1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
20
Saturday

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ബി.സന്ധ്യയെ മാറ്റി

January 18, 2018 | 11:10 pm

തിരുവനന്തപുരം: ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ മാറ്റി. സന്ധ്യയ്ക്ക് ട്രെയിനിംഗിന്റെ ചുമതലയാണ് പുതിയതായി നൽകിയിട്ടുള്ളത്.അനിൽ കാന്താണ് പുതിയ ദക്ഷിണമേഖല ഡിജിപി.നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലെത്തി...

ഇങ്ങനെ വേണം കേരളം തുടങ്ങാൻ! സന്തോഷ് ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരെ ഏഴുഗോൾ ജയം

January 18, 2018 | 10:17 pm

ബംഗളൂരു: സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം. യോഗ്യതാ റൗണ്ടിൽ ആന്ധ്രാപ്രദേശിനെ കേരളം ഏഴു ഗോളിന് തകർത്തു. രാഹുൽ കെ.പിയും അഫ്ദാലും രണ്ട് ഗോളുകൾ വീതവും സജിത് പൗലോസ്, വിബിൻ തോമസ് എന്നിവർ ഓരോ ഗോള...

കവർച്ച കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച ഹോട്ടലുടമ ആത്മഹത്യ ചെയ്ത നിലയിൽ; കുഞ്ഞിക്കണ്ണന്റെ ആത്മഹത്യയോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്; കവർച്ചാ മുതലുകൾ പരിസരങ്ങളിൽ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ്

January 18, 2018 | 10:01 pm

കാസർഗോഡ്: പുല്ലൂർ വേലേശ്വരത്തെ റിട്ട. നഴ്സിങ് അസി. ജാനകിയെ കഴുത്തിൽ കേബിൾ മുറുക്കി ബോധരഹിതയാക്കി കവർച്ച നടത്തിയ സംഭവത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച ഹോട്ടലുടമ കുഞ്ഞിക്കണ്ണൻ ദുരൂഹ സാഹചര്യത്തിൽ ആ...

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ നടപടിക്കുള്ള സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ ആവലാതികളുമായി പൊലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ; ആത്മഹത്യയെന്ന് സ്ഥാപിക്കാൻ വീറോടെ ന്യായീകരണ തൊഴിലാളികൾ; കമന്ററുകൾക്ക് മറുപടി മുട്ടിയതോടെ സൂക്ഷിച്ചു നടന്നോളാൻ ഭീഷണിയും

January 18, 2018 | 09:46 pm

കൊച്ചി:സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടി രണ്ടുവർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന്റെ തുണയ്ക്ക് ഒടുവിൽ സർക്കാരെത്തി. സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്ക് എതിരെ ന...

'കെ.എം മാണിക്കെതിരെ തെളിവില്ലെന്ന പേരിൽ കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നീക്കത്തിനു പിന്നിൽ സിപിഎമ്മിന്റെ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം; സർക്കാരിനു വേണ്ടി അഡ്ജസ്റ്റ്‌മെന്റ് നിലപാട് സ്വീകരിക്കുകയാണ് വിജിലൻസ്'; മാണിയെ വെള്ളപൂശാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജ്

January 18, 2018 | 09:11 pm

കോട്ടയം: ബാർകോഴ ഇടപാടിൽ കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന പേരിൽ കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നീക്കത്തിനു പിന്നിൽ സിപിഎമ്മിന്റെ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയമാണെന്നും മാണിയെ വെള്ളപൂശാനുള്ള നീക്കത...

കമല സുരയ്യയായി മഞ്ജു വാര്യരുടെ പകർന്നാട്ടം; പരിചിത രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ അനൂപ് മേനോൻ; വിവാദങ്ങൾക്കൊടുവിൽ ആമിയുടെ ട്രെയിലർ പുറത്ത്

January 18, 2018 | 09:09 pm

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ വേഷത്തിൽ മഞ്ജു വാര്യർ വെള്ളിത്തിരയിലേക്ക്. കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സിനിമയു...

