ശ...
'പിണറായി പറഞ്ഞു, അൽഫോൻസേ പോകരുത്, ഏത് മന്ത്രിസ്ഥാനം വേണമെങ്കിലും എടുത്തോ..! ഞാൻ പറഞ്ഞു, എനിക്ക് ഇന്ത്യയെ നന്നാക്കാൻ പോയേ പറ്റൂ'; അൽഫോൻസ് കണ്ണന്താനത്തിന്റെ പഴയ തള്ളൽ വീഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..
തിരുവനന്തപുരം: കേരളാ ബിജെപിക്ക് കിട്ടിയ ഓണസമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച കേന്ദ്രമന്ത്രി പദവി. ഇതോടെ കേരളത്തിലെ ചാനലുകാർക്ക് ആക്ഷേപഹാസ്യമുണ്ടാക്കാൻ ഒരു വ്യക്തിയെ കൂടി ലഭിച്ചു എന്നാതാണ് മറ്റൊ...
ദിലീപ് നിരപരാധിയെന്ന് ഉറച്ച ബോധ്യമുണ്ട്; ഇതിന്റെ പേരിൽ ദിലീപുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണ്; നടിക്കെതിരെ പുതിയ ആരോപണങ്ങളുമായി പിസി ജോർജ്
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ചതിന് കേസുൾപ്പെടെ ഏറെ പുലിവാല് പിടിച്ചിരിക്കുകയാണ് പിസി ജോർജ്. പക്ഷേ തന്റെ നിലപാടിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറല്ല. ഒരു മ...
നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അൽഫോൻസ് കണ്ണന്താനം; രാജ്യത്തെ കോടിക്കണക്കിനു വരുന്ന ദരിദ്രർക്കു വേണ്ടിയാണു ബിജെപി ഭരിക്കുന്നത്; ഈ മാറ്റം കേരളത്തിലും ഉണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്നും കേന്ദ്രമന്ത്രി; കണ്ണന്താനം കേരളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് കുമ്മനം
മൂവാറ്റുപുഴ: നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ക്രിസ്ത്യാനിയായ താൻ എന്തിന് ബിജെപിയിൽ ചേർന്നുവെന്ന് ചോദിക്കുന്നവർക്ക് താൻ നൽകുന്ന...
ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്! യോഗാചാര്യനെ എയർപോർട്ടിലെത്തിച്ച ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് വിവാദത്തിൽ; പരാതി നൽകാനൊരുങ്ങി ഗുവാഹത്തി ഹൈക്കോടതി ബാർ അസോസിയേഷൻ
ഗുവാഹത്തി: ശ്രീ ശ്രീ രവിശങ്കറിന്റെ വരവ് റിപ്പോർട്ട് ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയ മാധ്യമ പ്രവർത്തകർക്ക് ആ കാഴ്ച കണ്ട് വിശ്വസിക്കാനായില്ല. ഡ്രൈവർ സീറ്റിൽ ഒരു പരിചയമുള്ള മുഖം. സൂക്ഷിച്ച് നോക്കിയപ്പോൾ ...
മഞ്ച് വാങ്ങി കൊടുത്ത് അഞ്ചാം ക്ലാസുകാരിയിൽ നിന്നും ലൈംഗിക സുഖം തേടുമെന്ന് പോസ്റ്റിട്ടവനെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ നടക്കുന്നത് മതം പറഞ്ഞ് തടിയൂരാനുള്ള ശ്രമം! മുഹമ്മദ് ഫർഹാദിനെ തേടി പൊലീസ് എത്തിയത് മുസ്ലിംമായതു കൊണ്ടാണെന്ന ഇരവാദം നിരത്തി ന്യായീകരിച്ച് ഒരു കൂട്ടർ: പീഡോഫീലിയക്കാരന് വേണ്ടി സൈബർ ലോകം സംരക്ഷണം തീർക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാം ക്ലാസുകാരിയിൽ നിന്നും ലൈംഗിക സുഖം നേടുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആളുടെ മാനസികാവസ്ഥ എന്തായിരിക്കും? തീർച്ഛയായും നിയമവ്യവസ്ഥ കരുതൽ തടങ്കലിൽ വെക്കേണ്ടി വ...
