1 usd = 71.21 inr 1 gbp = 92.22 inr 1 eur = 81.14 inr 1 aed = 19.38 inr 1 sar = 18.99 inr 1 kwd = 234.60 inr

Jan / 2019
18
Friday

ആരാധനാലയങ്ങൾക്കു സമീപം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ്; വരാണസിയിലും മഥുരയിലും ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യം നല്കരുത്; വീഴ്ച വരുത്തിയാൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

April 19, 2017 | 10:44 pm

ലക്‌നൗ: ആരാധനാലയങ്ങൾക്കു സമീപം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനം എടുത്ത് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. പ്രധാനപ്പെട്ട ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനു...

തുണിയിരിഞ്ഞിട്ടും ചത്ത പാമ്പിനെ വായിൽ കടിച്ചുപിടിച്ചിട്ടും തിരിഞ്ഞു നോക്കാത്ത മോദിക്കെതിരേ പുതിയ സമരമുറയുമായി തമിഴ് കർഷകർ; അന്നം തരുന്നവനെ പ്രധാനമന്ത്രി ചാട്ടയ്ക്കടിക്കുന്ന പ്രതീകാത്മക പ്രതിഷേധവും വ്യത്യസ്തമായി; കനിയാതെ കേന്ദ്ര സർക്കാർ

April 19, 2017 | 10:24 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സമരക്കാരുടെ സ്ഥിരം വേദിയായ ജന്തർമന്ദറിൽ ഒരുമാസത്തിലേറായി വളരെ വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കടുത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട്ടിലെ കർഷകർ കേന്ദ്ര സർക്കാരിന്റ...

യുദ്ധത്തിനു കോപ്പു കൂട്ടുന്ന അമേരിക്കയെ 'ഭാവന'യിൽ തകർത്ത് ഉത്തരകൊറിയ; യുഎസ് നഗരത്തെ ബോംബിട്ടു ചുട്ടുചാമ്പലാക്കുന്ന വീഡിയോ സർക്കാർ ചാനൽ പുറത്തുവിട്ടു; നാശം കണ്ട് ചിരിച്ച് കയ്യടിച്ച് ഏകാധിപതി കിങ് ജോംഗ് ഉൻ

April 19, 2017 | 09:52 pm

സീയൂൾ: തങ്ങൾക്കെതിരേ യുദ്ധത്തിനു കോപ്പുകൂട്ടുന്ന അമേരിക്കയെ ഭാവനയിൽ മിസൈൽവിട്ടു തകർത്ത് ഉത്തരകൊറിയ. ഉത്തര കൊറിയൻ സ്ഥാപകനായ കിം ഇൽ സുങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിനിടെയാണ് യുഎസിൽ...

പിണറായിക്കെതിരേ വാട്‌സാപ്പിൽ അപകീർത്തി സന്ദേശം പ്രചരിപ്പിച്ച പൊലീസുകാരനെതിരേ നടപടി; പേരാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗംഗാധനരെ സസ്‌പെൻഡ് ചെയ്തു; പൊലീസുകാരന്റെ നടപടി പെരുമാറ്റദൂഷ്യമെന്ന് ജില്ലാ പൊലീസ് മേധാവി

April 19, 2017 | 09:35 pm

കണ്ണൂർ: മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ മോശമായ രീതിയിൽ വാട്സ് ആപ്പ് സന്ദേശം അയച്ച പൊലീസുകാരന് സസ്‌പെൻഷൻ. പേരാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗംഗാധരനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തി...

മൂന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനെ കുറ്റവിമുക്തനാക്കി ബെംഗളൂരു കോടതി; മലയാളി അമ്മ സുജയുടെ ആരോപണത്തിനു ഫൊറൻസിക് തെളിവുകളില്ലെന്നു കോടതി; മുൻ ഭർത്താവ് പാസ്‌കൽ നേടിയത് പണത്തിന്റെയും സ്വധീനത്തിന്റെയും ജയമെന്ന് സുജ

April 19, 2017 | 08:52 pm

ബെംഗുളൂരു: മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് മലയാളിയായ അമ്മ സുജ ജോൺസ് നല്കിയ പരാതിയിൽ മുൻ ഭർത്താവും ഫ്രഞ്ച് നയതന്ത്രജ്ഞനുമായിരുന്ന പാസ്‌കൽ മസൂരിയറിനെ ബെംഗളൂരു കോടതി വെറുതേ വിട്ടു. ഏറെ ...

