1 usd = 72.00 inr 1 gbp = 90.67 inr 1 eur = 81.76 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 236.58 inr

Dec / 2018
12
Wednesday

ആശുപത്രികൾ അടച്ചിട്ടാൽ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടിയെന്ന് സർക്കാർ; ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അത്തരമൊരു തീരുമാനം ഇല്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ് സംഘടന

July 13, 2017 | 10:39 pm

കൊച്ചി: നഴ്‌സുമാരുടെ സമരത്തെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് തിങ്കളാഴ്ച മുതൽ ആശുപത്രികൾ അടിച്ചിടാനുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ തീരുമാനത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. അതേസമയം, മന...

ചൈനീസ് തടവിൽ കഴിഞ്ഞിരുന്ന സമാധാന നോബൽ പുരസ്‌കാര ജേതാവ് ലിയു സിയാവോബോ അന്തരിച്ചു; മരണം കരളിന് ബാധിച്ച അർബുദത്തെ തുടർന്ന്; വീട്ടുതടങ്കലിൽ ഇട്ടത് നോബൽ സമ്മാനം വാങ്ങാനും വിദേശത്തു ചികിത്സിക്കാനും അനുവദിക്കാതെ

July 13, 2017 | 10:28 pm

ബീജിങ്: ചൈനീസ് ഭരണകൂടം തടവിലിട്ടിരുന്ന, സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ലിയു സിയാവോബോ അന്തരിച്ചു. കരളിന് ബാധിച്ച അർബുദത്തെ തുടർന്ന് ഷെന്യാംഗിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരി...

സെക്യൂരിറ്റി രംഗത്തും കൈവച്ച് ബാബാ രാംദേവ്; വിമുക്തഭടന്മാരെ ഉൾപ്പെടുത്തി 'പരാക്രം സുരക്ഷ' തുടങ്ങി; ജനങ്ങളെ സ്വാധീനിച്ച കമ്പനികളുടെ ലിസ്റ്റിൽ ആദ്യ പത്തിൽ കയറിപ്പറ്റി പതഞ്ജലിയും

July 13, 2017 | 10:19 pm

ഹരിദ്വാർ: ഗൃഹോൽപ്പന്നങ്ങളുടെ വിപണിയിൽ പിടിമുറുക്കുന്നതിന് പിന്നാലെ സെക്യൂരിറ്റി ബിസിനസിലും കൈവച്ച് ബാബാ രാംദേവ്. 'പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ്' എന്ന് പേരിട്ടിരിക്കുന്ന കമ്പനി വ്യാഴാഴ്ച ഉദ്ഘാടനം ...

ലോക്കൽപൊലീസ് തെളിവു ശേഖരണത്തിൽ ഉഴപ്പരുതെന്ന് ക്രൈംബ്രാഞ്ച്; പല അന്വേഷണങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നതായും പൊലീസ് ആസ്ഥാനത്തെ യോഗത്തിൽ ആക്ഷേപം; ഇഴഞ്ഞുനീങ്ങുന്ന കേസുകൾ വേഗത്തിലാക്കാനും നിർദ്ദേശം

July 13, 2017 | 09:55 pm

തിരുവനന്തപുരം: കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുശേഖരിക്കുന്നതിൽ ലോക്കൽ പൊലീസിൽ അലംഭാവം കൂടുന്നതായി ക്രൈംബ്രാഞ്ചിന്റെ വിമർശനം. തുടക്കത്തിലെ ലഭിക്കുന്ന വ്യക്തമായ തെളിവുകൾ വളരെ നിർണായകമാണ് ഓരോ കേസി...

സെക്രട്ടറിയേറ്റിലെ ഗോവണി ഇറങ്ങി താഴെ നിലയിൽ എത്തി; ഉടനെ കരിമ്പൂച്ചകൾ തടഞ്ഞു നിർത്തി; അവർ പറഞ്ഞു സിഎം വരുന്നു; അടിയൻ തമ്പ്രാന്റെ എഴുന്നള്ളത്ത് കഴിഞ്ഞു പുറത്തിറങ്ങി: സെക്രട്ടറിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാർ തടഞ്ഞതിൽ കടുത്ത പ്രതിഷേധവുമായി അനിൽ അക്കര എംഎൽഎ

July 13, 2017 | 09:24 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയന് കടന്നു പോകുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയതിൽ കടുത്ത പ്രതിഷേധവുമായി അനിൽ അക്കര എംഎൽഎ. മന്ത്രിയെ കാണാൻ ചെന്ന് മടങ്ങവേ മുഖ...

മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ചപ്പോൾ പിടിയിലായ 'എക്‌സിക്യുട്ടീവ്' കള്ളന്റെ കഥകേട്ട് ഞെട്ടി പൊലീസ്; ചുരുളഴിഞ്ഞത് തൃക്കൊടിത്താനത്തെ ഇരുപതോളം വീടുകളിലെ വൻ കവർച്ചകൾ; മോഷ്ടിച്ചതെല്ലാം സ്വന്തം നാട്ടിൽ തന്നെ വിറ്റ് കോട്ടയത്തെ 'മീശമാധവൻ' ആയി വിലസുന്ന പ്രിൻസ് എന്ന വിരുതന്റെ കഥ

July 13, 2017 | 08:59 pm

കോട്ടയം: മോഷ്ടിച്ചതൊന്നും ചേക്കുവിട്ട് പോയിട്ടില്ലെന്ന് മീശമാധവൻ അഭിമാനത്തോടെ പറഞ്ഞതു തന്നെയാണ് തൃക്കൊടിത്താനത്തെ എക്സിക്യുട്ടീവ് കള്ളൻ പ്രിൻസിനും പറയാനുള്ളത്. താൻ മോഷ്ടിച്ചതൊന്നും നാടുവിട്ട് പോയിട്ടി...

നടനെ മനപ്പൂർവം നശിപ്പിക്കാൻ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ടോ? തടവുപുള്ളിയുടെ കത്ത് പുറത്തേക്ക് കൈമാറാൻ കൂട്ടുനിന്ന ജയിൽ സൂപ്രണ്ടാണ് ഇതിന്റെ മുഖ്യ പ്രതിസ്ഥാനത്ത്; ഈ സംഭവം അന്വേഷിക്കണമെന്ന് ദിലീപിന്റെ പേരുപറയാതെ മുഖ്യമന്ത്രിക്ക് പിസി ജോർജിന്റെ കത്ത്

July 13, 2017 | 08:24 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസറ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് പി.സി.ജോർജ് എംഎ‍ൽഎയുടെ കത്ത്. ദിലീപിന്റെ പേരെടുത്ത് പറയാതെയാണ് കത്ത്. മലയാളത്തിലെ സിനിമയിലെ ഒരു നടനെ മനഃപൂർവം നശിപ്പിക്കാനുള്ള ആസ...

കാശ്മീർ വിഷയത്തിൽ ചൈന ഇടപെടേണ്ടതില്ല; വിഷയം പരിഹരിക്കാൻ നിലവിലുള്ള നയതന്ത്ര മാർഗങ്ങൾ മതിയെന്നും മൂന്നാം കക്ഷിയുടെ ഇടനില വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം; സിക്കിമിലെ ചൈനീസ് ഇടപെടലിൽ ഉൾപ്പെടെ പ്രതിപക്ഷ സമവായമുണ്ടാക്കാൻ നീക്കം തുടങ്ങി കേന്ദ്രം

July 13, 2017 | 08:04 pm

ന്യൂഡൽഹി: ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഉൾപ്പെടുന്ന മേഖലയിലെ വലിയ വിഷയമായി കാശ്മീർ പ്രശ്‌നം വളരാതെ നോക്കാൻ ഇന്ത്യക്ക് കഴിയുമെന്നും ഇക്കാര്യത്തിൽ മൂന്നാംകക്ഷിയുടെ സഹായം വേണ്ടെന്നും വ്യക്തമാക്കി ഇന്ത്യ...

പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടത് നേതാവിന് പിടിച്ചില്ല; താലൂക്ക് ആശുപത്രിയിലെ വനിതാ സൂപ്രണ്ടിനു നേരെ സി.പി.എം നേതാവിന്റെ അസഭ്യവർഷം; ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും പൊലീസിനും വനിതാ കമ്മിഷനും സൂപ്രണ്ടിന്റെ പരാതി

July 13, 2017 | 07:49 pm

കോതമംഗലം: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സി പി എം നേതാവ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. വനിത സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കിയ മുൻ മുനിസിപ്പൽ കൗൺസിലറും സി പി എം നേതാവ...

നവാസ് ഷെരീഫിനെ അട്ടിമറിച്ച് വീണ്ടും പാക്കിസ്ഥാൻ പട്ടാളഭരണത്തിലേക്ക് നീങ്ങുമെന്ന് സൂചന ; പാനമ റിപ്പോർട്ട് എതിരായതോടെ പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തിര ചർച്ച; ഷെരീഫിന്റെ രാജിക്കായി ചരടുവലിച്ച് പ്രതിപക്ഷവും സൈന്യവും

July 13, 2017 | 07:16 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വീണ്ടും പട്ടാളഭരണത്തിലേക്ക് നീങ്ങുമെന്ന സൂചനകൾ പുറത്തുവരുന്നു. പാനാമ രേഖകളിൽ പ്രധാനമന്ത്രിക്കെതിരെ റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിൽ ഷെരീഫിനെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ ക...

ആശുപത്രികൾ അടച്ചിടുമെന്ന ഭീഷണി ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളി; ശക്തിപ്പെട്ട നഴ്‌സുമാരുടെ സമരം തോൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല: നഴ്‌സുമാർക്ക് അർഹമായ ശമ്പളം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരൻ

July 13, 2017 | 06:55 pm

തിരുവനന്തപുരം : തിങ്കളാഴ്ച മുതൽ ആശുപത്രികൾ അടച്ചിടുമെന്ന ഉടമകളുടെ ഭീഷണി സംസ്ഥാന സർക്കാരും സ്വകാര്യ ആശുപത്രി ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ. ശമ്...

കോട്ടയത്ത് വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് നാലു കോടി സ്വദേശി സുനീഷ് കുമാർ

July 13, 2017 | 06:37 pm

കോട്ടയം: കോട്ടയത്ത് സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ സ്‌കൂൾ വാൻ ഡ്രൈവറുടെ ശ്രമം. തൃക്കൊടിത്താനത്താണ് സ്‌കൂൾ കുട്ടികൾ പീഡന ശ്രമത്തിനിരയായത്. 12, 13 വയസ് പ്രായമുള്ള വിദ്യാർത്ഥിനികളാണ് പീഡനത്തിനിരയാ...

ലൈംഗിക കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ട് വനിതാ പത്രപ്രവർത്തക കൂട്ടായ്മ; ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയിൽ കടന്നുകയറുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം; ഇര വീണ്ടും ക്രൂശിക്കപ്പെടുന്നുവെന്നും വിമൻ ഇൻ മീഡിയ

July 13, 2017 | 06:28 pm

തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങളും പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് മാധ്യമങ്ങൾ ലൈംഗിക അതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് പരാതിപ്പെട്ട് വനിതാ പത്രപ്രവർത്തകരു...

കുറഞ്ഞ വേതനം 600 രൂപയാക്കി നിജപ്പെടുത്തി സർക്കാരിന്റെ പുതിയ തൊഴിൽനയം; തൊഴിലിടങ്ങളിൽ ശുചിമുറികൾ, വിശ്രമമുറികൾ നിർബന്ധമാക്കും: ഭരണച്ചെലവ് കുറച്ച് വിവിധ മേഖലകളിൽ ആനൂകുല്യങ്ങൾ ഉറപ്പുവരുത്താനും ഒരുങ്ങി പിണറായി സർക്കാർ

July 13, 2017 | 06:26 pm

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്തി അടിമുടി അഴിച്ചു പണിയാൻ പിണറായി സർക്കാർ. സംസ്ഥാന സർക്കാരിന്റെ കരട് തൊഴിൽ നയം പ്രഖ്യാപിച്ചപ്പോൾ മിനിമം വേതനം 600 രൂപയായാണ് നിജപ്പെടുത്തിയി...

വനിതാ കളക്ടറുടെ കൈയിൽ കടന്നുപിടിച്ചു; തെലുങ്കാന എംഎ‍ൽഎ അറസ്റ്റിൽ

July 13, 2017 | 06:12 pm

ഹൈദരാബാദ്: വനിതാ കളക്ടറുടെ കയ്യിൽ കടന്നു പിടിച്ച എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന എംഎൽഎ ബി. ശങ്കർ നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. മെഹ...

MNM Recommends