1 usd = 68.98 inr 1 gbp = 89.64 inr 1 eur = 80.07 inr 1 aed = 18.78 inr 1 sar = 18.39 inr 1 kwd = 227.82 inr

Jul / 2018
19
Thursday

സപ്പോർട്ട് ദിലീപേട്ടൻ ഹാഷ് ടാഗിന് സപ്പോർട്ട് സുനിയേട്ടൻ... അമീറേട്ടൻ ടാഗുകൾ ഉപയോഗിച്ച് ചുട്ട മറുപടിയുമായി സോഷ്യൽ മീഡിയ; നടനുവേണ്ടി പിആർ ഏജൻസി രംഗത്തിറങ്ങിയതിനെ ചെറുക്കാൻ മറുട്രോളുകളുമായി സന്ദേശങ്ങൾ നിറയുന്നു

July 15, 2017 | 10:39 pm

തിരുവനന്തപുരം: ദിലീപിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രചരണം ശക്തമാക്കുന്നതിനിടെ അതിനെ ചെറുത്തുകൊണ്ടും നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ അനുകൂലിക്കുന്നവരെ കണക്കിന് കളിയാക്കിക്കൊണ്ടും സോഷ്യൽ മീഡിയ. ദിലീപിന...

ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് സെമിയിൽ; ഇന്ത്യൻ പെൺകുട്ടികൾ ന്യൂസിലാൻഡിനെ എറിഞ്ഞിട്ടത് 79 റൺസിന്; മിതാലി രാജിന് തകർപ്പൻ സെഞ്ച്വറി

July 15, 2017 | 10:16 pm

ഡെർബി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ പെൺകുട്ടികൾ വീണ്ടും ചരിത്രമെഴുതുന്നു. നിർണായക മൽസരത്തിൽ ന്യൂസിലൻഡിനെ 186 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ കടന്നു. 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡി...

ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവിശാസ്ത്രി തന്നെ; നിയമനം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകരിച്ചു; കൺസൾട്ടന്റുകളായി ദ്രാവിഡിനേയും സഹീറിനേയും നിയമിക്കുന്നത് ശാസ്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം

July 15, 2017 | 09:22 pm

മുംബൈ: പ്രധാന പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകാരം നൽകിയതോടെ ഇക്കാര്യത്തിൽ അനിശ്ചിതത്വം ഒഴിവായി. അതേസമയം, സപ്പോർട്ടിങ് സ്റ്റാഫുകളെ നിയശ്ചയിക്കുന്ന...

വീനസിനെ വീഴ്‌ത്തി മുഗുരുസ വിമ്പിൾഡൻ ചാമ്പ്യൻ; സ്പാനിഷ് താരം വീനസ് വില്യംസിനെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക; മുഗുരുസയുടെ ഗുരു കൊഞ്ചിത മാർട്ടിനസിന് ശേഷം വിമ്പിൾഡൻ നേരിടുന്ന സ്‌പെയിൻകാരിയായി മുഗുരുസ

July 15, 2017 | 08:54 pm

ലണ്ടൻ: വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക്. 77 മിനിറ്റ് നീണ്ടു നിന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോൽപ്പിച്ചത്. സ്‌കോർ: 7-5, 6-0. മു...

വീട്ടിൽ കയറി മാനഭംഗം നടത്തിയയാൾ പിടിയിൽ; അറസ്റ്റ് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ

July 15, 2017 | 08:38 pm

കോതമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ദേഹോപദ്രവം എൽപ്പിക്കുകയും മാനഭംഗം നടത്തുകയും ചെയ്ത മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു.നേര്യമംഗലം പിറക്കുന്നം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് എന്ന പള്ളിയ...

'നീ എല്ലാ മുസ്‌ളീങ്ങളെയും തീവ്രവാദിയാക്കാൻ നടക്കുകയാണോ'' എന്ന് ചോദിച്ച് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ നേതാവിന് നേരെ കയ്യേറ്റം; അക്രമം ഉണ്ടായത് മതതീവ്രവാദികൾ കൈവെട്ടിയ ജോസഫ് മാഷിന് ദീർഘകാലം കാവൽ നിന്ന ലിന്റോ ജോസഫിനു നേരെ

July 15, 2017 | 08:11 pm

മൂവാറ്റുപുഴ; ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ സംസ്ഥാന ജോ.കൺവീനർ ലിന്റോ ജോസഫിന് നേരെ കയ്യേറ്റശ്രമം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ ടൗണിൽ നിന്നും വീട്ടിലേക്ക് പോകും വഴി രണ്ടാറിൽ വച്ചാണ് ലൗജ...

