1 usd = 71.28 inr 1 gbp = 92.40 inr 1 eur = 80.99 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.92 inr

Jan / 2019
23
Wednesday

'കണ്ണൂരിൻ താരകമല്ലോ...ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന ഗാനം സ്വത്വവാദം; ഇ കെ നായനാർ സ്മാരക അക്കാഡമിയുടെ ഉത്ഘാടനത്തിന് മുമ്പേ സ്വയം പതാകയുയർത്തി; മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവ് ആകുന്നു; പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം റെഡി; സംസ്ഥാന സമിതിയിൽ പ്രമേയം പാസ്സാക്കി; പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പി ജയരാജൻ ഇറങ്ങിപ്പോയി; സിപിഎമ്മിൽ നാടകീയ നീക്കങ്ങൾ

November 12, 2017 | 10:56 pm

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സിപിഐ എം നടപടിയ്‌ക്കൊരുങ്ങുന്നു. സംസ്ഥാന സമിതിയിൽ ജയരാജനെതിരേയുള്ള പ്രമേയം പാസ്സായി . സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നതായും പാർട്ടിക്ക് അതീതന...

പി ജയരാജനെതിരേ സി.പി.എം നടപടിയ്‌ക്കൊരുങ്ങുന്നു; ജയരാജൻ പാർട്ടിക്ക് അതീതനാവാൻ ശ്രമിക്കുന്നതായി സംസ്ഥാന സമിതിയിൽ പ്രമേയം; സ്വയം മഹത്വവൽക്കരിക്കുന്ന പാട്ടുകളും നൃത്തരൂപങ്ങളും പ്രചരണത്തിനായി ഉപയോഗിച്ചെന്നും ആരോപണം

November 12, 2017 | 10:24 pm

തിരുവനന്തപുരം: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സംസ്ഥാന സമിതിയിൽ പ്രമേയം . പി ജയരാജൻ പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്നുവെന്നാണ് വിമർശനം. ജയരാജൻ സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്ന...

പശുരക്ഷയുടെ പേരിൽ വീണ്ടും കൊലപാതകം; രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ മുസ്‌ളീം വ്യാപാരിയെ വെടിവച്ചുകൊന്ന് ട്രാക്കിൽ ഉപേക്ഷിച്ചു; അക്രമം ഉണ്ടായത് വാങ്ങിയ പശുക്കളുമായി പോകുന്നതിനിടെ

November 12, 2017 | 09:28 pm

ആൽവാർ: ഗോരക്ഷാ പ്രവർത്തകർ പശുവ്യാപാരിയെ വെടിവച്ചു കൊന്നു. രാജ്യത്ത് ഗോരക്ഷയുടെ പേരിൽ അരങ്ങേറുന്ന അക്രമം അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാകുന...

ഗെയിൽ വിരുദ്ധ സമരം തുടരും; സർക്കാരിന്റെ ഒത്തു തീർപ്പു നിർദ്ദേശങ്ങൾ സമര സമിതി തള്ളി; ഭൂമിക്ക് വിപണി വിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണമെന്നും ആവശ്യം

November 12, 2017 | 09:13 pm

കണ്ണൂർ: ഗെയിൽ വിരുദ്ധ സമരം തുടരും. സർക്കാരിന്റെ ഒത്തു തീർപ്പു നിർദ്ദേശങ്ങൾ് സമര സമിതി തള്ളി. ഗെയിൽ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള തീരുമാനം അടക്കമുള്ളവയാണ് സമര...

അമ്മയെയും കുഞ്ഞിനെയും ഉള്ളിലിരുത്തി വാഹനം കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്; കെട്ടിവലിക്കും മുമ്പ് മുന്നറിയിപ്പു കൊടുക്കുമ്പോൾ വാഹനത്തിൽ യുവതി മാത്രം; കുഞ്ഞിനെ കാറിനുള്ളിലേക്കു വാങ്ങി മുലയൂട്ടുന്നതായി അഭിനയിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്ത്

November 12, 2017 | 08:45 pm

മുംബൈ: മുലയൂട്ടുന്നതിനിടെ അമ്മയും കുഞ്ഞും ഇരുന്ന കാർ മുംബൈ പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇന്നലെ വൻ വിവാദത്തിലെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇതു വൈറലായി. ഇതേ തുടർന്ന് മുംബൈ പൊലീസി...

