1 usd = 68.51 inr 1 gbp = 89.58 inr 1 eur = 79.80 inr 1 aed = 18.65 inr 1 sar = 18.27 inr 1 kwd = 226.34 inr

Jul / 2018
19
Thursday

സുന്ദരികളായ മോഡലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിമാനത്താവളത്തിന്റെ റൺവേയിൽ കയറിയ സംഭവം ലോക മാധ്യമങ്ങളിൽ വാർത്തയായി; തലയ്ക്ക് മുകളിലൂടെ പറന്നുയർന്ന വിമാനത്തിത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മോഡലുകൾക്കെതിരെ അന്വേഷണം തുടങ്ങി

July 17, 2017 | 11:01 pm

ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മോഡലുകൾ റൺവേയിൽ കയറിയ സംഭവം ലോക മാധ്യങ്ങളുടെ ശ്രദ്ധയിൽ. ലോക മാധ്യമങ്ങളിൽ ഈ സംഭവം വാർത്തയായിട്ടുണ്ട്. അതിസുന്ദരികളായ മോഡലുകൾക്ക് ഫോട്ടോഷൂട...

ഭർത്താവിനെ ഈ പെട്ടിയിൽ അടയ്ക്കുക..! ഭാര്യ മാളിൽ ഷോപ്പിംഗിൽ മുഴുകിയിരിക്കുമ്പോൾ ഭർത്താവിന് ബോറടിക്കാതിരിക്കാൻ ചൈനീസ് മാതൃക! പുതു തന്ത്രം പയറ്റി ഷാങ്ഹായിലെ ഷോപ്പിഗ് മാൾ

July 17, 2017 | 10:48 pm

ബീജിങ്: ഭാര്യയ്‌ക്കൊപ്പം ഷോപ്പിംഗിനായി കറങ്ങിയടിക്കുന്നത് ഭർത്താക്കന്മാരെ സംബന്ധിച്ചിടത്തോളം ബോറടി വർദ്ധിപ്പിക്കുന്ന പരിപാടിയാണ്. ഇങ്ങനെയാണ് പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. 26 മിനിറ്റ് ഷോപ്പിങ്...

'ലിജോ, നിങ്ങൾ ഇപ്പോൾ കൈക്കോട്ടെടുത്തുവല്ലോ.. ഞങ്ങൾക്ക് കൈക്കോട്ടെടുത്ത് കിളക്കാൻ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ; സംവരണം ഞങ്ങൾക്ക് പിതാമഹന്മാരുടെ എല്ലിൻ കൂടുകൾക്ക് മേലെ അടിയാതിരിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു'; മദ്രാസ് ഐഐടിക്കാരന്റെ മറുപടി

July 17, 2017 | 10:11 pm

പ്രിയപ്പെട്ട ലിജോ ജോയ്, അച്ഛന് ഓലക്കച്ചവടമുണ്ടായിരുന്നു പണ്ട്. ഞങ്ങൾ പഞ്ഞക്കാലങ്ങളെയെല്ലാം തരണം ചെയ്തത്, എറിയാടുള്ള മമ്മദ്ക്കാക്ക് ഓല വിറ്റ് കിട്ടുന്ന കാശുകൊണ്ടാണ്. ഓലക്കച്ചവടക്കാരിൽ സ്‌നേഹത്തോടെ, ഒരു...

വീടിന് സമീപത്തെ ദൂരൂഹമായ അനക്കം കണ്ട് പൊലീസിനെ വിളിച്ചു; ഇരുട്ടിലെ ആൾരൂപം കണ്ട് കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവെച്ചപ്പോൾ മരിച്ചത് വീട്ടമ്മ: അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയക്കാരി വെടിയേറ്റ് മരിച്ചത് ദാരുണമായി

July 17, 2017 | 10:01 pm

ന്യൂയോർക്ക്: അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയക്കാരി വെടിയേറ്റ് മരിച്ചു. 40 വയസുകാരിയായ ജസ്്റ്റിൻ ഡാമൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചത്. സൗത്ത് മിന്നിയാപൊലീസിൽ വച്ചാണ് സംഭവം. രാത്രി 11 മണി...

