1 usd = 68.77 inr 1 gbp = 90.26 inr 1 eur = 80.60 inr 1 aed = 18.72 inr 1 sar = 18.34 inr 1 kwd = 227.36 inr

Jul / 2018
20
Friday

അഹങ്കാരമല്ല, ഇത് കിമ്മിന്റെ ആത്മവിശ്വാസം! അമേരിക്കയെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ ആത്മവിശ്വാസം എന്താണ്? അമേരിക്കയിൽ അണുവായുധം പ്രയോഗിച്ചാൽ കിമ്മിന്റെ സുരക്ഷിതതാവളം എവിടെയാണ്?

August 11, 2017 | 11:16 pm

പ്യോംഗ്യാങ്: സ്വാഭാവികമായും ഉയരുന്ന ഈ രണ്ടു ചോദ്യങ്ങളുടേയും ഉത്തരം ഒന്നാണ്. ലോകരാജ്യങ്ങളുടെ മുന്നിൽ വാതിലുകളച്ചിട്ടിരിക്കുന്ന ഉത്തരകൊറിയൻ ഏകാധിപതി , തലസ്ഥാനമായ പ്യോംഗ്യാങിൽ പണികഴിപ്പിച്ചിരിക്കുന്ന ഭ...

രോഗം വന്നപ്പോൾ വിദേശത്ത് ചികിത്സയ്ക്ക് പോയത് ഖജനാവിൽ നിന്ന് രണ്ട് കോടിയോളം ധൂർത്തടിച്ച്; ഇപ്പോൾ സ്വന്തം ഉടമസ്ഥതയിലുള്ള ആഡംബര റിസോർട്ടിലേക്ക് റോഡ് ടാറ് ചെയ്യാൻ മുടക്കിയത് 28.5 ലക്ഷം രൂപയും; ശതകോടികൾക്ക് മേൽ കിടന്നുറങ്ങുന്ന മന്ത്രി തോമസ് ചാണ്ടിയുടെ കൊള്ളയടി ഇങ്ങനെ

August 11, 2017 | 10:56 pm

ആലപ്പുഴ: ശതകോടിശ്വരൻ ആയിരുന്നിട്ടും ഖജനാവിനെ കൊള്ളയടിക്കാൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഒരു മടിയുമായില്ല. എംഎൽഎ ആയിരിക്കേ രണ്ട് കോടിയോളം രൂപ ഖജനാവിൽ നിന്നും ഈടാക്കി വിദേശത്ത് പോയി ചികിത്സ നടക്കിയ മന...

കോഴിമുട്ടയിൽ മാരക കീടനാശിനി സാന്നിദ്ധ്യം; യൂറോപ്യൻ രാജ്യങ്ങളിൽ മുട്ട ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേർഡ്സ് ഏജൻസിയുടെ മുന്നറിയിപ്പ്; സൂപ്പർമാർക്കറ്റുകളിൽ മുട്ട കിട്ടാനില്ല; യുകെയിൽ ഏഴ് ലക്ഷം മുട്ടകൾ വിപണിയിൽ നിന്ന് തിരികെ വിളിച്ചു

August 11, 2017 | 10:30 pm

ലണ്ടൻ: യൂറോപ്പിലെ പതിനഞ്ചു രാജ്യങ്ങളിൽ വിതരണം ചെയ്ത കോഴിമുട്ടകളിലാണ് കീടനാശിനയുടെ അമിതസാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ഹോളണ്ട്, ബൽജിയം രാജ്യങ്ങളിൽ നിന്നെത്തുന്ന കോഴിമുട്ടയും അവ ചേർത്ത...

ടിക്കറ്റ് നൽകുന്നതിനിടയിൽ യാത്രക്കാരിയുടെ മൊബൈൽ നമ്പർ ചോദിച്ചു; ശല്യം പതിവായതോടെ ആങ്ങളയും സുഹൃത്തുക്കളും സ്വകാര്യ ബസ് കണ്ടക്ടറെ പഞ്ഞിക്കിട്ടു

August 11, 2017 | 10:21 pm

കൊല്ലം: സ്വകാര്യബസിൽ യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറുകയും മൊബൈൽ നമ്പർ ചോദിക്കുകയും ചെയ്ത സ്വകാര്യ ബസ് കണ്ടക്ടറെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞു നിർത്തി മർദ്ദിച്ചു. ഭരണിക്കാവ് - ക...

