May 07, 2024+
MNM Recommends +
-
മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ
-
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരില്ല; വൈറസിനെ മനുഷ്യ ശരീരത്തിലെത്തിക്കുക ക്യൂലക്സ് കൊതുകുകളുടെ കടി; കോഴിക്കോടും മലപ്പുറത്തും പത്ത് പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത കർശനമാക്കാൻ ആരോഗ്യ വകുപ്പ്; പരിസര ശുചീകരണം അനിവാര്യതയാകുമ്പോൾ
-
റിയാസിന്റെ വീട്ടിൽ തോക്ക്; അൽത്താഫിന്റെ വീട്ടിൽ റിവോൾവർ ഉറ; ആനമലയിൽ വടിവാൾ; റെയ്ഡിൽ ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ; റീൽസ് ഇട്ട് ഗൾഫിൽ സുഖജീവിതം നയിക്കുന്ന ഗുണ്ടാ നേതാവിനെതിരെ ഭീകരവിരുദ്ധ സ്ക്വാഡ്; കൂട്ടാളികളെ എല്ലാം പൊക്കാൻ തീരുമാനം
-
ലോകത്തിലെ മികച്ച മനോഹരങ്ങളായ ഇരുപത് രാജ്യങ്ങളുടെ ലിസ്റ്റിൽ പതിനാറാമത് ഇന്ത്യയും ആറാമതായി യു കെയും; ലിസ്റ്റ് പുറത്ത് വിട്ടത് പ്രസിദ്ധമായ റഫ് ഗൈഡ്സ് എന്ന യാത്രാബുക്കിന്റെ വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിൽ
-
തലയ്ക്കേറ്റ പരിക്ക് മരണ കാരണമായെന്ന് വിലയിരുത്തൽ; 25 കിലോമീറ്റർ വേഗ പരിധി തീവണ്ടി ലംഘിച്ചെന്ന് നിഗമനം; ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു; മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വീണ്ടും കാട്ടനയ്ക്ക് ദാരുണാന്ത്യം; വൻതീവണ്ടി ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
-
രണ്ടാം ഘട്ട കുറ്റപത്രം ഉടൻ നൽകും; കൂടുതൽ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിയുടെ അതിവേഗ നീക്കങ്ങൾ; രാഷ്ട്രീയക്കാർക്കും സ്വത്ത് നഷ്ടമായേക്കും; നിക്ഷേപം നഷ്ടമായവർക്ക് ആശ്വാസം ഉടൻ എത്തിയേക്കും; വായ്പ എടുത്ത് പറ്റിച്ചവർക്ക് പണി കിട്ടും
-
പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക്
-
സിൽവർലൈൻ പദ്ധതി രൂപകല്പന ചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെ; ഭൂമി വിട്ടു നിൽകില്ല; കെ റെയിലിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി; കേരളത്തിന്റെ അതിവേഗതയ്ക്ക് ദക്ഷിണ റെയിൽവേ എതിർപ്പ് തുടരുമ്പോൾ
-
ബഹ്റൈനിൽ മലയാളി യുവതി പനി ബാധിച്ച് മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ
-
തയ്വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തിയെന്ന് ഭീഷണി; പൊലീസ് ഓഫിസർ ചമഞ്ഞ് വിഡിയോ കോൾ ചെയ്ത് തട്ടിയെടുത്തത് 50 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയത് മുംബൈ പൊലീസിന്റെ പേരിൽ
-
സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
-
കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
-
അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
-
കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്നും വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു; ചികിത്സയിലിരിക്കെ ദാരുണമായി മരിച്ചത് ഒന്നര വയസ്സുകാരി നൈറാ രാജ്
-
മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
-
12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
-
കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
-
മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
-
ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
-
പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു