1 usd = 66.58 inr 1 gbp = 93.10 inr 1 eur = 81.41 inr 1 aed = 18.15 inr 1 sar = 17.76 inr 1 kwd = 222.32 inr

Apr / 2018
25
Wednesday

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര ബലാത്സഗം; രാത്രി രണ്ടിനു മുറിയിലേക്കു നടന്നു പോകുകയായിരുന്ന യുവതിയെ പിടിച്ചുകയറ്റി ഓടിക്കൊണ്ടിരുന്ന കാറിൽ ക്രൂരപീഡനത്തിന് ഇരയാക്കി; വിജനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട യുവതിയെ രക്ഷിച്ചത് ബൈക്ക് യാത്രികൻ

May 14, 2017 | 10:41 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂര പീഡനം. ഗുഡ്ഗാവിൽനിന്നു തട്ടിയെടുത്ത 26കാരിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ മൂന്നംഗ സംഘം അതിക്രൂര പീഡനത്തിന് ഇരയാക്കിയശേഷം ഡൽഹിയിൽ ഉപേക്ഷിച്ചു. ഗുഡ്ഗ...

ഇടവേളയ്ക്കു ശേഷം വീണ്ടും മാവോയിസ്റ്റു കഥയുമായി മാധ്യമങ്ങൾ; നാലു പുരുഷന്മാരും സ്ത്രീയും അടങ്ങിയ സംഘം ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചശേഷം മടങ്ങിയത് അരിയും സാധനങ്ങളുമായി; സംസ്ഥാനത്ത് നാലാമത്തെ ദളം രൂപീകരിച്ച മാവോയിസ്റ്റുകളുടെ പ്രവർത്തനം വയനാട് വന്യജീവി സങ്കേതമടക്കം കേന്ദ്രീകരിച്ചെന്നു മനോരമ

May 14, 2017 | 09:58 pm

മേപ്പാടി: വയനാട് മുണ്ടക്കൈ വനമേഖലയിൽ സായുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചെന്നു വാർത്തകൾ. ഡംഡം എസ്റ്റേറ്റിനോട് ചേർന്ന ജനവാസ മേഖലയിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി പൊലീസ...

കൊലപാതകവും മോഷണവുമൊക്കെയായി ദുരൂഹതകൾ നിറഞ്ഞ കോടനാട് എസ്‌റ്റേറ്റിന്റെ ദൃശ്യങ്ങൾ ആദ്യമായി പുറത്ത്; ജയലളിതയുടെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്നത് 862 ഏക്കർ തെയിലത്തോട്ടത്തിനു നടുവിൽ; തമിഴ് ചാനൽ പുതിയതലൈമുറൈ പുറത്തുവിട്ട ദൃശ്യങ്ങൾ കാണാം

May 14, 2017 | 09:36 pm

ഊട്ടി: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേനൽക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കാഴ്ചകളും ബംഗ്ലാവിന്റെ ദൃശ്യങ്ങളും ആദ്യമായി പുറത്ത്. തമിഴ് ചാനലായ 'പുതിയ തലൈമുറൈ'യാണ് ദുരൂഹത നിറഞ്ഞ കൊടന...

പഞ്ചാബിനെ തോൽപ്പിച്ച് പൂണെ സൂപ്പർജയിന്റ് പ്ലേഓഫിൽ; നിർണായക മത്സരത്തിൽ ടീമിനെ ജയിപ്പിച്ചത് ഫീൽഡർമാരും ബോളർമാരും ചേർന്ന്; പൂനയ്ക്കു പുറമേ പ്ലേഓഫിൽ ഏറ്റുമുട്ടുക മുംബൈയും ഹൈദരാബാദും കൊൽക്കത്തയും

May 14, 2017 | 09:15 pm

പുണെ: നിർണായക മൽസരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ ഒൻപതു വിക്കറ്റിന് തോൽപ്പിച്ച് റൈസിങ് പുണെ സൂപ്പർജയിന്റ് ഐപിഎൽ പത്താം സീസണിലെ പ്ലേ ഓഫിൽ പ്രവേശിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.5 ഓവറിൽ 7...