അടൂരിൽ തനിച്ചു താമസിക്കുന്ന 65കാരിയെ കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി; മൃഗീയ പീഡനം നടത്തിയത് മൂന്നംഗ സംഘം വീട്ടിൽ കയറി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി; ക്രൂരമാനഭംഗത്തിന് ഇരയായെന്ന് വ്യക്തമാക്കി വൈദ്യ പരിശോധനാ ഫലവും; സംഭവത്തിന് പിന്നിൽ പരിചയക്കാരെന്ന നിഗമനത്തിൽ പൊലീസ്

July 17, 2017 | 09:32 pm

പത്തനംതിട്ട: സ്ത്രീ സുരക്ഷയിൽ ഊറ്റം കൊള്ളുന്ന കേരളത്തെ വീണ്ടും നാണം കെടുത്തി ഒരു അതിക്രൂരമായ സംഭവം. അടൂരിൽ തനിച്ചു താമസിച്ച വയോധിക കൂട്ടമാനഭംഗത്തിന് ഇരയായതാണ് സംസ്‌ക്കാരിക കേരളത്തെ വീണ്ടും നാണം കെടുത്...

മാതാവിനോട് ഞാൻ നേരിട്ട് കാര്യം പറഞ്ഞിട്ടുണ്ട്, 500 രൂപ തന്നാൽ മതിയെന്നാണ് മാതാവ് പറഞ്ഞത്; ആശുപത്രിക്കായി ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസിയുടെ മറുപടി

July 17, 2017 | 08:57 pm

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകാത്ത കത്തോലിക്ക സഭയ്ക്ക് പണം നൽകില്ലെന്ന നിലപാടിലാണ് വിദേശത്തുള്ള നഴ്‌സുമാർ. ഇതോടെ പള്ളിവിക...

എം വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി; തീരുമാനം ഡൽഹിയിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ; ആർഎസ്എസ്സുമായുള്ള അടുപ്പവും പൊതു സ്വീകാര്യതയും വെങ്കയ്യയ്ക്ക് തുണയായി; ബിജെപിയുടെ ദക്ഷിണേന്ത്യൻ മുഖം മോദിക്കും പ്രിയങ്കരൻ

July 17, 2017 | 08:01 pm

ന്യൂഡൽഹി: കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. വൈകിട്ട് ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. വെങ്കയ്യ നായിഡുവിന്റെ പേര് കൂടാതെ സി. വിദ്യാസാഗർ റാവുവ...

ഒരു തൊഴിൽ പരിചയവും ഇല്ലാതെ തൂപ്പുകാരൻ ജോലിക്ക് കയറുമ്പോൾ ശമ്പളം 15,500 രൂപ! നഴ്‌സിങ് പഠിച്ചയാൾ ജോലിക്ക് കയറുമ്പോൾ ലഭിക്കുക 6000 രൂപയും; മിനിമം വേതനം കൊടുത്തില്ലെങ്കിൽ ആശുപത്രി മുതലാളിക്ക് അടക്കേണ്ട പിഴ വെറും 5000 രൂപ! നഴ്‌സുമാരുടെ ജീവിത ദുരിതം രണ്ട് മിനിറ്റുകൊണ്ട് പറഞ്ഞ് യുഎൻഎ നേതാവ് സിബി

July 17, 2017 | 07:52 pm

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാരുടെ സമരം അനാവശ്യമാണെന്ന് വരുത്തി തീർക്കാൻ ആസൂത്രിത ശ്രമം തന്നെ വിവിധ കോണുകളിൽ നിന്നും നടക്കുന്നുണ്ട. ആശുപത്രി മുതലാൡമാരും സംഘടിത മതസമൂഹവും ഈ സമരത്തെ എതിർത്തു കൊണ്ട് ...

നടിയുടെയും നടന്റെയും പേരും ചിത്രവും വച്ച് ആഘോഷിച്ച തമിഴ് മാധ്യമങ്ങൾക്ക് പണി കിട്ടും; മാധ്യമങ്ങൾക്കെതിരെ കേരള വനിത കമ്മീഷന്റെ ഇടപെടൽ; അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷനും പബ്‌ളിക് റിലേഷൻസ് വകുപ്പിനും കത്തയച്ചു

July 17, 2017 | 07:35 pm

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട മലയാള നടിയുടെ പേരും മുഖവും വ്യക്തമായി വെളിപ്പെടുത്തി വാർത്ത പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കേരള വനിത കമ്മീഷൻ. വാർത്തകളിൽ നടിയുടെ പേരും ചിത്രവു...

ജനം ടിവിയുടെ ഡിസ്ട്രിബ്യൂഷൻ മേധാവി ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ; ഒളിവിൽ പോയ പ്രതിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ; പൊലീസ് നടപടി പാലക്കാട് സ്വദേശിനിയുടെ പരാതിയിൽ; രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി

July 17, 2017 | 07:19 pm

കൊച്ചി: ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ഡിസ്ട്രിബ്യൂഷൻ മേധാവി ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ.പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നെടുമ്പാശേരി ആപ്പിൾ റെസിഡൻസി ഫ് ളാറ്റിൽ താമസക്കാരനായിരുന്...

ബംഗാൾ ഉൾക്കടലിൽ മലബാർ നാവികാഭ്യാസം പുരോഗമിക്കുന്നു; ചൈനയുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയും അമേരിക്കയും ജപ്പാനും; സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത് 16 കൂറ്റൻ യുദ്ധക്കപ്പലുകളും 95 യുദ്ധവിമാനങ്ങളും; നാവികാഭ്യാസത്തിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു

July 17, 2017 | 06:56 pm

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷാവസ്ഥ അയവില്ലാതെ നിൽക്കുമ്പോൾ ബംഗാൾ ഉൾക്കടലിൽ ത്രിരാഷ്ട്ര നാവിക അഭ്യാസം പുരോഗമിക്കുന്നു. അമേരിക്ക, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ നാവിക സേനകൾ സംയുക്തമായാണ് മലബാർ നാവിക അഭ്...

മുപ്പത്തിയാറിലും മിന്നി തിളങ്ങി റോജർ ഫെഡറർ; ഫെഡെക്‌സിന് ഇത് എട്ടാം വിമ്പിൾഡൻ കിരീടം: ഒപ്പം 19-ാം ഗ്രാൻഡ്സ്ലാം

July 17, 2017 | 06:40 pm

ലണ്ടൻ: സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ നക്ഷത്രം റോജർ ഫെഡറർ എട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. ഒപ്പം 19-ാം ഗ്രാൻസ്്ലാം കിരീടവും. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിന്റെ അഴകാർന്ന പച്ചപ്പുൽത്തകിടിയിൽ ക്രൊയേഷ്യയുടെ മാരി...

സൗമ്യ.. ജിഷ.. ചന്ദ്രബോസ്.. ഈ പാവങ്ങളെ കുറിച്ച് അനിത ചേച്ചി കേട്ടിട്ടുണ്ടോ? അഭിനയിച്ച സീരിയലുകളിലെ നിലവാരമെങ്കിലും കാത്തു സൂക്ഷിച്ചൂടേ..! ദെണ്ണമില്ലെന്ന് നിങ്ങൾ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങൾ! വിനു വി ജോണിനെ പച്ചത്തെറി വിളിച്ച സീരിയൽ നടി അനിത നായർക്ക് ലല്ലു നൽകിയ മറുപടി

July 17, 2017 | 06:21 pm

തിരുവനന്തപുരം: ബലാത്സംഗ ഗൂഢാലോചന കേസിൽ അഴിക്കുള്ളിലായ നടൻ ദിലീപിന് വേണ്ടി ഫാൻസുകാരും കാശു വാങ്ങിയുള്ള പിആർ ഏജൻസുകളും സോഷ്യൽ മീഡിയയിൽ ആഞ്ഞു പരിശ്രമിക്കുകയാണ്. ദിലീപേട്ടന്റെ മാഹാത്മ്യം വിളമ്പലുകൾക്ക് ഇന...

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോവ്യക്തിയും ആണ്;' വിശേഷ അവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണമെന്ന ആർഎസ്എസിന്റെ നിർദ്ദേശങ്ങൾക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി

July 17, 2017 | 06:12 pm

തിരുവനന്തപുരം: എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ആർഎസ്എസിന്റെ നിർദേശങ്ങൾക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി. വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയ...

MNM Recommends