1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

മൂന്നാംലോകയുദ്ധം ഉടൻ തുടങ്ങുമോ? ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്നും ആറു ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഏകാധിപതി കിം ജോങ്; വളരെ വലുതും സുപ്രധാനവമായ നീക്കമെന്ന് വാർത്ത 

April 13, 2017 | 09:46 pm

സിയോൾ: ലോകം അടുത്ത അണുയുദ്ധത്തിന്റെ വക്കിലാണോ? ലോകം ഞെട്ടുന്ന വാർത്തകളാണ് ഉത്തര കൊറിയയിൽ നിന്ന പുറത്തുവരുന്നത്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്നും ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാൻ ഏകാധിപത...

ഹിന്ദു വരൻ ക്രിസ്ത്യാനി പെണ്ണിന് താലികെട്ടി; കൈപിടിച്ച് കൊടുത്തത് മുസ്‌ളീം സഹോദരൻ; തൊട്ടതിനും പിടിച്ചതിനുമെല്ലാം ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നവർ കണ്ണുതുറന്ന് കാണാൻ ഒരു കല്യാണം; ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്ന് ജാതിമത ഭേദം വഴിമാറി നിന്ന ഒരു കല്യാണക്കഥ

April 13, 2017 | 08:56 pm

ഓച്ചിറ: ക്ഷേത്രപ്രവേശന വിളംബരക്കാലത്തിനും അപ്പുറം ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധി മതേതരത്വത്തിന്റെ വാഗ്ദത്തഭൂമിയാണ്. ആ വിശേഷണത്തിന് പതിന്മടങ്ങ് മാറ്റ് കൂട്ടുന്ന വേദിയായി മാറുക ആയിരുന്നു ക്ഷേത്രത്തിലെ പട...

വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു; പരിക്കേറ്റ മകൻ ആശുപത്രിയിൽ; അപകടം നെടുമങ്ങാട് കരകുളത്ത്

April 13, 2017 | 07:23 pm

തിരുവനന്തപുരം : നെടുമങ്ങാട് കരകുളത്താണ് കനത്ത മഴയെ തുർന്ന് അപകടമുണ്ടായത്. ചെമ്പകശ്ശേരി സലിമിന്റെ ഭാര്യ സജിന മക്കളായ ഷഫാന,ഫർസാന എന്നിവരാണ് മരിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ ഇർഫാൻ പരിക്കുകള...

എളുപ്പത്തിൽ പണമുണ്ടാക്കാൻ ഭാര്യയുടെ കിടപ്പറ രംഗങ്ങൾ നെറ്റിലിട്ടു; സൈറ്റിലൈക്ക് കയറ്റിവിട്ടത് തൃശൂരിലെ അഡ്രസ്സിൽ നിന്ന്; ടെക്കിയായ ഭർത്താവ് അറസ്റ്റിൽ; പൊലീസ് അന്വേഷണം തുടങ്ങിയത് ഭാര്യയുടെ പരാതിയിൽ

April 13, 2017 | 07:11 pm

ഹൈദരാബാദ്: ഇന്റർനെറ്റിൽ അശ്‌ളീല ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് വിൽക്കുന്നത് പുതിയ സമ്പാദന ഉപാധിയായി പലരും കാണുന്നു. ഇത്തരത്തിൽ വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ ഇടുന്നത് വ്യാപകമായെന്നാണ് പൊലീസ് കണ്ടെ...

പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം; ആറിടത്ത് ജയം; കർണാടകയിൽ രണ്ടിടത്തും കോൺഗ്രസ്; ഡൽഹിയിൽ എഎപിക്കു കെട്ടിവച്ച് പണം നഷ്ടമായി

April 13, 2017 | 06:01 pm

ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തി ബിജെപി. ഒരു ലോകസഭാ മണ്ഡലത്തിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മേൽക്കൈ നേടി. ഹിമാചൽ പ...

മുഖ്യമന്ത്രിക്കും പ്രകാശ് കാരാട്ടിനും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ; പരസ്യമായി പറഞ്ഞാൽ മറുപടിയും പരസ്യമായി തന്നെ; സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചത് മുതലാളിമാർ; മേലാവി എന്ന പദം മലയാള ഭാഷയ്ക്ക് ജയരാജൻ നൽകിയ സംഭാവനയെന്ന് പരിഹാസം; ഇടതു മുന്നണിയിലെ രണ്ടാമൻ ആഞ്ഞടിക്കുന്നു

April 13, 2017 | 04:47 pm

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തു വന്നത്. പ്രകാശ് കാരട്ടിനും മുഖ്യമന്ത്രി പിണറായി വിജയനുമാണ്...