അംഗീകാരമില്ലാത്ത കോളേജിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; കോതമംഗലം സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത ആൾ പിടിയിൽ

January 18, 2018 | 08:54 pm

കോതമംഗലം: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.കോലഞ്ചേരി ഞാറക്കാട്ടിൽ പോൾ തോമസ് (40) നെയാണ് കോതമംഗലം എസ്. ഐ. ബേസിൽ തോമസും സംഘവും അറസ്റ്റ് ചെയ്തത്. ഐരാപുരത്തുള്ള ക്രിസ്ത്യൻ എഡ്...

പെണ്ണുകാണാൻ വന്ന ചെറുക്കൻ ഒന്നും മിണ്ടാതെ നോക്കി കൊണ്ടിരുന്നപ്പോൾ 'എന്താണ് പേര്' എന്നു ചോദിച്ചു; അതോടെ അഹങ്കാരിയും ഫെമിനിസ്റ്റുമായി; ആണുങ്ങൾ മിണ്ടിയതിന് ശേഷമേ പെണ്ണുങ്ങൾ മിണ്ടാവൂ എന്ന അലിഖിത നിയമം തെറ്റിച്ചാണോ ഫെമിനിസ്റ്റാക്കിയത്? വനജ വാസുദേവ് എഴുതുന്നു

January 18, 2018 | 08:49 pm

ഇപ്പോഴും ഓർമയുണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒരു ഉച്ച നേരം വിഷ്ണു നമ്പൂതിരി സാർ എല്ലാവരോടും ഓരോ പേപ്പറും പേനയും എടുക്കാൻ പറഞ്ഞത്. പേപ്പറിന് മുകളിൽ അവരവരുടെ പേരുകൾ എഴുതണം. സർ പത്തു ചോദ്യങ്ങൾ ചോദി...

'തൊഗാഡിയ പോലും, തന്നെ ബിജെപി സർക്കാർ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന ഭീതിയിൽ കഴിയുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേർന്നിരിക്കുകയാണ്; ഗോഡ്‌സേയെ ദൈവതുല്യാനാക്കുകയും ക്ഷേത്രം പണിയുകയും ചെയ്യുകയാണ്'; നാടിന്റെ ബഹുസ്വരത നശിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

January 18, 2018 | 08:45 pm

കൊച്ചി: നാടിന്റെ ബഹുസ്വരത നശിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയും കോൺഗ്രസും ഒരേ നയത്തിന്റെ വക്താക്കളാണെന്നും പിണറായി പറഞ്ഞു. കൊച്ചിയിൽ സിപിഐ എം ജില്ലാ സമ്...

ഏരിയ കമ്മിറ്റി കണ്ണുരുട്ടി മാറ്റി നിർത്തിയെങ്കിലും എംഎൽഎ ജില്ലാ കമ്മിറ്റിക്ക് പ്രിയങ്കരൻ; ആന്റണി ജോണിനെ ജില്ലാ സമ്മേളന പ്രതിനിധിയാക്കി തിരുത്തൽ വന്നതോടെ കോതമംഗലത്തെ സിപിഎമ്മിൽ തൽക്കാലം വെടിനിർത്തൽ

January 18, 2018 | 08:24 pm

കോതമംഗലം: സ്വന്തം നാട്ടിൽ പാർട്ടി കൈവിട്ട യുവ എംഎൽഎയെ സിപിഎം ജില്ല നേതൃത്വം സമ്മേളന പ്രതിനിധിയാക്കി. പാർട്ടി എം എൽ എ യെ ജില്ലാ സമ്മേളന പ്രതിനിധിയായോ ഏരിയ കമ്മറ്റി അംഗമായോ തെരഞ്ഞെടുക്കാൻ ഏര്യ കമ്മറ്റി ...

