1 usd = 73.85 inr 1 gbp = 97.08 inr 1 eur = 85.48 inr 1 aed = 20.11 inr 1 sar = 19.68 inr 1 kwd = 243.60 inr

Oct / 2018
16
Tuesday

ജുഡിഷ്യൽ ആക്ടിവിസത്തിനെതിരെ ജഡ്ജിമാർക്കു രാഷ്ട്രപതിയുടെ മുന്നറിയിപ്പ്; അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ എല്ലാക്കാലത്തും നിലനിർത്തണമെന്നും പ്രണബ്

April 16, 2016 | 09:17 pm

ഭോപ്പാൽ: ജുഡിഷ്യൽ ആക്ടിവിസത്തിനെതിരെ ജഡ്ജിമാർക്കു രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മുന്നറിയിപ്പ്. അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ എല്ലാക്കാലത്തും നിലനിർത്തണമെന്നും പ്രണബ് ആവശ്യപ്പെട്ടു. ഇതിനെതിരായി നീങ...

പരവൂർ ദുരന്തനാളിൽത്തന്നെ വിവിഐപികൾ സന്ദർശനം നടത്തിയത് അപക്വമായ നടപടി; മാദ്ധ്യമശ്രദ്ധ നേടാനുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം; ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നില്ലെന്നും സീതാറാം യെച്ചൂരി

April 16, 2016 | 08:21 pm

ന്യൂഡൽഹി: പരവൂർ പുറ്റിങ്ങൽ ദുരന്തം നടന്ന ദിവസം തന്നെ വിവിഐപികൾ സന്ദർശനം നടത്തിയത് അപക്വമായ നടപടിയെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാ...

സിഎസ്‌ഐ സഭയുടെ മധ്യകേരള മഹായിടവക മുൻ ബിഷപ്പ് അന്തരിച്ചു; ഡോ. സാം മാത്യുവിന്റെ നിര്യാണം വാർധക്യസഹജ അസുഖങ്ങളെത്തുടർന്ന്

April 16, 2016 | 07:41 pm

കോട്ടയം: സി.എസ്.ഐ സഭയുടെ മധ്യകേരള മഹായിടവക മുൻ ബിഷപ്പ് ഡോ. സാം മാത്യുഅന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനത്ത് മന്ദ...

മകളെ സൈനികൻ പീഡിപ്പിച്ചില്ലെന്ന മൊഴി നൽകാൻ നിർബന്ധിച്ചതു പൊലീസ്; മകളെ മൊഴിയെടുക്കാൻ കൊണ്ടുപോയതു തങ്ങളെ അറിയിക്കാതെ; സ്വതന്ത്ര അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ മാതാവ്

April 16, 2016 | 07:19 pm

ശ്രീനഗർ: ഹന്ദ്‌വാരയിൽ പതിനാറുകാരിയെ സൈനികൻ പീഡിപ്പിച്ചില്ലെന്ന മൊഴി പൊലീസ് നിർബന്ധപൂർവ്വം എടുത്തതാണെന്നും പെൺകുട്ടിയുടെ മാതാവ്. ബാത്ത്‌റൂമിൽ വച്ച് സൈനികൻ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത...

ഭിന്നലിംഗക്കാരെ പരിഹസിച്ചു നടി ഖുശ്‌ബു; എംപിയും എംഎൽഎയും ആകുന്നതിനു മുമ്പ് സ്വന്തമായൊരു സ്ഥാനം കണ്ടെത്തണമെന്ന പരാമർശത്തിനെതിരെ പരാതി

April 16, 2016 | 06:47 pm

ചെന്നൈ: ഭിന്നലിംഗക്കാരെ പരിഹസിച്ച നടിയും രാഷ്ട്രീയനേതാവുമായ ഖുശ്‌ബു വിവാദത്തിൽ. നേരിട്ട് എംപിയോ എംഎ‍ൽഎയോ ആകുന്നതിന് മുമ്പ് സ്വന്തമായി ഒരു പ്രൊഫൈൽ ഉണ്ടാക്കിയെടുക്കാനാണ് ഭിന്നലിംഗക്കാർ ശ്രമിക്കേണ്ടതെന്...

