1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.59 inr 1 aed = 20.00 inr 1 sar = 19.58 inr 1 kwd = 242.19 inr

Oct / 2018
20
Saturday

എടിഎം തട്ടിപ്പു കേസിൽ ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പിണറായിയുടെ മറുപടി; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ കഴിഞ്ഞതു പൊലീസിന്റെ കാര്യക്ഷമതയ്ക്കു തെളിവ്

August 11, 2016 | 09:26 pm

തിരുവനന്തപുരം: വിദേശികൾക്കു പോലും കൊള്ളയടിക്കാൻ തക്കവണ്ണം കേരളം മാറി എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാ...

പിറന്നാൾ ആഘോഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല; അയച്ചതു കത്തു മാത്രം; പിറന്നാൾ വിവാദത്തിൽ വിശദീകരണവുമായി ടോമിൻ തച്ചങ്കരി

August 11, 2016 | 08:42 pm

തിരുവനന്തപുരം: വിവാദമായ പിറന്നാൾ ആഘോഷത്തിൽ വിശദീകരണവുമായി ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി. ആർ.ടി.ഒ ഓഫീസുകളിൽ തന്റെ പിറന്നാൾ ആഘോഷിക്കാനാവശ്യപ്പെട്ട് നൽകിയ കത്തും ആഘോഷവും വിവാദമായതിനെ തുടർന്നാണു തച്ചങ്കര...

ഇന്ത്യയുടെ ആവനാഴിയിൽ അമ്പൊഴിഞ്ഞു; ദീപിക കുമാരിയും ബൊംബയ്‌ല ദേവിയും പുറത്ത്; പുരുഷ-വനിത ബാഡ്മിന്റൺ ടീമിനത്തിൽ ആദ്യ മത്സരത്തിൽ ഇന്ത്യൻ സഖ്യങ്ങൾക്കു തോൽവി; സിംഗിൾസിൽ സിന്ധുവിനു ജയം

August 11, 2016 | 08:28 pm

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിതാ താരങ്ങൾക്കു നിരാശ. അമ്പെയ്ത്തിലും ബാഡ്മിന്റൺ ടീമിനത്തിലുമാണ് ഇന്ത്യക്ക് ഇന്നു തിരിച്ചടി നേരിട്ടത്. ബാഡ്മിന്റൺ പുരുഷ ഡബിൾസിലും ഇന്ത്യ ബോക്‌സിങ്ങിലും ഇന്ത...

ഹോക്കിയിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യക്കു തോൽവി; അവസാന നിമിഷങ്ങളിൽ ലഭിച്ച അഞ്ചു പെനാൽറ്റി കോർണറിൽ ഒന്നും പോലും ഗോളാക്കാൻ കഴിയാതെ ഇന്ത്യ മുട്ടുമടക്കി; കനഡയെ തോൽപ്പിച്ചാൽ ക്വാർട്ടർ കളിക്കാം

August 11, 2016 | 08:01 pm

റിയോ ഡീ ജനിറോ: പുരുഷ വിഭാഗം ഹോക്കിയിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യക്കു തോൽവി. ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്ത്യയുടെ തോൽവി. കളിയുടെ അവസാനനിമിഷങ്ങളിൽ തു...

മുഖ്യമന്ത്രിയുടെ നിയമോപദേശകനു സർക്കാരിനെതിരെ ഹാജരാകാം; പൊതുഭരണവകുപ്പിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ

August 11, 2016 | 07:34 pm

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശകനു സർക്കാരിനെതിരെ ഹാജരാകാം. പൊതുഭരണവകുപ്പ് സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. അഡ്വക്കേറ്റ് ജനറലുള്ളപ്പോൾ മറ്റൊരു നിയമോപദേശകന്റെ ആവശ്യമെന്തെന്ന...

'ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാൻ തയ്യാറെങ്കിൽ മോദിയോടു സംസാരിക്കാം': കേരള കോൺഗ്രസിനെ എൻഡിഎയിലേക്കു ക്ഷണിച്ചു തുഷാറിന്റെ വാഗ്ദാനം

August 11, 2016 | 06:53 pm

ആലപ്പുഴ: കേരള കോൺഗ്രസിനു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ജോസ് കെ മാണി മന്ത്രിയാകാൻ തയ്യാറെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം സംസാരിക്കാമെന്നും ത...

സുഹൃത്തിന് കൊടുക്കാനായി നൽകി ഷർട്ടിൽ ചരസ് ഒളിപ്പിച്ചു വച്ചു; ഗൾഫ് മലയാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്; പിടിയിലായത് ജയസൂര്യ നായകനായ 'ഇടി'യിലെ വില്ലൻ നടൻ; ഗൾഫിലെ കാരാഗ്രഹത്തിൽ ജീവിതം ഒടുങ്ങാതിരിക്കാൻ പ്രവാസികൾ മുൻകരുതൽ എടുക്കുക

August 11, 2016 | 06:21 pm

കാസർകോട്: ചെയ്യാത്ത തെറ്റിന് കാരാഗ്രഹത്തിൽ കഴിയേണ്ടി വരിക എന്നതാണ് ജീവിതത്തിൽ ഏറ്റവും കഠിനമായ കാര്യം. ഇത്തരത്തിൽ ഗൾഫിലെ കാരാഗ്രഹത്തിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്ന നിരവധി മലയാൡയുവാക്കളുണ്ട്. ...

വിവാദമായ ആൻട്രിക്‌സ്-ദേവാസ് ഇടപാടു കേസിൽ ജി മാധവൻ നായർ പ്രതി; കരാർ ഒപ്പിട്ടപ്പോൾ ഗവേണിങ് കൗൺസിൽ അംഗമായിരുന്ന ഐഎസ്ആർഒ മുൻ ചെയർമാനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

August 11, 2016 | 06:08 pm

ന്യൂഡൽഹി: വിവാദമായ ആൻട്രിക്‌സ്-ദേവാസ് കരാറുമായി ബന്ധപ്പെട്ട കേസിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായ 'ആൻട്രിക്‌സ് കോർപ്പറേ...

ക്യാബിനിൽ വന്ന് അശ്‌ളീല ചിത്രങ്ങൾ കാണിച്ചു; കടന്നുപിടിച്ച് വിവസ്ത്രയാക്കാൻ ശ്രമിച്ചു; ആശുപത്രി പിആർഒ ആയിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഡയറക്ടർക്കെതിരെ കേസ്

August 11, 2016 | 05:21 pm

കൊച്ചി: ഗർഭിണിയായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ആശുപത്രി ഡയറക്ടർക്കെതിരെ കേസ്. എറണാകുളം തൃക്കാക്കര ഒണച്ചിരയിൽ ഇൻസ്റ്റാ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗർഭിണിയായ പിആർഒയെയാണ് ആശുപത്രിയുടെ ഡയറക്ട...

നടന്നു പോയ സെക്യൂരിറ്റി ഗാർഡിനെ വാൻ ഇടിച്ചിട്ടു; ഡ്രൈവർ തിരിഞ്ഞുനോക്കാതെ പോയി; പിന്നാലെ വന്ന റിക്ഷാക്കാരൻ ഫോൺ മോഷ്ടിച്ചു കടന്നു; ആരും നോക്കാനില്ലാതെ രക്തംവാർന്നു ബംഗാൾ സ്വദേശി മരിച്ചു: ഡൽഹിയിൽ നിന്നുള്ള വീഡിയോ പുറത്ത്

August 11, 2016 | 05:09 pm

ന്യൂഡൽഹി: മനഃസാക്ഷിയില്ലാത്തവരാണു നമുക്കു ചുറ്റുമെന്നു തെളിയിക്കുന്ന ഒരു സംഭവം കൂടി. ഡൽഹിയിൽ നിന്നാണു ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. പടിഞ്ഞാറൻ ഡൽഹിയിലെ ഹരിനഗറിൽ ബുധനാഴ്ചയ...

