1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
23
Saturday

നയൻതാരയുടെ നാട്ടുകാരിയായ ടിന ഫിലിപ്പ് സ്റ്റാർ പ്‌ളസിലൂടെ ഇന്ത്യൻ സ്വീകരണ മുറികളിലേക്ക്; ബോൾട്ടണിലെ മലയാളി സുന്ദരി ബോളിവുഡ് എൻട്രി തേടുമോ എന്ന ആകാംഷയോടെ മിനി സ്‌ക്രീൻ ആരാധകർ; ടിന നായികയായി എത്തുന്ന ഏക് ആസ്ത ഐസി ഭീ എന്ന പരമ്പര ഏപ്രിൽ മൂന്നിന്

March 19, 2017 | 11:00 pm

ലണ്ടൻ: മമ്മൂട്ടിയും മോഹൻലാലും മലയാളിക്ക് വമ്പന്മാരാകാം. എന്നാൽ പാലക്കാടൻ ചുരം കടന്നാൽ ഈ സൂപ്പർ സ്റ്റാറുകളെ തിരിച്ചറിയുന്നവരുടെ എണ്ണം ചുരുങ്ങാൻ തുടങ്ങും. ചെന്നൈയും ഹൈദരാബാദും വിട്ടു മുംബൈ എത്തുമ്പോഴേക്...

സഖാവ് കലിപ്പല്ല, നന്നായി ചിരിപ്പിക്കും; നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി; അര മണിക്കൂറിനിടെ കണ്ടത് ഒരു ലക്ഷം പേർ

March 19, 2017 | 10:44 pm

കൊച്ചി: നിവിൻ പോളി നായകനായി അഭിനയിക്കുന്ന സഖാവ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിൻപോളിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ടീസർ...

അങ്കമാലി ഡയറീസ് വാഹനം തടഞ്ഞ് പൊലീസ് സദാചാരക്കളി കളിച്ചെന്ന ആരോപണം വെറും പബ്‌ളിസിറ്റി സ്റ്റണ്ടോ? വാഹനം തടഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കിയ റൂറൽ എസ്‌പി കേസെടുക്കാത്തത് എന്തെന്ന് ചോദിച്ച് ഡിവൈഎസ്‌പിയോട് വിശദീകരണം തേടി; സ്റ്റിക്കറൊട്ടിച്ച് എല്ലാം മറച്ച് ഓടിച്ച വാഹനം കഴിഞ്ഞദിവസം മോട്ടാർവാഹന വകുപ്പ് പിടിച്ച് പിഴയിട്ടതെന്ന് കഥയ്ക്ക് പുതിയൊരു ട്വിസ്റ്റും

March 19, 2017 | 10:39 pm

കൊച്ചി: അങ്കമാലി ഡയറീസ് സിനിമയുടെ പ്രവർത്തകരുടെ വാഹനം തടഞ്ഞ സംഭവം വിവാദമായതിന് പിന്നാലെ വാഹനം തടഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കി എറണാകുളം റൂറൽ എസ്‌പി. വാഹനം വഴിയിൽ തടഞ്ഞ് പരിശോധിച്ചതിൽ തെറ്റില...

മകൻ വിളിച്ചപ്പോൾ ഫോൺ എടുക്കാനായില്ല; അമ്മ തിരിച്ചുവിളിച്ചപ്പോൾ കാര്യമറിയാതെ മകന്റെ കൂട്ടുകാരന്റെ ചീത്തവിളി; പിന്നെ നടന്നത് തട്ടിക്കൊണ്ടുപോകൽ, മർദനം, പൊലീസിന്റെ ചെയ്സ്; ഒടുവിൽ അഞ്ചു പേർക്കെതിരേ കേസ്; നിസാരകാര്യം വാഴക്കുളത്ത് ഗുരുതരമായ ആക്രമണമായി പരിണമിച്ചതിങ്ങനെ

March 19, 2017 | 10:23 pm

വാഴക്കുളം(തൊടുപുഴ): മൊബൈലിൽ മകൻ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്യാൻ വീട്ടമ്മയ്ക്കു പറ്റിയില്ല. തിരിച്ചുവിളിച്ചപ്പോൾ മറുതലയ്്ക്കൽ നിന്നും കിട്ടിയത് തെറിയഭിഷേകവും അശ്ലീലവർഷവും. വീട്ടമ്മ വിവരമറിയിച്ചതു പ്രകാരം ...

