1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
23
Saturday

ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തിനാ സഖാവേ? നിങ്ങൾ പുതിയ സഭ തൊടങ്ങാൻ പോവ്വ്വാ? ഒരു കത്തോലിക്കാ വൈദികന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യം വൈറലാകുമ്പോൾ

April 20, 2017 | 11:56 pm

ദേവികുളം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി രണ്ടും കല്പിച്ചാണ് ദേവികുളത്തെ സബ് കളക്ടർ രഘുറാം ശ്രീറാം രംഗത്തിറങ്ങിയത്. പ്രാദേശിക സി.പി.എം നേതൃത്വത്തിൽനിന്നും ഭൂ മാഫിയയിൽനിന്നും കടുത്ത എതി...

ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഉടമകളുടെ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്രം; പമ്പുകൾ അടച്ചിടാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കൂട്ടുപിടിച്ചതിനും വിമർശനം; ഇന്ധനം ലാഭിക്കാനാണ് മോദി അഭ്യർത്ഥിച്ചതെന്നും പമ്പുകൾ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം

April 20, 2017 | 10:39 pm

ന്യൂഡൽഹി: മെയ് 14മുതൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഉടമകളുടെ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്രം. ഞായറാഴ്ച പമ്പുകൾ അടച്ചിടുന്നത് ജനങ്ങൾക്ക് വലിയ അസൗകര്യം സൃഷ്ടിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ...

സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഉത്തർപ്രദേശിൽ വ്യാപക റെയ്ഡ്; കോടിക്കണക്കിനു രൂപയും ആഡംബര വാഹനങ്ങളും സ്വർണവും കണ്ടുകെട്ടി; കാൺപൂരിലെ സെയിൽടാക്‌സ് ഓഫീസറുടെ വീട്ടിനിന്ന് കണ്ടെടുത്തത് 10 കോടി രൂപയും 10 കിലോ സ്വർണവും

April 20, 2017 | 10:24 pm

നോയിഡ: സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഉത്തർപ്രദേശിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണവും ആഡംബര വാഹനങ്ങളും സ്വർണവും മറ്റു വസ്തുക്കളും പിടിച്ചെടുത്തു. കാൺപൂരിലെ അഡീഷണൽ സെയിൽ ടാക്സ് കമ്മീഷ...

കർണാടകത്തിലെ കറുവപ്പാടിയിൽ മലയാളി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിൽ കയറി വെട്ടിക്കൊന്നു; മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൾ ജലീലിനെ വകവരുത്തിയത് ബൈക്കിലെത്തിയ മുഖംമൂടി സംഘം; പ്രതികൾ മഞ്ചേശ്വരത്തേക്കു കടന്നതായി സംശയം

April 20, 2017 | 09:03 pm

കാസർഗോഡ്; കേരള, കർണ്ണാടക അതിർത്തി പഞ്ചായത്തിലെ വൈസ് പ്രസിഡണ്ടും മലയാളിയുമായ അബ്ദുൾ ജലീലിനെ ഒരു സംഘം അക്രമികൾ പഞ്ചായത്ത് ഓഫീസിൽ കയറി പട്ടാപ്പകൽ വെട്ടികൊലപ്പെടുത്തി. ഇന്ന് ഉച്ച 12 മണിയോടെയാണ് സംഭവം. കർണ...

വീടുവിറ്റുകിട്ടിയ ലക്ഷങ്ങൾ ഭാര്യ തട്ടിയെടുത്തു; ഇതിൽ പ്രതികാരവുമായി രാത്രി പെട്രോളുമായി വീട്ടിലെത്തിയത് ഭാര്യയെക്കൂടി കൊല്ലാനുറച്ച്; കോട്ടയത്ത് തീകൊളുത്തി മരിച്ച മാത്യുവെന്ന ഗൃഹനാഥന്റെ ആത്മഹ്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

April 20, 2017 | 08:56 pm

കോട്ടയം: പിണങ്ങി മാറിത്താമസിച്ചിരുന്ന ഗൃഹനാഥൻ ഭാര്യയുടേയും കുട്ടികളുടേയും മുന്നിലെത്തി സ്വയം തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിന് കാരണമായത് വീടുവിറ്റുകിട്ടിയ പണം ഭാര്യ കൈവശപ്പെടുത്തിയതിലെ പ്രതികാരമെന്ന്...