കാമുകിയായ ശീതൾ മറ്റൊരൊളുമായി പ്രണത്തിലാണെന്ന തോന്നൽ പ്രശാന്തിൽ വൈരാഗ്യം വളർത്തി; ബീച്ചിലെത്തിയത് വകവരുത്തണമെന്ന് മനസിൽ ഉറപ്പിച്ച്; കുത്തിയത് നേരത്തെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച്: ഭർത്തൃമതിയായ ശീതളിന്റെ ജീവനെടുത്തത് വഴിവിട്ട പ്രണയത്തിലെ അസ്വാരസ്യമെന്ന് പൊലീസ്

August 11, 2017 | 10:03 pm

കൊച്ചി: കൊച്ചിയിൽ ചെറായി ബീച്ചിൽ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ അവിഹിത പ്രണയബന്ധത്തിലെ അസ്വാരസ്യങ്ങളാണെന്ന് പൊലീസ്. ആദ്യ വിവാഹത്തിലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശീത...

വിവാദങ്ങൾ പണി തെറിപ്പിച്ചു; സെൻസർ ബോർഡ് അധ്യക്ഷൻ പഹ്ലാജ് നിഹലാനിയെ കേന്ദ്ര സർക്കാർ പുറത്താക്കി; ഗാനരചയിതാവും കവിയുമായ പ്രസൂൺ ജോഷി പുതിയ അധ്യക്ഷൻ

August 11, 2017 | 08:54 pm

മുംബൈ:  സെൻസർ ബോർഡ് അധ്യക്ഷൻ പഹ്‌ലാജ് നിഹലാനിയെ കേന്ദ്ര സർക്കാർ പുറത്താക്കി. ഗാനരചയിതാവും കവിയുമായ പ്രസൂൺ ജോഷിയാണ് ബോർഡിന്റെ പുതിയ അധ്യക്ഷൻ എൻഡിഎ സർക്കാർ അധികാരത്തിലെത്തി 2015ൽ ആണ് നിഹലാനിയെ തൽസ്ഥാനത്...

ഖത്തറിൽ ഫ്‌ലാറ്റിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നതിനിടെ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി അഹമ്മദ് ഷഫീകിന്റെ മരണം ഹൃദയാഘാതത്താലെന്ന് സൂചന

August 11, 2017 | 08:40 pm

ദോഹ: ഖത്തറിൽ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നതിനിടെ മലയാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അഹമ്മദ് ഷഫീക് ആണ് ധ 34 പ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നു കരുതുന്നു. ഹമദ് ആശുപത്രിയിലെ ന...

ലോഡഡ് ആൻഡ് ലോക്ക്ഡ്! ഉത്തര കൊറിയയുമായി യുദ്ധത്തിന് അമേരിക്കൻ സൈന്യം പൂർണ്ണ സജ്ജം; മറ്റുവഴികൾ അവർ തേടുമെന്നും പ്രതീക്ഷ; ഗുവാമിനെ ആക്രമിക്കാനുള്ള പദ്ധതി പുറത്തുവിട്ട കൊറിയക്ക് ട്രംപിന്റെ മറുപടി ഇങ്ങനെ; യുദ്ധഭീതി വിതച്ച് നേതാക്കളുടെ വാക്‌പോര് തുടരുന്നു

August 11, 2017 | 08:11 pm

ഉത്തര കൊറിയയും യുഎസും തമ്മിലുള്ള യുദ്ധസമാനമായ വാക്‌പോര് തുടരുകയാണ്. ഉത്തരകൊറിയയുടെ വെല്ലുവിളി നേരിടാൻ യുഎസ് സൈന്യം പൂർണ സജ്ജരാണെന്ന് യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു. അമേരിക്കൻ സേ...

ബാബറി മസ്ജിദ് ഭൂമി തർക്കം: അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതിയിൽ അന്തിമവാദം ഡിസംബർ 5 മുതൽ

August 11, 2017 | 08:00 pm

ന്യൂഡൽഹി: ബാബറി മസ്ജിദ് ഭൂമി തർക്കത്തിൽ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തു നൽകിയിട്ടുള്ള ഹർജികളിൽ ഡിസംബർ അഞ്ച് മുതൽ സുപ്രീം കോടതി അന്തിമവാദം കേൾക്കും. അലഹബാദിലെ കോടതി വിധികൾ ഉൾപ്...

