1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

അങ്കമാലി വെട്ടിക്കെട്ടപകടത്തിൽ ഒരു മരണം; എട്ടുപേർക്കു പൊള്ളലേറ്റു; ഇതിൽ നാലുപേരുടെ നില ഗുരുതരം; മരിച്ചത് കറുകറ്റി സ്വദേശി സൈമൺ

April 15, 2018 | 10:51 pm

അങ്കമാലി: കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെട്ടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. എട്ടുപേർക്കു പൊള്ളലേറ്റു. ഇതിൽ നാലുപേരുടെ ന...

ഡോക്ടറെ കാണാനത്തിയ ഗർഭിണിയായ യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു; ഉത്തർ പ്രദേശിൽ പീഡന പരമ്പര തുടരുന്നു

April 15, 2018 | 10:44 pm

ലക്‌നൗ: ഉത്തർ പ്രദേശിലെ മോഹൻലാൽഗഞ്ചിൽ ഗർഭിണിയായ യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന...

ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി: കത്വയിലും ഉന്നാവോയിലും പെൺകുട്ടികൾക്ക് നേരെയുണ്ടായ ക്രൂരപീഡനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യം

April 15, 2018 | 10:39 pm

തിരുവനന്തപുരം: കാശ്മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുണ്ടായ ക്രൂരപീഡനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി....

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് എഐസിസി

April 15, 2018 | 10:29 pm

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥിപട്ടിക എഐസിസിയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവില...

തിങ്കളാഴ്ച ജനകീയ ഹർത്താൽ ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത; സംഘടനകളും ഇതുവരെ ഔദ്യോഗികമായി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ല

April 15, 2018 | 10:25 pm

തിരുവനന്തപുരം: ജമ്മുകാശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ജനകീയ ഹർത്താൽ നടത്തുമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം...

അട്ടപ്പാടിക്ക് സന്തോഷ് പണ്ഡിറ്റിന്റെ വിഷു കൈനീട്ടം; അട്ടപ്പാടിയിലെ കുടിവെള്ള സൗകര്യത്തിനായി സന്തോഷ് പണ്ഡിറ്റ് എത്തിച്ച് നൽകിയത് 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ

April 15, 2018 | 10:16 pm

തിരുവനന്തപുരം: വിഷു ദിവസം അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സന്തോഷ് പണ്ഡിറ്റിന്റെ സഹായം. കുടിവെള്ള സൗകര്യത്തിനായി 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളാണ് സന്തോഷ് പണ്ഡിറ്റ് എത്തിച്ചു നൽകിയ...

ഉടുതുണി അഴിച്ച് പ്രതിഷേധിച്ച നടിയുടെ വിലക്ക് പിൻവലിച്ച് താരസംഘടന; വിലക്ക് പിൻവലിച്ചത് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ; ശ്രീ റെഡ്ഡിയെ വിമർശിച്ചും പിന്തുണച്ചും താരസംഘടനയിലെ പ്രമുഖർ രംഗത്ത്

April 15, 2018 | 09:08 pm

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ നടുറോഡിൽ തുണിയുരിഞ്ഞ് ഒറ്റയ്ക്ക് പ്രതിഷേധിച്ച ശ്രീ റെഡ്ഡിക്കെതിരേ താരസംഘടന രംഗത്തുവന്നെങ്കിലും പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ സിനി...

തൃശൂരിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു; കുന്നംകുളത്തിനു സമീപം അഞ്ഞൂർകുന്നിലാണ് സംഭവം; മരിച്ചത് ഒരു സ്ത്രീയും മൂന്ന് കുട്ടികളും

April 15, 2018 | 08:39 pm

തൃശൂർ: കുന്നംകുളത്തിനു സമീപം അഞ്ഞൂർകുന്നിൽ വെള്ളം നിറഞ്ഞ ക്വാറിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളും സ്ത്രീയും മുങ്ങി മരിച്ചു. അഞ്ഞൂർ സ്വദേശി സീത, മകൾ പ്രതീക, അയൽവാസികളായ രണ്ടു കുട്ടികളുമാണ് മരിച്ചത്...

സൂറത്തിൽ കൊല്ലപ്പെട്ട പെൺകുട്ടി ദിവസങ്ങളോളം മർദ്ദനത്തിനും ബലാത്സംഗത്തിനും ഇരയായതായി റിപ്പോർട്ട്; പതിനൊന്ന്കാരിയുടെ മൃതദേഹം കണ്ടെത്തിയത് ശരീരത്തിൽ 86 മുറിവുകളുമായി; പെൺകുട്ടിയെ തിരിച്ചറിയാനാകാതെ ഗുജറാത്ത് പൊലീസ്; സമീപ പ്രദേശങ്ങളിലും നിന്നും കാണാതായ മറ്റ് പെൺകുട്ടികളെക്കുറിച്ചും അന്വേഷണം

April 15, 2018 | 08:20 pm

സൂറത്ത്: ശരീരത്തിൽ 86 മുറിവുകളുമായി 11 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച പെൺകുട്ടിയെ ദിവസങ്ങളോളം തടങ്കലിൽവച്ച് മർദ്ദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദ...

