1 usd = 72.66 inr 1 gbp = 95.57 inr 1 eur = 84.84 inr 1 aed = 19.77 inr 1 sar = 19.37 inr 1 kwd = 240.01 inr

Sep / 2018
19
Wednesday

ന്യൂജൻ താരങ്ങളുടെ താൽപ്പര്യങ്ങളും രീതികളും രീതികളും വേറേ; അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർപോലും എഫക്ട്സൊക്കെ ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കാനാണ് അവർക്കിഷ്ടം; നായകൻ നിവിൻ പോളിയെങ്കിൽ സെറ്റിൽ സിനിമാ മാധ്യമപ്രവർത്തകർക്കും വിലക്ക്; കൈമലർത്തി സംവിധായകനും നിർമ്മാതാവും

August 19, 2017 | 11:14 pm

നിവിൻ പോളിയെ വിമർശിച്ച് നാന സിനിമാ വാരിക. നാനയുടെ ഫേസ്‌ബുക്ക് പേജിലാണ് ദീർഘമായ കുറിപ്പുള്ളത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹേ ജൂഡിന്റെ ലൊക്കേഷനിൽ വാരികയുടെ പ്രതിനിധികളെ ക്ഷണിച്ചു വരു...

ഓണം കൊണ്ടാടാൻ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണം; തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണം; ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി

August 19, 2017 | 10:45 pm

ഓണം കൊണ്ടാടാൻ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണം; തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണം; ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി തിരുവനന്തപുരം: ഓണക്കാലത്ത് നാട...

കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാമവെറിയന്മാർ പീഡിപ്പിച്ചത് ദാരിദ്ര്യവും,പട്ടിണിയും മുതലെടുത്ത്; സഹോദരിമാരെ പീഡിപ്പിച്ചത് പലതവണയായി പതിനൊന്നോളം പേർ; പീഡനത്തിന് വീട്ടുകാർ കൂട്ടുനിന്നെന്ന് ആരോപണം; പീഡനവിവരം പുറത്തുകൊണ്ടുവന്നത് ചൈൽഡ്‌ലൈൻ പ്രവർത്തകർ

August 19, 2017 | 10:08 pm

കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിതാവടക്കമുള്ളവർ പീഡിപ്പിച്ചത് കടുത്ത ജീവിത സാഹചര്യങ്ങൾ മുതലെടുത്തെന്ന് അന്വേഷണത്തിൽ വ്യാക്തമായി. ദാരിദ്ര്യവും, പട്ടിണിയും മൂലം ദുരിതജീവിതം നയി...

സെൻകുമാർ കേസിൽ വഴിത്തിരിവ്;മുൻ ഡിജിപിക്ക് നൽകിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റല്ലെന്ന് ഡോക്ടർ; സെൻകുമാറിന് നൽകിയ എട്ട് സർട്ടിഫിക്കറ്റുകളും ഒറിജിനലെന്നും, ഇനിയും ചികിൽസ ആവശ്യമുണ്ടെന്നും ഡോ.അജിത് കുമാർ

August 19, 2017 | 09:01 pm

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി സെൻകുമാറിന് നൽകിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റല്ലെന്നും അദ്ദേഹത്തിന് ഇപ്പോഴും ചികിത്സ ആവശ്യമുണ്ടെന്നും സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ വി.കെ.അജിത് കുമാർ.ടെലിവിഷൻ ചാനലിന...

അടുത്ത വട്ടം എന്റെ കല്യാണം എന്നെ അറിയിക്കണം കേട്ടോ; മുഹൂർത്തവും അറിയിക്കണേ..സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ രഹസ്യകല്യാണത്തോട് പ്രതികരിച്ച് രഞ്ജിനി ഹരിദാസ്

August 19, 2017 | 08:29 pm

നടിയും, അവതാരകയുമായ രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹം ചെയ്‌തെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു.ഈ വാർത്തയോടാണ് രജ്ഞിനി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നത്. 'ഞാൻ രഹസ്യമായി വിവാഹം ചെയ്‌തോയ...

