1 usd = 68.11 inr 1 gbp = 90.49 inr 1 eur = 78.98 inr 1 aed = 18.53 inr 1 sar = 18.16 inr 1 kwd = 225.59 inr

Jun / 2018
18
Monday

ചാട്ടം പിഴച്ചു; ഹോളിവുഡ് ആക്ഷൻ ഹീറോ ടോം ക്രൂയിസിന് പരിക്ക്; മിഷൻ ഇംപോസിബിൾ 6 ചിത്രീകരണം മുടങ്ങി

August 13, 2017 | 10:46 pm

ഹോളിവുഡ് ചിത്രം മിഷൻ ഇംപോസിബിൾ 6 ചിത്രീകരണത്തിനിടെ നായകൻ ടോം ക്രൂയിസിന് പരിക്ക്. കാലിന് പരിക്കേറ്റ താരത്തെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. ഞായറാഴ്ച രാവിലെ നടന്ന ചിത്രീകരണത്തിനിടെയാണ് അപ്രതീക്ഷിതസംഭവം...

കാമപൂരണം കഴിഞ്ഞാൽ കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയും; ഡൽഹിയിൽ ബലാൽസംഗത്തിന് ശേഷം യുവതിയെ സുഹൃത്ത് നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു; ഇരുപതുകാരി ഗുരുതരാവസ്ഥയിൽ; അക്രമം മദ്യലഹരിയിലെന്ന് പ്രതി

August 13, 2017 | 10:11 pm

ന്യൂഡൽഹി: മദ്യം തലയ്ക്ക് കയറിയ യുവാവ് ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ നാലാംനിലയിൽനിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹിയിലെ ബീഗംപൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക...

തീപിടിച്ച കാറിൽ നിന്ന് ഭാര്യയെയും, മക്കളെയും രക്ഷിച്ചു; സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതെ യുവാവിന് ദാരുണാന്ത്യം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ചത് കോയമ്പത്തൂരിൽ വച്ച്

August 13, 2017 | 09:51 pm

കോയമ്പത്തൂർ: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, കോയമ്പത്തൂരിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഒരാൾ മരിച്ചു. കർണാടക കോലാർ ആണ്ടക്കർപേട്ട് ബസാർ വീഥിയിൽ ദിലീപ് കുമാർ ഗൗഡയാണു മരിച...

പാറശ്ശാല ഇഞ്ചിവിളയിൽ സി പി എം ബിജെപി സംഘർഷം നാല് ബിജെപി പ്രവർത്തകർക്ക് പരിക്ക്; സമാധാനചർച്ചകൾ അണികൾ അറിഞ്ഞ മട്ടില്ല; തുടർച്ചയായ സംഘർഷത്തിൽ മടുത്ത് പാറശ്ശാലയിലെ ജനങ്ങൾ

August 13, 2017 | 09:39 pm

തിരുവനന്തപുരം : പാറശ്ശാലക്ക് സമീപം ഇഞ്ചിവിളയിൽ സി പി എം ബിജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം , സംഘർത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു . ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വേദ...

റോജി റോയിയുടെ മരണം ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ചത് ആത്മഹത്യ എന്നു പറഞ്ഞ്; കിംസ് ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥിനിക്ക് നീതി കിട്ടാൻ യുഎൻഎയും രംഗത്ത്; കേസ് അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും

August 13, 2017 | 09:18 pm

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ കിംസ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നഴ്‌സിങ് വിദ്യാഥിനി റോജി റോയിക്ക് നീതി തേടിയുള്ള പോരാട്ടത്തിന്റെ കനലുകൾ കെട്ടടങ്ങുന്നില്ല. ബധിരരും, മൂകരുമായ മാതാപിത...

ഗോരഖ്പൂർ ആവർത്തിക്കാതിരിക്കാൻ നമ്മൾ എന്താക്കെ അറിയണം? കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന ജപ്പാൻ ജ്വരത്തെ കുറിച്ച് അറിയാം: ഇൻഫോ ക്ലിനിക്കിലെ ഡോക്ടർമാർ എഴുതുന്നു

August 13, 2017 | 09:04 pm

കഴിഞ്ഞ ദിവസം ഗോരഖ്പൂരിൽ അനേകം കുട്ടികൾ മരിച്ചത് വൻ വാർത്തയായിരുന്നല്ലോ ... ഓക്‌സിജന്റെ അപര്യാപ്തതയാണോ, വെന്റിലേറ്ററിന്റെ അഭാവമാണോ അതോ ആ കുട്ടികളെ ബാധിച്ച ഗുരുതരമായ രോഗമാണോ മരണകാരണം എന്ന് ചർച്ചകൾ നടക്ക...

തിരുവല്ലയിൽ വിവാദ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 461 കോടി രൂപ! 111 കോടിയുമായി കോട്ടയവും 98 കോടിയുമായി ചിറ്റൂരും 77 കോടിയുമായി കൊയിലാണ്ടിയും തൃശ്ശൂരും ലിസ്റ്റിൽ; രാജ്യത്തെ അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ ലിസ്റ്റ് റിസർവ് ബാങ്ക് പുറത്തു വിട്ടപ്പോൾ ഒന്നാം സ്ഥാനത്ത് കേരളം തന്നെ

August 13, 2017 | 08:57 pm

തിരുവനന്തപുരം: അവകാശികളില്ലാത്ത ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണത്തിന്റെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് പത്തനം തിട്ടജില്ലയിലെ തിരുവല്ല, മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാം സ്ഥാനത്ത് ചിറ്റൂരും. റിസ...

മസ്തിഷ്‌ക ജ്വരമാണ് കുട്ടികളുടെ മരണകാരണമെന്ന് ആവർത്തിക്കുന്ന യോഗി എന്തിനാണ് ഡോ. കഫീൽ ഖാനെ പുറത്താക്കിയത്? കുടിശ്ശിക തീർക്കാതെ ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ സ്വന്തം റിസ്‌കിൽ പതിനഞ്ച് സിലിണ്ടർ ഓക്സിജൻ എത്തിച്ച ഡോക്ടർക്കെതിരെ പ്രതികാര നടപടി; യോഗിയുടെ നടപടി ഓക്സിജൻ ലഭിക്കാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്ന സത്യം ലോകത്തെ അറിയിച്ചതിന്റെ പേരിൽ

August 13, 2017 | 08:17 pm

ഗോരഖ്പൂർ: ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ തലകുമ്പിട്ടു പോയ സംഭവാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ 60 കുട്ടികൾ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച സംഭവം. സർക്കാറിന്റെ അനാസ്ഥയ...

പെരിയാറ്റിൽ കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിക്കു വേണ്ടി തെരച്ചിൽ തുടരുന്നു; പ്രാർത്ഥനകളോടെ നെല്ലിമറ്റം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളും കുടുംബാംഗങ്ങളും

August 13, 2017 | 07:46 pm

കോതമംഗലം: പെരിയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു. നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. സുഹൃത്തുക്കളോടെന്നിച്ച...

കോഴ ആരോപണങ്ങൾ എൻ.ഡി.എ മുന്നണി സംവിധാനത്തിന് ദോഷം വരാത്ത വിധത്തിൽ ബിജെപി. കൈകാര്യം ചെയ്യണമെന്ന് സി ജെ ജാനു; മുന്നണിമാറ്റമില്ല; ജെ.ആർഎസിന് കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിൽ അമിത് ഷായുടെ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജാനു

August 13, 2017 | 07:28 pm

കോഴിക്കോട്: മെഡിക്കൽ കോളേജ് കോഴക്കേസ് എൻഡി.എ മുന്നണി സംവിധാനത്തിന് ദോഷം വരാത്ത വിധത്തിൽ ബിജെപി. കൈകാര്യം ചെയ്യണമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയർപേഴ്‌സൺ സി.കെ.ജാനു. മുന്നണിയിലെ പ്രധാന കക്ഷിയായ ബിജെപിയ...

അറസ്റ്റ് ഉറപ്പായതോടെ ഇരയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ ശ്രമം; പെൺകുട്ടിയുടെ മൊഴിമാറ്റാൻ ആശുപത്രി വരാന്തയിൽ കയറി ഇറങ്ങുന്നത് ജയദീപും ശ്രീലാലും; ഡൽഹിയിൽ നിന്ന് എത്തിയ ഗ്രൂപ്പ് എഡിറ്റർക്കു മുന്നിൽ രാജീവിന്റെയും ദിലീപ്കുമാറിന്റെയും ഗ്രൂപ്പുകളി വിവരിച്ച് ജീവനക്കാർ

August 13, 2017 | 07:10 pm

തിരുവനന്തപുരം: എഡിറ്റർ ഉൾപ്പെടെയുള്ളവരുടെ കൊടിയ പീഡനവും ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും സഹിക്കാനാകാതെ ന്യൂസ് 18 കേരള ചാനലിലെ മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ ഇരയെ സമ്മർദ്ദത്തിലാക്കി ...

