1 usd = 68.28 inr 1 gbp = 91.24 inr 1 eur = 79.95 inr 1 aed = 18.59 inr 1 sar = 18.21 inr 1 kwd = 226.25 inr

May / 2018
24
Thursday

ബോട്ടിൽ നിന്ന് വൈക്കം കായലിൽ വീണ യാത്രക്കാരനെ മറ്റൊരു ബോട്ടിലെ സ്രാങ്ക് രക്ഷിച്ചു; കായലിൽ ഒരാൾ മുങ്ങിപ്പൊങ്ങുന്നത് എതിരെ വന്ന ബോട്ടിലെ യാത്രക്കാർ കണ്ടത് രക്ഷയായി; സ്രാങ്ക് വെള്ളത്തിൽ ചാടിയത് ചോദ്യംചെയ്ത് സ്‌റ്റേഷൻ മാസ്റ്റർ

May 15, 2017 | 10:46 pm

കോട്ടയം:ബോട്ട് യാത്രയ്ക്കിടെ വൈക്കം കായലിലേക്ക് വീണ യാത്രക്കാരനെ മറ്റൊരു ബോട്ടിലെ സ്രാങ്ക് രക്ഷപെടുത്തി. തിങ്കളാഴ്‌ച്ച വൈകീട്ട് 7.15 ഓടെയായിരുന്നു സംഭവം. വൈക്കത്തു നിന്നും തവളക്കടവിലേക്ക് സർവീസ് നടത്ത...

ആണവ മിസൈലിനൊപ്പം കിം ജോങ് ഉൻ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ; ഏറ്റവും പുതിയ ലോംഗ് റേഞ്ച് മിസൈൽ പരീക്ഷണത്തിന് മുമ്പ് കൊറിയൻ പരമാധികാരി പരിശോധിക്കുന്നത് ചർച്ചയാവുന്നു; അമേരിക്കയിലേക്ക് വരെ എത്താവുന്ന മിസൈലെന്നും അവലോകനങ്ങൾ

May 15, 2017 | 10:32 pm

പ്യോങ്യാങ്: ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണങ്ങൾ മേഖലയിൽ വൻ യുദ്ധ സാധ്യത സൃഷ്ടിച്ചിരിക്കുന്നതിനിടെ രാജ്യത്തെ ഏകാധിപതിയായ കിങ് ജോങ് ഉൻ ഏറ്റവും കരുത്തുറ്റ ആണവ മിസൈലിനൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്...

ദേഹമാസകലം ഉള്ള ടാറ്റൂകൾ പ്രദർശിപ്പിച്ച്, ഇറക്കംകുറഞ്ഞ ക്രോപ് ടോപ്പുമായി യുവതിക്കൊപ്പം നടക്കുന്ന തായ് രാജാവിന്റെ വീഡിയോ വൈറൽ; സംഭവം ചർച്ചയായതോടെ വീഡിയോ പിൻവലിച്ചില്ലെങ്കിൽ നടപടിയുണ്ടാവുമെന്ന് ഫേസ്‌ബുക്കിനെ വിരട്ടി തായ്‌ലാൻഡ്

May 15, 2017 | 10:05 pm

ങ്കോക്ക്: ശരീരമാസകലം ടാറ്റൂകൾകൊണ്ട് അലങ്കരിച്ചിട്ടുള്ള തായ്‌ലാൻഡ് രാജാവ് മഹാ വജിരലോങ്കോൺ ഒരു യുവതിയുമൊത്ത് മാളിലൂടെ നടന്നുനീങ്ങുന്ന ദൃശ്യം ഫേസ്‌ബുക്കിൽ വൈറലായി. ഇറക്കംകുറഞ്ഞ ഒരു ക്രോപ്‌ടോപ് അണിഞ്ഞാണ്...

ഗൾഫ് വിമാനങ്ങളിൽ നിരക്ക് കുത്തനെ കൂട്ടരുതെന്ന പിണറായിയുടെ ആവശ്യത്തിന് ഉറപ്പുനൽകി കേന്ദ്രം; പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് മുന്നിൽ ശക്തമായി അവതരിപ്പിച്ച് മുഖ്യമന്ത്രി; സീസൺ സമയങ്ങളിൽ കൂടുതൽ സീറ്റ് അനുവദിക്കുന്നതുൾപ്പെടെ കേന്ദ്രം പരിഗണിക്കും

May 15, 2017 | 09:43 pm

ന്യൂഡൽഹി: പ്രവാസി മലയാളികളുടെ യാത്രാ ആവശ്യങ്ങൾ ശക്തമായി കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് അമിതമായ നിരക്കുവർധന ഉൾപ്പെടെ ഒഴിവാക്കുന്ന കാര്യത്തിൽ അനുകൂലമായ നിലപാടെടുക്ക...