ഒരു നിരയിൽ അഞ്ചിലേറെ വാഹനങ്ങളെത്തിയാൽ ടോൾ ഒഴിവാക്കും; കൂടുതൽ വാഹനങ്ങൾ വന്നാൽ ടോൾ വാങ്ങാതെ ബൂത്ത് തുറന്നുവിടും; ഗതാഗത നിയന്ത്രണത്തിന് പൊലിസിനെയും വയ്ക്കും; പാലിയേക്കര ടോൾപ്ലാസയിലെ ഗതാഗത കുരുക്കിനു പരിഹാര നിർദ്ദേശങ്ങൾ ഉണ്ടായത് എഐവൈഎഫ് സമരത്തിനു പിന്നാലെ

May 14, 2017 | 09:02 pm

തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ഇന്ന് ടോൾപ്ലാസയിലേക്ക് സമരം നടത്തിയിരുന്നു. തുടർന്നാണ് എ.ഡ...

ശിരോവസ്ത്രം ധരിച്ചെത്തിയ മുസ്‌ളീം യുവതിയെ അമേരിക്കയിലെ ബാങ്കിൽ നിന്ന് പുറത്താക്കി; വായ്പാത്തുക അടയ്ക്കാൻ എത്തിയപ്പോൾ തലയിലെ തുണി മാറ്റിയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ വെളിപ്പെടുത്തൽ; ട്രംപിന്റെ മുസ്‌ളീം വിരുദ്ധ നയങ്ങൾ വംശീയ അധിക്ഷേപത്തിലേക്ക് നീങ്ങുന്നതായി ലോക മാധ്യമങ്ങൾ

May 14, 2017 | 08:56 pm

യോർക്ക്: ശിരോ വസ്ത്രം ധരിച്ചെത്തിയ വനിതയെ അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കിൽ നിന്നും പുറത്താക്കിയതായി പരാതി. യുവതി സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കി പ്രതികരിച്ചതോടെ ഇക്കാര്യം ലോകമാധ്യമങ്ങളിൽ ...

വിവാഹനിശ്ചയം കഴിഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്കു വരാനിരുന്ന യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. അൽഖോറിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് മരിച്ചത് ചാവക്കാട് സ്വദേശി ഷിഹാദ്

May 14, 2017 | 08:35 pm

ദോഹ: വിവാഹ നിശ്ചയം കഴിഞ്ഞ് അടുത്തയാഴ്ച നാട്ടിലേക്കു പോകാനിരിക്കുകയായിരുന്ന മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ചാവക്കാട് തൊഴിയൂർ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയിൽ (കുട) സുലൈമാന്റെ മകൻ...

ഈശോ ഇന്ന് ആദ്യം പറയുന്ന വചനം ശ്രവിക്കണം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം

May 14, 2017 | 08:20 pm

''നിങ്ങളുടെഹൃദയംഅസ്വസ്ഥമാകേണ്ടാ'' (യോഹ 14:1). അസ്വസ്ഥരാകാതിരിക്കാൻ ഈശോ ശിഷ്യന്മാരോടാണ് പറയുന്നത്. ആകുലതയും ഉത്കണ്ഠയും വിഷാദവും അകറ്റാനാണ് ഈശോയുടെ ഉപദേശം.നമ്മൾ ശ്രദ്ധിക്കേണ്ടത്, ശിഷ്യന്മാരോട് ഈ ആശ്വാസവ...

അച്ഛനും മകനും ഒരുമിക്കുന്ന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു; മമ്മുട്ടിയുടെ നാന്നൂറാം ചിത്രത്തിൽ ദുൽഖറും വേഷമിട്ടെത്തും; ഇരുവരേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമൊരുക്കുന്നത് അൻവർ റഷീദും അഞ്ജലി മേനോനും ചേർന്ന്

May 14, 2017 | 08:15 pm

കൊച്ചി: മലയാളക്കരയിലെ മമ്മുക്കയുടെയും ദുൽഖറിന്റേയും ആരാധകരുടെ ചിരകാല സ്വപ്‌നങ്ങൾ ഒടുവിൽ പൂവണിയുന്നെന്ന് സൂചന. ഇരുവരും ഒരുമിച്ച് വേഷമിടുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് മമ്മുട്ടിയുടെ നാന്നൂറാം ചിത്രത്...

