1 usd = 66.24 inr 1 gbp = 92.76 inr 1 eur = 81.40 inr 1 aed = 18.04 inr 1 sar = 17.67 inr 1 kwd = 220.73 inr

Apr / 2018
21
Saturday

ഐപിൽ പത്താം സീസണിലെ ഫൈനൽ അയൽക്കാരായ മുംബൈയും പൂണൈയും തമ്മിൽ;രണ്ടാം എലിമിനേറ്ററിൽ കൊൽക്കത്തയെ അനായാസം മറികടന്ന് മുംബൈ

May 19, 2017 | 10:02 pm

ഐപിഎൽ പത്താം സീസണിലെ ഫൈനൽ അയൽക്കാരയ പൂണൈയും റൈസിങ്ങ് ജയിന്റും മുബൈ ഇന്ത്യൻസും തമ്മിൽ. ഞായറാഴ്ച ഹൈദ്രാബാദിലാണ് ഫൈനൽ മത്സരം നടക്കുക.രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയെ അനായാസം മറികടന്നാണ് മുബൈ കലാശ കളിക്ക് യ...

തെന്നിന്ത്യൻ നടി വനിതാ വിജയകുമാറിന്റെ മകളെ കാണാനില്ല; പിന്നിൽ താരം തന്നെയെന്ന് മുൻഭർത്താവിന്റെ ആരോപണം

May 19, 2017 | 09:36 pm

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുൻ ഭർത്താവ് ആനന്ദ രാജനാണ് പൊലീസിൽ പരാതി നൽകിയത്. 2012 ലെ വിവാഹമോചനത്തിന് ശേഷം, മകൾ എട്ട് വയസുകാരി ജൈനിതയുടെ സ...

സൽമാൻഖാനിൽ നിന്നും പഠിച്ച പാഠങ്ങൾ പറഞ്ഞ് ബിഗ് ബോസിലെ ഗ്ലാമർ താരം; ഇപ്പോൾ പിന്തുടുരുന്നത് സൽമാന്റെ ഉപദേശങ്ങളെന്നും ലോപമുദ്ര റൗട്ട്  

May 19, 2017 | 09:21 pm

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരമായ ലോപമമുദ്ര റൗട്ടാണ് സൽമാൻഖാനിൽ നിന്നും പഠിച്ച പാഠങ്ങൾ തുറന്നു പറഞ്ഞത്. മറക്കാനും പൊറുക്കാനുമുള്ള പാഠമാണ് സൽമാനിൽ നിന്നും പഠിച്ചത്. ഇപ്പോഴും ജീവിതത്തിൽ പ്രയോഗ...

സ്‌കോഡാ കാറും ലാപ്‌ടോപ്പും മോഷ്ടിച്ചു മുംബൈയിലെ ധാരാവിയിലേക്ക് മുങ്ങിയതും പൊലീസ് പിടിയിലായതും മലയാള മനോരമയുടെ ജേണലിസം സ്‌കൂളിലെ വിദ്യാർത്ഥിനി; ഫീസടക്കാനായി വീട്ടിൽ നിന്നും നൽകിയ പണമടക്കാതെ മയക്കുമരുന്നടിച്ചു കിറുങ്ങി രേവതി; ഒടുവിൽ യുവാക്കളെയും കൂട്ടി മുങ്ങി; മോഷ്ടിച്ച സ്‌കോഡാ വിറ്റത് അമ്പതിനായിരം രൂപയ്ക്ക്

May 19, 2017 | 08:10 pm

കൊച്ചി: കോട്ടയം കലക്ടറേറ്റിന് സമീപത്തെ ഹോം സ്‌റ്റേയിൽ നിന്നും മോഷണം നടത്തിയ ആഡംബര കാറും ലാപ്‌ടോപ്പിനെയും തേടിയുള്ള പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. മോഷണം നടത്തിയ ആഡംബര കാറും ലാ...

കോടതിയലക്ഷ്യ കേസിലെ തടവ് ശിക്ഷ ഒഴിവാക്കണമെന്ന ജസ്റ്റിസ് കർണ്ണന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി;നിരന്തരം ഈ വിഷയം ഉന്നയിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കർണ്ണന്റെ അഭിഭാഷകന് കർശന മുന്നറിയിപ്പ്

May 19, 2017 | 07:40 pm

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വിധിച്ച ആറു മാസത്തെ തടവ് ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സമർപ്പിച്ച ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹർജി നിലനിൽക്കുന്നതല്ലെന്ന് സുപ്രീംകോടതി ര...

