1 usd = 68.28 inr 1 gbp = 91.22 inr 1 eur = 79.96 inr 1 aed = 18.59 inr 1 sar = 18.21 inr 1 kwd = 226.26 inr

May / 2018
24
Thursday

ദേവതയെ പോലെ ന്യൂസിലാൻഡിൽ നിന്നും ഡെറിൻ ലൂയിസെത്തി; അനാഥത്വത്തിൽ നിന്നും ജീവിത സ്വപ്‌നങ്ങളുമായി വളർത്തമ്മയ്‌ക്കൊപ്പം വേണിയും റാണിയും ന്യൂസിലാൻഡിലേക്ക് പറക്കും; കേരളത്തിലേക്ക് വീണ്ടും വരുമെന്ന് റാറ്റ പറഞ്ഞ് കുരുന്നുകൾ

March 17, 2017 | 10:54 pm

തിരുവനന്തപുരം: ഇന്നലെ വരെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള അനാഥാലയത്തിലെ രണ്ട് അന്തേവാസികൾ എന്ന സ്റ്റാറ്റസായിരുന്നു ആറ് വയസുകാരിയ വേണിക്കും അഞ്ചു വയസുകാരി റാണിക്കും. എന്നാൽ, ഇനി മുതൽ അങ്ങനെയല്ല...

പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്തു; മൊബൈൽ ഫോണിൽ പ്രചരിപ്പിച്ച അശ്ലീല ചിത്രങ്ങൾ കൊണ്ട് ഭീഷണിപ്പെടുത്തി; ആൺവേഷം ധരിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

March 17, 2017 | 10:08 pm

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. പെൺകുട്ടിയെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. പള്ളുരുത്തി കളത്തിപറമ്പിൽ വീട്ടിൽ ചിന്നാവി എന്നു...

ഇറക്കത്തിൽ ഉരുണ്ടു നീങ്ങിയ സ്‌കൂൾ ബസ് ഏഴാം ക്ലാസുകാരൻ ബ്രേക്ക് ചെയ്ത് നിർത്തി; സഹപാഠികളായ 19 കുട്ടികളുടെ ജീവൻ രക്ഷിച്ച ആദിലിന് ആശംസാ പ്രവാഹം; മനസാന്നിധ്യം പോകാതെ പെട്ടന്നു ബ്രേക്കിടാൻ ധൈര്യം നൽകിയത് അമ്മാവൻ പഠിപ്പിച്ച പാഠം

March 17, 2017 | 09:41 pm

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ 12 വയസുകാരൻ ആദിൽ ഇന്ന് ഒരു നാടിന്റെ മുഴുവൻ ഹീറോ ആണ്. തന്റെയും സഹപാഠികളുടെയും ജീവൻ ഒരു അപകടത്തിൽ നിന്നും രക്ഷിച്ചാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ ഹീറോയായത്. കണ...

രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന അരുൺ ജെയ്റ്റ്‌ലി; അത്തരമൊരു നിർദ്ദേശം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിട്ടില്ലെന്ന പാർലമെന്റിൽ കേന്ദ്രമന്ത്രിയുടെ മറുപടി

March 17, 2017 | 09:00 pm

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. രാജ്യപുരോഗതി ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നോട്ട് അസാധുവാക്കൽ...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പൾസർ സുനിക്ക് മൊബൈൽ സിം നൽകിയ ഷൈനിയും റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മോൻസി സ്‌കറിയയും

March 17, 2017 | 08:35 pm

കോട്ടയം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ. വ്യാജ രേഖകളുപയോഗിച്ച് പൾസർ സുനിക്ക് സിം കാർഡ് ലഭ്യമാക്കിയ കേസിലാണ് രണ്ട് പേർ അറസ്റ്റിലായിരിക്കുന്ന...

ഇവനാണ് ആ തെണ്ടിയെന്ന് വിജയ് ബാബു; നീ ഏത് ദുനിയാവിലാണെങ്കിലും പൊക്കും; അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്‌ബുക്കിൽ പ്രചരിച്ച യുവാവിന്റെ ചിത്രം സഹിതം വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

March 17, 2017 | 08:18 pm

തിരുവനന്തപുരം: അടുത്തിടെ പുറത്തിറങ്ങിയ മലയാളം സിനിമകളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. തീയറ്ററുകളിൽ മികച്ച പ്രതികരണം തേടി മുന്നേറുന്ന ച...

മിനിറ്റ് എണ്ണി പണം വാങ്ങുന്ന സാൽവെയ്ക്കു ഫീസ് കൊടുക്കാൻ ഡിഫിക്കാർ ബക്കറ്റു പിരിവു നടത്താൻ സാധ്യത; സാൽവെ വാദിച്ചിട്ടും കേസ് തോറ്റാൽ സഖാക്കൾ ജസ്റ്റിസ് ഉബൈദിന്റെ കോലം കത്തിക്കും: സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ

March 17, 2017 | 08:05 pm

തിരുവനന്തപുരം: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാദിക്കാൻ അഡ്വ. ഹരീഷ് സാൽവ എത്തിയതിനെ കളിയാക്കി അഡ്വ. ജയശങ്കർ. മിനിറ്റ് എണ്ണി പണം വാങ്ങുന്ന സാൽവെയ്ക്കു ഫീസ് കൊടുക്കാൻ ഡിഫിക്കാർ ബക്കറ്റു...

ഉറ്റ സുഹൃത്തായ കുഞ്ഞാലിക്കുട്ടിയെ കൈവിടാതെ മാണി; മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ലീഗിനെ പിന്തുണയ്ക്കും; ലീഗിന് മാത്രമാണ് പിന്തുണ നൽകുന്നതെന്നും യുഡിഎഫിന് പിന്തുണയില്ലെന്നും കെ എം മാണി

March 17, 2017 | 07:28 pm

കോട്ടയം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയായതോടെ ഉറ്റതോഴനെ കൈവിടാതെ പിന്തുണയുമായി കെ എം മാണി. മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി. കോട്ടയത്...

എന്തുകൊണ്ട് കാക്കനാട് ലാബിനെ അവിശ്വസിക്കുന്നു? ആന്തരിക അവയവങ്ങൾ സീൽ ചെയ്യാതെ അയച്ച നാഷണൽ ലാബിന്റെ റിസൾട്ടിനെ വിശ്വസിക്കുന്നത് എന്തുകൊണ്ട്? സുഹൃത്തുക്കൾ വാറ്റുചാരായം കഴിക്കാറില്ലെന്ന് പറയുന്നത് അവരെ സംരക്ഷിക്കാനോ? മണിയുടെ മരണം സ്വാഭാവികമെന്ന പൊലീസ് സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകൾ എണ്ണിപ്പറഞ്ഞ് അനുജൻ രാമകൃഷ്ണൻ

March 17, 2017 | 07:28 pm

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന പല കാര്യങ്ങളിലും സംശയങ്ങൾ അവശേഷിക്കുന്നുവെന്ന് അക്കമിട്ട് വ്യക്തമാക്കി മണിയുടെ സ...

'ഒന്നു കാണണം, അൽപനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം' എന്നൊക്കെയുള്ള ആഗ്രഹങ്ങൾ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ട്; എന്റെയും നിങ്ങളുടെയുമൊക്കെ ഓട്ടം എങ്ങോട്ടാണ്..? ആത്മഹത്യ ചെയ്ത സുഹൃത്തിനെ ഓർത്ത് ഒരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്

March 17, 2017 | 06:57 pm

എനിക്ക് ഒരു അടുത്ത കൂട്ടുകാരി ഉണ്ടായിരുന്നു. അവൾ എറണാകുളം ലോ കോളജിലാണു പഠിച്ചിരുന്നത്. വളരെ അകലെയുള്ള കോളജുകളിൽ പഠിക്കുകയും ദേശങ്ങളിൽ ജീവിക്കുകയും ചെയ്തിട്ടും ചില ക്യാംപുകളിലൂടെയും ചർച്ചാവേദികളിലൂടെയു...

കുടയുടെ മറവിലെ സ്നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെ; ചാനൽ ചർച്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാകുന്നു; ശിവസേനയെ ന്യായീകരിച്ചും ചുംബനസമരത്തെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ

March 17, 2017 | 06:38 pm

കൊച്ചി: മറൈൻ ഡ്രൈവിലെ ശിവസേനയുടെ ചൂരൽ പ്രയോഗത്തെ ന്യായീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട പിടിച്ചുള്ള ചുംബനത്തിന് വേണ്ടത് ചുട്ട അടി തന്നെയെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ...

ആരാധകരോട് കളിച്ച നീ തീർന്നെടാ നീ തീർന്ന്.. ഇത് ട്രോളന്മാരുടെ വാക്കാ; ഇവൻ നിന്നെ ഒന്ന് തൊട്ടതല്ലേ ഉള്ളൂ അതിനിങ്ങനെ കരയാൻ ഉളുപ്പുണ്ടോ; അയ്യോ.. എന്താ എന്ത് പറ്റി.. ഇവിടെ ആരോ തൊട്ട പോലെ...: ആരാധകൻ തല്ലിയെന്നും നുള്ളിയെന്നും പിച്ചിയെന്നുമെല്ലാം പറഞ്ഞ് തെറിവിളിച്ച ടൊവിനോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൊങ്കാല

March 17, 2017 | 06:22 pm

കണ്ണൂർ: ആരാധകരുടെ സ്‌നേഹം ചിലപ്പോഴൊക്കെ അതിരുവിടുകയും അത് താരങ്ങൾക്ക് തലവേദനയായി മാറുകയും ചെയ്യുന്നത് ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിലും സംഭവിച്ചത് അത്തരത്തിൽ ഒരു സംഭവമാണ്...

ദയവു ചെയ്ത് പിന്തുണച്ച് ദ്രോഹിക്കരുതേ..! തന്നെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ പ്രചാരണത്തെ അംഗീകരിക്കുന്നില്ലെന്ന് ശശി തരൂർ; പാർട്ടിക്കുള്ളത് ഉറച്ച നേതൃത്വം; മാറ്റങ്ങൾ ഉണ്ടാവുമ്പോൾ അത് കൃത്യമായി നടക്കം; ചെയ്ഞ്ച് ഡോട്ട് ഓർഗിന്റെ ഒപ്പു ശേഖരണം പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി

March 17, 2017 | 05:47 pm

ന്യൂഡൽഹി: ശശി തരൂരിനെ പ്രധാനമന്ത്രിയായി കാണണം എന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഇന്ത്യയിൽ നിന്നും അന്തർദേശീയ പ്രശസ്തി നേടിയ നേതാവെന്നതും നയതന്ത്ര വിദഗ്ധൻ എന്നതും അദ്ദേഹത്തെ ഈ സ്ഥാനത്തു കാണാൻ ഇഷ്ടപ്പെ...

ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി; തീരുമാനം ബിജെപി നിയമസഭാകക്ഷി യോഗത്തിൽ; ശനിയാഴ്‌ച്ച സത്യപ്രതിജ്ഞ

March 17, 2017 | 05:08 pm

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനം. ഡെറാഡൂണിൽ ഇന്ന് ചേർന്ന ബിജെപി പാർട്ടി നിയമസഭാകക്ഷി യോഗത്തിലാണ് റാവത്തിനെ മുഖ്യമന്ത്രിയാക്കതാൻ തീരുമാനിച്ചത്. ശനിയാഴ്...

സർവീസ് ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയാനുള്ള ബാങ്കുകളുടെ തന്ത്രങ്ങൾ ഇനി വിലപ്പോവില്ല; വെറും അമ്പതു രൂപ നൽകി തുടങ്ങാവുന്ന സേവിങ്‌സ് അക്കൗണ്ടുകളുമായി പോസ്‌റ്റോഫീസുകൾ കേന്ദ്രസർക്കാരിന്റെ ബാങ്കുകളാകുന്നു; എത്രതവണ എടിഎം കാർഡ് ഉപയോഗിച്ചാലും സർവീസ് ചാർജ് ഇല്ല; ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണമെടുക്കാം; കോർബാങ്കിങ് വന്നതോടെ സാധാരണക്കാരുടെ ഇഷ്ട ബാങ്കായി പോസ്‌റ്റോഫീസുകൾ മാറുന്നത് ഇങ്ങനെ

March 17, 2017 | 05:05 pm

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്ന ബാങ്കുകളായി മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ നടപടികൾ ശക്തമാക്കുന്നു. നേരത്തേ തന്ന...

MNM Recommends