പത്തുവയസുകാരിയെ മുത്തശ്ശൻ പീഡനത്തിന് ഇരയാക്കിയത് ഒരു വർഷം; മകൾ പലവട്ടം പീഡനക്കാര്യം പറഞ്ഞിട്ടും അമ്മ ശ്രമിച്ചത് ആരെയും അറിയിക്കാതെ മൂടിവയ്ക്കാൻ; എല്ലാം മടുത്ത് മകൾ ജീവനൊടുക്കിയപ്പോഴും ഭർത്താവിനെ കുറ്റക്കാരനാക്കാൻ ശ്രമം; ഒടുവിൽ മുത്തശ്ശൻ കുടുങ്ങിയത് മുത്തശ്ശി എല്ലാം തുറന്നുപറഞ്ഞപ്പോൾ; മൂടിവയ്ക്കാൻ തന്ത്രങ്ങൾ ഏറെ പയറ്റിയിട്ടും കുണ്ടറ പീഡനക്കേസിൽ ചുരുളഴിഞ്ഞത് ഇങ്ങനെ

March 19, 2017 | 10:22 pm

കൊല്ലം: റോബിൻ എന്ന വെള്ളയടിച്ച കുഴിമാടത്തിന്റെ പീഡനക്കഥകൾക്കു പിന്നാലെ കേരളം ഞെട്ടലോടെ കേട്ട സംഭവങ്ങളാണ് വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണവും വയനാട്ടിലെ യെത്തീംഖാനയിലെ ഏതാനും പെൺകുട്ടികൾ സമീപവാസികളുട...

സൗദിയിൽ മൂന്നു മാസത്തെ പൊതു മാപ്പു പ്രഖ്യാപിച്ചു; ഇഖാമ നിയമലംഘകർ മുതൽ വിസ നമ്പറില്ലാത്തവർക്കുവരെ പ്രയോജനപ്പെടുത്താം; കാലാവധി മാർച്ച് 29 മുതൽ ജൂൺ 24 വരെ

March 19, 2017 | 10:02 pm

ജിദ്ദ: സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സൗദി...

അമ്പലപ്പുഴയിൽ വീണ്ടും കോടികളുമായി ചിട്ടിക്കമ്പനി മുങ്ങി; തെക്കേമഠം ഫിനാൻസ് പൊട്ടിയതോടെ നാട്ടുകാർക്കു നഷ്ടമായതു നൂറു കോടിയോളം രൂപ; സോളാർ പ്ലാന്റിന്റെ പേര് പറഞ്ഞ് ഒരു ഇല്ലത്തു നിന്നു 75 ലക്ഷം തട്ടിയ സരിത നായർ അടക്കം അമ്പലപ്പുഴക്കാരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വട്ടം ചുറ്റി നടക്കുന്നു

March 19, 2017 | 10:00 pm

ആലപ്പുഴ: അമ്പലപ്പുഴയിൽ  വീണ്ടും സ്വകാര്യ ചിട്ടിക്കമ്പനി കോടികളുമായി മുങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ദുരൂഹത പടർത്തിവന്ന സ്വകാര്യപണമിടപാട് സ്ഥാപനം ഇന്നലെ പൊലീസ് കോടതി ഉത്തരവ് പ്രകാരം തുറന്നു പരിശോധിച്ചു. തുറന...