കുതിക്കാൻ തയാറായി നിൽക്കുന്ന കൊച്ചി മെട്രോയുടെ അമരത്തിരിക്കാനൊരുങ്ങി ഗോപികയും വന്ദനയും; മെട്രോയുടെ 7 വനിതാ ഡ്രൈവർമാരിലെ രണ്ട് മിടുക്കികൾ ഇവർ

May 19, 2017 | 07:16 pm

കൊച്ചി :  ആകാശ പാതയിൽ മെട്രോ ട്രെയിൻ കുതിച്ചു പായാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ചർച്ചയാകുന്നത് ലിംഗ വ്യത്യാസമില്ലാതെയുള്ള നടപടികളുമായാണ്.കൊച്ചി മെട്രോയുടെ അമരത്തിരിക്കാൻ ഏഴ് വനിതകളെയാണ കൊച്ചി മെട്രോ അ...

കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയ്യതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ വിശ്വസിക്കും? തീയ്യതി നിശ്ചയിച്ചില്ലെന്ന് പിണറായി പറയുമ്പോഴും പിആർഡി പുറപ്പെടുവിച്ച റിലീസിൽ സമയം വരെ രേഖപ്പെടുത്തി; കടകംപള്ളിയെ തിരുത്തിയത് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ; പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്ന് വ്യക്തമാക്കിയതോടെ വിവാദങ്ങൾക്ക് താൽക്കാലിക ശമനം

May 19, 2017 | 06:25 pm

കണ്ണൂർ: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ തീയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർവഹിക്കുമെന്നും ...

ഒന്നാം വാർഷികം ആഘോഷമാക്കാനൊരുങ്ങി പിണറായി വിജയൻ സർക്കാർ; മെയ് 20 മുതൽ ജൂൺ അഞ്ച് സംസ്ഥാന വ്യാപകമായി ആഘോഷ പരിപാടികൾ; ഔദ്യോഗിക ഉദ്ഘാടനം മെയ് 25ന് തിരുവനന്തപുരത്ത്; പട്ടയം വിതരണം മുതൽ കൊച്ചി മെട്രോ ഉദ്ഘാടനം വരെ; വിദ്യഭ്യസ വായ്പാ സഹായ പധതി ഉൾപ്പെടെ നിരവധി ക്ഷേമ പധതികൾക്കും തുടക്കം കുറിക്കും

May 19, 2017 | 05:43 pm

തിരുവനന്തപുരം : വിവാദങ്ങളും വിമർശനങ്ങളും ഒഴിയുന്നില്ലെങ്കിലും ഒന്നാം വാർഷികം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതു സർക്കാർ. 17 ദിവസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തയ്യാറെടുക്കുന്നത്. മെ...

ബലാത്സംഗ കേസിൽ ജൂലിയൻ അസാൻജിനെതിരായ അന്വേഷണം സ്വീഡൻ അവസാനിപ്പിച്ചു; അറസ്റ്റ് വാറണ്ടും ഉടൻ പിൻവലിക്കുന്നതോടെ വിക്കി ലീക്‌സ് സ്ഥാപകൻ പൂർണ സ്വതന്ത്രനാകും

May 19, 2017 | 05:35 pm

സ്റ്റോക്ക്‌ഹോം: വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരായ ബലാത്സംഗക്കേസിലെ അന്വേഷണം സ്വീഡൻ അവസാനിപ്പിച്ചു. ഏഴു വർഷമായി തുടരുന്ന അന്വേഷണമാണ് സ്വീഡൻ അവസാനിപ്പിച്ചത്. കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്...

'അമ്മയിൽ നിന്നു പോയി അമ്മായിയമ്മ ആകാതിരുന്നാൽ ഭാഗ്യം, ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കിൽ ചിന്നമ്മ'; മലയാള സിനിമയിലെ ആദ്യ പെൺകൂട്ടായ്മയെ പരിഹസിച്ച് നടൻ തമ്പി ആന്റണി

May 19, 2017 | 04:45 pm

തിരുവനന്തപുരം: മലയാള സിനിമയിലെ പെൺകൂട്ടായ്മായ വുമൺ കളക്ടീവ് കഴിഞ്ഞ ദിവസമാണ് രൂപം കൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തിയ നടിമാരുടെ നടപടിയെ വിമർശിച്ച് ഭാഗ്യലക്ഷ്മിയും മാല പാർവതി...