'സിനിമയിലൂടെ ഒരു കാര്യം പറയാൻ ശ്രമിക്കുന്ന സംവിധായകനാണ് അതിന് പേര് കണ്ടെത്തുക; അതിന്റെ പേരാണ് സെക്‌സി ദുർഗ എന്നത്; ഞാൻ 'വിശുദ്ധ ഫാത്തിമ' എന്നൊരു സിനിമ ചെയ്തു എന്നുവെക്കുക; നിങ്ങൾക്കെന്താണ് ?' ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷഭാഷയിൽ വിമർശിച്ച് നടൻ പ്രകാശ് രാജ്

January 18, 2018 | 08:22 pm

ചെന്നൈ: ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ പ്രകാശ് രാജ്. അസഹിഷ്ണുതയുടെ വക്താക്കളായ നരേന്ദ്ര മോദിയും അമിത് ഷായും യഥാർത്ഥ ഹിന്ദുക്കളല്ലെന്നും സിനിമകളെ അവയുടെ...

കിട്ടാതെപോയ മീൻകഷ്ണമാണ് തന്നെ ഫെമിനിസ്റ്റാക്കിയതെന്നു ഒരു സ്ത്രീ പറയുമ്പോൾ പുരുഷന്മാർക്ക് അത് തമാശയാകുന്നത് എന്നും മീനിന്റെ നടുക്കഷ്ണം മാത്രം തിന്നുവളർന്നവൻ ആയതുകൊണ്ടാണ്; ആണധികാരങ്ങളുടെ ആ നടുമീൻ കഷ്ണം ഉശിരുള്ള പെണ്ണുങ്ങൾ എടുത്തു ചവറ്റുകൊട്ടയിലിടും: ആണുങ്ങൾക്ക് മനസ്സിലാവാത്ത പൊരിച്ചമീനെ കുറിച്ച് എം അബ്ദുൾ റഷീദ് എഴുതുന്നു

January 18, 2018 | 08:16 pm

കുട്ടിക്കാലത്തു കിട്ടാതെപോയ ഒരു ഗ്‌ളാസ് വെള്ളമാണ് തന്നെ പിൽക്കാലത്തൊരു പോരാളിയാക്കിയതെന്നു അംബേദ്കർ പറഞ്ഞിട്ടുണ്ട്. ഒൻപതു വയസ്സുകാരനായ അംബേദ്കർ ജേഷ്ഠനൊപ്പം അച്ഛന്റെ ജോലിസ്ഥലത്തേക്ക് ട്രെയിനിൽ പോയതായിര...

ഞാൻ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അച്ഛൻ ആയിരുന്നു; ചേച്ചിമാരുടെ ഇഷ്ടങ്ങൾക്കാണ് അച്ഛൻ എപ്പോഴും മുൻതൂക്കം നൽകിയത്; അവർ എത്ര വരെ പഠിക്കാൻ തയ്യാറായിരുന്നോ അതുവരെ പഠിപ്പിച്ചു; വിനോദയാത്രകൾക്ക് പോകാൻ കൂടുതൽ അവസരം നൽകി; സ്ത്രീകളുടെ സമൂഹിക ഉന്നമനത്തിന് വേണ്ടി സംസാരിക്കുന്ന ആണുങ്ങളെ വേണമെങ്കിൽ ഫെമിനച്ചൻ എന്ന് വിളിച്ചോളൂ: മുരളി തുമ്മാരുകുടി എഴുതുന്നു

January 18, 2018 | 08:04 pm

സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കൽ പറഞ്ഞതിനെ സ്ത്രീകൾ ഉൾപ്പടെ ഇത്രയധികം ആളുകൾ കളിയാക്കുന്നത് കണ്ടിട്ട് എനിക്ക് അതിശയം...

ഡ്രൈവറോട് മുൻ വൈരാഗ്യം തീർക്കാൻ അദ്ധ്യാപകൻ ബസിന് പെട്രോളൊഴിച്ച് തീയിട്ട സംഭവം: സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു; തീ കത്തിയത് പമ്പിങ് സ്ഥലത്ത് നിന്ന് ഒന്നര മീറ്റർ അകലെ; കോതമംഗലത്ത് വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടെന്ന് പൊലീസ്

January 18, 2018 | 07:57 pm

 കോതമംഗലം: കോതമംഗലത്ത് ആനച്ചിറ പമ്പിൽ രാത്രി പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ടയറിൽ പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിന്റെ സിസി ടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു. പമ്പിങ് സ്ഥലത്ത് നിന്ന് ഒന്നര മീറ്റ...

Loading...

MNM Recommends