ആന്ധ്രയിൽ യാത്രാബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി; 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരണം; അപകടം ഉണ്ടായത് കൃഷ്ണാ-ഗോദാവരി സംഗമ സ്ഥാനത്ത് 'പവിത്ര ആരതി' ദർശനത്തിന് എത്തിയവർക്ക്; ദുരന്തത്തിൽ പെട്ടത് ഓങ്കോൾ നഗരവാസികളായ ഭക്തർ

November 12, 2017 | 08:11 pm

വിജയവാഡ: ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയിൽ ബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി. ഇതിൽ 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റു പതിനാറുപേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. കൃഷ...

കേരളം സി.പി.എം ഭീകരതയുടെ നാടെന്ന ബിജെപി വാദത്തിന് ആക്കംകൂട്ടി ഗുരുവായൂരിൽ യുവമോർച്ച പ്രവർത്തകന്റെ വധം; ജനരക്ഷാ യാത്രയ്ക്കു ശേഷം വീണ്ടും കൊലപാതകം ഉണ്ടായതോടെ സിപിഎമ്മിനെതിരെ ശക്തമായ പ്രചരണത്തിന് ബിജെപി ; ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ജിഹാദി ബന്ധത്തിന് എതിരെ ജനമന:സാക്ഷി ഉണരണമെന്ന ആഹ്വാനവുമായി കുമ്മനം

November 12, 2017 | 07:41 pm

തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികളെ കശാപ്പുചെയ്ത് തള്ളുന്നു എന്ന് ആരോപിച്ച് ദേശീയതലത്തിൽ തന്നെ ബിജെപി പ്രചരണം നടത്തിയതിന് പിന്നാലെ ഇന്ന് വീണ്ടും തൃശൂരിൽ രാഷ്ട്രീയ ...

യോഗതീരുമാനം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണാതെ ഇടതുമുന്നണി കൺവീനറുടെ ഒളിച്ചോട്ടം; പത്രസമ്മേളനം വിളിക്കാതെ മറഞ്ഞിരുന്ന് പ്രസ്താവനയിറക്കി; വിശദീകരിച്ചു വന്നപ്പോൾ തോമസ് ചാണ്ടി വിഷയം 'ചിന്നപ്രോബ്‌ളം'; പത്രക്കുറിപ്പിലെ അവസാന വരിയായി ചാണ്ടിയുടെ രാജിക്കാര്യം ഒതുക്കി ഇടതുമുന്നണി

November 12, 2017 | 07:11 pm

തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നേരിടുന്ന വലിയ രാഷ്ട്രീയ പരീക്ഷണമാണ് തോമസ് ചാണ്ടിയുടെ രൂപത്തിൽ വളർന്ന് വികസിച്ചു നിലകൊള്ളുന്നത്. സർക്കാർ ഏജൻസികൾ എല്ലാം പ്രതികൂല റിപ...

അൽപംകൂടി കാത്തിരിക്കാൻ തീരുമാനിച്ചത് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയൽ ഭയന്ന് മന്ത്രി രാജിവച്ചുവെന്ന വ്യാഖ്യാനം ഒഴിവാക്കാൻ; സമരത്തിന് മൈലേജ് കിട്ടാതിരിക്കാൻ കരുതലോടെ നീങ്ങി എൽഡിഎഫ് യോഗത്തിൽ സി.പി.എം; കളക്ടർക്കെതിരെ കേസുമായി പോയ തോമസ് ചാണ്ടി നീങ്ങിയത് സർക്കാരിന് എതിരെയെന്ന് വാദിച്ച ജനതാദളും രാജിയാവശ്യത്തിൽ ഉറച്ചുനിന്ന സിപിഐയും ഒടുവിൽ വഴങ്ങിയത് ഇങ്ങനെ

November 12, 2017 | 06:52 pm

തിരുവനന്തപുരം: കായൽ കയ്യേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും എതിരായിരുന്നിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകാതിരു...

നേരം പുലരും മുമ്പേ തോമസ് ചാണ്ടിയെ പിടിക്കാൻ ഒരുങ്ങി ചാനൽ ക്യാമറകൾ; തലസ്ഥാനനഗരിയിൽ ഇടത് നേതാക്കളുടെ ബൈറ്റുകൾ തേടി തലങ്ങും വിലങ്ങും നെട്ടോട്ടം; മുന്നണിയോഗത്തിനൊടുവിൽ സിപിഐ ഹാപ്പിയായപ്പോഴും പത്രക്കാർ അൺഹാപ്പി; ചാണ്ടിയുടെ രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയെന്ന് എൻസിപി; ലേക് പാലസിലെ താറാവുകറിയുടെ രുചിയുടെ കൗണ്ടർ അടിച്ച് ഏഷ്യാനെറ്റ്; ഒടുവിൽ വാർത്താസമ്മേളനം നടത്താതെ മാധ്യമങ്ങളെ നിരാശനാക്കി വൈക്കം വിശ്വൻ

November 12, 2017 | 06:10 pm

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനിക്കാൻ എൽഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതോടെ ഒരു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കാണ് താൽക്കാലിക വിരാമമായത്. സമവായത്തിന്റെ അന്തരീക്ഷ...