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ഡങ്കിപനി; ഡയാലിസിസ് ടെക്‌നീഷ്യൻ ഡെങ്കിപ്പനി മൂർഛിച്ച് മരിച്ചു; 11 ഡോക്ടർമാരും 14 ജീവനക്കാരും ചികിത്സയിൽ; ഒരു പീഡിയാട്രീഷ്യൻ തീവ്രപരിചരണ വിഭാഗത്തിൽ

May 15, 2017 | 09:31 pm

തിരുവനന്തപുരം : ജനറൽ ഹോസ്പിറ്റലിലെ ജീവനക്കാർക്കാണ് ഡെങ്കിപ്പനി പടരുന്നത്. ഡോക്ടർമാർക്കുൾപ്പെടെയുള്ള ജീവനക്കാർക്കാണ് ഡെങ്കിപനി വ്യാപകമായിരിക്കുന്നത്. ആശുപത്രിയിലെ ഒരു ജീവനക്കാരൻ കഴിഞ്ഞ ദിവസം ഡങ്കിപനി മ...

നിരവധി കേസുകളിലെ പ്രതിയായ വടിവാൾ സന്തോഷ് കനാലിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ; നെറ്റിയിൽ മുറിവ് കണ്ടതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

May 15, 2017 | 09:07 pm

കോട്ടയം: നിരവധി കേസുകളിലെ പ്രതിയായിരുന്നയാളെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി മങ്ങാട് വേങ്ങചുവട് ഷാപ്പിന് സമീപം താമസിക്കുന്ന ബ്രാഹ്മണവേലിൽ ദാമോദരന്റെ മകൻ സന്തോഷ് (വടിവാൾ സന്തോഷ്47) നെയാണ്...

ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; ബന്ധുക്കളായ കുട്ടികൾ അപകടത്തിൽ പെട്ടത് മീനച്ചിലാറ്റിൽ; നാട്ടുകാർ വിവരമറിഞ്ഞത് സംസാരശേഷിയില്ലാത്ത കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചപ്പോൾ

May 15, 2017 | 08:41 pm

കോട്ടയം: ആറ്റിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആർപ്പൂക്കര കോലേട്ടമ്പലം വെള്ളാപ്പള്ളിയിൽ വി.ജെ ജോസഫിന്റെ മകൻ ജിത്തു ജോസഫ്(16), ജോസഫിന്റെ ഭാര്യാ സഹോദരൻ ഗാന്ധിനഗർ ചെമ്മന...

ധൻരാജിനെ കൊന്നവർ വിലസുമ്പോൾ നമ്മൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? ബുദ്ധികേന്ദ്രത്തെ കുറിച്ചുള്ള അന്വേഷണം ചെന്നത്തെത്തിയത് ബിജുവിൽ; അഞ്ച് പ്രതികളും ഒന്നിച്ചത് ഒരേ ലക്ഷ്യത്തിനായി; പൊലീസിന് നിർണ്ണായകമായത് കാറിനെ കുറിച്ച് ലഭിച്ച സൂചന

May 15, 2017 | 08:29 pm

കണ്ണൂർ : സഖാവ് ധനരാജിന്റെ കൊലയാളികൾ ജീവിച്ചിരിക്കേ ഞങ്ങൾക്കെങ്ങിനെ മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയും.? ആർ.എസ്. എസ്. നേതാവ് രാമന്തളി കക്കം പാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇത...

തിരുവനന്തപുരത്ത് ഭക്ഷണം കഴിച്ച് വീട്ടിൽ ഉറങ്ങാൻ കിടന്ന പതിനേഴുകാരി പാതിരാത്രി സ്‌കൂട്ടർ അപകടത്തിൽ പെട്ടെന്ന് പൊലീസിന്റെ ഫോൺ കോൾ; അന്വേഷിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് ആശുപത്രിയിൽ കഴിയുന്ന മകളെ; അപകടമുണ്ടായത് അയൽവീട്ടിലെ സ്‌കൂട്ടറെടുത്ത് കാമുകനെ കാണാൻ പോയി മടങ്ങുമ്പോൾ

May 15, 2017 | 08:15 pm

തിരുവനന്തപുരം: പാതിരാത്രി പൊലീസ് ഫോൺ ചെയ്തു പറഞ്ഞത് ഇങ്ങനെയായിരുന്നു, നിങ്ങളുടെ മകൾ അപകടത്തിൽ പെട്ട് ആശുപത്രിയിലാണ്. ഭക്ഷണം കഴിച്ചു വീട്ടിൽ കിടന്നുറങ്ങിയ മകൾ അപകടത്തിൽ പെട്ട് ആശുപത്രിയിലാണെന്നോ?വീട്ടു...