രണ്ടാമൂഴം മഹാഭാരതമാകുമോ? മോഹൻലാൽ ഭീമനായി വരുമ്പോൾ മമ്മുട്ടിയും മറ്റൊരു മുഖ്യവേഷത്തിൽ; കൂടെ ബച്ചനും പൃത്ഥ്വീരാജും ഹൃത്വിക് റോഷനും ഐശ്വര്യയും മഞ്ജുവാര്യരും എല്ലാം ഉൾപ്പെടുന്ന വമ്പൻ താരനിരയും ഭാരത വേഷങ്ങളിൽ; ഷെട്ടി ആയിരംകോടി മുടക്കുന്ന ഇന്ത്യയിലെ എക്കാലത്തേയും ബിഗ് ബജറ്റ് ചിത്രം വലിയ ചർച്ചയാവുമ്പോൾ

April 19, 2017 | 08:31 pm

തിരുവനന്തപുരം: എംടിയുടെ രണ്ടാമൂഴം മഹാഭാരതമായി മാറുമോ? മോഹൻലാൽ ഭീമനാകുമ്പോൾ സമാനമായ ഒരു പാണ്ഡവന്റെ റോളിൽ മമ്മുട്ടിയും ഒപ്പമെത്തുമോ? കൂടെ പൃത്്ഥ്വീരാജും ഹൃത്വിക് റോഷനുമെല്ലാം ഒരുമിക്കുമോ? എംടിയുടെ രണ്ടാ...

ശശികലയെയും ദിനകരനെയും പുറത്താക്കിയത് ധർമ്മയുദ്ധത്തിന്റെ വിജയമെന്ന് പനീർശെൽവം; അണ്ണാ ഡിഎംകെയിലെ പ്രശ്‌നങ്ങൾ രണ്ടു ദിവസത്തിനകം ചർച്ച ചെയ്തു തീർക്കുമെന്നും മുൻ മുഖ്യമന്ത്രി

April 19, 2017 | 08:04 pm

ചെന്നൈ: ശശികലയെയും അനന്തിരവൻ ദിനകരനെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയത് ധർമ്മയുദ്ധത്തിലെ ആദ്യ ജയമെന്ന് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. വരും ദിവസങ്ങളിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുമെന്നും ശശികലയ്‌ക്ക...

ബീഫ് നിരോധിക്കാൻ കൊണ്ടുപിടിച്ച പ്രചാരണപരിപാടികൾ നടത്തുന്ന ബിജെപിക്കു ഗോവയിലെ സഖ്യകക്ഷിയിൽനിന്നു തിരിച്ചടി; സംഘപരിവാറിന്റെ ആവശ്യപ്രകാരം ബീഫ് നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗോവ ഫോർവേഡ് പാർട്ടി; വിഎച്ച്പിയുടെ നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും മന്ത്രി വിജയ് ദേശായ്

April 19, 2017 | 07:32 pm

പനാജി: രാജ്യമെമ്പാടും ബീഫ് നിരോധിക്കാൻ നീക്കങ്ങൾ നടത്തുന്ന ബിജെപിക്കു ഗോവയിലെ സഖ്യകക്ഷിയിൽനിന്നു ശക്തമായ തിരിച്ചടി. സംഘപരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ബീഫ് നിരോധിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഗോ...

തിരക്കഥാകൃത്തും കവിയുമായ ജി ഹിരൺ അന്തരിച്ചു; ജഗതി അഭിനയിച്ച് കല്യാണ ഉണ്ണികളുടെ തിരക്കഥാകൃത്ത് ആകാശവാണിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ

April 19, 2017 | 07:19 pm

കൊച്ചി: ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജി.ഹിരൺ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.ആർ. ഗോപാപലകൃഷ്ണൻ സംവിധാന...

മലപ്പുറത്തു വോട്ടുകുറഞ്ഞതിൽ അമിത് ഷായ്ക്ക് അസ്വസ്ഥത; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ ലക്ഷ്യമിടുന്ന പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെ സംസ്ഥാന നേതൃത്വത്തോട് ഡൽഹിയിൽ എത്താൻ ആവശ്യം; കുമ്മനം അടക്കമുള്ള നേതാക്കൾ നാളെ രാവിലെ 9നു പാർട്ടി ദേശീയ അധ്യക്ഷനെ മുഖം കാണിക്കണം

April 19, 2017 | 07:07 pm

ന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ടു നേടുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ബിജെപി നേതൃത്വത്തെ അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ. സംസ്ഥാന അധ്യക്ഷൻ കുമ്മനം ര...