ഉത്തർപ്രദേശിലെ ആശുപത്രിയിൽ 30 കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ ശ്വാസം മുട്ടി മരിച്ചു; പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചത് 48 മണിക്കൂറിനിടെ; ദാരുണ സംഭവം അരങ്ങേറിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഖ്പൂരിലെ ആശുപത്രിയിൽ

August 11, 2017 | 07:43 pm

ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ 30 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഖ്പൂരിലെ ബിആർഡി ആശുപത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പിഞ്ചു കുഞ്ഞുങ്ങളാണ് ഓക്സിജൻ ലഭി...

സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ; ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക വനിതാ കേഡറ്റുകളെ

August 11, 2017 | 07:33 pm

ന്യൂഡൽഹി: രാജ്യത്തെ സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ. ആദ്യ ഘട്ടമെന്ന നിലയിൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതാ കേഡറ്റുകളെ ഉൾപ്പെടുത്തുന്നതാണ് പരിഗണ...

അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉൾക്കൊള്ളാനാവില്ല; രാജ്യത്തെ അമ്മയായി ചിത്രീകരിക്കുന്നത് വൈകാരികമായിട്ടാണ്; അത് മതപരമല്ല: തുറന്നടിച്ച് പ്രണബ് മുഖർജി

August 11, 2017 | 07:16 pm

ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത വളർന്നു വരികയാണെന്ന് ആവർത്തിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. അസഹിഷ്ണുതയുള്ള ഇന്ത്യ തനിക്ക് ഉൾക്കൊള്ളാനാകില്ലെന്ന് പ്രണബ് മുഖർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവും ചരിത്രകാ...

ഏഷ്യാനെറ്റ് ന്യൂസ് പുലർത്തുന്നത് ഇടതു സ്വഭാവം; അർണാബിന്റെ കീഴിലുള്ള റിപ്പബ്ലിക് ചാനലിന്റേത് ബിജെപി അനുകൂലവും; വിപണിയെ ആശ്രയിച്ചാണ് ചാനലുകളുടെ രാഷ്ട്രീയ നിലപാട്; മലയാളികൾ ഏറ്റവും അധികം ചർച്ച ചെയ്യുന്ന രണ്ട് ചാനലുകളുടെ മുതലാളിയായ രാജീവ് ചന്ദ്രശേഖരൻ നിലപാട് വ്യക്തമാക്കുന്നു

August 11, 2017 | 07:04 pm

തിരുവനന്തപുരം: അടുത്തകാലത്തായി മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രണ്ട് വാർത്താ ചാനലുകളെ കുറിച്ചാണ്. ഒന്ന്, മലയാളത്തിലെ നമ്പർ വൺ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെ കുറിച്ചും മറ്...

ബി സി സി ഐ എന്നാൽ ദൈവമൊന്നുമല്ലല്ലോ; യാചിക്കുകയല്ല; ജീവിതോപാധിയാണ് ഞാൻ തിരിച്ചു ചോദിക്കുന്നതെന്ന് ശ്രീശാന്തിന്റെ ട്വീറ്റ്

August 11, 2017 | 06:40 pm

മുംബൈ: ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനത്തിനെതിരേ ശക്തമായ ട്വീറ്റിലൂടെയാണ് ശ്രീശാന്ത് മറുപടി പറയുന്നത്. ബി സി സി ഐ എന്നാൽ ദൈവമൊന്നുമല്...

ഇലക്ട്രിക്ക് പോസ്റ്റിൽ ലൂസായി കിടന്ന സർവീസ് വയർ ബന്ധിപ്പിക്കാൻ കയറി ലൈൻ മാൻ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റ് വൈദ്യുത ലൈനിൽ കുടുങ്ങി കിടന്ന എൽദോസിനെ താഴെ ഇറക്കിയത് ഫയർ ഫോഴ്സ് എത്തി

August 11, 2017 | 05:49 pm

മൂവാറ്റുപുഴ: ലൈൻഓഫാക്കിയ ശേഷം ഇലക്ട്രിക് പോസ്റ്റിൽ അറ്റകുറ്റപ്പണിക്ക് കയറിയ ലൈന്മാന് ദാരുണാന്ത്യം. നഗരസഭ കാര്യാലയത്തിന് മുൻപിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ലൂസായി കിടന്ന സർവീസ് വയർ ബന്ധിപ്പിക്കുവാൻ എത്തിയ ...

MNM Recommends