1 usd = 68.76 inr 1 gbp = 90.23 inr 1 eur = 80.67 inr 1 aed = 18.72 inr 1 sar = 18.33 inr 1 kwd = 227.29 inr

Jul / 2018
21
Saturday

60 കുരുന്നുകളുടെ രക്തക്കറയിൽ നിന്നും കൈകഴുകാൻ ആദിത്യനാഥിന്റെ ശ്രമം; ഓക്‌സിജൻ ഇല്ലാതിരുന്ന കാര്യം ആരും പറഞ്ഞില്ലെന്ന് യുപി മുഖ്യൻ; ഓക്സിജൻ വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും ആദിത്യനാഥ്; കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്ന് പറയുമ്പോഴും നടക്കുന്നത് മസ്തിഷ്‌ക്ക ജ്വരമെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമം

August 12, 2017 | 10:32 pm

ലക്‌നൗ: ഗോരഖ്പൂരിൽ, അറുപതോളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞുവീണ് മരിച്ചിട്ടും, ഉണരാത്ത യുപി സർക്കാർ ഒടുവിൽ കണ്ണുതുറന്നു.പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇടപെട്ടതിന് പിന്നാലെയാണ് കാര്യങ...

വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവൻ ഒരു കുഞ്ഞായതു കൊണ്ടാണ്; സന ഫാത്തിമ എന്ന പെൺകുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാം പ്രാർത്ഥിച്ചതും കുട്ടികൾ മരിക്കുന്നത് സഹിക്കാനാവാത്തതു കൊണ്ടാണ്; എന്റെ ദൈവമേ.. മുപ്പത് കുഞ്ഞുങ്ങൾ.. മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് ഒരുമിച്ചു മരിച്ചുപോയത്: കണ്ണു നിറയ്ക്കുന്ന ഒരു ഫേസ്‌ബുക്ക് കുറിപ്പ്

August 12, 2017 | 10:16 pm

താൻ മരിക്കും മുൻപ് കുഞ്ഞുങ്ങൾ മരിച്ചു പോയാൽ തനിക്കത് താങ്ങാനാവില്ല എന്ന് ഭയന്ന് വിവാഹം കഴിക്കാൻ മടിച്ചു നടന്ന അതികാൽപനികനായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക് ഒരു ചെറിയ സമ്മർദ്ധത്തെ പോലും പേറാൻ ശക്തിയില...

പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനിയറിഗ് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; വൈകുന്നേരത്തോടെ അപകടത്തിൽ പെട്ടത് നെല്ലിമറ്റം എബിറ്റ്‌സ് എൻജിനിയറിഗ് കോളേജ് വിദ്യാർത്ഥി ചെങ്ങറയിൽ അനന്തകൃഷണൻ

August 12, 2017 | 09:59 pm

കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനിയറിഗ് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ഇന്ന് വൈകിട്ടോടെയാണ് അപകടം. സുഹൃത്തുക്കളോടെന്നിച്ച് കുളിക്കാ...

പ്ലീസ്,വന്ദേമാതരം ഒരുവരിയെങ്കിലും പാടൂ സർ! ബ..ബ്ബ..ബ്ബ..വച്ച് മന്ത്രി....ചാനൽ ചർച്ചയിൽ ദേശീയ ഗീതം ഒരു വരി പോലും പാടാനറിയാതെ നാണം കെട്ട് ബിജെപി മന്ത്രി; ദേശസ്‌നേഹത്തിന്റെ മേനി നടിക്കുന്നവർ സ്വന്തം പാർട്ടിക്കാരെ വന്ദേമാതരം പഠിപ്പിക്കണമെന്ന് ട്രോളടിച്ച് സോഷ്യൽ മീഡിയ

August 12, 2017 | 09:03 pm

മുംബൈ: അടുത്തിടെ ബൃഹന്മുംബൈ മുൻസിപ്പൽ തകോർപ്പറേഷൻ മുംബൈയിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് ബിജെപിയും പിന്തുണയുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ എല്ലാ സ്‌കൂളു...

പെരുമ്പാവൂർ സ്വദേശിയുമായുള്ള ആദ്യ വിവാഹം തകർന്നു; വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയുള്ള രണ്ടാം ദാമ്പത്യവും അധികം നീണ്ടില്ല; വീടിന്റെ മുകളിൽ വാടകക്കാരനായ പ്രശാന്തുമായി പ്രണയത്തിലായത് കുടുംബത്തിന് മൊത്തം പ്രിയങ്കരനായ മാറിയപ്പോൾ; ഒടുവിൽ സംശയ രോഗിയായ കാമുകനാൽ ദാരുണാന്ത്യം: ചെറായിയിൽ കൊല്ലപ്പെട്ട ശീതളിന്റെ കഥ

August 12, 2017 | 08:37 pm

തിരുവനന്തപുരം: ചേറായി സ്വദേശികളെ ഞെട്ടിച്ച കൊലപാതകമാണ് ഇന്നലെ കടപ്പുറത്തുണ്ടായത്. ശീതൾ എന്ന 29കാരിയാണ് കാമുകനാൽ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആധുനിക കാലത്തെ വഴിവിട്ട പ്രണയങ്ങളുടെ പ്രതിഫലനമായി ഈ കൊലപാതകത്...

രാജ്യസഭയിൽ കേന്ദ്രസർക്കാരിന് ഇനി തലവേദനയില്ല; ജെഡിയുവിന്റെ എൻഡിഎ പ്രവേശനം വലിയ ആശ്വാസം; രണ്ട് കേന്ദ്ര മന്ത്രിസ്ഥാനവും, നിതീഷിന് എൻഡിഎ കൺവീനർ പദവിയും വാഗ്ദാനം; കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടന ഉടൻ

August 12, 2017 | 08:32 pm

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് ഡൽഹിയിൽ വച്ച് നിതീഷ് കുമാറിനെ എൻഡിഎയിലേക്ക് ഔപചാരികമായി ക്ഷണിച്ചത് കൃത്യമായ കണക്കുകൂട്ടലുകളോടെയാണെന്ന കാര്യത്തിൽ തർക്കമില്ല. വിശാലസഖ്യത്തിന്റെ മുനയൊടിച...

ഇന്ത്യയെ തൊട്ടാൽ കളി മാറും മോനേ ഡൂറന്റ്! രാജ്യത്തെ പരിഹസിച്ച ബാസ്‌കറ്റ് ബോൾ താരത്തിന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല; ഗതി കെട്ട് മാപ്പ് പറഞ്ഞ് സൂപ്പർ താരം; വിവാദമായത് ഇന്ത്യ 20 വർഷം പിന്നിലെന്ന പരാമർശം

August 12, 2017 | 07:53 pm

വാഷിങ്ടൺ: സമ്പന്നതയുടെ കളിത്തൊട്ടിലായ അമേരിക്കയിൽ പിറന്ന് വീണ ബാസ്‌കറ്റ് ബോൾ താരം കെവിൻ ഡുറന്റിന് ഒരുപക്ഷേ ഈ അനുഭവം ആദ്യമാകാം. ഇന്ത്യയെ അറിയാൻ എത്തിയ, എൻബിഎയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങ...

ജലരാജാവായി ഗബ്രിയേൽ ചുണ്ടൻ; തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടന്റെ കന്നിക്കിരീടം ഫോട്ടോ ഫിനിഷിംഗിൽ; മഹാദേവിക്കാട് ചുണ്ടന് രണ്ടാം സ്ഥാനം; തർക്കങ്ങൾക്കൊടുവിൽ ഫൈനൽ നടന്നത് ഇരുട്ടു വീണ ശേഷം; നെഹ്രു ട്രോഫി സംഘാടനത്തിൽ ഇത്തവണ അടിമുടി പിഴവ്

August 12, 2017 | 07:39 pm

ആലപ്പുഴ: 65ാമതു നെഹ്രു ട്രോഫി ജലോത്സവത്തിൽ പുതിയ കിരീടാവകാശി. വമ്പൻ ചൂണ്ടന്മാരെ വീഴ്‌ത്തി ജലരാജാവായി മാറിയത് ഗബ്രിയേൽ ചുണ്ടനാണ്. തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടന്റെ വിജയം ഇഞ്ചോടിഞ്ച് പോരാട്ട...

ഗോരഖ്പുരിലെ കുട്ടികളുടെ കൂട്ട മരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു; സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്; ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവില്ലെന്ന് പറഞ്ഞ് തടിയൂരാൻ യോഗി സർക്കാറിന്റെ ശ്രമം; മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ നടന്ന ദുരന്തത്തിൽ ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രതിപക്ഷം

August 12, 2017 | 07:15 pm

ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ കുരുന്നുകളുടെ ദുരന്തം രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച സംഭവം അന്തർദേശി...

ബിബിസി വാർത്ത കുളമാക്കിയ രഹസ്യം പുറത്ത്; വാർത്തയ്ക്കിടെ കടന്നുവന്ന കിടപ്പറ ദൃശ്യത്തിലേത് തന്റെ മാറിടങ്ങളെന്ന് അവകാശപ്പെട്ട് നടി അന്ന പാക്വിൻ; ചാനലിനെ ഇളക്കി മറിച്ച പോൺവിവാദത്തിൽ വഴിത്തിരിവ്; കണ്ടവർക്ക് രസിച്ചില്ലേ എന്ന് സമാധാനിച്ച് അന്ന

August 12, 2017 | 06:30 pm

ലണ്ടൻ: ഈയാഴ്ച ആദ്യമാണ് ബിബിസി ന്യൂസ് പ്രേക്ഷകരെ അമ്പരിപ്പിച്ചുകൊണ്ട് അവതാരകയുടെ പിന്നിൽ ഇളക്കി മറിക്കുന്ന ചില നഗ്ന രംഗങ്ങൾ പ്രത്യക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ ടീമിനെതിരെയുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമ...

