1 usd = 68.25 inr 1 gbp = 89.85 inr 1 eur = 78.97 inr 1 aed = 18.57 inr 1 sar = 18.20 inr 1 kwd = 225.46 inr

Jun / 2018
19
Tuesday

പാർക്കിംഗിനെ ചൊല്ലി തർക്കം; ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖി യുവതിയെ തല്ലിയെന്ന് ആരോപണം; സിദ്ദിഖിക്കെതിരെ പൊലീസ് കേസെടുത്തു

January 17, 2016 | 09:25 pm

മുംബൈ: ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി തല്ലിയെന്ന് ആരോപിച്ച് യുവതി രംഗത്ത്. മുംബൈയിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അദ്ദേഹം 24കാരിയായ യുവതിയെ തല്ലിയെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് ക...

പാണാവള്ളിയിലെ മുത്തൂറ്റിന്റെ റിസോർട്ട് പൊളിക്കണമെന്ന് വിഎസിന് ടിഎൻ പ്രതാപന്റെ കത്ത്! എംഎൽഎ ആണെന്ന് ധരിച്ച് സർക്കാറിനെ വിമർശിച്ച് വിഎസിന്റെ പത്രക്കുറിപ്പും; ചാനലുകളിൽ ബ്രേക്കിങ് ന്യൂസും; കത്തെഴുതിയത് മറ്റൊരു പ്രതാപനെന്ന് വ്യക്തമായപ്പോൾ വിവാദത്തിന് ആന്റിക്ലൈമാക്‌സ്

January 17, 2016 | 07:21 pm

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ തീരദേശ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും കായൽ കയ്യേറിയും നിർമ്മിച്ച മിനി മുത്തൂറ്റിന്റെയും കുവൈത്ത് ആസ്ഥാനമായ കാപ്പികോ കമ്പനിയുടെ റിസോർട്ടായ ബന്യൻ ട്രീ പൊ...

വീട്ടിലോ രക്ഷയില്ല... ഇവിടെയും അങ്ങനെയായാൽ എന്തു ചെയ്യും..! പ്രവാസി മലയാളികളുടെ മുറിയിൽ 'പരസ്പ്പരം' സീരിയൽ വച്ചാൽ എങ്ങനെയിരിക്കും? രസകരമായ ഒരു വീഡിയോ കാണുക..

January 17, 2016 | 06:55 pm

മിനി സ്‌ക്രീനിലെ ഏറ്റവും ജനപ്രിയമായ പരിപാടിയാണ് പരസ്പ്പരം സീരിയൽ. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രോളിംഗിന് വിധേയമാകുന്നതും ഈ സീരിയിൽ തന്നെയാണ്. സീരിയലിലെ ഹൈജാക്ക് എപ്പിസോഡ് കുറച്ചൊന്നുമല്ല ഫേ...

അരവിന്ദ് കെജ്രിവാളിന് നേരെ യുവതിയുടെ മഷിയേറ്; പ്രതിഷേധം ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കിയതിലുള്ള പ്രതിഷേധിച്ച്; പിന്നിൽ ബിജെപിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി

January 17, 2016 | 06:23 pm

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ യുവതിയുടെ മഷിയേറ്. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് ഒരു പൊതുചടങ്ങിൽ വച്ചാണ് യുവതി കെജ്രിവാളിന് നേരെ മഷിയെറിഞ്ഞത്. ഡൽഹിയിൽ ഒറ്റഇരട്ട അക്ക വാഹ...

കാമുകിയെ വെടിവച്ച് കൊന്ന എസ്‌ഐ സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതമായി പരിക്കേറ്റ എസ്‌ഐ ആശുപത്രിയിൽ

January 17, 2016 | 05:38 pm

ന്യൂഡൽഹി: കിഴക്ക്പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടറിലെ പാർക്കിൽ വെടിവെയ്‌പ്പ്. കാമുകിയെ വെടിവെയ്ച്ച് കൊലപ്പെടുത്തിയ എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ റാനഹൊളാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി...

ഇത്തവണ പാഴായത് കോലിയുടെ സെഞ്ച്വറി; മെൽബൺ ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി; ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

January 17, 2016 | 04:58 pm

മെൽബൺ: മെൽബൽ ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. നിർണായകമായ ഏകദിനത്തിലെ മൂന്നാം തോൽവിയോടെ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായി. മൂന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോൽപ്പിച്ചത്. വിരാ...

ഒടുവിൽ കൊച്ചി സ്മാർട്ടാകുന്നു..! സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം; തീയ്യതി ഉടൻ പ്രഖ്യാപിക്കും; ആദ്യഘട്ടം തുറക്കുന്നതോടെ 5, 000 പേർക്ക് തൊഴിൽ ലഭിക്കും

January 17, 2016 | 04:17 pm

ദുബായ്: കേരളത്തിന്റെ ഐടി മേഖലയിൽ പുതിയ കുതിപ്പിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന കൊച്ചി സ്മാർട്ട് സിറ്റി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സ്മാർട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം ഉണ്ടാവുമെന്ന് വ്യവസ...

ഡിഎംആർസിയുടെ തൊഴിൽ സംസ്‌ക്കാരം കേരളത്തിന് മാതൃകയാകണം; പച്ചാളത്ത് 52 കോടിയുടെ പാലം 39 കോടിക്ക് തീർത്തത് ഇ ശ്രീധരന്റെ മിടുക്ക്; എംഎൽഎ എന്ന നിലയിൽ ഇതിൽ അഭിമാനം; കൊച്ചി മെട്രോ കുതിക്കും മുമ്പ് ഹൈബി ഈഡന് പറയാനുള്ളത്

January 17, 2016 | 03:52 pm

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി നഗരം ഒരു കുതിപ്പിന് ഒരുങ്ങിയിരിക്കയാണ്. കൊച്ചി മെട്രോ ഉദ്ഘാടന ഓട്ടത്തിന് ഒരുങ്ങുകയാണ് എന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായത്. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ പാ...

പൊലീസ് അനാസ്ഥയുടെ ഇരയായ നാടോടിക്ക് ദാരുണ മരണം; വാഹനമിടിച്ച് രണ്ട് കാലുമറ്റയാൾ രക്തത്തിൽ കുളിച്ച് പെരുവഴിയിൽ അരമണിക്കൂർ കിടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല; മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം തിരുവനന്തപുരം നഗരമധ്യത്തിൽ  

January 17, 2016 | 02:53 pm

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. ഇതിന് പൊതുജനങ്ങൾ മടിച്ചു നിന്ന കാലത്താണ് പൊലീസ് ഇടപെട്ട് ബോധവത്കരണങ്ങൾ നടത്തിയത്. എന്നാൽ അങ്ങനെ...

സത്യവാങ്മൂലം വിശ്വാസികളുടെ താൽപ്പര്യം മാനിച്ച്; ഇടത് സർക്കാരിന്റെ നിലപാട് ആയിക്കില്ല സുപ്രീം കാടതിയെ അറിയിക്കുക; ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമെന്ന സൂചനയുമായി ദേവസ്വം മന്ത്രി

January 17, 2016 | 02:49 pm

കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലം വിശ്വാസത്തിൽ അധിഷ്ഠിതമായിട്ടുള്ളതായിരിക്കുമെന്ന് ദേവസ്വം മന്ത്രി വി എസ്...

70ാം വയസിൽ ബോളിവുഡ് നടൻ കബീർ ബേഡിക്ക് നാലാം വിവാഹം; കാമുകി പർവീൺ ദസാഞ്ചിനെ കല്യാണം ചെയ്തത് പിറന്നാൾ ദിനത്തിൽ

January 17, 2016 | 02:21 pm

മുംബൈ: എഴുപതാം വയസിൽ നാലാമതും ഒരു ജീവിത സഖിയെ കണ്ടെത്തി പ്രശസ്ത ബോളിവുഡ് നടൻ കബീർ ബേഡി. ദ്വീർഘമാലമായി കാമുകിയും ലിവിങ് പാർട്ട്‌നറുമായ പർവീൺ ദസാഞ്ചിനെയാണ് കബീർ ബേദി വിവാഹം ചെയ്തത്. എഴുപതാം പിറന്നാൾ ആഘോ...

ലീഗിനുള്ള പുകഴ്‌ത്തലും നേതാക്കൾക്കുള്ള താക്കീതും പിടിച്ചില്ല; കുബുദ്ധികളുടെ അജണ്ടകളെ തൃപ്തിപ്പെടുത്തിയതിനെതിരെ പരസ്യ പ്രതികരണം; ഐക്യം ഉറപ്പാക്കാനുള്ള സുധീരന്റെ വാക്കുകൾ മലപ്പുറത്തെ കോൺഗ്രസുകാർക്ക് പിടിച്ചില്ല

January 17, 2016 | 02:03 pm

മലപ്പുറം: 'എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല' എന്ന അവസ്ഥയിലാണ് മലപ്പുറത്തെ കോൺഗ്രസുകാരിപ്പോൾ. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മലപ്പുറത്തെ മുന്നണി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടവുകൾ പലതും പയറ്റിയെങ്കിലും ...

ശിവദാസൻ നായരും അടൂർ പ്രകാശും ഉടക്കിൽ: റവന്യൂമന്ത്രിക്ക് പണികൊടുക്കാൻ ഇടതിനേയും ബിജെപിയേയും കൂടെക്കൂട്ടാൻ എംഎൽഎ; മലയാലപ്പുഴ പൊലീസ് സ്റ്റേഷന്റെ അതിരുതർക്കം മുറുകുന്നു

January 17, 2016 | 01:01 pm

പത്തനംതിട്ട: പണ്ടേ തമ്മിൽ കണ്ടുകൂടാത്ത ശിവദാസൻ നായർ എംഎ‍ൽഎയും റവന്യൂമന്ത്രി അടൂർ പ്രകാശും തമ്മിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോര് മുറുകുന്നു. നേരത്തേ കോന്നി മെഡിക്കൽ കോളജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ത...

അട്ടപ്പാടിയിൽ പിടിയിലായത് തമ്പാനൂരിലെ 'വില്ലൻ'; എന്നിട്ടും ചാർജ് ഷീറ്റിൽ ലൈംഗികാതിക്രമമില്ല മാനഹാനി മാത്രം! മദ്യലഹരിയിൽ ഒൻപതാം ക്ലാസുകാരിയെ കയറിപിടിച്ച കണ്ടക്ടർക്ക് രക്ഷപ്പെടാൻ പഴുതകളിട്ട് പൊലീസ്

January 17, 2016 | 12:36 pm

കോതമംഗലം: അടിമാലി കൂമ്പൻപാറയിൽ ഇടവഴിയിൽ വച്ച് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെയുള്ള പൊലീസ് കേസ് ദുർബലമെന്ന് ആരോപണം ശക്തം. കുട്ടികൾക്കെതിരായ ലൈംഗ...

രാഷ്ട്രീയമില്ലാത്ത ചർച്ചകൾ, വികസനം പ്രാധാന വിഷയം, ഏറ്റുപറച്ചിലുകൾ, സൗഹൃദപ്രകടനങ്ങൾ....വേറിട്ടശൈലിയിൽ പിണറായിയുടെ നവകേരളാമാർച്ച് ; പെറ്റീബൂർഷ്വാ സംഘടനകളുമായും ആശയ സംവാദം

January 17, 2016 | 12:23 pm

കണ്ണൂർ: കേരളത്തിന്റെ ഭാവിവകസനം, മലബാറിന്റെ പിന്നോക്കാവസ്ഥ എല്ലാം ചർച്ച ചെയ്യപ്പെടുന്ന ഒരു യാത്ര. സിപിഐ.(എം). പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരളാ മാർച്ചിന് സവിശേഷതകളേറെ. നാളിതുവരെ പാർ...

MNM Recommends