1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
23
Saturday

പതിനാലാം നിയമസഭയിൽ 60 എംഎൽഎമാർ കോടീശ്വരന്മാർ; ഒന്നാമൻ 92 കോടിയുടെ ആസ്തിയുള്ള തോമസ് ചാണ്ടി; 30 കോടിയുടെ സ്വത്തുക്കളുള്ള വികെസി മമ്മദ് കോയ രണ്ടാമത്; കോടീശ്വരന്മാരിൽ 34 പേർ യുഡിഎഫിൽ; നിയുക്ത മുഖ്യമന്ത്രി പിണറായിയും കോടീശ്വരൻ

May 21, 2016 | 08:04 pm

തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുൽ മത്സരിച്ചവരിൽ കോടീശ്വരന്മാരുടെ എണ്ണം ഇഷ്ടം പോലെയായിരുന്നു. 161 കോടിയുടെ ആസ്തിയുള്ള ബിജു രമേശ് മുതൽ കോടീശ്വരന്മാരുടെ എണ്ണം ഇഷ്ടംപോലെയുണ്ടായിരുന്ന...

ജനങ്ങളുടെ 'കാവലാളായി' തുടരുമെന്ന് പ്രഖ്യാപിച്ച വിഎസിനെ ചുറ്റിപ്പറ്റി ചർച്ചകൾ കൊഴുക്കുന്നു; ഉചിതമായ പദവി നൽകുമെന്ന് സീതാറാം യെച്ചൂരി; എന്ത് പദവിയെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി; സർക്കാറിന്റെ ഉപദേശകനാക്കുമെന്ന് വാർത്ത

May 21, 2016 | 07:33 pm

ന്യൂഡൽഹി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ്.അച്യുതാനന്ദന് സംസ്ഥാന സർക്കാറിൽ ഒരു പദവി ഉണ്ടാകുമെന്ന് സിപിഐ(എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ കാവലാളായി തുടരുമെന്നും സ്ഥാനമാ...

ജന്മദിനത്തിൽ ആരാധകർക്ക് മോഹൻലാലിന്റെ സമ്മാനം: ആവേശം പകർന്ന് പുലി മുരുകന്റെ ടീസർ എത്തി

May 21, 2016 | 06:43 pm

കൊച്ചി: മോഹൻലാൽ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ് പുലിമുരുകൻ. ആരാധകർക്ക് ആവേശം പകർന്ന് പുലിമുരുകന്റെ ടീസർ പുറത്തിറങ്ങി. തന്റെ അൻപത്തിയാറാം ജന്മദിനത്തിലാണ് ആരാധകർക്കുള്ള പിറന്നാൽ സമ്മാനമായി...

ജർമനിയിൽ മലയാളി യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന്; 15 വർഷത്തെ പ്രണയത്തിനൊടുവിൽ ജർമ്മൻ യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് ദാരുണാന്ത്യം

May 21, 2016 | 06:15 pm

ഡൂയീസ്ബുർഗ്: ജർമനിയിൽ മലയാളി യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടി. ജർമനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റ്യൻ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളായ ജാനെറ്റ് (34) ആണ് കൊല്ലപ്പെട്ടത്. ...

'സ്വരാജിനെ പപ്പടം പൊടിക്കുന്നതു പോലെ പൊടിക്കും'; തെരഞ്ഞെടുപ്പുകാല മൊഴിമുത്തുകളുമായി എം സ്വരാജ്

May 21, 2016 | 05:46 pm

 തിരുവനന്തപുരം: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്നും അട്ടിമറി വിജയം നേടിയാണ് ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് നേടിയത്. മന്ത്രി കെ ബാബുവിനെയാണ് ഇവിടെ സ്വരാജ് അട്ടിമറിച്ചത്. പല കോണുകളിൽ നിന്നുള്ള എതിർപ്പ...

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓർക്കണം'; സിപിഐഎമ്മിന് മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വം; ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള പിണറായിയുടെ ശ്രമത്തെ ചെറുക്കുമെന്ന് കുമ്മനവും: നേതാക്കളുടെ വാക്‌പോര് മുറുകുന്നതിനിടെ നിയുക്ത മുഖ്യമന്ത്രിയെ എകെജി സെന്ററിലെത്തി കണ്ട് ഒ രാജഗോപാൽ

May 21, 2016 | 04:41 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലെ ആഹ്ലാദപ്രകടനത്തെ തുടർന്ന് പ്രവർത്തകർ തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി. ബിജെപി പ്രവർത്തകർക്ക് എതിരായ അക്രമങ്ങൾ അ...

പൊതുവേദിയിൽ ഐശ്വര്യയോട് ദേഷ്യപ്പെട്ട് അഭിഷേക് ബച്ചൻ; വീഡിയോ പുറത്തുവന്നതോടെ പിണക്കത്തിന്റെ കാരണം അന്വേഷിച്ച് പാപ്പരാസികൾ

May 21, 2016 | 04:09 pm

 മുംബൈ: പൊതുവേദിയിൽ വച്ച് ഐശ്വര്യ റായിയോട് ദേഷ്യപ്പെട്ട് ഭർത്താവ് അഭിഷേക് ബച്ചൻ. വീഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മിൽ എന്തെങ്കിലും അസ്വാരസ്യമുണ്ടോ എന്നതിന്റെ കാരണം അന്വേഷിക്കുകയാണ് പാപ്പരാസികൾ. ആഷിന്...

