1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
16
Sunday

പട്ടേൽ സമരസമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റേതെന്ന് ആരോപിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത്; യുവതിയോടൊപ്പമുള്ള ചെറുപ്പക്കാരൻ താനല്ലെന്നും വീഡിയോയിൽ ഉൾപ്പട്ടെ സ്ത്രീയെ അപമാനിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഹാർദ്ദിക് പട്ടേൽ; ബിജെപിയാണ് സിഡിക്ക് പിന്നിലെന്ന് കോൺഗ്രസ്; ഗുജറാത്തിലും മുഖ്യപ്രചരണ വിഷയം ലൈംഗികാപവാദങ്ങൾ തന്നെ

November 13, 2017 | 11:14 pm

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പട്ടേൽ സമരസമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നു. ചാനലുകളിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്ന ല...

വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം; ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറി; ഭരണമാറ്റം കഴിഞ്ഞ് ഇപ്പോൾ ഭരണനാറ്റമാണ്; ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്; പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്ന ചർച്ചയിൽ കത്തിക്കയറി അഡ്വ. ജയശങ്കർ

November 13, 2017 | 10:29 pm

തിരുവനന്തപുരം: സൈബർ സഖാക്കൾ തലയിൽ ഇപ്പോൾ മുണ്ടിട്ടു നടക്കുകയാണ്. ആരെയും കാണാനില്ല. ചാണ്ടി മുതലാളിയുടെ കാലുപിടിച്ച് പിണറായി സഖാവ് ഇപ്പോൾ പറയുന്നു, ഒന്നു രാജിവച്ചു തരാമോ. ഈർക്കിൽ പാർട്ടിയുടെ നേതാവിനു മു...

കോളേജ് ഹോസ്റ്റലിൽ ഒളിപ്പിച്ച സ്വർണ, വജ്ര ശേഖരം കണ്ട് കണ്ണുതള്ളി ആദായ നികുതി ഉദ്യോഗസ്ഥർ; ശശികലയുടേയും കൂട്ടരുടേയും സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്ഡിൽ പിടിച്ചെടുത്തത് 1430 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്ത്; അറുപതോളം വ്യാജ കമ്പനികൾ ഉണ്ടാക്കി നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തൽ; രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണവേട്ടയായി മാന്നാർ ഗുഡി മാഫിയയുടെ വെട്ടിപ്പ് പുറത്താവുമ്പോൾ

November 13, 2017 | 09:28 pm

ചെന്നൈ: മന്നാർ ഗുഡി മാഫിയക്ക് കനത്ത പ്രഹരമായി ജയലളിതയുടെ തോഴി ചിന്നമ്മയുടെയും ബന്ധുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 1430 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ ആദായ നികുതി വകുപ...

മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന ആവശ്യവുമായി പൊതു വേദിയിൽ സിപിഐ; കളക്ടറുടെ റിപ്പോർട്ട് അനുസരിച്ച് മന്ത്രി രാജി വയ്ക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ; നിലവിലുള്ള നിയമം ലംഘിച്ച് ആർക്കും തുടരാനാവില്ലെന്നും പന്ന്യൻ

November 13, 2017 | 09:09 pm

കോട്ടയം: തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഐ പൊതു വേദിയിൽ ആവശ്യപ്പെട്ടു. കളക്ടറുടെ റിപ്പോർട്ടിൽ കുറ്റക്കാരനായ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. കോട...

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി; തീർത്ഥാടന കാലത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തി യോഗം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുത്തു

November 13, 2017 | 08:55 pm

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു മുന്നൊരുക്കങ്ങളും ഏകോപനവു...

കുമളിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞപ്പോൾ കുട്ടികളെ കുളത്തിലെറിഞ്ഞു; നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി

November 13, 2017 | 08:28 pm

കുമളി : മുരുക്കടിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സമീപവാസികളുടെ ഇടപെടൽ മൂലം കുട്ടികൾ രക്ഷപ്പെട്ടു. തോട്ടം തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിലാണ് കുട്ടികളെ രക്ഷപെടുത്താനായത്. മാതാപിതാക്കൾ തോട്ടത്...