മഞ്ഞപ്പിത്തം പിടിപെട്ട് അഞ്ചു പേർ മരിക്കാൻ കാരണമായ ഹോട്ടലിനെതിരേ മരിച്ചവരുടെ ബന്ധുക്കൾ നിയമനടപടിക്ക്; ഹോട്ടൽ ജോലിക്കാരിലൊരാൾക്കു മഞ്ഞപ്പിത്തമുണ്ടായിരുന്നു; രോഗം പിടിപെട്ടതു ഹോട്ടലിൽനിന്നു കൂൾഡ്രിങ്ക്‌സ് കഴിച്ചവർക്ക്; ഹോട്ടലിനു ലൈസൻസുണ്ടായിരുന്നില്ല; ഉന്നത സമ്മർദത്തെ തുടർന്നു പുറത്തുവിടാതിരുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തായി

April 13, 2017 | 04:22 pm

കോതമംഗലം: നെല്ലിക്കുഴിയിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് മരണമടഞ്ഞവരുടെ ബന്ധുക്കൾ മഞ്ഞപ്പിത്തത്തിന്റെ സ്രോതസായ ഹോട്ടലിന്റെ നടത്തിപ്പുകാരായ ഉന്നതർക്കെതിരെ നിയമനടപടിക്ക് . ഉറ്റവരുടെ മരണത്തിന് വഴിയൊരുക്കിയ, ന...

കുമ്പനാട്ടെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി ചർച്ച് ഓഫ് ഗോഡുകാർ വെട്ടിപ്പിടിച്ചു: ഒഴിപ്പിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ; റവന്യൂ അധികൃതർ അളന്നു തിട്ടപ്പെടുത്തിയ ഭൂമിയിൽ മതിൽകെട്ടി ഗേറ്റിട്ടു പൂട്ടി; മുള്ളുവേലി കെട്ടാനുള്ള ശ്രമത്തിനെതിരെ വൻ പ്രതിഷേധം

April 13, 2017 | 04:02 pm

പത്തനംതിട്ട: ജില്ലയിലെ മിനിഗൾഫാണ് കുമ്പനാട്. ലോകത്തിന്റെ ഏതു കോണിലും ഒരു കുമ്പനാട്ടുകാരനുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശബാങ്കുകൾ വരെ ഇവിടെ ശാഖ തുറന്നിരിക്കുന്നതും. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയ്ക്ക് അര...

വമ്പൻ ഓഫറുകൾ നൽകിയിട്ടും ബിഎസ് 3 വാഹനങ്ങൾ വിറ്റുതീർക്കാനായില്ല; ബിഎസ് 4 നിലവാരം നിർബന്ധമാക്കിയപ്പോൾ വെറുതെയായത് 1.41 ലക്ഷം വാഹനങ്ങൾ; നിരോധനം മൂലം നിർമ്മാതാക്കൾക്കുള്ള നഷ്ടം 5633 കോടി

April 13, 2017 | 03:58 pm

ഏപ്രിൽ ഒന്ന് മുതൽ മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിൽ ബിഎസ് 4 നിലവാരം നിർബന്ധമാക്കിയതോടെ വാഹന നിർമ്മാതാക്കൾക്കുണ്ടായത് കോടികളുടെ നഷ്ടം. ബിഎസ് 3 ശ്രേണിയിൽപെടുന്ന 1.41 ലക്ഷം വാഹനങ്ങളാണ് നിർമ്മാതാക്കളുടെ കൈയ...

ഐ വൈ സി സി ചാമ്പ്യൻസ് കപ്പ് 2017 യുവകേരളക്ക്

April 13, 2017 | 03:21 pm

മനാമ: ഐ വൈ സി സി ബഹ്‌റൈൻ സ്പോർട്സ് വിങ് നടത്തിയ ഫുട്‌ബോൾ ടൂർണമെന്റിൽ യുവകേരള ചാമ്പ്യന്മാരായി. സൽമാബാദ് സ്റ്റേഡിയത്തിൽ നടന്ന മൽസരങ്ങളിൽ ബഹ്രൈനിലെ 8 പ്രമുഖ ടീമുകൾ പങ്കെടുത്ത വാശിയേറിയ മൽസരങൾക്കൊടുവിൽ ആയ...

