1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
17
Tuesday

അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?

March 20, 2017 | 11:17 pm

പെരിന്തൽമണ്ണ: രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് ജീവിക്കുന്നിടത്തോളം താൻ എങ്ങനെ ജീവിക്കണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാം. പക്ഷേ, അങ്ങനെയല്ല ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ ജീവിക്കണമെന്ന് പറയുന്നിടത്തുനിന്...

തളർന്ന് കിടപ്പിലായ പതിമൂന്നുകാരിക്ക് നേരെ പീഡന ശ്രമം; വിവാഹ ദല്ലാളായ 56 കാരൻ അറസ്റ്റിൽ; പ്രതി പീഡിപ്പിക്കാൻ ശ്രമം നടത്തിയത് ചെറിയച്ഛന്റെ വിവാഹ ആലോചനയ്ക്കായി വീട്ടിൽ എത്തിയപ്പോൾ

March 20, 2017 | 10:57 pm

പാലക്കാട്: പക്ഷാഘാതം വന്ന് കിടപ്പിലായ പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌ക്കൻ അറസ്റ്റിൽ. ചിറ്റൂർ വിളയോടി കാരിക്കുളം വെള്ളയുടെ മകൻ സുന്ദരൻ (56) ആണ് അറസ്റ്റിലായത്. ഞായറാഴ്‌ച്ച ഉച്ചയോടെയാ...

തിരൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; അമ്മ മരിച്ചു, മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; മരിച്ചത് യുഡിഎഫ് തിരൂർ മണ്ഡലം ചെയർമാന്റെ ഭാര്യയും മുൻ നഗരസഭാ കൗൺസിലറുടെ അമ്മയും

March 20, 2017 | 10:48 pm

തിരൂർ: മലപ്പുറം തിരൂരിൽ മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ ലോറി തട്ടി മരിച്ചു. തിരൂർ മൂത്തൂർ സ്വദേശിനിയും യുഡിഎഫ് തിരൂർ മണ്ഡലം ചെയർമാനുമായ സി.വി. വേലായുധന്റെ ഭാര്യയുമായ കുഞ്ഞമ്മ (68) ആണ് മരിച്ച...

ഷാർജയിൽ 16കാരി കെട്ടിടത്തിൽനിന്നു വീണു മരിച്ചു; ചാലക്കുടി സ്വദേശി അശ്വതി താഴേക്കു വീണത് ഏഴാം നിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽനിന്ന്; മരണം ബുധനാഴ്ച പ്ലസ് വൺ പരീക്ഷ ആരംഭിക്കാനിരിക്കേ; മൃതദേഹം നാട്ടിലെത്തിക്കും

March 20, 2017 | 10:23 pm

ഷാർജ: ഷാർജയിൽ മലയാളി വിദ്യാർത്ഥിനിയെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ചാലക്കുടി അന്നമനട സ്വദേശി മേനോക്കിൽ അജയ കുമാറിന്റെ മകൾ അശ്വതി(16)യാണ് മരിച്ചത്. മജാസ് ജമാൽ അബ്ദുൽ നാസർ സ്ട്രീ...

സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പെരുംനുണകൾ: മേക്കപ്പ്മാനെ താനല്ല, തന്നെ മേക്കപ്പ്മാനാണു മർദിച്ചത്; സെറ്റിൽവച്ചു ക്ഷമ പറഞ്ഞ മേക്കപ്പ്മാനും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചു; വ്യാജ പ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് പ്രായഗ മാർട്ടിന്റെ പ്രതികരണം

March 20, 2017 | 10:14 pm

കൊച്ചി: പി.ടി കുഞ്ഞു മുഹമ്മദിന്റെ ' വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മ...

ടിആർ പോലയല്ലെടാ എസ്ടിആർ....; പുതിയ ചിത്രത്തിലെ വയോധിക വേഷത്തിൽ മാസ് ഡയലോഗുമായി ചിമ്പു; എഎഎയുടെ ട്രെയ്‌ലൻ വൈറലാകുന്നു

March 20, 2017 | 10:03 pm

ചെന്നൈ: തമിഴകത്തിന്റെ യങ്ങ് സൂപ്പർസ്റ്റാർ ചിലമ്പരശൻ എന്ന ചിമ്പുവിന്റെ പുതുചിത്രം എഎഎയുടെ ട്രെയ്ലർ തരംഗമാകുന്നു. അൻപാനവൻ അസരാദവൻ അടങ്കാതവൻ എന്ന പേരിന്റെ ചുരുക്കരൂപമാണ് എഎഎ. ചിമ്പു മൂന്ന് വേഷത്തിലാണ് ചി...