അവൾ പറഞ്ഞ 'യേസി'ന്റെ കോൺഫിഡൻസിലായിരുന്നു സെൻട്രൽ ന്യൂസ് ഡെസ്‌ക്കിൽ നിന്ന് ഏറ്റവും ചലഞ്ചിങ്ങായ ഒരു ന്യൂസ് ഷോ ഞാൻ ചെയ്തത്;സ്‌നേഹവും, ആത്മാർഥതയുമുള്ള കുട്ടി; വെന്തുതീർന്ന ചോറിന് കീഴെ എരിഞ്ഞുതീർന്ന കനലുകളുണ്ടെന്ന് മറക്കരുത്; ന്യൂസ് 18 ചാനലിൽ തൊഴിൽ പീഡനത്തെ തുടർന്ന ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് പിന്തുണയുമായി മംഗളം ന്യൂസ് എഡിറ്റർ ഫിറോസ് സാലി മുഹമ്മദിന്റെ എഫ്ബി പോസ്റ്റ്

August 13, 2017 | 07:09 pm

തിരുവനന്തപുരം: ന്യൂസ് 18 മലയാളം ചാനലിൽ തൊഴിൽ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് പിന്തുണയുമായി നാനാതുറകളിൽ നിന്നും ആശ്വാസവചനങ്ങൾ പ്രവഹിക്കുകയാണ്. ചാനലിന്റെ തുടക്കകാലത്ത് ഹൈദരാബാദ് ...

മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു; മരിച്ചത് മാനത്തുമംഗലം സ്വദേശി മാസിൻ; യുവാവിനെ ആശുപത്രിയിലെത്തിച്ചത് പിൻകഴുത്തിന് വെടിയേറ്റ നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

August 13, 2017 | 06:38 pm

മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി 21 കാരനായ മാസിൻ ആണ് മരിച്ചത്.  പിൻകഴുത്തിന് വെടിയേറ്റ നിലയിൽ വൈകിട്ട് അഞ്ചരയോടെ ഇയാളെ പെരിന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിലെത്തിച്ചു...

പള്ളിപ്പെരുന്നാളിന്റേയും അമ്പല ഉത്സവത്തിന്റേയും പേരിൽ ഇനിയാരും നിങ്ങളുടെ ഉറക്കം കളയില്ല; ഹൈക്കോടതി ഉത്തരവ് പ്രകാരം ഉച്ചഭാഷിണികൾക്കുള്ള നിരോധനം കർശനമാക്കാൻ പൊലീസിനു നിർദ്ദേശം നല്കി സർക്കാർ; ഇളവ് ഒരു മിനുട്ടിൽ താഴെയുള്ള ബാങ്കുവിളികൾക്ക് മാത്രം; ബോക്‌സ് രൂപത്തിലുള്ള സ്പീക്കറുകൾ ഉപയോഗിക്കാം; എയർഹോണുകൾക്കും ഹൈ ടൈപ്പ് ഹോണുകൾക്കും നിരോധനം

August 13, 2017 | 05:43 pm

തിരുവനന്തപുരം : ക്ഷേത്രോത്സവത്തിന്റെയും പള്ളിപെരുന്നാളിന്റെയും പേരിൽ നാട്ടുകാരുടെ ഉറക്കം കളയുന്ന കാടൻ സമ്പ്രദായത്തിന് കർശന നിരോധനം ഏർപ്പെടുത്തി പിണറായി സർക്കാർ. സുപ്രീം കോടതിയുടെ മുൻപ് നേരത്തേ തന്നെയ...

സനീഷ് പലതവണ എന്നെ ചീത്തവിളിച്ചു; ചെയ്യാത്ത കുറ്റത്തിനു നിരന്തരം കേട്ട വഴക്കു പോലെ അല്ല ന്യൂസ് പോകുന്നതിനിടെ പരസ്യമായി എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്; ലല്ലു ശശിധരൻ പിള്ളയ്ക്ക് എന്നെ കാണുമ്പോഴൊക്കെ ചൊറിച്ചിലാണ്; ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം മറുനാടന്റെ കെട്ടുകഥയെന്ന് ആരോപിച്ച മഹാന്മാരെല്ലാം വായിച്ചറിയാൻ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ കോപ്പി പുറത്ത് വിടുന്നു

August 13, 2017 | 05:16 pm

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലേക്കു നയിച്ച കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു. വാർത്ത അവതാരകാരനായ സനീഷ് ഇളയിടത്തിനെതിരെ ആത്മഹത്യാ ശ്രമം നടത്തിയ മ...

MNM Recommends