വാർത്താസമ്മേളനം വിളിച്ച് വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത; ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ഭർത്താവും സമുദായ പുരോഹിതന്മാരും അവഗണിച്ചു; ഷാജദയുടെ നടപടി സ്വീകാര്യമാകില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
ലക്നൗ: ഭർത്താവിനോട് നിരന്തരം വിവാഹമോചനം ആവശ്യപ്പെട്ടിട്ടും സമ്മതിക്കാത്തതിനെ തുടർന്ന് വാർത്ത സമ്മേളനത്തിനിടയിൽ വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെ അദ്ധ്യാപികയായ ഷാ...
തമിഴ്നാട് നിയമസഭയിൽ ഒരാഴ്ച്ചയ്ക്കകം വിശ്വാസ വോട്ടെടുപ്പ് വേണം; ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടെന്ന് എം കെ സ്റ്റാലിൻ; പ്രതിപക്ഷ പാർട്ടി നേതാക്കൾ ഗവർണറെ കണ്ടു
ചെന്നൈ:തമിഴ്നാട് നിയമസഭയിൽ ഒരാഴ്ച്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ.വിശ്വാസ വോട്ട് നടത്തിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സ്റ്റാലിൻ അറിയിച്ചു. എട...
അവാർഡ് കിട്ടിയവർ മാത്രമല്ല ചടങ്ങിന് എത്തേണ്ടത്'; അവാർഡ് വിതരണം ചെയ്യുമ്പോൾ സിനിമാ മേഖലയുടെ പരിഛേദം തന്നെ ഉണ്ടാകേണ്ടതാണ്; മുൻനിര താരങ്ങൾ പുരസ്ക്കാര പരിപാടിയിൽ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി
തലശ്ശേരി: തലശേരിയിൽ നടന്ന സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവാർഡ് കിട്ടിയവർ മാത്രമല്ല പുരസ്കാര ദാനചടങ്ങിന് എത്തേണ്ടത്. അവാർഡ് വിതരണം ച...
ഞാനും എന്റെ സംഘവും 24 മണിക്കൂറിലേറെയായി തുർക്കിയുടെ അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണ്, ദയവ് ചെയ്ത് സഹായിക്കണം; ഫേസ്ബുക്കിലൂടെ സംവിധായകൻ ഗൗതം മേനോന്റെ സഹായ അഭ്യർത്ഥന
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട യാത്രയിൽ തുർക്കിയുടെ അതിർത്തിയിൽ തടഞ്ഞിരിക്കുകയാണെന്ന് സംവിധായകൻ ഗൗതം മേനോൻ. വിക്രം നായകനായ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. യൂറോപ്പിലെ വിവിധ ...
മോഹൻലാലോ മമ്മൂട്ടിയോ? രഞ്ജിത്തിന്റെ മറുപടി കേട്ട് മോഹൻലാൽ ചിരിച്ചു; ലാൽസലാമിൽ അതിഥിയായെത്തിയ സംവിധായകൻ രഞ്ജിത്തിനെ കുഴപ്പിച്ച മോഹൻലാലിന്റെ ചോദ്യങ്ങൾ
മോഹൻലാലിന്റെ ചലച്ചിത്ര ജീവിതത്തെ അടിസ്ഥാനമാക്കി അമൃത ടിവി സംപ്രേഷണം ചെയ്യുന്ന 'ലാൽസലാം' ഷോയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ രഞ്ജിത്ത് ആയിരുന്നു അതിഥി. മോഹൻലാൽ രഞ്ജിത്തിനോട് തൊടുത്തുവിട്ട റാപ്പിഡ് ഫയർ ചോ...
ദിലീപിന് വേണ്ടിയുള്ള പി ആർ പണി ഏറ്റെടുത്ത് സൗത്ത് ലൈവിൽ വെള്ളപൂശൽ ലേഖനമെഴുതി സെബാസ്റ്റ്യൻ പോൾ; ദിലീപ് കേസിനെ താരതമ്യപ്പെടുത്തിയത് മദനി കേസിനോട്; ചീഫ് എഡിറ്ററുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് എഡിറ്റോറിയൽ വിഭാഗം; ഫേസ്ബുക്കിലൂടെ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി മനീഷ് നാരായണനും ഭൂപേഷും സത്യരാജും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റു ചെയ്യപ്പെട്ട നടൻ ദിലീപിന് വേണ്ടി പിആർ പണിയെടുത്ത് സൗത്ത് ലൈവിൽ ചീഫ് എഡിറ്റർ സെബാസ്റ്റ്യൻ പോളിന്റെ ലേഖനം. സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉയരണം ...