1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
21
Thursday

സ്വകാര്യത മൗലികഅവകാശമോ...? സുപ്രീംകോടതിയുടെ വിധി നിർണ്ണായകം; ആധാർ, വാട്സാപ് കേസുകളിൽ ദിശാസൂചകമാകുന്ന വിധി എന്തായാലും രാജ്യത്ത് വൻ ചർച്ചയാവുമെന്നുറപ്പ്

August 23, 2017 | 11:03 pm

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് സ്വകാര്യത മൗലികാവകാശമാണോ എന്നതിൽ സുപ്രീം കോടതി വിധി വ്യാഴാഴ്ചയുണ്ടാവും. ഈ സുപ്രധാന വിഷയം സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. ആധാറിന്റെ നിയമസാധുത പരി...

ആഡംബര വിവാഹം അരുതെന്ന് അണികളോട് ഫത്വ പുറപ്പെടുവിക്കും..! സ്വന്തം വീട്ടിലെ കല്യാണം അടിപൊളിയാക്കാൻ ചുരുങ്ങിയത് 200 പവൻ എങ്കിലും വേണം..! മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ കൊച്ചുമകന്റെ ആർഭാഢ വിവാഹത്തിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നു; പരിഹാസ ശരങ്ങളുമായി സോഷ്യൽ മീഡിയ

August 23, 2017 | 10:56 pm

മലപ്പുറം: ആഡംബര വിവാഹങ്ങൾ തടയണമെന്നും അതിനെതിരെ കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തവരാണ് മുസ്ലിംലീഗ് നേതാക്കൾ. അത്തരം ആഡംബര വിവാഹങ്ങളിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ തീർത്തു പറയുകയും ചെയ്തിരുന്നു. ഇങ്ങനെയ...

മുൻസിപ്പൽ പരിധിയിലുള്ള മദ്യശാലകളെ ദൂരപരിധിനിയമത്തിൽ നിന്ന് സുപ്രീംകോടതിയും ഒഴിവാക്കി; ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ ഉടൻ തുറക്കും; ഓണക്കുടി മുട്ടിക്കില്ലെന്നുറച്ച് പാതകളുടെ പദവി മാറ്റിയ സംസ്ഥാന സർക്കാരിന് അധികസന്തോഷം

August 23, 2017 | 10:28 pm

ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാല നിരോധനത്തിൽ കൂടുതൽ ഇളവനുവദിച്ച സുപ്രീംകോടതി നടപടിയിൽ കേരളത്തിന് അധികസന്തോഷം. ദേശീയ - സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്ററിൽ താഴെയുള്ള മദ്യശാലകൾ നിരോധിച്ചത് മ...

നിറവയർ കാണിച്ച് സോഹ അലി ഖാന്റെ യോഗ; ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് വിമർശനവുമായി സോഷ്യൽ മീഡിയ

August 23, 2017 | 09:21 pm

മുംബൈ: ഗർഭാവസ്ഥ ശരിക്കും ആഘോഷമാക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തുവിടുന്നതാണ് ഇക്കൂട്ടരുടെ പ്രധാന ഹോബി. എന്നാൽ, പലപ്പോഴും ഇതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്...

സൂര്യാ ടിവി ജീവനക്കാരെ പെരുവഴിയിലേക്ക് തള്ളിവിടാൻ ഒരുങ്ങുന്ന കലാനിധി മാരൻ ഒറ്റയടിക്ക് വഴിയാധാരമാക്കിയത് 73 ജീവനക്കാരെ; കന്നടയിലെ സൺ ഗ്രൂപ്പിന്റെ ഉദയാ ന്യൂസ് ചാനൽ അടച്ചുപൂട്ടുന്നു; പ്രവർത്തനം അവസാനിപ്പിക്കുന്നതായി കാണിച്ച് ജീവനക്കാർക്ക് നോട്ടീസ്; അടുത്ത നടപടി കേരളത്തിലെന്ന ആശങ്കയിൽ സൂര്യ ടിവി ജിവനക്കാർ

August 23, 2017 | 09:16 pm

ബംഗലൂരു: സൺ നെറ്റ് വർക്കിന്റെ ഉദയാ ന്യൂസ് ചാനൽ അടച്ചു പൂട്ടുന്നു കന്നഡ ഭാഷയിൽ കഴിഞ്ഞ 19 വർഷമായി പ്രവർത്തിക്കുന്ന ചാനൽ ലാഭകരമല്ലെന്ന കാരണത്താലാണ് പ്രവർത്തനം നിർത്തുന്നതായി നോട്ടീസ് നല്കിയത്. നിലവിലുള്ള...

ശശികലയെ ശിക്ഷിച്ച കോടതിവിധിയിൽ യാതൊരു തെറ്റുമില്ല; അനധികൃത സ്വത്തു സമ്പാദന കേസിൽ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ ചിന്നമ്മക്ക് വീണ്ടും തിരിച്ചടി

August 23, 2017 | 08:59 pm

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ ശശികലക്ക് വീണ്ടും തിരിച്ചടി. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിച്ച കോടതി വിധിക്കെതിരെ ശശികല നൽകിയ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ബംഗളുരു പരപ്പന ...

കെഎസ്ആർടിസിക്ക് 900 ഡീസൽ ബസ്സുകൾ വാങ്ങുന്നതിന് പണം അനുവദിച്ചു; 4675 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ വീതം ധനസഹായം നൽകും; പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ ഹഡ്കോയ്ക്ക് നൽകാനുള്ള 250 കോടിയിലേറെ രൂപ കുടിശ്ശിക തീർത്തും നൽകും: മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ പൂർണരൂപം

August 23, 2017 | 08:36 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളുടെയും മുനിസിപ്പാലികളുടെയും പരിധിയിൽ വരുന്ന സംസ്ഥാന പാതയുടെ ഭാഗങ്ങൾ (ബൈപ്പാസ് ഉൾപ്പെടെ) ഡിനോട്ടീഫൈ ചെയ്ത് സംസ്ഥാന പാതയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ച മന്ത്രിസഭാ...

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നു; ക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഇനി ഹിന്ദുക്കൾ ചെയ്യേണ്ടത്; പുരാവസ്തു വകുപ്പ് ഖനനം നടത്തിയാൽ ക്ഷേത്രാവശിഷ്ടം കണ്ടെത്താം; ക്രൈസ്തവരുടെ സുപ്രധാന പള്ളിക്കെതിരെ ബാബറി മസ്ജിദ് മോഡൽ ആഹ്വാനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസ്

August 23, 2017 | 07:43 pm

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്കാരെ പോലും വെട്ടിലാക്കുന്ന പ്രസ്താവനകളും ട്വീറ്റുകളും പതിവാക്കിയ നേതാവാണ് ടി ജി മോഹൻദാസ്. സംഘപരിവാറിന്റെ സൈദ്ധാന്തികൻ ചമയുന്ന അദ്ദേഹം ബിജെപി നേതൃത്വത്തെ വെട്ടിലാക്കി വ...

കുടിയന്മാർക്ക് ഇത്തവണ ഓണാഘോഷം ബാറാഘോഷം ആക്കാം! സംസ്ഥാനത്ത് 70 ബാറുകൾ കൂടി തുറക്കാൻ സർക്കാറിന്റെ തീരുമാനം; സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനം; തുറക്കുന്നത് കോർപ്പറേഷൻ, നഗരസഭാ പരിധിയിലെ ബാറുകൾ; 129 ബീയർ - വൈൻ പാർലറുകളും 76 കള്ളുഷാപ്പുകളും തുറക്കും

August 23, 2017 | 06:57 pm

തിരുവനന്തപുരം: ഇത്തവണ ഓണാഘോഷം ബാറാഘോഷം ആക്കാൻ അവസരം ഒരുക്കി സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കുന്നു. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭാ തീരുമാനിച്ചതോടെയാണ് കൂടുതൽ ബാറുകൾ തുറക്കാൻ അവസരം ഒരുങ്ങിയ...

കാവ്യയുടെ ഡ്രൈവറെ സാക്ഷിയാക്കി ദിലീപിനെതിരെ പ്രോസിക്യൂഷന്റെ ചെക്ക്! ദിലീപിന്റെ ക്വട്ടേഷൻ സംബന്ധിച്ചും പുതിയ സാക്ഷികളുടെ മൊഴികളും അടങ്ങുന്ന തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കി; 'കാരവൻ' ഗൂഢാലോചനാ തിയറിയെ രാമൻപിള്ള ഭേദിച്ചെങ്കിലും കൊച്ചി രാജാവിന്റെ ജാമ്യസാധ്യതക്ക് മങ്ങൽ

August 23, 2017 | 06:36 pm

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ ദിലീപിനെതിരേ സാക്ഷിയായി പ്രോസിക്യൂഷൻ അവതരിപ്പിച്ചത് കാവ്യയുടെ ഡ്രൈവറെ തന്നെ. ദിലീപിന്റെ ക്വട്ടേഷൻ സംബന്ധിച്ചും പുതിയ സാക്ഷികളുടെ മൊഴികളും അടങ്ങുന്ന തെളിവുകൾ മുദ്രവച്ച കവറ...

ഇൻഫോസിസിന്റെ രക്ഷകനായി നന്ദൻ നിലേക്കനി എത്താൻ സാദ്ധ്യത; തലവനായി നിലേക്കനിയെ നിർദ്ദേശിച്ച് നിക്ഷേപകരുടെ കത്ത്; മറുപടി കാത്ത് ഓഹരി വിപണി

August 23, 2017 | 06:02 pm

ന്യൂഡൽഹി: നന്ദൻ നിലേക്കനിയെ ഇൻഫോസിസിന്റെ തലപ്പത്തേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നു. വിശാൽ സിക്കയുടെ രാജിയോടെ കമ്പനിയിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ തീർക്കാൻ നിലേക്കനിയുടെ തന്ത്രങ്ങൾക്ക് കഴിയുമെന്ന...

സിബിഐ അപ്പീൽ നല്കണം; മന്ത്രിയെ ഒഴിവാക്കി ഉദ്യോഗസ്ഥരെ ബലിയാടാക്കിയ വിധി തെറ്റായകീഴ്‌വഴക്കം സൃഷ്ടിക്കും; മന്ത്രിക്കും ലാവ് ലിൻ അഴിമതിയിൽ ഉത്തരവാദിത്തമുണ്ടെന്ന് കുമ്മനം രാജശേഖരൻ

August 23, 2017 | 05:34 pm

തിരുവനന്തപുരം; കോടതി വിധിയോടെ ലാവ്ലിൻ കേസിൽ അഴിമതി തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിക്കേസുകളിൽ ഉദ്...

ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം നിർവഹിക്കുമായിരുന്നില്ലേ? നാലു വർഷം വൈകിപ്പിക്കുമായിരുന്നോ? അന്വേഷണസംഘത്തിന്റെ വാങ്ങൾ പൊളിക്കാൻ അഡ്വ. ബി. രാമൻപിള്ള ഉന്നയിച്ചത് 20 പോയിന്റുകൾ; ദിലീപ് കിംങ് ലയറെന്ന് പ്രോസിക്യൂഷൻ; ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ നടന്ന വാദം ഇങ്ങനെ

August 23, 2017 | 04:26 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ദിലീപ് 'കിങ് ലയറാ'ണെന്നും ദിലീപിനെതിര ശക്തമായ തെളിവുകളുണ്ടെന്നും പ്രോ...

MNM Recommends