1 usd = 68.04 inr 1 gbp = 89.62 inr 1 eur = 78.87 inr 1 aed = 18.53 inr 1 sar = 18.14 inr 1 kwd = 225.00 inr

Jun / 2018
20
Wednesday

ഭാര്യയുടെ പൊലീസ് യൂണിഫോമിട്ട രാജമാണിക്യത്തിന് സർക്കാറിന്റെ താക്കീത്; യൂണിഫോം ഊരി നൽകിയ നിശാന്തിനിക്കെതിരെ നടപടിയില്ല; നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കലക്ടർ

July 13, 2015 | 09:05 pm

കൊച്ചി: ഭാര്യയുടെ പൊലീസ് യൂണിഫോമിട്ട് ഷൈൻ ചെയ്യാൻ ഇറങ്ങിത്തിരിച്ച എറണാകുളം ജില്ലാ കലക്ടർ എം ജി രാജമാണിക്യത്തെ സർക്കാർ താക്കീത് ചെയ്തു. ഭാര്യ പി നിശാന്തിനി ഐപിഎസിന്റെ പൊലീസ് യൂണിഫോമിട്ട കലക്ടറുടെ ഫോട്ട...

മന്ത്രിയുടെ കഴിവുകേടിൽ മിണ്ടാട്ടം മുട്ടിയപ്പോൾ അക്രമവഴിയിൽ മുസ്ലിംലീഗ് പ്രവർത്തകർ; വിദ്യാർത്ഥികൾക്ക് എസ്എഫ്‌ഐ പ്രവർത്തകർ എത്തിച്ച പുസ്തകം കീറിയെറിഞ്ഞ് നാണക്കേട് മറയ്ക്കാൻ ശ്രമം; പ്രതിഷേധം ശക്തം

July 13, 2015 | 08:40 pm

മലപ്പുറം: പണ്ട് പാഠപുസ്തകങ്ങൾ കത്തിച്ചതിന്റെ ചീത്തപ്പേര് മാറ്റാൻ മുസ്ലിംലീഗ് ശ്രമിച്ചുവരുന്നതോയുള്ളൂ. ഇപ്പോഴിതാ മന്ത്രിയുടെ കഴിവുകേട് മറയ്ക്കാനും പാഠപുസ്തകങ്ങൾ കീറിയെറിഞ്ഞ് മുസ്ലിംലീഗുകാരുടെ പ്രതിഷേധം...

മുഖ്യൻ കുലുങ്ങിയാലും സിങ്കം കുലുങ്ങില്ല! ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാത്തത് അനാദരവോ പ്രോട്ടോക്കോൾ ലംഘനമോ അല്ല; ആദരിക്കേണ്ടത് ദേശീയഗാനത്തെ മാത്രം: നിലപാട് ആവർത്തിച്ച് ഡിജിപിക്ക് ഋഷിരാജ് സിംഗിന്റെ മറുപടി

July 13, 2015 | 07:45 pm

തിരുവനന്തപുരം: പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന പഴഞ്ചൊല്ല് പോലെയാണ് എഡിജിപി ഋഷിരാജ് സിംഗിന്റെ കാര്യം. തന്റെ തൊപ്പി തെറിച്ചാലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കുകയാണ് ഋഷിരാജ് സിങ്...

കൊച്ചി ഗോൾഡ് സൂക്ക് ഷോപ്പിങ് മാളിലെ ബിഗ് ബസാർ ഷോറൂം ട്രയൽ റൂമിൽ ഒളിക്യാമറ; ടെക്‌സ്‌റ്റെയിൽസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

July 13, 2015 | 06:34 pm

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളിലെ ട്രയൽ റൂമിൽ ഒളിക്യാമറ വച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. വൈറ്റിലയിലുള്ള ഗോൾഡ് സൂക്ക് മാളിലാണ് സംഭവം. ഷോപ്പിങ് മാളിലെ ബിഗ്ബസാർ ഷോറൂമിലെ ട്രയൽറൂമിൽ മൊബൈൽക്യാമറ കാണപ്പെട്...

മാതൃഭൂമിയിൽ മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥ; കേരളാ പത്രപ്രവർത്തക യൂണിയന്റെ നിലനിൽപ്പ് സമരത്തെ പിന്തുണച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ പി രാജേന്ദ്രൻ; മാതൃഭൂമി ജേണലിസ്റ്റ് യൂണിയനുള്ളിലും വിള്ളൽ

July 13, 2015 | 06:18 pm

കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിലെ ജീവനക്കാരെ പ്രതികാര നടപടിയുടെ ഭാഗമായി അകാരമായി സ്ഥലം മാറ്റി പീഡിപ്പിക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമായി. മലയാള മാദ്ധ്യമരംഗത്തെ മുതിർന്ന മാദ...

ആണുങ്ങളെപ്പോലെ പെണ്ണുങ്ങൾക്കും എന്തുകൊണ്ട് മദ്യം കഴിച്ചുകൂടാ? സംശയരോഗം കൂടുതലുള്ളത് മലയാളികൾക്ക്: സീരിയൽ താരം സ്‌നേഹ നമ്പ്യാർക്കു പറയാനുള്ളത്

July 13, 2015 | 05:12 pm

സ്ത്രീകൾ മദ്യപിക്കുന്നതിൽ എന്താണു തെറ്റ്? ആണുങ്ങൾ മദ്യപിക്കുന്നുണ്ടല്ലോ. അതുപോലെ എന്തുകൊണ്ട് സ്ത്രീകൾക്കും മദ്യപിച്ചുകൂടാ? സീരിയൽ നടി സ്‌നേഹ നമ്പ്യാരുടേതാണു ചോദ്യം. താൻ മദ്യപിക്കുമെന്നു തുറന്നു പറയാനു...