പ്രഖ്യാപനം മാത്രമല്ല, വാക്കു പാലിക്കാനും മന്ത്രി തോമസ് ചാണ്ടിക്ക് അറിയാം; പിഞ്ചുകുഞ്ഞിന്റെ രക്ഷകരായ കെഎസ്ആർടിസി ജീവനക്കാർക്ക് പ്രഖ്യാപിച്ച പാരിതോഷികം കൈമാറി; ഡ്രൈവർക്കും കണ്ടക്ടർക്കും നൽകിയത് സ്വന്തം ശമ്പളത്തിൽനിന്ന് 25000 രൂപ വീതം

May 19, 2017 | 04:34 pm

കോട്ടയം: അർധരാത്രി പിഞ്ചുകുഞ്ഞിന്റെ രക്ഷകരായ കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും വാഗ്ദാനം ചെയ്ത പരിതോഷികം കൈമാറി ഗതാഗതമന്ത്രി തോമസ് ചാണ്ടി. ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ കെ.പി.വിനോദ്, കണ്ടക്ടർ ബിനു അ...

റഷ്യൻ ഇടപെടൽ യു.എസ് ഹൗസിൽ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരാജയപ്പെട്ടു

May 19, 2017 | 04:14 pm

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽഉണ്ടായിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഎസ് ഹൗസിൽ വോട്ടെടുപ്പ് നടത്തുന്നതിനുള്ളഡമോക്രാറ്റിക് പ...

അനുമതിയില്ലാതെ എവറസ്റ്റ് കീഴടക്കാനെത്തിയ ആഫ്രിക്കക്കാരന് 14 ലക്ഷം രൂപ പിഴ; ഇനി അഞ്ചു വർഷം മലകയറാനുമാകില്ല; റയാൻ സഞ്ചരിച്ചത് ടെൻസിങും ഹലാരിയും സഞ്ചരിച്ച അതേവഴിയിലൂടെ

May 19, 2017 | 03:53 pm

കാഠ്മണ്ഡു: മുൻകൂർ അനുമതി ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കാനിറങ്ങിയ ആഫ്രിക്കൻ വംശജന് 14 ലക്ഷം രൂപ പിഴയും അഞ്ചു വർഷത്തേക്ക് മലകയറ്റത്തിന് വിലക്കും. റയാൻ സീനിനെ ആണ് അധികൃതർ അനുമതി ഇല്ലാത്തതിന് പിടികൂടി...

ഡോക്ടറുടെ സ്‌കോഡ കാറും ലാപ്‌ടോപ്പും മോഷ്ടിച്ച് മുംബൈയിലേക്ക് കടന്നത് ജേർണലിസം വിദ്യാർത്ഥികളായ യുവതിയും യുവാവും; മോഷണം നടത്തിയത് കഞ്ചാവിന് പണം കണ്ടെത്താനെന്നും മൊഴി; ഫെൻ ഹാൾ ഹോംസ്‌റ്റേയിലെ ദുരൂഹ മോഷണത്തിന്റെ ചുരുളഴിച്ച് പൊലീസ്

May 19, 2017 | 03:46 pm

കോട്ടയം : ഡോക്ടറുടെ സ്‌കോഡ കാറും ലാപ്‌ടോപ്പും യുവതിയും സുഹൃത്തുക്കളായ സഹോദരങ്ങളും ചേർന്ന് മോഷ്ടിച്ചത് കഞ്ചാവിന് പണംകണ്ടെത്താനെന്ന് മൊഴി. മാധ്യമവിദ്യാർത്ഥികളായ യുവതിയും യുവാവും യുവാവിന്റെ സഹോദരനുമാണ് അ...

സി.എ സഈദ് ഫാറൂഖിക്ക് സ്വീകരണം നല്കി

May 19, 2017 | 03:39 pm

.കുവൈത്ത് : പരിശുദ്ധ ഖുർആൻ തുടർ പഠന രംഗത്ത് അതിനൂതന രീതികൾക്ക് തുടക്കം കുറിച്ച പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖിക്ക് കവൈത്ത് എയര്‌പോര്ട്ടില് സ്വീകരണം ...

MNM Recommends