യുപിയിൽ ട്രെയിൻ അപകടത്തിൽ 25 മരണം 400 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടതിലേറെയും ഹരിദ്വാർ തീർത്ഥാടകർ; തീവ്രവാദ വിരുദ്ധ സേന അന്വേഷണം തുടങ്ങി

August 19, 2017 | 07:49 pm

മുസാഫർ നഗർ: ഉത്തർപ്രദേശിലെ മുസാഫിൻ നഗറിനടുത്ത് ട്രെയിൻ പാളം തെറ്റി. 25 പേർ മരിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവർ ഉള്ളതിനാൽ ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയാണുള്ളത്. പുരി...

കണ്ണില്ലാത്ത ഈ ക്രൂരത അരുതേ! കുഞ്ഞ് കരഞ്ഞപേക്ഷിച്ചിട്ടും, കണക്ക് തെറ്റിയതിന് കരണത്തടിയും ഭീഷണിയും; വിരാട് കോഹ്ലി ഷെയർ ചെയ്ത വീഡിയോ വൈറലാകുന്നു;രോഷം പ്രകടിപ്പിച്ച് പ്രമുഖരുടെ പ്രതികരണം

August 19, 2017 | 07:16 pm

സോഷ്യൽ മീഡിയയിൽ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി.ഏറ്റവുമൊടുവിൽ കോഹ്ലി ഷെയർ ചെയ്ത ഒരു വീഡിയോ വൈറലാകുകയും പല പ്രമുഖരും പ്രതികരിക്കുകയ...

അണ്ണാ ഡിഎംകെ ലയനതീരുമാനത്തിൽ ഡൽഹി സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ പനീർശെൽവം; വിട്ടുവീഴ്ച വേണ്ടിവരും ; അമിത് ഷാ ചൊവ്വാഴ്ച തമിഴ്‌നാട്ടിലെത്തും; അതിനു മുമ്പേ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ലയന സാദ്ധ്യത അടയുമെന്ന് അന്ത്യശാസനം

August 19, 2017 | 06:38 pm

ചെന്നൈ: രണ്ട് ദിവസത്തിനുള്ളിൽ അണ്ണാഡിഎംകെ ലയനവുമായി ബന്ധപ്പെട്ട സന്തോഷവാർത്ത ഉണ്ടാവുമെന്ന് ഒ പനീർശെൽവം അറിയിച്ചത് ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന്. അണ്ണാ ഡിഎംകെ ലയന ചർച്ചകൾ അനിശ്ചിതമായി നീളുന്ന...

ആൾമറ പൊളിച്ച് സണ്ണി ലിയോണിനെ കാണാൻ പോയവർക്ക് രശ്മി ആർ നായരുടെ വക കൊട്ട്; ആളുകൂടാൻ കാരണം സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റീരിയയും;അതേടാ ഞാൻ ഒരു പോൺ സ്റ്റാർ ആയിരുന്നു എന്ന് വിളിച്ചു പറയാനുള്ള ആ ആത്മധൈര്യം ഉണ്ടല്ലോ അതാണ് സണ്ണി; ഫേസ്‌ബുക്ക്‌പോസ്റ്റിന് കിടിലൻ മറുപടികളും

August 19, 2017 | 06:24 pm

മലയാളിയുടെ കപടസദാചാര ബോധത്തെ സ്ഥിരം പരിഹസിച്ച് കിടിലം പോസ്റ്റുകളിടാറുണ്ട് രശ്മി.ആർ.നായർ. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വരവിൽ കൊച്ചി സ്തംഭിപ്പിച്ച ആൾക്കൂട്ട മന:ശാസ്ത്രമാണ് പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലെ...

പിവി അൻവറിന്റെ വാട്ടർ പാർക്ക് പൂട്ടില്ല; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി പിൻവലിച്ച കാര്യം പഞ്ചായത്ത് അറിഞ്ഞില്ലെന്ന് പ്രസിഡന്റ്; അനുകൂല തീരുമാനമില്ലെങ്കിൽ കോടതി കയറുമെന്ന ഭീഷണിയോടെ നിർണ്ണായയോഗത്തിനിടെ എംഎൽഎ

August 19, 2017 | 05:28 pm

നിലമ്പൂർ: പി വി അൻവർ എം എൽ എയുടെ ഉടമസ്ഥതയിലുള്ള കൂടരഞ്ഞിയിലെ വിവാദ വാട്ടർ തീം പാർക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ചട്ടലംഘനമുള്ളതായി കരുതുന്നില്ലെന്നാണ് ഭരണസമിതി...