കൊച്ചി വൈപ്പിനിൽ പത്തും പതിമൂന്നും വയസുള്ള പെൺകുട്ടികൾ പീഡനത്തിനിരയാക്കി; പതിമൂന്നുകാരിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭർത്താവ്; പത്തുവയസുകാരിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ ബാപ്പയുടെ സഹോദരീഭർത്താവ്

March 19, 2017 | 09:29 pm

കൊച്ചി: വൈപ്പിൻ കരയിൽ പത്തു വയസുകാരിയും 13 വയസ്സുകാരിയും പീഡനത്തിന് ഇരയായി. വൈപ്പിൻ കരയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് 10 വയസ്സുകാരിയും 13 കാരിയും പീഡിപ്പിക്കപ്പെട്ടത്. തെക്കൻ മാലിപ്പുറത്തും കു...

പാത്രിയർക്കീസ് ബാവയ്‌ക്കെതിരെ വിമതപ്രവർത്തനം നടത്തിയ രണ്ട് മെത്രാന്മാരെ യാക്കോബായ സഭ പുറത്താക്കി; നടപടി നേരിട്ടത് മാർ മത്താറോഹവും മാർ സേവേറിയൂസ് ഹസൈനും; വിമതനീക്കത്തിന് നേതൃത്വം നൽകിയ മാർ ക്ലീമിസ് യൂജീനോടു മാപ്പു പറയാനും നിർദ്ദേശം

March 19, 2017 | 09:06 pm

കോട്ടയം: ആഗോള യാക്കോബായ സുറിയാനി സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് മാർ അഫ്രേം പാത്രിയർക്കീസ് ബാവക്കെതിരെ വിമതപ്രവർത്തനം നടത്തിയ രണ്ട് മെത്രാന്മാരെ പുറത്താക്കി. സിറിയലിലെ മാർ യൂസ്താത്തിയോസ് മത്താ റോഹം, മാർ...

മണക്കാല ഭാഗിക ശ്രവണ വിദ്യാലയ ഹോസ്റ്റലിൽ ബധിര വിദ്യാർത്ഥിനി മരിച്ചു: മരണകാരണം പനിയെന്ന് സ്‌കൂൾ അധികൃതരും ദുരൂഹതയെന്ന് ബന്ധുക്കളും: വാർഡന്റെ പീഡനമെന്നും ആരോപണമുയർന്നതോടെ അന്വേഷണത്തിന് അടൂർ പൊലീസ്

March 19, 2017 | 08:58 pm

പത്തനംതിട്ട: അടൂർ മണക്കാല താഴത്തുമൺ ഭാഗിക ശ്രവണ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത.  പനി ബാധിച്ചാണ് വിദ്യാർത്ഥിനി മരിച്ചതെന്ന് അധികൃതർ പറയുമ്പോൾ മകൾക്ക് ഒരു അസുഖവും ഉണ്ടായിരു...

വിമാനത്താവളം അടുത്തുള്ള തിരുവനന്തപുരത്തെ ഒഴിവാക്കി കൊല്ലം തിരഞ്ഞെടുത്തത് തന്നെ പണം പിടുങ്ങാൻ; മുറികൾ ബുക്ക് ചെയതതു വഴി മാത്രം ചെലവ് മൂന്ന് ലക്ഷത്തോളം രൂപ; പൊലീസ് വാഹനങ്ങളും അനാവശ്യമായി ഉപയോഗിച്ചു; കൊക്കൂൺ സമ്മേളനത്തിൽ അടിമുടി ധൂർത്തും ക്രമക്കേടുമെന്ന് വിജിലൻസ് റിപ്പോർട്ട്

March 19, 2017 | 08:30 pm

തിരുവനന്തപുരം: സൈബർ സുരക്ഷയുടെ പേരു പറഞ്ഞു ഒരു വിഭാഗം പൊലീസുകാർ ചേർന്ന് സംഘടിപ്പിച്ച കൊക്കൂൺ സമ്മേളനത്തിൽ അടിമുടി ക്രമക്കേടെന്ന് വ്യക്തമാക്കിയ വിജിലൻസ് റിപ്പോർട്ട് പുറത്ത്. കഴിഞ്ഞവർഷം കൊല്ലത്ത് നടന്ന ...