അറവുശാലകൾ നിരോധിച്ചുകൊണ്ട് യോഗി ഉത്തർപ്രദേശിൽ ഭരണം തുടങ്ങി; കർഷകരുടെ കടം എഴുതി തള്ളാനും ഉടൻ നടപടി; ഭരണചക്രം ശുദ്ധീകരിക്കാനായി ഉദ്യോഗസ്ഥർ സ്വത്തുവെളിപ്പെടുത്താനും മുഖ്യമന്ത്രിയുടെ നിർദ്ദേശം

March 20, 2017 | 09:31 pm

ലക്‌നോ: അധികാരത്തേറിയതിന്റെ പിറ്റേന്നുതന്നെ അറവുശാകൾ പൂട്ടിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണം തുടങ്ങി. അധികാരത്തിലേറിയാൽ അറവുശാലകൾ പൂട്ടിക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ...

എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ എസ്എഫ്‌ഐക്കാരുടെ ധൂർത്തടി: യൂണിവേഴ്‌സിറ്റി അനുവദിച്ച 19 ലക്ഷവും പിരിച്ചെടുത്തതും പോയ വഴി തേടി സംസ്ഥാന കമ്മറ്റി: എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരേ അന്വേഷണം നടത്തണമെന്ന് മേൽഘടകം

March 20, 2017 | 09:16 pm

പത്തനംതിട്ട: കഴിഞ്ഞ മാസം 20 മുതൽ 24 വരെ കോഴഞ്ചേരിയിൽ നടന്ന എംജി യൂണിവേഴ്‌സിറ്റി യൂണിയൻ കലോത്സവത്തിൽ എസ്എഫ്‌ഐക്കാർ നടത്തിയ വൻ സാമ്പത്തിക ക്രമക്കേട് സംസ്ഥാന കമ്മറ്റി യോഗത്തിൽ ചർച്ചയായി. പ്രതിക്കൂട്ടിലുള...

അമ്മയെ കമന്റടിച്ചയാളെ മർദിച്ച മകനെ രണ്ടു വർഷത്തിന് ശേഷം കുത്തിക്കൊന്നു; ആസൂത്രിത കൊലപാതകത്തിന് ശേഷം ഉൾവനത്തിലേക്കു രക്ഷപ്പെട്ട പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടി പൊലീസ്; കോന്നി കൊക്കാത്തോട് കൊലപാതകത്തിൽ പ്രതികൾ അച്ഛനും മകനും കൂട്ടുകാരനും; മൂന്നാം പ്രതി ഇന്നു ഗൾഫിലേക്ക് പോകാനിരുന്നയാൾ

March 20, 2017 | 09:05 pm

പത്തനംതിട്ട: അമ്മയെ കമന്റടിച്ച അയൽവാസിയെ മക്കൾ മർദിച്ചു. പ്രതികാരമായി അയൽവാസി അമ്മയെ വീടു കയറി വെട്ടി. ആ കേസ് നിലനിൽക്കേ തന്നെ മക്കളിലൊരാളെ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തി. പൊലീസിനെ വെട്ടിച്ച് ഉൾവന...

ഡ്രൈഡേയിൽ ബാറിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ച് മദ്യം തട്ടിയെടുത്ത് കർണാടക പൊലീസ്; സിസിടിവി ദൃശ്യങ്ങൾ തെളിവായിട്ടും നടപടി എടുക്കാതെ മേലുദ്യോഗസ്ഥർ; വിലകൂടിയ വിദേശമദ്യക്കുപ്പികൾ എടുത്തുകൊണ്ടുപോയത് റെയ്ഡിന്റെ ഭാഗമെന്നും വിശദീകരണം

March 20, 2017 | 08:27 pm

ബെംഗളൂരു: ഡ്രൈഡേയിൽ പൊലീസ് ബാറിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ച് മദ്യം തട്ടിയെടുത്തതായി പരാതി. കർണാടകത്തിലെ ബെൽഗാമിൽ നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിൽ പൊലീസുകാർ കുടുങ്ങുകായയിരുന്നു. ഹോളി അവധിയ...