ദമ്പതികൾക്ക് ഹണിമൂൺ ആഘോഷിക്കാൻ സുഷമ സ്വരാജിന്റെ അതിവേഗ ഇടപെടൽ; പാസ്‌പോർട്ട് വില്ലനായപ്പോൾ ഭാര്യയെ ക്കൂട്ടാതെ ഇറ്റലിയിലേക്കു ഹണിമൂണിനു പറന്ന ഫൈസാന് ആശ്വാസമായി; വിദേശകാര്യമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ ഭാര്യ സന ഉടനെ പറന്നെത്തും

August 11, 2016 | 04:54 pm

മംഗലാപുരം: കേന്ദ്രത്തിൽ അതിവേഗ ഇടപെടൽ നടക്കുന്ന ഒരു വകുപ്പുണ്ടെങ്കിൽ അത് സുഷമ സ്വരാജിന്റെ വിദേശകാര്യ മന്ത്രാലയമാണ്. സൗദി തൊഴിൽ പ്രശ്‌നത്തിൽ അടക്കം സുഷമയുടെ ഇടപെടൽ പ്രവാസികൾക്ക് ഏറെ ഗുണകരമായിരുന്നു. ഇത...

എം ഐ ഷാനവാസ് എംപിയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു; ശബ്ദം നഷ്ടമാവുകയും ശരീരം പകുതിയായി കുറയുകയും ചെയ്യുന്ന ഗുരുതര രോഗത്തിന്റെ പിടിയിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ട നേതാവിന് വേണ്ടി അണികളുടെ പ്രാർത്ഥന

August 11, 2016 | 04:47 pm

ന്യൂഡൽഹി: തളർച്ചയനുഭവപ്പെട്ട എം.ഐ.ഷാനവാസ് എംപിയെ എയിംസ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ, പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ എന്നിവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്...

ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെ ചൊല്ലി വഴക്കിട്ടു; ഒടുവിൽ ശരീരത്തിൽ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചു യുവതി ആത്മഹത്യ ചെയ്തു; ഭർത്താവു പൊലീസ് കസ്റ്റഡിയിൽ

August 11, 2016 | 04:37 pm

തിരുവനന്തപുരം: ദേഹത്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം യുവതി തൂങ്ങിമരിച്ചു. ആലിന്തറ മാമ്മൂട് അജി ഭവനിൽ അഞ്ജുവിനെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംമടുത്താണ് അ...

കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസ് പൊലീസ് കെട്ടിച്ചമച്ചത്; അംജിത് ഭായിയെയും നടി സോന മരിയയെയും ചേർത്തുണ്ടാക്കിയ കള്ളക്കഥ കോടതി തള്ളി; നടിയുടെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം; മുന്മന്ത്രി ബാബുവിനെതിരെയും അംജിതിന്റെ പരാതി

August 11, 2016 | 04:23 pm

തിരുവനന്തപുരം: കൊച്ചി സ്വദേശിയായ നടി സോന മരിയയെ ഉപയോഗിച്ച് സിനിമാ നിർമ്മാതാവും നടനുമായ കെ പി അംജിത്ത് ബ്ലൂ ബ്ലാക്ക് മെയിലിങ് നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്...

അഭിഭാഷകർ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ; ജനാധിപത്യ സമൂഹത്തിൽ മാദ്ധ്യമങ്ങളെ തിരസ്‌കരിക്കുന്നത് ശരിയല്ല

August 11, 2016 | 04:12 pm

കോഴിക്കോട്: അഭിഭാഷകർ കോടതികളുടെ ഉടമസ്ഥരല്ലെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇങ്ങനെയൊരു തെറ്റിധാരണ അഭിഭാഷകർക്കുണ്ടെങ്കിൽ അതുതിരുത്താനുള്ള ഉത്തരവാദിത്തം ജുഡീഷ്യറി സമൂഹത്തിനുണ്ട്. ജനങ്ങളുടെ അറിയാ...

MNM Recommends