മിസോറാമിനെ 4-1നു തകർത്ത് കേരളം സന്തോഷ് ട്രോഫി സെമിയിൽ; ഇരട്ട ഗോളുകളുകളുമായി അസ്ഹറുദ്ദീൻ ജയം ആധികാരികമാക്കി; ഏഴു പോയിന്റുമായി ഗ്രൂപ്പിലും കേരളം ഒന്നാമത്

March 19, 2017 | 07:53 pm

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മുൻ ചാമ്പ്യമാരായ മിസോറാമിനെ 4-1 ന് തകർത്ത് കേരളം സെമിയിൽ കടന്നു. അസ്ഹറുദ്ദീന്റെ ഇരട്ട ഗോളിന്റെ മികവിൽ ആധികാരിക വിജയം നേടിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമി പ...

പിണറായിക്കെതിരേ ഹൈദരാബാദിലും സംഘപരിവാർ പ്രതിഷേധം; മലയാളി സമാജത്തിന്റെ പരിപാടി നടന്ന ഹാളിനു മുന്നിൽ പ്രകടനവും മുദ്രാവാക്യവുമായി എബിവിപി പ്രവർത്തകർ; മംഗലാപുരം മാതൃകയിൽ കനത്ത സുരക്ഷ ഒരുക്കിയ പൊലീസ് പ്രതിഷേധം പൊളിച്ചു; ഭീഷണി വകവയ്ക്കുന്നില്ലെന്നു പിണറായിയും

March 19, 2017 | 07:28 pm

ഹൈദരബാദ്: ഭോപ്പാലിനും മംഗലാപുരത്തിനും പിന്നാലെ ഹൈദരാബാദിലും കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. പിണറായി പങ്കെടുത്ത പരിപാടിയിലേക്കു എബിവിപി പ്രവർത്തകർ മാർച്ചുനടത്തി. വേദിയിലേക്കു കയറാൻ ശ്രമ...

യോഗിയുടെ സർക്കാർ ഉത്തർപ്രദേശിനെ 'ഉത്തം'പ്രദേശാക്കും; സംസ്ഥാനം സാക്ഷ്യംവഹിക്കാൻ പോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വികസനം; യുപി വികസിച്ചാർ രാജ്യം തന്നെ വികസിക്കും; യോഗിയുടെ സർക്കാരിനെ അഭിനന്ദിച്ചും പുതിയ പ്രതീക്ഷകൾ പങ്കുവച്ചും മോദി

March 19, 2017 | 06:49 pm

ലക്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ സർക്കാർ സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത വികസനം സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്...

ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ ബാസ്‌കറ്റ്‌ബോൾ കളത്തിലിറങ്ങുന്നതിനു പതിനാറുകാരിക്കു വിലക്ക്; കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങാത്തതിനാൽ പെൺകുട്ടിയെ കളിപ്പിക്കാനാവില്ലെന്ന് യുഎസ് അധികൃതർ; നിയമം കർക്കശമാക്കുന്നത് കുട്ടികളുടെ സുരക്ഷയെ കരുതിയെന്നും വിശദീകരണം

March 19, 2017 | 06:34 pm

വാഷിങ്ടൺ: ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ ബാസ്‌കറ്റ് ബോൾ കളിക്കാൻ പെൺകുട്ടിക്കു വിലക്ക്. അമേരിക്കയിലെ മെരിലാന്റിൽ 16കാരിയായ ജെനാൻ ഹെയ്‌സിനാണ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗെയ്തർസ്ബെർഗ...

MNM Recommends