പുലിമുരുകൻ അണിഞ്ഞ മാല അരുണിന് നേരിട്ടു സമ്മാനിച്ച് മോഹൻലാൽ; മാലയ്ക്കു ലഭിച്ച 1,10,000 രൂപയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും; വില്ലനിലെ കണ്ണാടിയും ലേലം ചെയ്യുമെന്ന് കംപ്ലീറ്റ് ആക്ടറുടെ വെളിപ്പെടുത്തൽ

April 20, 2017 | 08:38 pm

കൊച്ചി: പുലിമുരുകൻ സിനിമയിൽ നായകൻ മോഹൻലാൽ അണിഞ്ഞ മാല ലേലത്തിൽ പിടിച്ച അരുൺ പ്രഭാകറിന് മോഹൻലാൽ തന്നെ മാല സമ്മാനിച്ചു. കൊച്ചിയിലെ ട്രാവൻകൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാല അരുൺ ഏറ്റുവാങ്ങി. ലേലം നടന്ന സമയത്ത...

വെറുമൊരു മെസേജോ ഫോൺ നമ്പറോ നല്കിയാൽ കുടുങ്ങും; പിന്നെ എത്തുന്നത് ലഹരിയുടെയും സെക്‌സിന്റെയും ലോകത്തേക്ക്; ഷിഫു സംക്രിതി എന്ന സെക്‌സ് റാക്കറ്റ് ഫേസ്‌ബുക് പേജിന്റെ ദുരൂഹതകൾ പുറംലോകത്തിനു വെളിപ്പെട്ടത് മുംബൈയിലെ ദമ്പതികളുടെ പരാതിയിൽ; ഗ്രൂപ്പു നടത്തുന്ന 'കൾട്ട്' ലീഡർ സുനിൽ കുൽക്കർണി അറസ്റ്റിൽ

April 20, 2017 | 08:04 pm

മുംബൈ: ഫേസ്‌ബുക് പേജുവഴി ഹിപ്‌നോട്ടിസവും സെക്‌സ് ക്ലാസും നടത്തുന്ന വിവാദപുരുഷനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഷിഫു സംക്രിതി(Shifu Sunkrithi) എന്ന ഫേസ്‌ബുക് പേജ് നടത്തുന്ന സംഘത്തിനു നേതൃത്വം നല്കുന്ന സ...

ദേവികുളം കയ്യേറ്റക്കാരുടെ പിടിയിലമർന്നു വീർപ്പുമുട്ടുന്നു; ഇനിയും റിസോർട്ട് നിർമ്മാണം തുടർന്നാൽ മനോഹരമായ കാലാവസ്ഥയും ജൈവവൈവിധ്യവും ഓർമയാകും; കയ്യേറ്റത്തിന് മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുന്ന നീക്കത്തിന് തടയിടണമെന്നും മൂന്നാർ സന്ദർശിച്ച ബിജെപിയുടെ വിദഗ്ധസംഘം

April 20, 2017 | 07:22 pm

മൂന്നാർ: ജൈവ വൈവിദ്ധ്യത്തിന്റെയും അപൂർവ്വ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ ദേവികുളം താലൂക്ക് കയ്യേറ്റക്കാരുടെ പിടിയിൽ അമർന്ന് വീർപ്പുമുട്ടുകയാണെന്ന് ബിജെപിയുടെ നേതൃത്വത്തിൽ മേഖല സന്ദർശിച്ച വിദഗ്ദ സംഘം...

കെപിസിസി പ്രസിഡന്റാകാൻ മുല്ലപ്പള്ളി, കെ വി തോമസ്, കെ സുധാകരൻ, പി ടി തോമസ്; മുരളീധരനും ഉമ്മൻ ചാണ്ടിയും പിന്മാറിയതോടെ പുതിയ പ്രസിഡന്റിന്റെ കണ്ടെത്താൻ തലപുകഞ്ഞ് ഹൈക്കമാൻഡ്; രാഹുലിന്റെ ഇഷ്ടക്കാരനെങ്കിലും സമവായമില്ലെങ്കിൽ സതീശനെ കെട്ടിയിറക്കില്ല

April 20, 2017 | 07:22 pm

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന നിലപാട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചതോടെ സംസ്ഥാന നേതാക്കൾക്കിടയിൽ പകരക്കാരനെ തേടിയുള്ള ച...

മൂന്നാറിലെ കുരിശ് പൊളിച്ച് മാറ്റിയ നടപടിക്ക് പിന്തുണയുമായി യാക്കോബായ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇന്നത്തെ സംഭവത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് യേശുക്രിസ്തുവായിരിക്കുമെന്ന് ബിഷപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  

April 20, 2017 | 06:55 pm

തിരുവനന്തപുരം : മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് തകർത്ത റവന്യൂ വകുപ്പ് അധികൃതർക്ക് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. കേരളത്തിൽ ഒരു സ്ഥലത്ത് തോമാസ്...

ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു; മൂന്നാറിൽ ജാഗ്രതക്കുറവുണ്ടായി: കയ്യേറ്റക്കാർക്ക് കൈത്താങ്ങായി മുഖ്യമന്ത്രി പിണറായി; ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു; ദേവികുളം സബ്കളക്ടർ ശ്രീറാമിനെ മാറ്റാനും നീക്കം തുടങ്ങിയതായി സൂചന; മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം വരുന്നത് പാപ്പാത്തിമലയിലെ ഭീമൻ കുരിശ് ശ്രീറാം ഇടപെട്ട് പൊളിച്ചതോടെ

April 20, 2017 | 06:38 pm

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കടുത്ത നിലപാടുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടപടി തുടരുന്നതിനിടെ ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയ...

തലസ്ഥാനനഗരത്തിന്റെ ആവശ്യത്തിന് ഇനി അവശേഷിക്കുന്നത് 24 ദിവസത്തെ കുടിവെള്ളം മാത്രം; ബദൽ സംവിധാനങ്ങൾതേടി നഗരസഭയും സർക്കാറും; മുട്ടത്തറ സ്വീവേജ് പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താൻ തീരുമാനം; സൗജന്യമായി നൽകാമെന്നുപറഞ്ഞിട്ടും മലിനജലമെന്ന ധാരണയിൽ ആരും എത്തുന്നില്ലെന്ന് സ്വീവേജ് പ്ലാന്റ് അധികൃതർ

April 20, 2017 | 06:36 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ കുടിവെള്ളസംഭരണികൾ എല്ലാം വറ്റിവരണ്ടുതുടങ്ങിയതോടെ ബദൽ മാർഗങ്ങൾ കണ്ടെത്താൻ സർക്കാരും, നഗരസഭയും നെട്ടോട്ടമോടുന്നു. നഗരത്തിന് കുടിവെള്ളമേകുന്ന അരുവിക്കര ഡാം, പേപ്പാറ ഡാം...

അച്ഛനോടുള്ള പക വീട്ടാൻ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പെൺകുട്ടിയുടെ അച്ഛനുമായുണ്ടായ അടിപിടി പ്രതികാരമുണ്ടാക്കിയെന്ന് യുവാവ്; അക്രമം നടന്നത് പെൺകുട്ടി ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ

April 20, 2017 | 06:29 pm

തിരുവനന്തപുരം: അച്ഛനോടുള്ള വൈരാഗ്യത്തെ തുടർന്ന് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കഴിഞ്ഞ മാസം 15നാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് ട്യൂഷന് പോയ നെയ്യാർഡാം സ്വദേശിനിയായ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർ...

മദ്യ വില്പനശാലകൾ അടച്ചതോടെ സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ നാലിരട്ടി വർദ്ധിച്ചു; കേരളത്തിലേത് അപകടകരമായ സ്ഥിതി; ദേശിയപാതയോരത്തെ മദ്യശാലകൾ പൂട്ടിയതിനു ശേഷമുള്ള സാഹചര്യത്തെ കറിച്ച് എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങിന് പറയാനുള്ളത്

April 20, 2017 | 06:12 pm

കൊച്ചി : ദേശിയപാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കിയതോടെ സംസ്ഥാനത്തെ സ്ഥിതി അപകടകരമായ അവസ്ഥയിലാണെന്ന് എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ്. മദ്യം ലഭിക്കാതായോതോടെ കഞ്ചാവിന്റേയം മയക...

ആ മകളും ബ്രെയിൻ ട്യൂമറും ശുദ്ധതട്ടിപ്പായിരുന്നു; ചികിത്സിക്കാൻ പണമില്ലെന്നു പറഞ്ഞു മനോരമ റിപ്പോർട്ടറെയും ഏഷ്യാനെറ്റിലെ സുജിത് ചന്ദ്രനെയും എഫ്ബിയിലെ മലയാളികളെയും പറ്റിച്ചു; കൊല്ലം സ്വദേശിക്കെതിരേ കേസ്; ഇനിയും കണ്ണീർക്കഥയിൽ കണ്ണുംപൂട്ടി വീണുപോകരുതേ

April 20, 2017 | 06:12 pm

കൊല്ലം: മകൾക്ക് ബ്രെയിൻ ട്യൂമറാണെന്ന് പറഞ്ഞ് കൊല്ലം സ്വദേശി സോഷ്യൽ മീഡിയിയലൂടെ അടക്കം നടത്തിയത് വൻ തട്ടിപ്പ്. മാധ്യമപ്രവർത്തകരെ അടക്കം പറ്റിച്ച് അക്കൗണ്ടിൽ കാശുവീഴ്‌ത്തിയ വിരുതനെതിരേ പൊലീസ് സ്വമേധയാ ക...

MNM Recommends