ആരാധകർക്ക് ആവേശമായി പുലിമുരുകന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; മോഹൻലാൽ ചിത്രത്തിൽ അപ്രതീക്ഷിതമായി ലാലിന്റെ സാന്നിധ്യവും; തെലുങ്ക്-ഹിന്ദി-തമിഴ് താരങ്ങളും പോസ്റ്ററിൽ

April 16, 2016 | 06:28 pm

ആരാധകർക്ക് ആവേശമായി പുലിമുരുകന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർ താരം മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി ലാലിന്റെ സാന്നിധ്യവും ആരാധകരെ വിസ്മയിപ്പിച്ചു. ലാൽ ചിത്രത്തിൽ ഉണ്ടാകുമെന്നത് ഇത...

വാട്‌സ്ആപ്പിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർ സൂക്ഷിക്കുക; സ്ത്രീകളും കുട്ടികളും അടങ്ങിയ ഗ്രൂപ്പിൽ ചിത്രമയച്ചയാൾ അഡ്‌മിന്റെ പരാതിയെ തുടർന്ന് അറസ്റ്റിൽ

April 16, 2016 | 06:01 pm

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത യുവാവ് ഗ്രൂപ്പ് അഡ്‌മിന്റെ പരാതിയെത്തുടർന്ന് അറസ്റ്റിൽ. തൃശൂർ പാമ്പുർ ബ്രഹ്മകുളം സോണി ജോർജാ(45)ണു പിടിയിലായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെട...

വിവാഹത്തിനു മുമ്പ് പലതവണ ഒറ്റരാത്രി ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്; പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണ് ഒറ്റരാത്രി പങ്കിടുന്നതെങ്കിൽ തെറ്റില്ല; ഭർത്താവുള്ളപ്പോൾ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലർത്താനില്ലെന്നും സണ്ണി ലിയോൺ

April 16, 2016 | 05:46 pm

സ്വകാര്യ ജീവിതത്തിലെ പറയാത്ത കഥകൾ പറഞ്ഞു സണ്ണി ലിയോൺ രംഗത്ത്. വിവാഹത്തിനു മുമ്പ് പലതവണ ഒറ്റരാത്രി ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണ് ഒറ്റരാത്രി പങ്കിടുന്നതെങ്കിൽ...

ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും ആദിവാസി വയോധിക ദമ്പതികൾ ദുരിതക്കിടക്കയിൽ തന്നെ; സ്ഥലം കണ്ടെത്തി വീടുവച്ചു നൽകാമെന്ന വാഗ്ദാനം ഇപ്പോഴും വാഗ്ദാനമായി തുടരുന്നു: അവഗണനയുടെ കഥ പിണവൂർക്കുടി കോളനിയിൽ നിന്ന്

April 16, 2016 | 05:30 pm

കോതമംഗലം: ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും ആദിവാസി വയോധികദമ്പതികളുടെ ദുരിത ജീവിതത്തിന് അറുതിയായില്ല. തല ചായ്ക്കാനിടമില്ലാതെ കഷ്ടപ്പെട്ടിരുന്ന പിണവൂർക്കുടി ആദിവാസി കോളനിയിലെ കോമളാം...

അക്രമ രാഷ്ട്രീയത്തിനെതിരെ പൊലീസ് ക്യാമറ ചലിപ്പിക്കുന്നു; ജില്ലാ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 'ഇൻവെസ്റ്റ് ഇൻ പീസ്' ഒരുങ്ങുന്നു; നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമാധാനത്തിന്റെ കൈത്തിരി തെളിക്കാൻ പൊലീസിന്റെ ഹ്രസ്വചിത്രം

April 16, 2016 | 04:45 pm

കണ്ണൂർ: രണ്ടു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട രണ്ട് പ്രവർത്തകർ. രാഷ്ട്രീയത്തിന്റെ പേരിൽ വൈരാഗ്യവും പകയും കൊണ്ടു നടക്കുന്നവർ. ഒരു നാൾ എതിരാളിക്കെതിരെ കൊലക്കത്തി എടുത്ത് ജീവനെടുക്കുന്നു. ഒരാൾ കൊല്ലപ്പെട്ടു....

