1 usd = 71.25 inr 1 gbp = 91.68 inr 1 eur = 81.08 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.93 inr

Jan / 2019
21
Monday

സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണം; ജഡ്ജിമാർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കകമുള്ള ഈ യാത്ര ദുരൂഹവും സംശയാസ്പദവുമാണെന്ന് കോൺഗ്രസ്

January 13, 2018 | 10:51 pm

ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. ആര...

ഹർത്താലിനെതിരെ സമരം നടത്തിയവർ അടക്കം ഹർത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളം; കക്ഷിഭേദമില്ലാതെ ഇടക്കിടെ പ്രഖ്യാപിക്കുന്ന ഹർത്താലിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്ന് പിണറായി വിജയൻ

January 13, 2018 | 10:22 pm

തിരുവനന്തപുരം: സംസ്ഥാനത്തു കക്ഷിഭേദമില്ലാതെ ഇടക്കിടെ പ്രഖ്യാപിക്കുന്ന ഹർത്താലിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിനെതിരെ സമരം നടത്തിയവർ അടക്കം ഹർത്താലിന് ആഹ്വാനം...

പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം ഹാഷ് ടാഗ് കാമ്പയിൻ സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേക്ക്; ട്രോൾ മലയാളവും ഔട്ട്സ്പോക്കണും ഐസിയുവും അടക്കമുള്ള എല്ലാ ട്രോൾ ഗ്രൂപ്പുകളിലെയും ട്രോളന്മാരും നാളെ സെക്രട്ടറിയേറ്റ് പടിക്കലെത്തും; ശ്രീജിത്തിന് നീതി തേടിള്ള പ്രതിഷേധത്തിൽ പങ്കാളികളാകാൻ 'മില്ല്യൺ മാസ്‌ക് മാർച്ചു'മായി മല്ലു സൈബർ സോൾജിയേഴ്സും; സോഷ്യൽ മീഡിയ വെറും കീബോർഡ് വിപ്ലവം മാത്രമല്ല എന്ന് തെളിയിക്കാൻ ഒരുങ്ങി യുവാക്കൾ

January 13, 2018 | 10:20 pm

തിരുവനന്തപുരം: തൊണ്ടപൊട്ടുന്ന മുദ്രാവാക്യങ്ങളും പാറികളിക്കുന്ന പാർട്ടികൊടികളുമായി നടന്നുനീങ്ങുന്നവരുടെ സമരമുറകൾക്ക് തലസ്ഥാന നഗരത്തോളം തന്നെ പ്രായം വരും. ഏതൊരു വിഷയത്തിലും പ്രതിഷേധിക്കാൻ വേണ്ടി കൊടിപിട...

'അത് നേരത്തെ സെറ്റിട്ട ഷൂട്ടിങ് ആയിരുന്നു.. അയാൾ ശ്രീജിത്തിനെ സഹായിച്ചിട്ടൊന്നുമില്ല.. വിഷയം സർക്കാരിനെതിരെ തിരിയുന്നു എന്ന് കണ്ടപ്പോൾ സിപിഐഎം ഇറക്കിയ ''കൂലിത്തല്ലുകാരൻ ' അത്രയേയുള്ളൂ.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട'; ശ്രീജിത്തിനെ സന്ദർശിച്ചപ്പോൾ ചോദ്യം ചെയ്ത യുവാവിനെ വിമർശിച്ച് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് കമന്റ് ഇങ്ങനെ

January 13, 2018 | 10:11 pm

തിരുവനന്തപുരം: ശ്രീജിത്ത് വിഷയത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച പോസ്റ്റിന് മറുപടിയുമായി ചെന്നിത്തല തന്നെ രംഗത്ത്.പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരന് നീതി ലഭിക്കാൻ വേണ്ടി സെക്രട്...

അവസാന നിമിഷങ്ങളിലെ റൺ ഔട്ടുകളിൽ ആദ്യ ദിനത്തിൽ തിരിച്ച് വന്ന് ഇന്ത്യ; ദക്ഷിണാഫ്രിക്ക് ആറിന് 256 എന്ന നിലയിൽ; അശ്വിന് മൂന്ന് വിക്കറ്റ്

January 13, 2018 | 09:18 pm

സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറിന് 256 എന്ന നിലയിൽ.246/3 എന്ന നിലയിൽ നിന്ന് 252/6 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക പൊടുന്നനെ വ...

ഇന്ത്യയുടെ നൂറാം ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ; എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശ ഗവേഷണങ്ങൾ നടത്താമെന്നത് സമ്മതിക്കുന്നു. എന്നാൽ അത് സൈനിക ആവശ്യത്തിനുപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്ന് പാക് വിദേശകാര്യ വക്താവ്

January 13, 2018 | 09:04 pm

ന്യൂഡൽഹി :ഇന്ത്യയുടെ നൂറാം ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ.എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശ ഗവേഷണങ്ങൾ നടത്താമെന്നത് സമ്മതിക്കുന്നു. എന്നാൽ അത് സൈനിക ആവശ്യത്തിനുപയോഗിക്കുന്നത് എതിർക്കപ്പെടേണ...

