1 usd = 66.84 inr 1 gbp = 93.17 inr 1 eur = 81.39 inr 1 aed = 18.20 inr 1 sar = 17.82 inr 1 kwd = 222.32 inr

Apr / 2018
26
Thursday

ഒരുഗ്രാമം മുഴുവൻ പ്രതിഷേധിച്ചിട്ടും വഴങ്ങാതിരുന്ന അധികൃതർ ഏഴു വയസുള്ള ആകാശിന്റെ നിശ്ചയധാർഡ്യത്തിനു മുന്നിൽ കീഴടങ്ങി; ചുട്ടുപൊള്ളുന്ന സൂര്യനെ അവഗണിച്ച് പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരൻ റോഡിൽ കുത്തിയിരുന്നപ്പോൾ മദ്യശാലയ്ക്കു പൂട്ടുവീണു; മല്ലനെ വീഴ്‌ത്തിയ കൊച്ചു ദാവീദിന് അഭിനന്ദന പ്രവാഹം

April 21, 2017 | 10:43 pm

ചെന്നൈ: ഏഴുവയുകാരനായ ആകാശിന്റെ ഒറ്റയാൾ പ്രതിഷേധത്തിനു മുന്നിൽ സർക്കാരും പൊലീസും മുട്ടുമടക്കി. തന്റെ ഗ്രാമത്തിലെ മദ്യശാല പൂട്ടിക്കാനാണ് ഈ പയ്യൻ വാട്ടർബോട്ടിലും ബാഗുമായി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്...

പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശ് ഉയർന്നു; റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചു കളഞ്ഞ കൂറ്റൻ കുരിശിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത് അഞ്ചടി ഉയരമുള്ള മരക്കുരിശ്; പുതിയ കുരിശുമായി തങ്ങൾക്കു ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ്

April 21, 2017 | 09:25 pm

മൂന്നാർ: പാപ്പാത്തിച്ചോലയിൽ റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുകളഞ്ഞ കൂറ്റൻ കുരിശിന്റെ സ്ഥാനത്ത് പുതിയ കുരിശു സ്ഥാപിച്ചു. മരക്കുരിശാണു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം പുതിയ കുരിശ് സ്ഥാപിച്ചതുമായി തങ്ങൾക്കു ബന്...

സംസ്ഥാനത്തെ കലാപമുക്തമാക്കാനുറച്ച് ബംഗാളിലെ മമത സർക്കാർ; വർഗീയകലാപങ്ങൾ ചെറുക്കാൻ പ്രത്യേക സേന രൂപീകരിക്കും; തീരുമാനം വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ

April 21, 2017 | 09:01 pm

കോൽക്കത്ത: വർഗീയ കലാപങ്ങളും സംഘർഷങ്ങളും ചെറുക്കാൻ പ്രത്യേക സേനയ്ക്കു രൂപം നല്കാൻ ബംഗാളിലെ മമതാ ബാനർജി സർക്കാരിന്റെ തീരുമാനം. ഒരു തരത്തിലുമുള്ള കലാപങ്ങളും സംസ്ഥാനത്ത് നടക്കാൻ അനുവദിക്കരുതെന്നാണു സംസ്ഥാ...

റസ്റ്ററന്റുകളും ഹോട്ടലുകളും സർവീസ് ചാർജ് ഈടാക്കരുതെന്നു വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം; ഉപഭോക്താവ് ഇഷ്ടപ്പെട്ടു തന്നാൽ മാത്രം സ്വീകരിച്ചാൽ മതി; സർവീസ് ചാർജ് നിർബന്ധമല്ലെന്ന് ഹോട്ടലുകളിൽ വ്യക്തമായി എഴുതി പ്രദർശിപ്പിക്കുകയും വേണം

April 21, 2017 | 08:37 pm

ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്ന് ഹോട്ടലുകളും റസ്റ്ററന്റുകളും സർവ്വീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്രസർക്കാർ. സർവ്വീസ് ചാർജ്ജ് ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും സർവ്വീസ് ചാർജ്ജ് നൽകണോ വേണ്...

കുട്ടിക്കാലം മുതൽക്കേ ഭീമൻ മനസിലുണ്ട്; പെരുത്ത ശരീരത്തിലെ നനുത്ത മനസ് കാണിച്ചുതന്നത് എംടി; രണ്ടാമൂഴത്തിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടിവരുക ഒന്നര വർഷം; മഹത്തായ ആയോധനകലകളെല്ലാം അഭ്യസിക്കണം; രണ്ടാമൂഴം സംഭവിച്ചാലും ഇല്ലെങ്കിലും മഹത്തായ സ്വപ്‌നത്തിൽ പങ്കാളിയാകുന്നത് അനന്ദകരമെന്നും മോഹൻലാൽ

April 21, 2017 | 08:23 pm

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ ബജറ്റിൽ മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേഷകർ. ബജറ്റ്‌കൊണ്ട് ഇന്ത്യൻ സിനിമാലോകത്തെ മുഴുവനായി ഞെട്ടിച്ചിരിക്കുന്ന ചി...