കട്ടപ്പയായി രാജമൗലി മനസ്സിൽ കണ്ടത് സാക്ഷാൽ മോഹൻലാലിനെ; മൂന്നുവർഷം മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ലാൽ പിന്മാറിയതോടെ നറുക്കുവീണത് സത്യരാജിന്; ലാലിനെ പോലെ ഇതിഹാസചിത്രത്തിൽ വേഷം നഷ്ടപ്പെടുത്തിയവരിൽ നയൻതാരയും ശ്രീദേവിയും

May 14, 2017 | 07:22 pm

ചെന്നൈ: ബാഹുബലിയിൽ കട്ടപ്പയുടെ വേഷം സത്യരാജിന് പകരം മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിലോ. ലാൽ ആരാധകരെയാകെ ആനന്ദത്തിലാക്കുന്ന ഒരു തകർപ്പൻ പ്രകടനം ആവുമായിരുന്നു അത്. ഇക്കാര്യത്തിൽ ആലോചന നടന്നിരുന്നുവെന്നും എന...

റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും കുഞ്ഞിനെ മുലയൂട്ടാൻ മടിക്കുന്ന ഇന്ത്യയിലെ അമ്മമാർക്ക് ഓസ്‌ട്രേലിയയിൽനിന്നൊരു മാതൃക; പാർലമെന്റ് നടപടികൾക്കിടെ കുഞ്ഞിനെ മുലയൂട്ടി വനിതാ എംപി ലാറിസ വാട്ടേഴ്‌സ്; പ്രശംസകൊണ്ടുമൂടി ലോകമാധ്യമങ്ങൾ

May 14, 2017 | 07:07 pm

മുംബൈ: ലോകമാതൃദിനത്തിൽ ഓസ്‌ട്രേലിയയിൽനിന്ന് ഒരു മാതൃകാ കഥ. ഓസ്‌ട്രേലിയയിലെ വനിതാ പാർലമെന്റ് അംഗം ലാറിസ വാട്ടേഴ്‌സ് പാർലമെന്റിൽവച്ചു കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലടക്കം അമ്മമാർ കുഞ്ഞു...

കോലാഹലമേട്ടിൽ ഓറഞ്ച് വാലി റിസോർട്ട് ഭൂമി കയ്യേറി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ബിജെപി പൊളിച്ചുനീക്കി; മതിലും കമ്പിവേലിയും ഗെയ്റ്റും പൊളിച്ചുകളഞ്ഞു; അമ്പതോളം ബിജെപി പ്രവർത്തകരുടെ നടപടി കുമ്മനത്തിന്റെ സന്ദർശനത്തിനു പിന്നാലെ

May 14, 2017 | 06:42 pm

കോട്ടയം: കോലാഹലമേട്ടിലെ വ്യൂ പോയിന്റിന് സമീപമുള്ള ഓറഞ്ച് വാലി റിസോർട്ടിനോട് ചേർന്നു കയ്യേറിയ ഭൂമിയിലെ നിർമ്മാണൾ ബിജെപി പ്രവർത്തകർ പൊളിച്ചുനീക്കി. അമ്പതോളം വരുന്ന പ്രവർത്തകർ മതിലുകളും കമ്പിവേലികളും ഗേറ...

ഗവർണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണം ഏർപ്പെടുത്താൻ ബിജെപി ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ; തങ്ങൾ നിർദ്ദേശിക്കുന്നത് അനുസരിക്കാത്ത ഗവർണറെ അധിക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധം; പട്ടാളനിയമം നടപ്പാക്കേണ്ടവിധത്തിൽ കേരളത്തിൽ ക്രമസമാധാനം തകർന്നിട്ടില്ലെന്നും സി.പി.എം സെക്രട്ടറി

May 14, 2017 | 06:21 pm

തിരുവനന്തപുരം: രാമന്തളി കൊലപാതകത്തിന്റെ മറവിൽ ഗവർണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടൽ നടത്തിക്കാനുള്ള ബിജെപി. ശ്രമം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി ക...

MNM Recommends