സംവിധായകൻ വിനയന്റെ മകൾ വിവാഹിതയായി; നിഖിലയ്ക്കു താലി ചാർത്തിയത് ഗൂഗിളിൽ സോഫ്ട്‌വെയർ എൻജിനിയറായ നിഖിൻ മേനോൻ; ദീലീപ് അടക്കമുള്ള താരനിര പങ്കെടുത്ത ചടങ്ങിൽനിന്ന് മമ്മൂട്ടിയും മോഹൻലാലും വിട്ടുനിന്നു

April 19, 2017 | 06:37 pm

കൊച്ചി: സംവിധായകൻ വിനയന്റെ മകൾ നിഖിലയുടേയും ഗൂഗിളിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നിഖിൽ മേനോന്റേയും വിവാഹം എറണാകുളത്ത് നടന്നു. സംവിധാന രംഗത്തുനിന്ന് വിലക്ക് നീങ്ങിയതിന് ശേഷം നടന്ന വിവാഹത്തിൽ നടൻ ദിലീപ് അ...

ബൈപാസും ദേശീയ പാതയും കൂടി വന്നാൽ ഏതെങ്കിലും ഒരെണ്ണം മതി ദേശീയപാതാ പദവിക്ക്; കഴക്കൂട്ടം മുതൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള പാത ജില്ലാ പാത; ഹൈക്കോടതിയെ സമീപിച്ച അഞ്ച് ബാറുടമകൾക്ക് അുമതി; സർക്കാർ ഉടക്കാതിരുന്നാൽ തലസ്ഥാനത്തെ മിക്ക ബാറുകളും ബിവേറജ് ഔട്ട്‌ലെറ്റുകളും തുറക്കും

April 19, 2017 | 06:13 pm

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ അഞ്ച് ബിയർ-വൈൻ പാർലറുകൾക്ക് തുറന്നു പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. കഴക്കൂട്ടംവഴി കന്യാകുമാരിയിലേക്കു പോകുന്ന എൻഎച്ച് 66 നു സമീപത്തുള്ള മദ്യശാലകൾക്കാണ് തുറക്കാൻ ...

കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ അരയും തലയും മുറുക്കി അമിത്ഷാ രംഗത്ത്; കേരളത്തിൽ ലക്ഷ്യമിട്ടവരിൽ എം എം ജേക്കബും; രാം മാധവ് നേരിട്ടു വീട്ടിലെത്തി ക്ഷണിച്ചെന്ന കേരളത്തിലെ തലമുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ കെപിസിസി യോഗത്തിൽ; നീക്കം ക്രൈസ്തവരെ ഒപ്പം നിർത്താൻ

April 19, 2017 | 06:06 pm

തിരുവനന്തപുരം: എന്തുവിലകൊടുത്തും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജിപ്പിക്കു സീറ്റ് നേടിക്കൊടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ നടത്തുന്ന കളികളെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിലും ആശങ്ക. ഇന്ന് തിരുവ...

ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും കളിക്കേണ്ടെന്ന് തീർപ്പ്; ഇത്തരമൊരു വിലക്കുകൽപിക്കാൻ ബിസിസിഐ സുപ്രീംകോടതിക്ക് മുകളിലോ? കേരളതാരത്തിനെതിരെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

April 19, 2017 | 05:37 pm

വാതുവയ്‌പ്പ് വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബിസിസിഐ തീർപ്പു കല്പിച്ചിരിക്കുന്നു. തന്റെ വിലക്കിനെതിരെ ശ്രീശാന്തുകൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്...

എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രം കൊച്ചിൻ ദേവസ്വംബോർഡ് ഏറ്റെടുക്കുന്നതിനെതിരേ ബിജെപി; പിണറായി സർക്കാർ മതസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ; മലപ്പുറത്ത് അടിസ്ഥാന വോട്ടുകൾ നിലനിർത്താനായത് അഭിനന്ദനാർഹമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ

April 19, 2017 | 05:13 pm

പാലക്കാട്: എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള കൊച്ചിൻ ദേവസ്വംബോർഡിന്റെ തീരുമാനം ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് ...

MNM Recommends