കയ്യേറ്റക്കാർക്കു മറയായി കുരിശു നല്കുന്നതാണോ കെസിബിസിയുടെ നയമെന്നു ബിനോയ് വിശ്വം; പാപ്പാത്തിച്ചോലയിലെ കുരിശ് സമ്പന്നരുടേതാണ്; എൽഡിഎഫ് സർക്കാർ ചെയ്തത് ദേവാലയം അശുദ്ധമാക്കിയവരെ ചാട്ടയ്ക്കടിച്ചു പുറത്താക്കിയ യേശുവിന്റെ നടപടിയെന്നും സിപിഐ നേതാവ്

April 21, 2017 | 07:55 pm

തിരുവനന്തപുരം: കയ്യേറ്റക്കാർക്കു മറയായി കുരിശു നൽകുന്നതാണോ കെസിബിസി( കേരള കത്തോലിക്കാ മെത്രാൻ സമിതി)യുടെ നയമെന്ന ചോദ്യവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. കുരിശു തകർക്കുന്നതാണോ എൽഡിഎഫിന്റെ നയമെന്ന കെസിബ...

പിണറായി വിജയന് കുരിശു കാണുമ്പോൾ മുട്ടുവിറയ്ക്കുന്നോ? വഴിയിൽക്കിടക്കുന്ന കുരിശെടുത്തു തോളത്തു വയ്ക്കാതിരിക്കാനുള്ള വിവേകം കാണിക്കണം; പൊതുമുതൽ കയ്യേറാൻ മതചിഹ്നങ്ങളെ മറയാക്കുന്നത് ഏറ്റവും വലിയ അധാർമികത; കുരിശു പൊളിച്ചതിനെ വിമർശിച്ച മുഖ്യമന്ത്രിയ്‌ക്കെതിരേ ആഞ്ഞടിച്ച് വി.ടി. ബൽറാം എംഎൽഎ

April 21, 2017 | 07:19 pm

തിരുവനന്തപുരം: മൂന്നാർ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചുമാറ്റിയതിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരേ വി.ടി. ബൽറാം എംഎൽഎ. കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തിൽ പരിഗണിക്കേണ്ടത് ധാർമ്മികതയോ വൈകാരികതയോ അല്ല,...

മൂന്നാറിലെ കയ്യേറ്റങ്ങൾ അന്വേഷിക്കുമെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ദവേ; കയ്യേറ്റം കണ്ടെത്തിയാൽ കർശന നടപടി എടുക്കും; ഭൂമി സംസ്ഥാനത്തിന്റെ വിഷയമെങ്കിലും പരിസ്ഥിതി കാര്യത്തിൽ ഇടപെടാനാകുമെന്നു കേന്ദ്രമന്ത്രി

April 21, 2017 | 06:38 pm

ന്യൂഡൽഹി: മൂന്നാറിലെ കയ്യേറ്റങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ. മൂന്നാറിൽ കയ്യേറ്റങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ പറഞ്ഞു. മൂന്നാറിലെ കയ്യേറ്...

തെരഞ്ഞെടുപ്പുകളിൽ മോദിപ്രഭാവം തുടരുന്നു; മഹാരാഷ്ട്രയിലെ ലത്തൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽനിന്ന് 41 സീറ്റുകൾ നേടി പാർട്ടി അധികാരത്തിലേക്ക്; 49 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിനു ലഭിച്ചത് 26 എണ്ണം; കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നതിന്റെ നിസഹായതയിൽ കോൺഗ്രസ് നേതൃത്വം

April 21, 2017 | 06:26 pm

മുംബൈ: മോദിപ്രഭാവം തെരഞ്ഞെടുപ്പുകളിൽ തുടരുന്നു. മഹാരാഷ്ട്രയിലെ ലത്തൂരിലെ മുനിസപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി പൂജ്യത്തിൽനിന്ന് 41 സീറ്റുകൾ സ്വന്തമാക്കി അട്ടിമറിനടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 4...

സിപിഐയുടെ നിലപാടിനു മുന്നിൽ ഒടുവിൽ മുഖ്യന്ത്രി അയഞ്ഞു; ജെസിബിക്ക് നിരോധനം; വൻകൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതു തുടരാൻ തീരുമാനം; കുരിശിനെച്ചൊല്ലി എൽഡിഎഫിൽ സിപിഐയും പിണറായിയും കൊമ്പുകോർത്തു; മതമേലധ്യക്ഷന്മാരെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിക്കും

April 21, 2017 | 05:28 pm

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന സിപിഐയുടെ നിലപാടിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് അയഞ്ഞുകൊടുക്കേണ്ടിവന്നു. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ നേതാക്കളുമായി കൊമ്പ...