ഉപദേശങ്ങളും നിർദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് പിണറായി വിജയൻ; ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി

May 21, 2016 | 03:46 pm

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുമായു കൂടിക്കാഴ്‌ച്ച നടത്തി. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി വസതിയിൽ എത്തിയാണ്...

എംഎൽഎ ആയെങ്കിലും ശൈലി മാറ്റാതെ വയനാട്ടുകാരുടെ സ്വന്തം ശശിയേട്ടൻ; മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സംസ്ഥാനസമിതി യോഗത്തിനെത്തിയത് ആരവങ്ങളിലാതെ ഓട്ടോറിക്ഷയും പിടിച്ച്; മണ്ണിനെയും മനുഷ്യനെയും അടുത്തറിയുന്ന ലളിത ജീവിതത്തിന്റെ ഉടമയിൽ പ്രതീക്ഷ അർപ്പിച്ച് ഗോത്രജനത

May 21, 2016 | 02:34 pm

തിരുവനന്തപുരം: പാലക്കാട് നടന്ന സിപിഐ(എം) അഖിലേന്ത്യാ പ്ലീനത്തിൽ നേതാക്കൾ മാതൃകാപരമായി ജീവിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. പണത്തിനും ആഡംബരത്തിനും പിന്നാലെ പോകുന്ന നേതാക്കളെ ലാളിത്യത്തിന്റെ പ...

അന്നമ്മ തോമസ് അറ്റലാന്റയിൽ നിര്യാതയായി

May 21, 2016 | 02:23 pm

അറ്റലാന്റ: അടൂർ കരുവാറ്റ അയണിവിളയിൽ പരേതനായ കുര്യൻ തോമസിന്റെ (ജോർജ്ജ്കുട്ടി) ഭാര്യ അന്നമ്മ തോമസ് (92 ) അറ്റലാന്റയിലുള്ള മകൻ സഖറിയ തോമസിന്റെ(റജി) ഭവനത്തിൽ നിര്യാതയായി. കോഴഞ്ചേരി പേരകത്ത് കുടുംബാംഗമായ പ...

ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക മാതൃദിനം ആഘോഷിച്ചു

May 21, 2016 | 02:22 pm

ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക മാതൃദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ പ്രസിഡന്റ് ശ്രീനിവാസൻ ശ്...

പുതുമുഖങ്ങളെ ഇറക്കി കാനം നടത്തിയ പരീക്ഷണം വിജയിച്ചു; മന്ത്രിമാരെ നിശ്ചയിക്കുമ്പോഴും പുതുമുഖങ്ങൾക്ക് മുൻഗണന; ഇടതുപക്ഷ വിജയം കാനത്തിന്റെ കോൺഗ്രസ് അനുകൂല നിലപാട് മാറ്റിയേക്കും; മുന്നണി വിടുന്ന ചർച്ച നടത്തിയതിന് പാർട്ടിയിൽ കടുത്ത വിമർശനം

May 21, 2016 | 02:14 pm

തിരുവനന്തപുരം: കേരളത്തിൽ മുന്നണി രാഷ്ട്രീയമെത്തിയ ശേഷം സിപിഐയുടെ മിന്നും വിജയങ്ങളിലൊന്നാണ് ഇത്തവണത്തേത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ മികവിലൂടെ വിജയ വിദൂരത്തായ പല സീറ്റുകളും സ്വന്തമാക്കി. മൂവാറ്റുപുഴയും ...

ദമാമിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ ലോ കോസ്റ്റ് സർവീസുകൾ ആരംഭിച്ചു; ആഴ്ചയിൽ മൂന്നു ദിവസം സർവീസ്: ലഗേജ് പരിധി 30 കിലോ

May 21, 2016 | 02:12 pm

ദമാം: ദമാമിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ ലോ കോസ്റ്റ് സർവീസിന് തുടക്കമായി. ആഴ്ചയിൽ മൂന്ന് ദിവസമാകും സർവീസ് ഉണ്ടാകുക. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് ആദ്യ വിമാനം ദമാമിൽ നിന്ന് പറന...

അവശ്യ സാധനങ്ങളുമായി റമദാൻ സ്‌പെഷ്യൽ ഫുഡ് ബാസ്‌ക്കറ്റ്; താഴ്ന്ന വരുമാനക്കാർക്ക് റമദാനിൽ ബുദ്ധിമുട്ടേണ്ടി വരില്ല

May 21, 2016 | 02:05 pm

മസ്‌ക്കറ്റ്: റമദാനിൽ കുറഞ്ഞ വരുമാനക്കാർക്കും ഗുണകരമാകുന്ന തരത്തിൽ അത്യാവശ്യസാധനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് റദമാൻ സ്‌പെഷ്യൽ ഫുഡ് ബാസ്‌ക്കറ്റ്. പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പിഎസിപി) ആണ് റദ...

സ്‌കൂളുകൾക്കു സമീപം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് മാതാപിതാക്കളുടെ വാഹനങ്ങൾ; റോഡരുകിൽ നിർത്തി കുട്ടികളെ ഇറക്കുന്ന പതിവ് ഉപേക്ഷിക്കണമെന്ന് അധികൃതർ

May 21, 2016 | 02:05 pm

ദുബായ്: സ്‌കൂളുകൾക്കു സമീപം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ കാരണക്കാരാകുന്നത് കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാനെത്തുന്ന മാതാപിതാക്കളുടെ വാഹനമാണെന്ന് ട്രാഫിക് അധികൃതർ. റോഡരുകിൽ കുട്ടികളെ ഇറക...

MNM Recommends