ദിലീപിന്റെ ഭാഗത്തു നിന്നുമുണ്ടായ ആ നടപടി എന്ന ഭയങ്കരമായി നോവിച്ചു; പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു, ഞാൻ ഭാഗ്യമില്ലാത്തവളാണോ? അന്ന് ദിലീപ് ചെയ്തത് മറക്കാൻ കഴിയില്ല: ജയിലിൽ കഴിയുന്ന നടനെതിരെ ലക്ഷ്മി രാമകൃഷ്ണൻ

August 12, 2017 | 05:57 pm

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ് നടൻ ദിലീപ്. ഇതോടെ അതുവരെ താരത്തിനെതിരെ ഒരക്ഷവരും പറയാതിരുന്ന പലരും ആരോപണങ്ങളുമായി രംഗത്തെത്തി. ഇക്കൂട്ടത്തിൽ ഒടുവിൽ ദ...

ഇതിഹാസ രചനയ്ക്ക് വിരാമമിടും മുമ്പേ ഒരു വട്ടം കൂടി ബോൾട്ട്; അവസാന മത്സരയോട്ടം പുലർച്ചെ 2.20 ന്; ലോക അത്‌ലറ്റിക് മീറ്റ് 4X 100 മീറ്റർ റിലേയിൽ ജമൈക്ക ഫൈനലിൽ; ബോൾട്ടിറങ്ങുന്നത് പന്ത്രണ്ടാംസ്വർണം ലക്ഷ്യമിട്ട്; വെല്ലുവിളിയുമായി ഗാറ്റ്‌ലിനടങ്ങുന്ന അമേരിക്കൻ ടീം

August 12, 2017 | 05:28 pm

ലണ്ടൻ: വേഗത്തിന്റെ രാജകുമാരൻ ഉസൈൻ ലിയോ ബോൾട്ട് അവസാനമായി സ്‌പൈക്കണിയുന്ന നാളാണിന്ന് .ജമൈക്കയിൽ നിന്നെത്തി, ലോകത്തിന്റെ ഹൃദയം കീഴടക്കിയ ബോൾട്ട് ഉൾപ്പെടുന്ന ജമൈക്കൻ പുരുഷ ടീം ലോക അത്‌ലറ്റിക് മീറ്റിലെ 4ഃ...

ദുൽഖർ ചിത്രം സോളോയുടെ ടീസറെത്തി; മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് കരൺ ജോഹർ; ആദ്യ ടീസറിൽ നിറഞ്ഞത് നായകന്റെ പ്രണയവും പ്രണയ നഷ്ടവും

August 12, 2017 | 05:21 pm

തിരുവനന്തപുരം: തമിഴിലും മലയാളിത്തിലുമായി പുറത്തിറങ്ങുന്ന ദുൽഖർ ചിത്രം സോളോ യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ലെഫ്.കേണൽ രുദ്ര രാമചന്ദ്രൻ എന്ന കഥാപാത്രമാണ് 1.21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ദുൽഖർ അവതരിപ്പി...

ദിലീപിനെ അഴിക്കുള്ളിൽ തന്നെ കിടത്താനുറച്ച് പൊലീസ്; ഡിജിപിക്കുള്ള താരത്തിന്റെ വാട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ല; കോടതിയിൽ സത്യവാങ്മൂലം നൽകി ദിലീപിന്റെ ജാമ്യ ഹർജിയിലെ വാദങ്ങൾ പൊളിക്കും; താരം ഹർജിയിൽ ഉന്നയിച്ചത് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ

August 12, 2017 | 04:58 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്ന കേസിൽ, പൾസർ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അന്ന ്തന്നെ ഫോണിൽ വാട്‌സാപ്പ് വഴി അറിയിച്ചെന്ന ദിലീപിന്റെ വാദത്തിന്റെ മുനയൊടിക്കാനാണ് പ...

നിദ്രക്ക് ശേഷം ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു; ആപത്ത് ഘട്ടങ്ങളിൽ കൂടെനിന്ന ഉറ്റസുഹൃത്ത് ജിഷ്ണുവിന്റെ മരണം മനസ് തകർത്തു;തെറ്റുക്കാരനാണെങ്കിൽ അവനെ ശിക്ഷിച്ചൊളു എന്ന് അമ്മ പറയാൻ കാരണം ഇതാണ്; സിദ്ധാർഥ് ഭരതൻ തുറന്നടിക്കുന്നു

August 12, 2017 | 04:50 pm

നിദ്ര എന്ന ആദ്യ സംവിധാന സംരംഭം ഒരു ഭീകര അനുഭവമണ് സിദ്ധാർഥിന് നൽകിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചെന്നൈയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലെന്ന പോലെ കഴിയേണ്ടി വന്നു. ഈ ഘട്ടങ്ങളിലെല്ലാം താങ്ങായി കൂടെ നി...

MNM Recommends