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിൽ വീണ്ടും ഫണ്ട് വിവാദം; വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ ഫണ്ട് വകമാറ്റാൻ ധൃതിപിടിച്ച നീക്കമെന്ന് ആക്ഷേപം; ഫണ്ടിലെ ക്രമക്കേട് മറയ്ക്കാൻ ആന്റണിയെ കരുവാക്കുന്നതായും പരാതി

November 13, 2017 | 07:57 pm

ന്യൂഡൽഹി: കേരള പ്രസ്‌ക്‌ളബ്ബ് നിർമ്മാണത്തിനായി പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടിൽനിന്ന് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കെ ഇത...

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചിറക്കേണ്ടി വരുമെന്ന് വി എസ്; രാജിയാവശ്യത്തിൽ സർക്കാരിൽ സമ്മർദ്ദം ഏറുന്നതിനിടെ സി.പി.എം നിലപാടിന് എതിരെ മുതിർന്ന നേതാവിന്റെ തുറന്നുപറച്ചിൽ

November 13, 2017 | 07:16 pm

തിരുവനന്തപുരം: കായൽ കയ്യേറ്റ വിഷയത്തിൽ രാജിയാവശ്യം ഉന്നയിച്ച് തോമസ് ചാണ്ടിക്ക് എതിരെ പ്രചരണം ശക്തമാകുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തതിന് പിന്നാലെ മന്ത്രിക്കെതിരെ പ്രസ്താവനയുമായി ഭരണപരിഷ്‌കാര ക...

നേരത്തെ ഒഴിവാക്കിയ ഏരിയാ സമ്മേളനങ്ങളിൽ ഇ പി ജയരാജനെ വീണ്ടും ഉൾപ്പെടുത്തി സി.പി.എം; ചെറുതാഴം, തളിപ്പറമ്പ് സമ്മേളനങ്ങളിൽ സംസ്ഥാന കമ്മിറ്റി ഇടപെട്ട് മുൻ മന്ത്രിക്ക് ഇടം നൽകി; മുഴുവൻ സമയവും ഇ പി പങ്കെടുക്കുമെന്ന് വ്യക്തമാക്കി സർക്കുലർ

November 13, 2017 | 07:14 pm

കണ്ണൂർ: തളിപ്പറമ്പ് , ചെറുതാഴം ഏരിയാ സമ്മേളനങ്ങളിൽ സിപിഐ.(എം) നേതാവ് ഇ.പി. ജയരാജൻ പങ്കെടുക്കും. ഈ സമ്മേളനങ്ങളിൽ ജയരാജനെ ജില്ലാ കമ്മിറ്റി നേരത്തെ പരിപാടി നൽകിയിരുന്നില്ല. പരിപാടി നൽകാത്തിൽ സംസ്ഥാന കമ്മ...

കോടീശ്വരനായ തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് അഭിഭാഷകനായ കോൺഗ്രസ് എംപി; ഡൽഹിയിൽ നിന്ന് വിവേക് തൻഖയെ ഇറക്കി കായൽ കയ്യേറ്റക്കേസിൽ അറ്റകൈ നോക്കാൻ മന്ത്രി; സമരം ചെയ്ത അണികൾ അടിയേറ്റ് കിടക്കുമ്പോൾ പാർട്ടി എംപി മന്ത്രിയെ രക്ഷിക്കാനെത്തിയത് വിവാദമാകുന്നു

November 13, 2017 | 06:29 pm

കൊച്ചി: തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങൾ സ്ഥിരീകരിച്ചു കൊണ്ട് നല്കിയ റിപ്പോർട്ടുകൾ ക്ക് എതിരേ ഹൈക്കോടതിയിൽ നല്കിയ കേസിൽ ഹാജരാവുന്നത് കോൺഗ്രസ്എംപി. കേരളത്തിൽ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് തിരിച്ചടിയാ...

ജനസാന്ദ്രത കൂടിയ പുതുവെപ്പിലെ ഐഒസി പദ്ധതി പുനപരിശോധിക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി; ജനങ്ങളുടെ ആശങ്കൾ ന്യായമെന്നും സമിതി; ഐഒസി ചട്ടങ്ങൾ പാലിച്ചില്ലെന്നും മേൽനോട്ടത്തിന് വിദഗ്ധസമിതി രൂപീകരിക്കണമെന്നും ശുപാർശ

November 13, 2017 | 06:17 pm

ചെന്നൈ: പുതുവയ്‌പ്പ് സമരത്തിൽ ജനങ്ങളുടെ ആശങ്കൾ ന്യായമാണെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഇതു സംബന്ധിച്ച് സർക്കാർ നിയോഗിച്ച സമിതി ഹരിത ട്രിബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചു. ഐഒസി അനുമതി നൽകിയപ്പോഴുള...