മത്സരക്കമ്പത്തിന് അനുമതി നൽകിയില്ലെന്നു ക്ഷേത്രഭാരവാഹികൾ; കുടിപ്പകയുടെ ഭാഗമായി കരാറുകാർ മത്സരിച്ചോ എന്ന് അറിയില്ലെന്നും മൊഴി; ഇത്ര വലിയ ദുരന്തം നടന്നിട്ടും ഭാരവാഹികൾക്കു പരിക്കേൽക്കാത്തത് എന്തെന്നു കോടതി; പ്രതികളെ 20 വരെ കസ്റ്റഡിയിൽ വിട്ടു

April 16, 2016 | 04:28 pm

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ കരാറുകാർ വെടിക്കെട്ടു മത്സരം നടത്തിയിരുന്നോ എന്നറിയില്ലെന്നു ക്ഷേത്രം ഭാരവാഹികൾ. മത്സരക്കമ്പത്തിന് അനുമതി നൽകിയിരുന്നില്ലെന്നും ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇത്ര വല...

'പരിശുദ്ധം..! നിങ്ങളുടെ സ്‌നേഹം പോലെ'; മമ്മൂട്ടിയുടെ പരസ്യവാചകവും സ്വർണ്ണത്തിന്റെ തിളക്കവും കണ്ട് നിക്ഷേപിച്ചവർക്ക് പണം പോയി; പിരിച്ചെടുത്ത കോടികളുമായി അവതാർ ജുവല്ലറി ഉടമകൾ മുങ്ങി; ലുലുമാളിലെ ഷോറൂമും അടച്ചുപൂട്ടിയതോടെ പണം പോയവർ പരാതിയുമായി രംഗത്ത്; വഞ്ചിതരായത് ആയിരത്തേിലധികം പേരെന്ന് സൂചന

April 16, 2016 | 04:09 pm

കൊച്ചി: സ്വർണ നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ ശേഷം എല്ലാ ഷോറൂമുകളും അടച്ച് പൂട്ടി ജൂവലറി ഉടമകൾ മുങ്ങി. സൂപ്പർ സ്റ്റാർ മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ അവതാർ ജൂവലറിയാണ് സ്വർണ്ണ നിക്ഷേപ തട്ടിപ്പി...

തിരുവല്ലയിൽ തർക്കങ്ങൾ അവസാനിച്ചെന്നു പി ജെ കുര്യൻ; മാണി നൽകിയ വിശദീകരണത്തിൽ തൃപ്തി; ജോസഫ് എം പുതുശേരിയെ വിജയിപ്പിക്കുമെന്നും പ്രഖ്യാപനം

April 16, 2016 | 03:53 pm

തിരുവല്ല: കേരള കോൺഗ്രസ് എം നേതാവു കെ എം മാണിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ നയം മാറ്റി പി ജെ കുര്യൻ. പ്രശ്‌നങ്ങളൊക്കെ അവസാനിച്ചെന്നും തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് എം പുതുശേരിയെ വിജയിപ്പിക്കാ...

ചിറിക്ക് തോണ്ടി തല്ലു വാങ്ങുന്നത് പതിവുശീലം; സ്‌റ്റേജിൽ പൂസായാൽ പിന്നെ അയ്യപ്പ ബൈജു പുലിയല്ല, പുള്ളിപ്പുലി! മദ്യം കൈകൊണ്ട് തൊടാത്ത പ്രശാന്ത് പുന്നപ്ര മുഴുക്കുടിയനായി ആൾക്കാരെ ചിരിപ്പിക്കുന്നത് എങ്ങനെ? സ്വന്തം കഥ പറഞ്ഞ് അയ്യപ്പ ബൈജു മറുനാടനോട്..

April 16, 2016 | 03:33 pm

ലണ്ടൻ: കലാഭവൻ മണി, ഹരിശ്രീ അശോകൻ, ഗിന്നസ് മനോജ് എന്നിവരൊക്കെ കലാരംഗത്ത് സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ കലാലയത്തിന്റെ പേര് കൂടി കൂട്ടിച്ചേർത്തവരാണ്. എന്നാൽ കഥാപാത്രം തന്നെ താരത്തിന്റെ പേര് മോഷ്ടിച്ച ചര...

ഡോ.ബി. ആർ. അംബേദ്കറിന്റെ 125-ാം ജന്മദിനാഘോഷം പ്രൗഢ ഗംഭീരമായി

April 16, 2016 | 03:22 pm

കാലിഫോർണിയ: ഡോ.ബി. ആർ. അംബേദ്കറിന്റെ 125 ാം ജന്മദിനം സിലിക്കോൺവാലിയിലെ ഇന്ത്യാ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിച്ചു. ഇന്തോ അമേരിക്കൻ സംഘടനകളും സാൻഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും സംയുക്തമാ...

MNM Recommends