ബാർ ലൈസൻസ് പുതുക്കാനുള്ള നീക്കത്തിനെതിരേ വി എം. സുധീരൻ സുപ്രീംകോടതിയിൽ; പിണറായി സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി വിധിക്കു കളങ്കമുണ്ടാക്കുന്നത്; അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയതു തെറ്റെന്നും കോൺഗ്രസ് നേതാവിന്റെ ഹർജി

March 20, 2017 | 08:10 pm

ന്യൂഡൽഹി: ദേശീയ പാതയോരത്തെ ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ മുൻ കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാ...

പൊലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കുണ്ടറ കേസിന്റെ ചുരുളഴിച്ചത് മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതി; പൊലീസിൽനിന്നു ലഭിച്ച തുമ്പുവച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തായത് കേരളത്തെ ഞെട്ടിച്ച പീഡനകഥ; അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃക കാഴ്ചവച്ച മാധ്യമപ്രവർത്തകന് അഭിനന്ദന പ്രവാഹം

March 20, 2017 | 07:57 pm

കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിഞ്ഞതിനു പിന്നിൽ ഒരു മാധ്യമപ്രവർത്തകന്റെ അക്ഷീണപരിശ്രമമുണ്ട്. രാവന്തിയോളം ആത്മഹത്യയെന്ന് പൊലീസ് എഴുതിത്ത്തള്ളിയ കൊലപാതകത്തിന്റെ അടിവ...

കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു; പത്തുവയസുകാരിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും പിതാവ്; മുത്തശ്ശൻ വിക്ടർ കുറ്റം സമ്മതിച്ചത് നുണപരിശോധനയിൽ കൂടുതൽ പ്രതികൾ പിടിയിലാകുമെന്നു ഭയന്നെന്നും പിതാവ്

March 20, 2017 | 07:47 pm

കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനെ രണ്ടാഴ്ചക്ക് കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് നേരെ കോടതി വളപ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. കനത്ത സുരക്ഷാ വലയത്തിലാണ് പ്രതി വികട്റിനെകോടതിയിലെത്തിച്ചത്. ഇതിനിട...

തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രിബ്യൂണൽ റദ്ദാക്കി; ഇന്ത്യ-ബേസ്ഡ് ന്യൂട്രിനോ ഒബ്‌സർവേറ്ററി പാരിസ്ഥിതിക അനുമതി നേടിയത് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച്; ഇല്ലാതാകുന്നത് ഏറെ ആരോപണങ്ങൾ കേട്ട പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള പരീക്ഷണം

March 20, 2017 | 07:11 pm

ചെന്നൈ: കേരള അതിർത്തിയോടു ചേർന്ന് തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാപരീക്ഷണം റദ്ദാക്കി ഹരിത ട്രിബ്യൂണൽ ഉത്തരവ്. കേന്ദ്രസർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ-ബേസ്ഡ് ന്യൂട്രിനോ ഒബ്‌സർവേറ...

ഫാൻസി നമ്പറിനായി ലക്ഷങ്ങൾ വലിച്ചെറിഞ്ഞ് സൂപ്പർതാരങ്ങളും വ്യവസായികളും; തലസ്ഥാനത്തെ വ്യവസായി ബാലഗോപാൽ KL 01 CB 1 നമ്പർ സ്വന്തമാക്കിയത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തുകയായ 18 ലക്ഷത്തിന്; വിചാരിച്ച നമ്പർ മോഹൻലാൽ സ്വന്തമാക്കിയപ്പോൾ ദിലീപിന് നഷ്ടമായി

March 20, 2017 | 06:40 pm

തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന ആഡംബര വാഹനങ്ങൾക്ക് ഫാൻസി നമ്പർ ഉറപ്പിക്കാനായി പണം വാരിയെറിയുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. തിരുവനന്തപുരത്തെ വ്യവസായി ആഡംബരകാറിന് ഇഷ്ട നമ്പർ ലഭിക്കാനായി ...

MNM Recommends