1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

'അടുത്ത എട്ട് വർഷങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളർച്ചയുണ്ടാകും; നിർമ്മാണമേഖല ഡിജിറ്റലാക്കിയാൽ സാങ്കേതികവിദ്യ കമ്പനികളിലും അവസരങ്ങൾ സൃഷ്ടിക്കപ്പെടും': വ്യവസായ മന്ത്രി സുരേഷ് പ്രഭു

January 17, 2018 | 10:56 pm

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ അടുത്ത എട്ട് ഒൻപത് വർഷങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളർച്ചയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു. ലക്ഷം കോടി ഡോളറാണ് നിർമ്മാണ മേ...

പ്രവീൺ തൊഗാഡിയ എല്ലായ്‌പ്പോഴും ഭീരു; ബീഹാറിലെ പഴയ അനുഭവം പങ്കുവച്ച് എൻ.എസ്.മാധവൻ

January 17, 2018 | 10:54 pm

ന്യൂഡൽഹി: രാജസ്ഥാനിലേയും ഗുജറാത്തിലേയും പൊലീസുകാർ തന്നെ ഏറ്റുമുട്ടലിൽ വധിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയെ പരിഹസിച്ച് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എൻ....

കോപ്പലാശാന്റെ കുട്ടികൾക്ക് മുമ്പിൽ വിയർത്തു; സുവർണാവസരങ്ങൾ പാഴാക്കിയ മഞ്ഞപ്പടയുടെ പ്രതിരോധത്തിനും കാലിടറിയതോടെ ജെംഷദ്പൂരിന് ആദ്യ ഹോംജയം; ബ്ലാസ്‌റ്റേഴിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്

January 17, 2018 | 10:17 pm

ജെംഷദ്പൂർ: പ്ലേ ഓഫ് മോഹം സഫലമാക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി. പഴയ ഗുരു സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങൾക്ക് തക്ക സമയത്ത് മറുപടി വൈകിയതോടെ ഒന്നിനെതിരെ രണ്ടു ഗോളകൾക്ക് ജെംഷദ്പൂർ എഫ്‌സിയോട്...

'ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്; ഇത്തരം സംഭവങ്ങൾ എല്ലായിപ്പോഴും നടക്കുന്നുണ്ട്; പൊലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക'; ബലാത്സംഗങ്ങൾ നാട്ടുനടപ്പാണെന്ന വിവാദ പ്രസ്താവന നടത്തി ഹരിയാന പൊലീസ് മേധാവി

January 17, 2018 | 10:15 pm

ചണ്ഡിഗഡ്: ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്ന് ഹരിയാന പൊലീസ് മേധാവി. ഹരിയാന എഡിജിപി ആർ.സി മിശ്രയാണ് ബലാത്സംഗങ്ങൾ നാട്ടുനടപ്പാണെന്നു പറഞ്ഞ് പുലവാല് പിടിച്ചത്. ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്. ഇത്തരം...

ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേർന്ന് കേരളത്തെ നമ്പർ വൺ ആക്കിത്തീർക്കുകയാണ്; കള്ളനു കഞ്ഞിവെക്കുന്ന പിണറായി വിജയന് 2014 ൽ കോൺഗ്രസ്സിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാൻ പോകുന്നതെന്ന് കെ.സുരേന്ദ്രൻ

January 17, 2018 | 09:54 pm

തിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചതിനെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'സ്‌പോർട്ട്‌സ് ലോട്ടറി അഴിമതിക്കേസ്സും പിണറായി വിജയൻ സ...

ജനങ്ങളെ കൊള്ളയടിക്കാത്ത ജനകീയ ബാങ്കാണ് കേരള ബാങ്ക്; അനാവശ്യതടസ്സവാദങ്ങൾ ഉന്നയിച്ച് കേരള ബാങ്കിനെ എതിർക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തുറന്ന കത്ത്

January 17, 2018 | 09:39 pm

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിക്കാൻ അനുവദിക്കില്ല എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുടെ പ്രസ്താവന കാര്യങ്ങൾ പൂർണമായി ഉൾക്കൊള്ളാത്തതുകൊണ്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സംസ്ഥാന സഹകരണ ബാ...

'ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ആശയവിനിമയം മികച്ച രീതിയിൽ ഇപ്പോൾ നടക്കുന്നുണ്ട്; അതിർത്തിയിൽ സൈനിക തലവന്മാരുടെ യോഗങ്ങൾ നടക്കുന്നു'; ഇന്ത്യ- ചൈന ബന്ധം മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായി കരസേനാ മേധാവി ബിപിൻ റാവത്ത്

January 17, 2018 | 09:38 pm

ന്യൂഡൽഹി: ഇന്ത്യ - ചൈന ബന്ധം ദോക്ലാം സംഘർഷത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായി കരസേനാ മേധാവി ബിപിൻ റാവത്ത്. എന്നാൽ, ഏത് സാഹചര്യവും നേരിടാൻ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഒബ്സർവർ റിസർച്ച് ഫ...

നിങ്ങൾ പറയൂ ഏതാണ് ബെസ്റ്റ് ഇലവൻ; ഞങ്ങൾ അതനുസരിച്ച് കളിക്കാം; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര നഷ്ടമായതിനെ തുടർന്ന് മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി വിരാട് കോഹ്ലി

January 17, 2018 | 08:43 pm

സെഞ്ചൂറിയൻ: വിരാട് കോഹ്ലിക്ക് മാത്രമല്ല ടീം ഇന്ത്യക്കാകെ മോശം ദിവസമായിരുന്നു ബുധനാഴ്ച.വാർത്താസമ്മേളനത്തിനെത്തിയ കോഹ്ലിയുടെ ശരീരഭാഷയും സംസാരവും അങ്ങനെയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പര ...

ഞാനല്ലെന്ന് ദുൽഖർ പറഞ്ഞ ആ കുട്ടി പിന്നെ ആരാണെന്നതിന് ഉത്തരമായി; മമ്മൂട്ടിയുടെ കൈയിരിക്കുന്ന ആ കുഞ്ഞ് ഞാൻ തന്നെയെന്ന് പറഞ്ഞ് യുവാവ്; എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോൾ എടുത്ത ചിത്രമെന്ന് നിഖിൽ ഇക്‌ബാൽ

January 17, 2018 | 08:37 pm

കൊച്ചി: 'വാപ്പച്ചിയുടെ മകൻ ദുൽഖർ എന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട ചിത്രത്തിലെ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. മമ്മുട്ടി ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രമാണ് ഏതാനും ദ...

കസബയ്ക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും എത്തുന്നു; മമ്മൂട്ടി ചിത്രം 'സ്ട്രീറ്റ് ലൈറ്റ്‌സി'ന്റെ ഒഫീഷ്യൽ ടീസർ പുറത്ത്; ഷാംദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണവും മമ്മൂട്ടി തന്നെ

January 17, 2018 | 08:15 pm

കൊച്ചി: കസബയ്ക്ക് ശേഷം പൊലീസുദ്യോഗസ്ഥനായി മമ്മൂട്ടി എത്തുന്ന 'സ്ട്രീറ്റ് ലൈറ്റ്‌സി'ന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പ്ലേ ഹൗസ് റിലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്ന...

എ.കെ.ആന്റണിയുടെ സഹോദരി റോസമ്മ കുര്യൻ അന്തരിച്ചു

January 17, 2018 | 08:07 pm

 പൂച്ചാക്കൽ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) നിര്യാതയായി. ഭർത്താവ് പരേതനായ കുര്യൻ. മക്കൾ: ജിജോ, ഡോളി, സാജൻ, മിനി, സിസ്റ്റർ റോസ് ജോ, സീമ, ബോബി, സിമി. മരുമക്കൾ: ...

ചുറ്റും തീയാണ്, ഇനിയും അധികം പേരെ രക്ഷപ്പെടുത്താനുണ്ട്; മൂന്നാം നിലയിൽ നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞ് നൽകി രക്ഷാ പ്രവർത്തനം തുടർന്ന് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ

January 17, 2018 | 08:03 pm

ജോർജിയ: ചുറ്റും തീയാണ്. എന്നിട്ടും തീയിലേക്ക് എടുത്തു ചാടുകയാണ് ഈ രക്ഷാപ്രവർത്തകൻ. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ച ശേഷം താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞ് നൽകിയ ...

ആധാർ സുരക്ഷിതമോ? തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത്; ഹർജിക്കാരുടെ വാദത്തിനിടെ സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി

January 17, 2018 | 08:02 pm

ന്യൂ ഡൽഹി: ആധാർ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി.ആധാർ കേസ് പരിഗണിച്ച് ഭരണഘടന ബഞ്ചാണ് സംശയം ഉന്നയിച്ചത്.ആധാർ പൗരന്മാരുടെ സ്വകാര്യയെ കൊല്ലുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷകൻ ശ്യം ദിവാൻ...

സംസ്ഥാനങ്ങൾ ചുമത്തുന്ന വാറ്റ് പിൻവലിക്കണമെന്ന് കേന്ദ്രം; കേന്ദ്രം ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി കുറച്ചതിന് ശേഷം പരിഗണിക്കാമെന്ന് സംസ്ഥാനങ്ങൾ; കേന്ദ്ര ബജറ്റിന് മുന്നോടിയായി നിർണായക ജിഎസ്ടി യോഗം നാളെ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

January 17, 2018 | 07:55 pm

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി നിർണായക ജി.എസ്.ടി യോഗം നാളെ ചേരും. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അധ്യക്ഷനാകുന്ന യോഗത്തിൽ ഇന്ധനവില സംബന്ധിച്ച് സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങ...

കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ആളെ കൂട്ടി പൊതിരെ തല്ലി; തല്ലിയതിന് വൈരാഗ്യം തീർക്കാൻ കൂട്ടുകാരൻ ജോലി ചെയ്യുന്ന സ്വകാര്യ ബസ് പെട്രോളൊഴിച്ച് കത്തിച്ചു; കോതമംഗലത്ത് സ്‌കൂൾ അദ്ധ്യാപകൻ പിടിയിലായ സംഭവം സ്വവർഗരതിക്കാരായ സുഹൃത്തുക്കളുടെ സൗന്ദര്യപിണക്കം മൂലമെന്ന് സംശയിച്ച് പൊലീസ്

January 17, 2018 | 07:36 pm

കോതമംഗലം: ജീവനക്കാരനോടുള്ള വൈരാഗ്യത്തിൽ പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ അധ്യപകൻ അറസ്റ്റിൽ.തൊടുപുഴ എളദേശം ഇരട്‌തോട്ടിൽ അഷറഫി(39)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ക...

MNM Recommends