ശ്രീജിത്തിന് നീതി കിട്ടാൻ സൈബർ ലോകം രോഷം കൊള്ളുമ്പോൾ ശമിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു; ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാറിന് കത്തു നൽകും; കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശിക്ഷ നൽകാൻ നടപടി കൈക്കാള്ളുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്; സാധാരണക്കാരന്റെ സമരത്തിന് ലഭിക്കുന്ന പിന്തുണ സർക്കാറിനെതിരെ രോഷമായി മാറുമോ എന്ന ആശങ്കയും ശക്തം

January 13, 2018 | 08:30 pm

തിരുവനന്തപുരം: സൈബർ ലോകത്തിന്റെ അകമഴിഞ്ഞ പിന്തുണയിൽ ശ്രീജിത്തിന്റെ സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടരുമ്പോൾ സംസ്ഥാന സർക്കാറിനും ആശങ്ക ശക്തം. രാഷ്ട്രീയക്കാരെ പടിക്കു പുറത്തു നിർത്തിക്കൊണ്ടുള്ള സമരം ഭരണ...

സിനിമയോടുള്ള ഇഷ്ടംകൊണ്ട് ഈ സ്ട്രഗിൾ ഞാൻ ആസ്വദിക്കുകയാണ്; ഒരു സിനിമ കഴിഞ്ഞാൽ അടുത്ത ആലോചനയിലേക്ക് കടക്കും; ആ തിരക്കുകൾ ഒരു തരം ലഹരിപോലെയാണെനിക്ക്;ഞാൻ ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല എന്ന ബോധ്യമാണ് എന്റെ ഊർജം; തുറന്ന് പറച്ചിലുമായി ബാല ചന്ദ്രമേനോൻ

January 13, 2018 | 08:27 pm

തിരുവനന്തപുരം: ഞാൻ ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല എന്ന ബോധ്യമാണ് എന്റെ ഊർജമെന്ന് ബാലചന്ദ്രമേനോൻ. സിനിമയോടുള്ള ഇഷ്ടംകൊണ്ട് ഈ സ്ട്രഗിൾ ഞാൻ ആസ്വദിക്കുകയാണെന്നും ഒരു സിനിമ കഴിഞ്ഞാൽ അടുത്ത ആലോചനയിലേക്ക് കട...

ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട; സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല; ബൽറാം എംഎൽഎക്കു പിന്തുണയുമായി ഉമ്മൻ ചാണ്ടി

January 13, 2018 | 08:10 pm

പാലക്കാട്: ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മൻ ചാണ്ടി. തൃത്താലയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ബൽറാം വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന്...

ദീപക് മിശ്ര എന്നൊരു പുമാനാണ് നമ്മുടെ ചീപ് ജസ്റ്റിസ്; വിമത ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. കോടതിയിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ജനങ്ങൾക്ക് കുറേശ്ശെ മനസ്സിലായി തുടങ്ങി; ദീപക് മിശ്രക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ

January 13, 2018 | 07:47 pm

തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത്. വിമത ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. കോടതിയിൽ എന്തൊക്കെയാണ് നടക്...

മരണ മാസ് ലുക്കിൽ മമ്മൂട്ടി; ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ

January 13, 2018 | 07:35 pm

കൊച്ചി: മരണമാസ് ലുക്കിൽ മമ്മൂട്ടി എത്തുന്ന മമ്മൂട്ടിയുടെ പരോൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോൾ രു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഇനിയയാണ് നായി...

കലാശാല ബാബു ഗുരുതരാവസ്ഥയിൽ; കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

January 13, 2018 | 07:22 pm

കൊച്ചി: പ്രമുഖനടൻ കലാശാല ബാബു ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തെ തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര സർജറിക്കു വിധേയനാക്കുന്നതിനിടയിൽ സ്ട്രോക്ക് കൂടി വന്...

ഈ ഒറ്റയാൾ സമരം കാണാതെ പോയതിൽ ലജ്ജിക്കുന്നു; ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നു; ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാൻ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്; ഒളിയമ്പുമായി കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

January 13, 2018 | 07:12 pm

തിരുവനന്തപുരം: സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപഹാസ്യനായി മടങ...

ചീഫ് ജസ്റ്റീനെതിരായി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉയർത്തിയ പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതി; പ്രശ്‌നത്തിൽ അടിയന്തര പരിഹാരം കാണാൻ ബാർ കൗൺസിൽ നിർദ്ദേശം

January 13, 2018 | 07:05 pm

ന്യൂഡൽഹി:ജുഡീഷറിയിലെ ഭിന്നതകൾ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്ന് ബാർ കൗൺസിൽ ചെയർമാൻ മനനൻ കുമാർ മിശ്ര. ചീഫ് ജസ്റ്റീനെതിരായി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉയർത്തിയ പ്രശ്‌നപരിഹാരത...

ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും; സിബിഐ അന്വേഷണം നടത്തില്ല എന്ന് പറഞ്ഞതായി അറിവില്ല; പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി കുറ്റക്കാരെക്കുറിച്ച് റിപ്പോർട്ട് നൽകി ഇത്രയും നാളായിട്ടും കേരള ഗവൺമെന്റ് ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും കുമ്മനം രാജശേഖരൻ

January 13, 2018 | 06:55 pm

തിരുവനന്തപുരം:നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. സിബിഐ അന്വേഷണം നടത്തില്ല എന്ന് പ...

MNM Recommends