നടി ധന്യമേരി വർഗീസ് ഉൾപ്പെടെ പ്രതികളായ ഫ്‌ളാറ്റ് തട്ടിപ്പിൽ സർവതും നഷ്ടപ്പെട്ടവർ സാംസൺ ബിൽഡേഴ്‌സിന്റെ ഓഫീസിനു മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി; സാംസണും മക്കളും മുടിഞ്ഞുപോകുമെന്ന് മുദ്രാവാക്യം വിളിച്ച് കബളിപ്പിക്കപ്പെട്ടവർ; സമ്പാദ്യം മുഴുവൻ നഷ്ടമായി അലമുറയിട്ട് കരഞ്ഞവരെ നെഞ്ചോടു ചേർത്ത്‌ ആശ്വസിപ്പിച്ച് സബ് കളക്ടർ ദിവ്യ അയ്യർ

May 15, 2017 | 07:41 pm

തിരുവനന്തപുരം: സാംസൺ ബിൽഡേഴ്സിന്റെ ഫ്‌ളാറ്റ് തട്ടിപ്പിനിരയായവർ മുട്ടടയിലെ ബിൽഡേഴ്സിന്റെ പ്രധാന ഓഫീസിന് മുന്നിലെ ഫ്‌ളാറ്റിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. രണ്ട് മണിക്കൂറോളം കാഴ്ചക്കാരെയും നാട്ടുക...

ഐസക് ബജറ്റിൽ കണ്ടത് തളിപ്പറമ്പിൽ നടപ്പാക്കി ജയിംസ് മാത്യു എംഎൽഎ; കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളേയും ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് ജനനേതാവ്; കണ്ണൂർ എൻജിനീയറിങ് കോളേജിലെ ലൈവ് ക്‌ളാസുകൾ ഇനി മണ്ഡലത്തിലെ എല്ലാ സ്‌കൂളിലും കാണാം; അഭിനന്ദനവുമായി മന്ത്രി തോമസ് ഐസക്

May 15, 2017 | 07:34 pm

തിരുവനന്തപുരം: കെ-ഫോൺ എന്ന കേരളത്തിലെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമം ഇക്കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ജനോപകരാപ്രദമായ നയങ്ങൾ നടപ്പാക്കുന്നതിൽ മുൻപന...

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് ഗവർണ്ണറോട് മുഖ്യമന്ത്രി; പയ്യന്നൂർ കൊലപാതകത്തിൽ സത്വര നടപടി സ്വീകരിച്ചു; കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും; സൈനിക നിയമായ അഫ്‌സ്പ പ്രയോഗിക്കാനാവില്ല

May 15, 2017 | 06:51 pm

തിരുവനന്തപുരം : കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സത്വര നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി പ്രതികളെ മുഴുവൻ തിരിച...

ഗവർണ്ണർക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് ശോഭാ സുരേന്ദ്രൻ; കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞുവെന്നത് മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പറയുന്നത്

May 15, 2017 | 06:12 pm

ന്യൂഡൽഹി: ഗവർണർക്കെതിരായ തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പിണറായി വിജയനെ പേടിയാണങ്കിൽ ഗവർണർ പദവയിൽ നിന്ന് പി.സദാശിവം ഇറങ്ങി പോകണമെന്നാണ് താൻ പറഞ്...

കുവൈറ്റിലെ സെക്‌സ്‌റാക്കറ്റുമായി മലയാളത്തിലെ പ്രമുഖ നടിക്ക് അടുത്ത ബന്ധമെന്ന് സൂചന; മലയാളി പെൺകുട്ടികളെ എത്തിച്ചിരുന്നത് നടിയെന്ന വിവരം നൽകിയത് കുവൈറ്റ് പൊലീസ്; പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് കേരളത്തിലും വൻ റാക്കറ്റ് ഉണ്ടെന്ന വിവരത്തെ തുടർന്ന് നടിക്കായി വലവിരിച്ച് കേരളാ പൊലീസ്

May 15, 2017 | 05:42 pm

കൊച്ചി: കുവൈറ്റിൽ മലയാളിയുവതികൾ ഉൾപ്പെടെയുള്ള പെൺവാണിഭ സംഘം പിടിയിലായതോടെ ഇതുമായി ബന്ധപ്പെട്ട പ്രമുഖ മലയാളി നടിയുടെ പങ്കും പുറത്തുവരുന്നു. മുൻനിര ചിത്രങ്ങളിൽ അഭിനയിച്ച നടിയാണെന്ന വിവരം നൽകുമ്പോഴും നടി...

MNM Recommends