ജമ്മു കശ്മീരിൽ ചൈനയുടെ ഇടപെടലെന്ന് മെഹബൂബ മുഫ്തി; കശ്മീരിൽ കുഴപ്പമുണ്ടാക്കാൻ ചൈനയും ശ്രമിക്കുന്നു; ലക്ഷ്യം പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കൽ; സംസ്ഥാനം നേരിടുന്നത് ക്രമസമാധാന പ്രശ്‌നം മാത്രമല്ലെന്നും കശ്മീർ മുഖ്യമന്ത്രി

July 15, 2017 | 07:55 pm

 ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈനയും ശ്രമിക്കുന്നതായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അമർനാഥ് തീർത്ഥാടകർക്കെതിരായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമ...

മുപ്പത്തിമൂന്ന് ശതമാനം ക്രിമിനലുകളും എഴുപത്തിയൊന്ന് ശതമാനം കോടിപതികളും ചേർന്ന് നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നു; ലോക്‌സഭ എം പിമാരിൽ 22 ശതമാനവും എം എൽ എമാരിൽ 21 ശതമാനവും പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികൾ; ജനപ്രതിനിധികളിൽ സ്ത്രീകൾ നാമ മാത്രം

July 15, 2017 | 07:30 pm

ന്യൂ ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതാരാണ്? പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണെന്നാണ് മറുപടിയെങ്കിൽ ശരിയാണ്. എന്നാൽ പ്രധാനപ്പെട്ട കാര്യം ഈ പറഞ്ഞ അംഗങ്ങള...

ദിലീപിന്റെ നായികയായിരുന്ന നടിക്ക് മയക്കുമരുന്നു കേസിൽ നോട്ടീസ്; തെലുങ്കു നായിക ചാർമി കൗറിനും സൂപ്പർതാരം രവി തേജയ്ക്കും സൂപ്പർഹിറ്റ് സംവിധായകൻ പുരി ജഗന്നാഥിനും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

July 15, 2017 | 07:11 pm

ഹൈദരാബാദ്: ആഗതൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായിരുന്ന തെലുങ്ക് നടി ചാർമി കൗറിനുൾപ്പെടെ പതിനഞ്ചുപേർക്ക് മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. തെലുങ്ക് സൂപ്പർ താരം രവിതേജ, മുൻനിര സംവ...

മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യാ ക്വാട്ട ആദ്യവട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ആയി; കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാൻ കൂടുതൽപേർ

July 15, 2017 | 06:52 pm

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെയും ഡെന്റൽ മെഡിക്കൽ കോളേജുകളിലെയും 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിനുള്ള ആദ്യവട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷയിൽ അഖിലേ...

പതിനേഴുകാരിയെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ ഗുരുതര പൊള്ളലേറ്റ പ്രതിയെ കണ്ടെത്തിയത് സമീപത്തെ കെട്ടിടത്തിൽ; പ്രതി സജിൽ പിടിയിലായത് നാട്ടുകാർ നടത്തിയ തിരച്ചിലിൽ; സമീപ പ്രദേശത്തെ കെട്ടിടത്തിൽ സജിൽ കിടന്നത് പൂർണ നഗ്‌നനായി: പെൺകുട്ടിയെ ഭയപ്പെടുത്താൻ വേണ്ടിയാണ് പെട്രോൾ ഒഴിച്ചതെന്ന് മൊഴി

July 15, 2017 | 06:21 pm

പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ കാമുകൻ കടമ്മനിട്ട തെക്കുംപറമ്പിൽ സജിലിനും (20) ഗുരുതരമായി പൊള്ളലേറ്റതായി കണ്ടെത്തി. നാട്ടുകാർ സംഘം തിരിഞ്ഞ് നടത്തിയ തെരച്ചിലിൽ ഇന്ന് ഉച്ച ...