ഉപചയ ഭാവങ്ങൾ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

November 13, 2017 | 06:12 pm

ജാതകത്തെ  പന്ത്രണ്ടു ഭാഗങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. ഇവയിൽ 3, 6, 10, 11 എന്നീ ഭാവങ്ങളെ ഉപചയ  ഭാവങ്ങൾ എന്ന് പറയുന്നു. ഇപ്പോഴും പുരോഗമനം നൽകാവുന്ന വിഷയങ്ങളെ ആണ് ഈ ഭാവങ്ങൾ  സൂചിപ്പിക്കുന്നത്:-   3:ധൈര്യ...

ആദ്യം പെൺകുട്ടിയുടെ ഐ.ഡിയിൽ റിക്വസ്റ്റ് അയച്ചു; പിന്നീട് സ്വന്തം നഗ്‌നചിത്രം അയച്ചു കൊടുത്തു; പൊലീസ് പിടിച്ചതോടെ വ്യാജ അക്കൗണ്ടിൽ പ്രതിയുടെ യഥാർഥ പ്രൊഫൈൽ ചിത്രവും ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പിന്നിൽ താനാണെന്നും ഇത് വ്യാജമാണെന്നും പറഞ്ഞ് മാപ്പ് ചോദിച്ച് പുതിയ പോസ്റ്റും

November 13, 2017 | 06:11 pm

ചെറായി: ഡലീന ഫാത്തിമ എന്ന പേരിൽ യുവാവ് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും സ്വന്തം നഗ്‌നചിത്രം ഫേസ്‌ബുക്ക് സുഹൃത്തായ 21 കാരിക്ക് പോസ്റ്റ് ചെയ്യുകയുമായിരുന്നു യുവാവ് ചെയ്തത്, പള്ളിപ്പുറം കോൺവന്റ് കടപ്പുറത്ത്...

മുസ്ലിങ്ങൾ അല്ലാത്തവരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തി ഐ.എസിലെത്തിയ മലയാളിയുടെ കൊലവിളി ശബ്ദരേഖ; അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ വർഗീയവിഷം ചീറ്റുന്ന സന്ദേശം സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു; ശബ്ദസന്ദേശം എത്തിയത് ദൗലത്തുൽ ഇസ്‌ളാമിൽ നിന്ന് മലയാളികൾക്ക് വേണ്ടിയുള്ള അമ്പതാമത്തെ സന്ദേശമെന്ന് പറഞ്ഞ്; പോപ്പുലർ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ ജിഹാദ് ആഹ്വാനമെന്ന മട്ടിൽ സംഘപരിവാറിന്റെ പ്രചരണവും

November 13, 2017 | 05:21 pm

കോഴിക്കോട്: മുസ്ലിംങ്ങളല്ലാത്തവരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തി ഐ.എസിലെത്തിയ മലയാളിയുടെ കൊലവിളി ശബ്ദരേഖ പുറത്ത്. 2016ൽ 21 അംഗ മലയാളി സംഘത്തെ അഫ്ഗാനിലെ ഐ.എസ് ക്യാമ്പിലെത്തിച്ച കാസർകോട് തൃക്കരിപ്പൂർ...

സച്ചിൻ ലോകകപ്പ് നേടിയപ്പോൾ 38 വയസായിരുന്നു; അന്ന് ആരും ഒന്നും പറഞ്ഞില്ല; പ്രായത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല; ധോണിയെ ടീമിൽ നിന്നും പുറത്താക്കിയാൽ ആരെയാണ് പകരം കിട്ടുക?; ധോണിക്ക് പിന്തുണയുമായി കപിൽദേവ്

November 13, 2017 | 05:10 pm

മുംബൈ : ഇന്ത്യയുടെ എക്കാലത്തേയും മികച്ച് നായകൻ എന്നറിയപ്പെടുന്ന മഹേന്ദ്ര സിംങ് ധോണിയുടെ വിരമിക്കൽ ആവശ്യപ്പെട്ടു നിരവധി താരങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്ത് എത്തിയപ്പോൾ ധോണിക്ക് പിന്തുണയുമായി എത്തിയി...

MNM Recommends