1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

ദൈവത്തിന്റെ സ്വന്തം നാടിനെ തൊഴിലാളി സൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന തൊഴിൽ നയത്തിന് അംഗീകാരം; നിയമസഭാ സമ്മേളനം ജൂൺ നാലുമുതൽ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

May 16, 2018 | 11:09 pm

തിരുവനന്തപുരം:കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന പുതിയ തൊഴിൽനയം മന്ത്രിസഭ അംഗീകരിച്ചു.തൊഴിൽമേഖലകളിലെ അനാരോഗ്യപ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു...

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്; കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണമെന്ന് പിണറായി വിജയൻ

May 16, 2018 | 10:53 pm

തിരുവനന്തപുരം: കർണാടകത്തിലെ സംഭവങ്ങൾ ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്, കർണാടക...

അർദ്ധരാത്രിയിൽ സൂര്യോദയം; പുലരും മുമ്പേ നാളത്തെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ ചരിത്രദൗത്യവുമായി സുപ്രീം കോടതി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാൻ കോൺഗ്രസ്‌ ചീഫ്‌ ജസ്റ്റിസിനെ സമീപിച്ചപ്പോൾ തുടക്കമിട്ടത്‌ അസാധാരണ നടപടികൾക്ക്‌; കർണാടക ഗവർണറുടെ തീരുമാനം പരിശോധിക്കാൻ പുലർച്ചെ എ.കെ.സിക്രിയുടെ മൂന്നംഗ ബഞ്ചിൽ ചൂടേറിയ വാദങ്ങൾ നടന്നപ്പോൾ കോരിത്തരിച്ചത്‌ ഇന്ത്യൻ ജനാധിപത്യം

May 16, 2018 | 10:04 pm

:ന്യൂഡൽഹി: അതിനാടകീയമായ നീക്കങ്ങൾ. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇത്‌ രണ്ടാം വട്ടമാണ്‌ സുപ്രീം കോടതി അർദ്ധരാത്രിക്ക്‌ ശേഷം കേസിൽ വാദം കേൾക്കുന്നത്‌.കർണാടകയിൽ വ്യാഴാഴ്‌ച രാവിലെ യെദ്യൂരപ്പ മുഖ്യമന്ത...

ഏറ്റവും വലിയ അഗ്നി പരീക്ഷയും പിന്നിട്ടു; അതിവേഗക്കാരന് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല; ദൈവമേ ശത്രുക്കൾക്ക് പോലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ; സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്ത് കോടതി നീക്കിയതോടെ കാർമേഘങ്ങളിൽ നിന്ന് സത്യത്തിന്റെ സൂര്യൻ ഉദിച്ചുയർന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ

May 16, 2018 | 09:41 pm

സുദീർഘവും സംശുദ്ധവുമായ പൊതുജീവിതത്തിലെ ഏറ്റവും വലിയ അഗ്‌നിപരീക്ഷയും പിന്നിട്ട് ഉമ്മൻ ചാണ്ടി. അതിവേഗക്കാരന് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല. അഞ്ചുവർഷമെടുത്തു അദ്ദേഹത്തിന് ആരോപണ ശരങ്ങളുടെ കെട്ടുപൊട്ടിച്ച് അത...

ആടിനെ വാങ്ങാൻ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി തനിയെ: കുടിവെള്ളം ചോദിച്ച് അകത്തു കയറി ഇറച്ചി കച്ചവടക്കാരൻ; അടുക്കയിലെത്തിയപ്പോൾ കടന്നു പിടിച്ച് ബലാൽക്കാരത്തിന് ശ്രമം; പെൺകുട്ടി അലറി വിളിച്ചതോടെ ഇറങ്ങിയോടിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി കൊടുമൺ പൊലീസ്

May 16, 2018 | 09:00 pm

അടൂർ: വീടുകളിൽ തനിച്ചാണെന്ന് ബോധ്യപ്പെടുന്ന സ്ത്രീകളേയും പെൺകുട്ടികളേയും ലക്ഷ്യമിട്ട് വരുന്ന കുറ്റവാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. സാഹചര്യം അനുകൂലമാണെന്ന് കണ്ടാൽ ഒരു പെൺകുഞ്ഞിനെയും കേരളത്തിലെ ഞരമ്പു...