ക്ലാസെടുക്കാൻ ജീൻസ് ധരിച്ചാൽ കോളേജിന്റെ പടിക്ക് പുറത്ത്! തൃശ്ശൂർ അൻസാർ കോളജിൽ ജീൻസ് ധരിച്ച് ക്ലാസെടുക്കാൻ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സീമാ സുരേഷിന് വിലക്ക്

July 13, 2015 | 05:01 pm

തൃശ്ശൂർ: ജീൻസ്, പർദ്ദ, ലെഗ്ഗിൻസ്.. മലയാളികൾക്ക് അടുത്താകാലത്തായി ഏറെ വിവാദത്തിനൊപ്പം പ്രചരിക്കുന്ന വസ്ത്രങ്ങളാണിത്. സ്ത്രീകൾ ജീൻസും ലെഗ്ഗിൻസും ധരിക്കുന്നതിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയവർ നിരവധിയാണ്. ...

ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് 18ന്

July 13, 2015 | 04:46 pm

ഷിക്കാഗോ: അമേരിക്കയിലെ സൗത്ത്  ഏഷ്യൻ  കമ്മ്യൂണിറ്റിയിൽ ഏറ്റവും അധികം കായികതാരങ്ങൾ പങ്കെടുക്കുന്ന  കായിക മാമാങ്കം സി.എം.എ  ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് 2015  നൈൽസിലുള്ള ഫെൽഡുമാൻ റിക്രിയേഷൻ സെന്ററിൽ (8800 ...

സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനു ഉജ്വല തുടക്കം

July 13, 2015 | 04:43 pm

ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ഉജ്വല തുടക്കം.ഹോട്ടൽ അങ്കണത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ മുത്തുക്കു...

21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് തടയുന്നതിനെ അനുകൂലിച്ച് നാലിൽ മൂന്ന് അമേരിക്കക്കാരും

July 13, 2015 | 04:23 pm

വാഷിങ്ടൺ: പുകവലിക്കും പുകയില ഉത്പന്നങ്ങൾക്കുമെതിരേയുള്ള പൊതുജന പോരാട്ടത്തിന് ഏറെ പങ്കാളിത്തം ഏറിവരുന്നതായി റിപ്പോർട്ട്. 21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് തടയുന്നതിനെ അനുകൂലിച്ച് നാലിൽ മൂന...

മന്മോഹൻ സിങ് പങ്കെടുത്ത ചടങ്ങിലേക്ക് പോകാൻ അനുവദിച്ചില്ല; കലിപൂണ്ട വിദേശ വനിത സെക്യൂരിറ്റി ഗാർഡിന്റെ മുഖത്തടിച്ചു: മാദ്ധ്യമപ്രവർത്തകൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ

July 13, 2015 | 04:08 pm

ന്യൂഡൽഹി: അതിഥി ദേവോ ഭവ എന്നതാണ് ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ. ടൂറിസത്തിന്റെ പരസ്യത്തിനായി പലവട്ടം ഈ വാക്ക് ഉപയോഗിക്കാറുമുണ്ട്. രാജ്യം സന്ദർശിക്കാൻ എത്തുന്ന വിദേശികളോട് മാന്യമായി പെരുമാറാൻ നാട്ടുകാരെ പ...

പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു

July 13, 2015 | 03:50 pm

ദോഹ. ഈദുൽ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ലസ്‌ പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം ലൈഫ് സ്റ്റയിൽ റസ്റ്റോറന്റിൽ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യ...

സംസ്‌കൃതി ജനറൽ ബോഡിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

July 13, 2015 | 03:47 pm

ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ജനറൽ യോഗവും ഇഫ്താർ സംഗമവും സലാ ത്ത ജദീദിലുള്ള സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു. സംസ്‌കൃതിയുടെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് അം...

ബാർസിലോണ ടൂറിസ്റ്റുകളെക്കൊണ്ട് തോറ്റു; ദാരിദ്ര്യത്തെക്കാൾ പ്രശ്‌നം ടൂറിസ്റ്റുകളെന്ന് നഗരവാസികൾ

July 13, 2015 | 03:46 pm

ബാർസിലോണ: ദാരിദ്ര്യത്തെ എങ്ങനെയും നേരിടാം. എന്നാൽ ടൂറിസ്റ്റുകളെക്കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റുന്നില്ലെന്നാണ് ബാർസിലോണക്കാരുടെ പ്രധാന പരാതിയിപ്പോൾ. ടൂറിസ്റ്റുകളുടെ ഒഴുക്ക് നഗരവാസികളുടെ മനസ്സമാധാനം കെട...

ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ 16 വയസു മതി; ഉന്നതതല സമിതി വനിത-ശിശുക്ഷേമ മന്ത്രാലയത്തിനു ശുപാർശ സമർപ്പിച്ചു

July 13, 2015 | 03:41 pm

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കാൻ ശുപാർശ. കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് ഈ ശുപാർശ മുന്നോട്ടുവച്ചത്. ഇതിനായ...

MNM Recommends