തീക്കട്ടയിൽ ഉറുമ്പിരിച്ചു; തലസ്ഥാനത്തെ സബ്ഇൻസ്‌പെക്ടറുടെ വസതിയിൽനിന്ന് വേലക്കാരി മോഷ്ടിച്ചത് മുക്കാൽ ലക്ഷം; രണ്ടുവർഷം ജോലിക്കുനിന്ന നെട്ടയം സ്വദേശിനി മുതലെടുത്തത് വീട്ടുകാരുടെ വിശ്വാസ്യത; പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിൽ

April 21, 2017 | 05:13 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ വീട്ടിൽനിന്നും വേലക്കാരി മോഷ്ടിച്ചത് മുക്കാൽ ലക്ഷത്തോളം രൂപ. പേരൂർക്കട മണ്ണാംമൂല സൂര്യ ഗാർഡൻസ് റസിഡൻസ് അസോസിയേഷനിൽ മണിമംഗലത്ത് വീട്ടിൽ താമസിക്ക...

ആന്ധ്രയിൽ മണൽമാഫിയയ്‌ക്കെതിരേ പ്രതിഷേധിച്ചവർക്കിടയിലേക്കു ട്രക്ക് പാഞ്ഞു കയറി 20 മരണം; വൻ ദുരന്തം നടന്നത് തിരുപ്പതിയിലെ യേർപ്പേഡ് പൊലീസ് സ്റ്റേഷനുമുന്നിൽ; നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ ട്രക്കിനടിയിൽപ്പെട്ടും ട്രക്കിടിച്ചു തകർന്ന ഇലക്ട്രിക് പോസ്റ്റിൽനിന്ന് ഷോക്കേറ്റും മരണങ്ങൾ

April 21, 2017 | 04:53 pm

ചിറ്റൂർ: ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ മണൽമാഫിയയ്‌ക്കെതിരേ പ്രതിഷേധിക്കുകയായിരുന്നവരുടെ കൂട്ടത്തിലെക്ക് ട്രക്ക് ഇടിച്ചുകയറി കുറഞ്ഞത് 20 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റ ...

രണ്ടാമൂഴം ബജറ്റിൽ മാത്രമല്ല പ്രതിഫലത്തിലും ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിക്കുന്നു; ഭീമനായി എത്തുന്നതിന് മോഹൻലാൽ വാങ്ങുന്നത് 60 കോടി രൂപ; സൽമാനൊപ്പം പ്രതിഫലത്തിൽ മുന്നിലെത്തി മലയാളത്തിന്റെ സൂപ്പർ താരം

April 21, 2017 | 04:38 pm

കൊച്ചി: എംടിയുടെ ജനപ്രിയ നോവലായ രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സിനിമയാക്കുന്നത് ഇന്ത്യൻ ചലച്ചിത്രലോകത്തിന് മുഴുവൻ അദ്ഭുതമായിരിക്കുയാണ്. ആയിരം കോടി രൂപയുടെ ബജറ്റ് തന്നെയാണ് സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച...

മുഖ്യമന്ത്രിയായി പളനി സ്വാമി തുടരും ജനറൽ സെക്രട്ടറിയായി പനീർശൽവം വരും പുതിയ പാർട്ടിയുമായ ജയലളിതയുടെ സഹോദരപുത്രി ദീപയുടെ ഭർത്താവ് മാധവൻ; തമിഴ്‌നാട് രാഷ്ട്രീയം വാർത്തകളാൽ നിറയുമ്പോൾ

April 21, 2017 | 04:31 pm

ചെന്നൈ : ജയലളിതയുടെ മരണത്തോടെ തുടങ്ങിയ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികൾ ഇപ്പോഴും തുടരുകയാണ്. ശശികല ജയിലിൽ പോയതോടെ ഒരു ഘട്ടം കഴിഞ്ഞെങ്കിലും മന്നാർഗുഡി മാഫിയ പാർട്ടിയിൽ പിടിമുറുക്കിയതോടെ ഇത് വീണ്ടു...

ഭൂമി കയ്യേറി കുരിശു സ്ഥാപിക്കുന്നത് തെറ്റെന്നു കർദിനാൾ ജോർജ് ആലഞ്ചേരി; ജെസിബി ഉപയോഗിച്ചു കുരിശു നീക്കം ചെയ്തതു മനോവിഷമം ഉണ്ടാക്കുന്നു; മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണം മതവികാരം വൃണപ്പെടുമെന്ന ആശങ്കയെന്നും സീറോ മലബാർ സഭാധ്യക്ഷൻ

April 21, 2017 | 04:20 pm

കൊച്ചി: ഭൂമി കയ്യേറി കുരിശു സ്ഥാപിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും എന്നാൽ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ...

MNM Recommends