കേരള ബ്‌ളാസ്റ്റേഴ്‌സിന് ഇനി പുതിയ ആശാൻ; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ അസിസ്റ്റന്റ് കോച്ച് റെനി മ്യൂലൻസ്റ്റിൻ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ; പുതിയ ആശാൻ സാക്ഷാൽ അലക്‌സ് ഫെർഗൂസന്റെ സഹപ്രവർത്തകൻ

July 15, 2017 | 06:17 pm

  കൊച്ചി: ഐ എസ് എൽ നാലാം സീസണിൽ കേരള ബ്‌ളാസ്റ്റേഴ്‌സ് ഇറങ്ങുക പുതിയ ആശാന്റെ ശിക്ഷണത്തിൽ.മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ അസിസ്റ്റന്റ് കോച്ച് റെനി മ്യുലൻസ്റ്റിനാണ് ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ചായി വരുന്നത...

അനുകൂല തരംഗം സൃഷ്ടിക്കാൻ ദിലീപിന് വേണ്ടി നടത്തിയ പ്രചരണങ്ങൾ തിരിച്ചടിയായി; പ്രതി നടിക്കെതിരെ നീങ്ങിയേക്കുമെന്ന വാദങ്ങളും കേസ്ഡയറിയിൽ തെളിവുസഹിതം പറഞ്ഞ കാര്യങ്ങളും നിർണായകമായി; ഫോണുകൾ ഹാജരാക്കി പൊലീസിനെതിരെ ദിലീപിന് വേണ്ടി നടത്തിയ നീക്കവും ഫലംകണ്ടില്ല; ജാമ്യാപേക്ഷ കോടതി നിരസിച്ചതിലെ വാദങ്ങൾ ഇങ്ങനെ

July 15, 2017 | 05:57 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയുന്നതിൽ പ്രൊസിക്യൂഷൻ വിജയിച്ച് പഴുതടച്ച കരുനീക്കങ്ങളിലൂടെ. ദിലീപ് അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ രണ്...

ലൈംഗികാതിക്രമം ഏൽക്കാതെ 15 ദിവസം ഒരു സ്ത്രീക്കും ബംഗാളിൽ ജീവിക്കാനാവില്ല; ബിജെപിയുടെ വനിത എം പി രൂപ ഗാംഗുലിയുടെ പ്രസ്താവന വിവാദമാകുന്നു; നിങ്ങളുടെ ബന്ധുക്കളായ സ്ത്രീകളെ ബംഗാളിലേക്ക് പറഞ്ഞു വിടാമോയെന്ന് കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ് നേതാക്കളോട് രൂപ ഗാംഗുലി

July 15, 2017 | 05:03 pm

കൊൽക്കത്ത: ലൈംഗികാതിക്രമം ഏൽക്കാതെ 15 ദിവസത്തിൽ കൂടുതൽ സ്ത്രീകൾക്ക് ബംഗാളിൽ ജീവിക്കാനാകില്ലെന്ന ബിജെപി വനിതാ എം പിയുടെ പ്രസ്താവന വിവാദമാകുന്നു.ബിജെപിയുടെ രാജ്യസഭാ എം പിയും സിനിമാതാരവുമായിരുന്ന രൂപ ഗാം...

ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിലീപ് വീണ്ടും ജയിലിലേക്ക്; റിമാൻഡ് ജൂലായ് 25 വരെ; ദിലീപിന് വേണ്ടി വൻ പ്രചരണം നടക്കുന്നെന്നും പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും ഉള്ള പ്രൊസിക്യൂഷൻ വാദത്തിന് വിജയം; രണ്ടു ഫോണുകൾ കോടതിയിൽ എത്തിച്ച് രാംകുമാർ നടത്തിയ നീക്കത്തിനും ദിലീപിനെ രക്ഷിക്കാനായില്ല

July 15, 2017 | 04:45 pm

അങ്കമാലി: നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഹർജിയിൽ വാദം പൂർത്തിയായി വീണ്ടും ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദി...

MNM Recommends