കോടതി കേസ് വിളിച്ചപ്പോൾ കൈയാമം അഴിച്ച് ഹാജരാക്കി: പ്രതിക്കൂട്ടിലേക്ക് കയറാനൊരുങ്ങുന്നതിനിടെ പൊലീസുകാരെ ഇടിച്ചു വീഴ്‌ത്തി ഇറങ്ങി ഒറ്റയോട്ടം: അടൂർ കോടതിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

May 16, 2018 | 08:38 pm

അടൂർ: കോടതിയിൽ കേസ് വിളിച്ചപ്പോൾ വിലങ്ങഴിച്ച് പ്രതിക്കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ മോഷണക്കേസ് പ്രതി പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പൊലീ...

ഗവർണർ ബിജെപിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ? മാറിയും മറിഞ്ഞും നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടി സസ്‌പെൻസ്; വാജുഭായി വാല യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്ന ട്വീറ്റ് പിൻവലിച്ച് ബിജെപി; തീരുമാനം ബിജെപിക്ക് അനുകൂലമായാൽ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി പരാതി നൽകും; ഗവർണറുടെ തീരുമാനത്തിന് കാത്ത് കോൺഗ്രസ് നേതാക്കൾ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു

May 16, 2018 | 08:24 pm

ബെംഗളൂരു: കർണാടകയിൽ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് ബിജെപി പിൻവലിച്ചു. ഗവർണറുടെ തീരുമാനം വരും മുമ്പേയായിരുന്നു ട്വീറ്റ്. ഗവർണറുടെ ഓഫീസിൽ നിന്നും ഇ...

വീടുപണി സ്ഥലത്തേക്ക് കുട്ട ചോദിച്ചെത്തിയപ്പോൾ അതിക്രമം; കോതമംഗലത്ത് ഒമ്പത്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

May 16, 2018 | 08:15 pm

കോതമംഗലം: വീടുപണി സ്ഥലത്തേയ്ക്ക് കുട്ട ചോദിച്ചെത്തിയ ഒൻപതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.ഐരൂർ പാടം സ്വദേശി മണിയാട്ടുകുടി നൗഷാദ് (35)നെയാണ് സംഭവത്തിൽ പൊലീസ് അറസ്റ...

ഓരോ ആശുപത്രികളായി സർക്കാർ ഉത്തരവിന് കീഴടങ്ങുന്നു; കോസ്‌മോ പൊളിറ്റൻ ആശുപത്രിയിൽ പുതുക്കിയ ശമ്പളം നൽകാമെന്ന് വാഗ്ദാനം; 28 മുതൽ നടത്താനിരുന്ന സമരം പിൻവലിച്ച് യുഎൻഎ

May 16, 2018 | 08:08 pm

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ശക്തമാകുമെന്ന സാഹചര്യത്തിൽ സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന് എതിരെ കോടതിയിൽ പോയെങ്കിലും ആശുപത്രി ഉടമകൾക്കിടെ ഭിന്നിപ്പ് രൂക്ഷം. ഒടുവിൽ സർക്കാർ ഉത്തരവിന് മുന്നിൽ മുട്ടുമടക...

കൊച്ചിയിൽ കുടുങ്ങിയത് എയർപോർട്ട് ജോലി വാഗ്ദാനം ചെയതത് വൻ തട്ടിപ്പിന് പ്‌ളാനിട്ട സംഘം; ലുലു ഹയാത്ത് ഹോട്ടലിൽ ഇന്റർവ്യൂവിന് കളമൊരുക്കിയതോടെ യഥാർത്ഥ ഇന്റർവ്യൂ എന്ന് വിശ്വസിച്ച് ഉദ്യോഗാർത്ഥികൾ; എയർപോർട്ട് അഥോറിറ്റിയുടെ ഒർജിനൽ ലെറ്റർ ഹെഡ്ഡിനെ വെല്ലുന്ന വ്യാജ ലെറ്റർ ഹെഡ്ഡിൽ ഓഫർ ലെറ്ററും നൽകി പണം വാങ്ങി; സംഭവം തട്ടിപ്പെന്ന് അറിഞ്ഞതോടെ ഇടപെട്ട പൊലീസിന് അഭിനന്ദന പ്രവാഹം

May 16, 2018 | 07:21 pm

കൊച്ചി: കൊച്ചിയിൽ എയർപോർട്ടിൽ ജോലി നൽകാനായി ഇന്റർവ്യൂ എന്ന പേരിൽ സംഘടിപ്പിച്ച തട്ടിപ്പിനായി സംഘം എത്തിയത് വ്യാജ ലെറ്റർഹെഡ് വരെ ഉണ്ടാക്കി. എയർപോർട്ട് അഥോറിറ്റിയുടെ ഒറിജിനൽ ലെറ്റർ ഹെഡിനെ വെല്ലുന്ന തരത്ത...

44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ

May 16, 2018 | 07:20 pm

തിരുവനന്തപുരം: 17 കാരിയെ കാണാനില്ലന്ന് പറഞ്ഞ് കരഞ്ഞു വിളിച്ചു വന്ന മധ്യ വയസക്കയോടു തോന്നിയ സഹതാപമാണ്. ഇവിടെ പൊലീസിനെ ഉണർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന അമ്മയുടെ പരാത...

എല്ലാ കണ്ണുകളും ഗവർണറിലേക്ക്; തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി തിരക്കിട്ട ചർച്ചകൾ; ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് കുമാരസ്വാമി; ജെഡിഎസ് എംഎൽഎമാരെ രാജ്ഭവനിൽ കയറ്റാത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധം; നിയമോപദേശത്തിന് ശേഷം തീരുമാനമെന്ന് ഗവർണർ; ചാക്കിട്ടുപിടുത്തം ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്; ഫോൺ സംഭാഷണം ചോർത്തുന്നുവെന്ന പരാതിയുമായി ബിജെപി എംപിമാർ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു

May 16, 2018 | 07:17 pm

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉയർത്താൻ എംഎൽഎമാരെ മുഴുവൻ ഗവർണർക്ക് മുന്നിൽ ഹാജരാക്കാനുള്ള കോൺഗ്രസിന്റെ ശ്രമ...

കെവി എം ആശുപത്രി സമരം: പ്രശ്‌നം തീർക്കാൻ നിയമനടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

May 16, 2018 | 06:27 pm

തിരുവനന്തപുരം: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. മിനിമം വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നഴ്...

പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് റെഡിയാക്കി വിദേശത്തേക്ക് കടത്താമെന്ന വാഗ്ദാനത്തില്‍ വീണത് കൊല്ലം സ്വദേശിനിയായ യുവതി; ഗോവയ്ക്ക് കൊണ്ടുപോയതിന്റെ ലക്ഷ്യം മനസ്സിലായത് രാത്രി മുറിയില്‍ കടന്നുകയറി കീഴ്‌പ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍; വസ്ത്രങ്ങള്‍ വലിച്ചുകീറിയതോടെ ഇറങ്ങിയോടാന്‍ കഴിഞ്ഞത് രക്ഷയായി; ഗോവയില്‍ പീഡനക്കേസില്‍ അറസ്റ്റിലായ മംഗലപുരം ഏരിയാ സെക്രട്ടറിയെ പുറത്താക്കി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി; സര്‍വസമ്മതനായ നേതാവിന്റെ തനിനിറം അറിഞ്ഞ് ഞെട്ടി നാട്ടുകാര്‍

May 16, 2018 | 06:17 pm

പനാജി: വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്ത് പാസ്‌പോർട്ട് റെഡിയാക്കാൻ എന്നുപറഞ്ഞ് ഗോവയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് പാർട്ടി. തിരുവനന്തപുര...

പുണ്യമാസത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാവട്ടെ; ജമ്മു-കശ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെ വെടിനിർത്തൽ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

May 16, 2018 | 06:14 pm

ന്യൂഡൽഹി: ജമ്മു-കശ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെയുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചു. ഭീകരരോടുള്ള നിലപാടിന്റെ ഭാഗമായി മുസ്ലീമുകൾക്കെതിരെയാണ് സൈന്യമെന്ന മോശം പ്രതിഛായ മാറ്റാൻ ഇതിലൂടെ കഴിയുമെന്ന് കേന്ദ്ര ആ...

MNM Recommends