എതു വഴി പോയാലും ഇടിമിന്നൽ ഇടശേരിമലയെ തകർക്കും; ചെറിയ മിന്നൽ പോലും ഗ്രാമത്തിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു; അജ്ഞാത പ്രതിഭാസത്തിന്റെ കാരണം അന്വേഷിച്ചെത്തിയ ശാസ്ത്രസംഘം പറയുന്നത് മണ്ണിന്റെ പ്രത്യേകതയെന്ന്

April 13, 2017 | 03:19 pm

പത്തനംതിട്ട: ഒരു ചെറിയ ഇടിമുഴങ്ങിയാൽ, ഒരു മിന്നലിന്റെ ചീള് തെറിച്ചാൽ അന്ന് ആറന്മുളയ്ക്ക് സമീപമുള്ള ഇടശേരിമല ഗ്രാമത്തിന് ഉറക്കമില്ല. കാരണം എത്ര ചെറിയ ഇടിമിന്നൽ ആണെങ്കിൽ പോലും അതിവിടെ ഉണ്ടാക്കുന്ന നഷ്ടം...

സിപിഎമ്മുകാർക്കെതിരേ കേസെടുത്തതിന്റെ പേരിൽ സ്ഥലംമാറ്റിയിട്ടും തണ്ണിത്തോട് എസ്‌ഐ ലീലാമ്മ കുലുങ്ങിയില്ല; ചാർജ് ഒഴിഞ്ഞത് സി.പി.എം പ്രവർത്തകരായ നാലു പ്രതികളെയും രായ്ക്കുരാമാനം അറസ്റ്റ് ചെയ്ത് അകത്തിട്ടശേഷം; ഇതാണ് യഥാത്ഥ പെൺപുലി

April 13, 2017 | 02:49 pm

പത്തനംതിട്ട: തണ്ണിത്തോട് സ്റ്റേഷന്റെ ചുമതലയുള്ള എസ്‌ഐ എ ആർ ലീലാമ്മയാണ് ശരിക്കും പെൺപുലി. പാവപ്പെട്ട ഒരു സിപിഐക്കാരനെ അടിച്ചും വെട്ടിയും മൃതപ്രായനാക്കിയ കേസിൽ പ്രതികളായ നാലു സിപിഎമ്മുകാരെ അറസ്റ്റ് ചെയ്...

സുന്ദരിയാകാൻ നെഞ്ചളവ് 36 ഇഞ്ച്; അരവണ്ണം 24 ഇഞ്ച്; ഇടുപ്പിന് 36 ഇഞ്ചും വേണമെന്ന് പഠിപ്പിച്ച് സിബിഎസ്ഇ കുട്ടികൾക്കു പുസ്തകം; പുരുഷന് 'വി' രൂപം വേണം; പന്ത്രണ്ടാം ക്ലാസിലെ കുട്ടികളെ തെറ്റിദ്ധാരണയുണ്ടാക്കുന്ന പാഠങ്ങൾ പഠിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തം

April 13, 2017 | 02:46 pm

ഡൽഹി: പെൺകുട്ടികൾ ആകർഷകമാകാൻ നെഞ്ചിന് 36 ഇഞ്ചും അരവണ്ണം 24 ഇഞ്ചും ഇടുപ്പിന് 36 ഇഞ്ചും വണ്ണം വേണമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പഠിപ്പിച്ച്് സിബിഎസ്ഇ. ഡോ. വി കെ ശർമ എഴുതിയ ഹെൽത്ത് ആൻഡ് ഫിസിക്ക...

യുകെകെസിഎ മിഡ്‌ലാന്റ്‌സ് റീജിയൺ പ്രവർത്തനോത്ഘാടനവും ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയാഘോഷവും 22ന്

April 13, 2017 | 01:58 pm

ലെസ്റ്റർ: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മിഡ്‌ലാന്റ്‌സ് റീജിയൺ പ്രവർത്തനോദ്ഘാടനും ലെസ്റ്റർ യൂണിറ്റ് ദാശാബ്ദിയാഘോഷങ്ങളും സംയുക്തമായി ഈ മാസം 22 ന് ലെസ്റ്ററിൽ നടത്തപ്പെടും. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ്...

പൗരത്വ നിയമഭേദഗതി; പ്രതിപക്ഷം അവതരിപ്പിച്ച കരട് പ്രമേയം പരാജയപ്പെട്ടു

April 13, 2017 | 01:53 pm

കുവൈറ്റ് സിറ്റി: പൗരത്വം നൽകാനും പിൻവലിക്കാനും ഉള്ള അവകാശം ഭരണഘടനാകോടതിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതിരിപ്പിച്ച കരട് പ്രമേയം പരാജയപ്പെട്ടു. നിലവിൽ പൗരത്വം അനുവദിക്കാനും പിൻവലിക്കാനുമുള്ള...

MNM Recommends