മരണത്തെ കബളിപ്പിച്ചത് മൂന്ന് വട്ടം; മൂന്ന് മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങളിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ബാഴ്‌സലോണ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറഞ്ഞ് ഓസീസ് യുവതി; ഉലകംചുറ്റൽ അവസാനിപ്പിക്കില്ലെന്നും ജൂലിയ

August 19, 2017 | 05:16 pm

മെൽബൺ: ഇതുകൊണ്ടൊന്നും ജൂലിയ മൊണാകോയെ തോൽപ്പിക്കാമെന്ന് ആരുംകരുതേണ്ട. ജൂലിയ ഇനിയും ഉലകം ചുറ്റാൻ പോകും...സധൈര്യം.ലോകത്തെ ഞെട്ടിച്ച മൂന്നു ഭീകരാക്രമണങ്ങളിൽനിന്ന് ജൂലിയ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. തികച്ച...

ഹിന്ദുത്വദേശീയതയുടെ ദംഷ്ട്രയും നെറ്റിക്കണ്ണും

August 19, 2017 | 05:16 pm

പതിനാറാം നൂറ്റാണ്ടിൽ തുളസീദാസനെഴുതിയ 'രാമചരിതമാനസ'ത്തോളം ആഴത്തിലും പരപ്പിലും ഇന്ത്യൻ ജനമനസ്സിൽ രാമകഥയെ സ്ഥാപിച്ചെടുത്ത മറ്റൊരു 'രാമായണ'മില്ല. രാംലീല മുതൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവും ജനപ്രിയസംഗീതവ...

ഷുക്കൂർ വധക്കേസിൽ സിബിഐ വീണ്ടും അന്വേഷണം തുടങ്ങി; മാധ്യമപ്രവർത്തകനായ മനോഹരന്റെ മൊഴിയെടുത്തു; സി.പി.എം നേതാക്കളായ പി.ജയരാജൻ, ടി.വി രാജേഷ് എം എൽ എ എന്നിവർക്ക് നോട്ടീസയച്ചേക്കും

August 19, 2017 | 04:05 pm

കണ്ണൂർ: എംഎസ്എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊലപ്പെട്ട കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ സിബിഐയുടെ പുനരന്വേഷണം. ഇതുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ മാധ്യമപ്രവർത്തകനായ മനോഹരന്റെ മൊഴിയെടുത്തു. ലീഗ് പ്രവർത്...

ആശുപത്രി സന്ദർശനം രാഹുൽ റദ്ദാക്കി; മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ കാണും; യോഗിക്ക് എതിരെ അഖിലേഷ് യാദവും

August 19, 2017 | 03:59 pm

ലക്‌നൗ: കുരുന്നുകളുടെ കൂട്ടമരണത്താൽ വിവാദകേന്ദ്രമായ ഗോരഖ്പുർ ബാബ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രി സന്ദർശനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉപേക്ഷിച്ചു. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താ...

സിക്ക ഇഫക്ടിൽ ഇൻഫോസിസിൽ മാറ്റത്തിന്റെ കാറ്റ്; 13000 കോടിയുടെ ഓഹരികൾ തിരിച്ചുവാങ്ങുന്നു;ബൈബാക്ക് 36 വർഷത്തെ കമ്പനി ചരിത്രത്തിൽ ഇതാദ്യം

August 19, 2017 | 03:46 pm

ന്യൂഡൽഹി:ഇൻഫോസിസിന്റെ സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിശാൽ സിക്ക പിടിയിറങ്ങിയതോടെ,കമ്പനിയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു. 13000 കോടി രൂപയുടെ ഓഹരികൾ ഇൻഫോസിസ് തിരിച്ചു വാങ്ങും. 36 വർഷത്തെ...

MNM Recommends