'അയാൾ യോഗിയല്ല, ധോഗിയാണ്; യോഗി ഇനിയും കർണാടകയിൽ വന്നാൽ ചെരുപ്പിന് അടിച്ച് പുറത്താക്കണം; പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കണം'; ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കർണാടക കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു

April 15, 2018 | 07:57 pm

ബംഗളുരു: യോഗി ആദിത്യനാഥിനെ ചെരുപ്പിനടിക്കണമെന്ന് കർണാടക കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു. കത്വവ, ഉന്നാവ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർണാകടകയിൽ നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഗുണ്ടു റാവുവിന്റെ വിവാദ പ്രസ്...

ബംഗളൂരുവിൽ സഞ്ജു സാംസണിന്റെ വിഷു സ്‌പെഷ്യൽ വെടിക്കെട്ട്; 45 പന്തുകളിൽ 10 സിക്‌സറുകൾ പറത്തി രാജസ്ഥാനു വേണ്ടി സഞ്ജു നേടിയത് 92 റൺസ്; ബംഗളൂരുവിനെതിരെ രാജസ്ഥാൻ അടിച്ച് കൂട്ടിയത് 217 റൺസ്

April 15, 2018 | 06:57 pm

ബംഗളൂരു: ഐപിഎല്ലിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സഞ്ജു സാംസണിന്റെ സിക്‌സർ പെരുമഴ. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തിലാണ് സഞ്ജു വെടിക്കെട്ടു ബാറ്റിങ് നടത്തിയത്. സഞ്ജുവിന്റെ മികവിൽ രാജ...

കാരന്തൂരിൽ കാർ സ്‌കൂട്ടറിലിടിച്ച് രണ്ട് മരണം; മരിച്ചത് മായനാട് സ്വദേശികളായ പുനത്തിൽ അബ്ദുൾ ഗഫൂറും മുളയത്തിങ്കൽ നാസറും

April 15, 2018 | 06:37 pm

കുന്ദമംഗലം: കാരന്തൂരിൽ കാർ സ്‌കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. മായനാട് സ്വദേശികളായ പുനത്തിൽ അബ്ദുൾ ഗഫൂർ, മുളയത്തിങ്കൽ നാസർ എന്നിവരാണ് മരിച്ചത്. വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറിൽ ഇടിച്ചത്. രണ്ട...

ആർസിസിയിൽ നിന്ന് സ്വീകരിച്ച രക്തത്തിൽ എച്ച്‌ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയതായി സ്ഥിരീകരണം; ചികിത്സയ്ക്കിടെ കുട്ടിക്ക് നൽകിയത് 48 പേരുടെ രക്തം; 48 ൽ ഒരാൾക്ക് എച്ച്‌ഐവി രോഗമുണ്ടെന്ന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പരിശോധനാഫലം പുറത്ത്; രോഗം തിരിച്ചറിയാൻ സാധിക്കാതിരുന്നത് വിൻഡോ പിരിഡിൽ രക്തം നൽകിയതിനാൽ; മരിച്ചത് 13 മാസം കാൻസർ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിനി

April 15, 2018 | 06:24 pm

തിരുവനന്തപുരം: ആർസിസിയിൽനിന്നു രക്തം സ്വീകരിച്ച കുട്ടി മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എച്ച്‌ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയതായി സ്ഥിരീകരണം. 48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ട...

പതിനഞ്ച് ദിവസം പ്രായമായ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞു; വരാപ്പുഴയിലെ ഹർത്താൽ അനുകൂലികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ; കേസ് രജിസ്റ്റർ ചെയ്തത് ജസ്റ്റീസ് പി.കെ. ഹനീഫയുടെ നിർദ്ദേശ പ്രകാരം

April 15, 2018 | 05:59 pm

നെടുമ്പാശ്ശേരി: വരാപ്പുഴയിൽ ഹർത്താലിനിടെ യുവാവിന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് പി.കെ.ഹനീഫയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജി...

'സീറോ മലബാർ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹാ ഇന്ത്യയിൽ വന്നു എന്നു തന്നെ; അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തിൽ നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാർ സഭ'; തോമ്മാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ലെന്ന ഫാദർ പോൾ തേലക്കാട്ടിന്റെ പ്രസ്താവനയെ തള്ളി കത്തോലിക്ക സഭയും ഒരു വിഭാഗം വിശ്വാസികളും

April 15, 2018 | 05:16 pm

കൊച്ചി: ഫാദർ പോൾ തേലക്കാട്ടിന്റെ പ്രസ്താവനകൾ മിക്കപ്പോഴും കത്തോലിക്ക സഭക്ക് തലവേദനയാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റേതായി അടുത്തയിടെ വന്ന ഏറ്റവും പുതിയ വിവാദം 'സഭയുടെ മാർത്തോമ്മാ പാരമ്പര്യവുമായി ബ...

Loading...

MNM Recommends