തോമസ് ചാണ്ടി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ ഭീഷണിയെ പ്രതിരോധിച്ച എൻസിപിക്ക് മുഖ്യമന്ത്രിയും വഴങ്ങി; രാജി തീരുമാനം മറ്റന്നാൾ എൻസിപി നേതൃയോഗത്തിൽ പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും; രാജി പ്രഖ്യാപിക്കാൻ എൻസിപിക്ക് ഒരു അവസരം കൂടി

November 12, 2017 | 05:43 pm

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ വേണ്ടി മാത്രമാണ് ഇടതുമുന്നണി യോഗം ഇന്നു ചേർന്നത്. സർക്കാരിന്റ നേട്ടങ്ങളെ മുഴുവൻ അഴിമതിയുടെ നിഴലിലാക്കുന്ന മന്ത്രിയെ പുറത്താക്കണമെന്ന പൊതു വികാരത്തിലേയ്ക...

തോമസ് ചാണ്ടിക്ക് മന്ത്രിപദവിയിൽ ആയുസ്സ് നീട്ടിക്കൊടുത്ത് എൽഡിഎഫ്; കോടതിവിധി വരുന്നതുവരെ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഇടതുമുന്നണിയുടെ തീരുമാനം; രാജിക്കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായിക്ക് പന്ത് കൈമാറി ഇടതു നേതാക്കൾ; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയിട്ടും അവസാന നിമിഷംവരെ പിടിച്ചുനിന്ന് എൻസിപിയും ചാണ്ടിയും; യോഗത്തിൽ രാജിയാവശ്യം ശക്തമായി ഉയർത്തി സിപിഐയും ജെഡിഎസും

November 12, 2017 | 04:39 pm

തിരുവനന്തപുരം: അവസാന നിമിഷംവരെ സ്വന്തം മന്ത്രിയുടെ രാജി ഒഴിവാക്കാൻ എൻസിപി പയറ്റിയ തന്ത്രങ്ങൾ ഫലിച്ചതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാതെ എൽഡിഎഫ് അടിയന്തിര യോഗം സമാപിച്ചു. കാ...

ഇസ്‌ളാമിക് ബാങ്കിങ് ഇന്ത്യയിൽ നടപ്പാക്കില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; ബാങ്കിങ്ങിനും സാമ്പത്തിക സേവനങ്ങൾക്കുമുള്ള അവകാശം എല്ലാ പൗരന്മാർക്കും തുല്യ അവകാശമെന്നും ആർബിഐ

November 12, 2017 | 04:21 pm

ന്യൂഡൽഹി: ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വാർത്താ ഏജൻസിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയാണ് ...

കാസർകോട്ടുനിന്ന് കാണാതായ മലയാളികളെത്തിയത് ഐ.എസിൽ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം; സംഘം എത്തിയത് അഫ്ഗാനിലെ നംങ്കാറിലെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ; ഇസ്‌ളാമിക് സ്‌റ്റേറ്റിൽ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പീസ് സ്‌കൂൾ അദ്ധ്യാപിക യാസ്മിന്റെ കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടന്

November 12, 2017 | 04:05 pm

കോഴിക്കോട്: ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്)ബന്ധത്തിന് അറസ്റ്റിലായ ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദി(29)ന്റെ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. മലയാളി യുവസംഘത്തിന്റെ തിരോധാനവുമായി ബന്ധപ്പ...

ശ്രീലങ്കയ്‌ക്കെതിരായ മൽസരത്തിൽ സഞ്ജു സാംസണു സെഞ്ചുറി ; ശ്രീലങ്കയുടെ 411 റൺസിനെതിരേ ബോർഡ് പ്രസിഡന്റ് ഇലവൻ പൊരുതുന്നു

November 12, 2017 | 03:43 pm

കോൽക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ ക്രിക്കറ്റ് മൽസരത്തിൽ ബോർഡ് പ്രസിഡന്റ് ഇലവൻ നായകൻ സഞ്ജു സാംസണു സെഞ്ചുറി. ശ്രീലങ്ക ഉയർത്തിയ 411 റൺസ് പിന്തുടരുന്ന ബോർഡ് പ്രസിഡന്റ് ഇലവൻ ഒടുവിൽ വിവരം ലഭിക്...

MNM Recommends