1 usd = 68.13 inr 1 gbp = 89.64 inr 1 eur = 78.81 inr 1 aed = 18.55 inr 1 sar = 18.17 inr 1 kwd = 225.02 inr

Jun / 2018
21
Thursday

പ്രവാസികളുടെ വോട്ടിൽ മാർഗ്ഗ നിർദ്ദേശമായി; ബൂത്തിൽ വോട്ട് ചെയ്യാൻ പോകൂമ്പോൾ പാസ്‌പോർട്ടും കരുതണം

October 23, 2015 | 08:25 pm

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അതാത് തദ്...

ഹരിയാനയിൽ വീണ്ടും ദളിത് കൊല; പൊലീസ് കസ്റ്റഡിയിൽ എടുത്ത പതിനാലുകാരൻ കൊല്ലപ്പെട്ടു; സംഭവത്തിൽ രണ്ടു പൊലീസുകാർക്കു സസ്‌പെൻഷൻ; ആത്മഹത്യാ വാദവുമായി മുഖ്യമന്ത്രി

October 23, 2015 | 07:43 pm

ചണ്ഡീഗഡ്: ദളിത് കുടുംബത്തിലെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ അലയൊലികൾ ഒടുങ്ങുംമുമ്പ് ഹരിയാനയിൽ നിന്നു മറ്റൊരു കൊലപാതകം കൂടി. മോഷണക്കുറ്റം ആരോപിച്ചു പൊലീസ് കസ്റ്റഡി...

തദ്ദേശം ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകൾ; ജനകീയ അധികാരം ജനകീയ യുദ്ധത്തിലൂടെ നേടിയെടുക്കാമെന്ന് സിപിഐ മാവോയിസ്റ്റിന്റെ നോട്ടീസ്

October 23, 2015 | 07:14 pm

കോഴിക്കോട് : തദ്ദേശഭരണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകൾ രംഗത്ത്. ജനകീയ അധികാരം ജനകീയ യുദ്ധത്തിലൂടെ നേടിയെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആഹ്വാനം ചെയ്യുന്ന നോട്ടീസ് സിപിഐ മാവോയ...

മോദിക്ക് രാമന്റെ അനുഗ്രഹമുണ്ട്; ഉടൻ തന്നെ വിലക്കയറ്റം നിയന്ത്രിക്കാനും സാധിക്കും; ദസറാ ആഘോഷത്തിൽ ഉമാഭാരതി പ്രധാനമന്ത്രിയെ പുകഴ്‌ത്തിയത് ഇങ്ങനെ

October 23, 2015 | 06:20 pm

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭഗവാൻ രാമന്റെ അനുഗ്രഹം ഉണ്ടെന്നും ഉടൻതന്നെ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കുമെന്നും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി. വിലക്കയറ്റവും അവശ്യസാധനങ്ങളുടെ അ...

മന്ത്രിമാർ പ്രസ്താവനകൾ ഇറക്കുമ്പോൾ ജാഗ്രത വേണം; ദുർവ്യാഖ്യാനമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല; വിവാദമുണ്ടാക്കുന്ന സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

October 23, 2015 | 05:14 pm

ന്യൂഡൽഹി: ഹരിയാനയിൽ കൊലചെയ്യപ്പെട്ട രണ്ട് കുട്ടികൾക്കെതിരെ കേന്ദ്രമന്ത്രി വി.കെ സിങ് നടത്തിയ മോശം പ്രസ്താവനയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. മന്ത്രിമാർ പ്രസ്താവനകളിറക്കുമ്പ...

സുകുമാരൻ നായരും വെള്ളാപ്പള്ളിയും നേർക്കുനേർ; കരുതലോടെ പ്രതികരിച്ച് ബിജെപി; ഹിന്ദും ഐക്യം ചിലരുടെ കള്ളത്തരം ഒളിപ്പിക്കാനെന്ന് എൻഎസ്എസ്; മന്നത്ത് പത്മനാഭനും ആർ ശങ്കറും തമ്മിലുണ്ടായിരുന്ന ഐക്യം കള്ളമായിരുന്നോവെന്ന് വെള്ളാപ്പള്ളി; തദ്ദേശ തെരഞ്ഞെടുപ്പിനിടെ സമുദായ പോരും

October 23, 2015 | 04:24 pm

കോട്ടയം: ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിനേയും പുതിയ ഹൈന്ദവ പാർട്ടി രൂപീകരണത്തേയും വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇരു കൂട്ടരേയും പേരെടുത്ത് പറയാതെ അതി രൂക്ഷമായ വിമർശനങ്ങളാണ് സുകുമാ...

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മോഷണവും; കട്ടുകൊണ്ട് പോയത് 5 ലക്ഷം രൂപയിലധികം വിലയുള്ള ഇലക്ടോണിക് ഉപകരണങ്ങൾ; ജീവനക്കാരെ സസ്‌പെന്റ് ചെയ്യാനൊരുങ്ങി ഭരണസമിതി; കുറിപ്പിൽ കേസെടുക്കാനാകില്ലെന്ന് പൊലീസും

October 23, 2015 | 04:06 pm

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മോഷണം. അഞ്ച് ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് മോഷണം പോയതെന്നാണ് സൂചന. ഇതുസംബന്ധിച്ച് പ്രസ് ക്ലബ് ഭാരവാഹികൾ കൺറ്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി...

ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ല; തീരുമാനം നീട്ടാൻ കാരണം സാങ്കേതിക പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്

October 23, 2015 | 04:05 pm

മസ്‌കത്ത്: ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ലെന്ന് റിപ്പോർട്ട്. അപകടങ്ങൾ കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിഗ്‌നലുകളിൽ കൗണ്ട്ഡൗൺ ടൈമറുകൾ സ്ഥാപിക്കുമെന്ന് നേരത്തേ റോയൽ ഒമ...

ശമ്പളം വൈകിയാൽ തൊഴിലുടമയ്ക്ക് 3000 റിയാൽ പിഴ; സ്ത്രീ ജീവനക്കാരെ പ്രവൃത്തി സമയത്തിന് പുറത്ത് ജോലിയെടുപ്പിച്ചാൽ 5,000 റിയാൽ; സൗദിയിൽ നിലവിൽ വന്ന പുതിയ പുതിയ ശിക്ഷ വ്യവസ്ഥകൾ ഇങ്ങനെ

October 23, 2015 | 03:53 pm

സ്വദേശികളോ വിദേശികളോ ആയ തൊഴിലാളികളുടെ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമയിൽ നിന്ന് 3000 സഊദി റിയാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ശമ്പളം വൈകിയാലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശ...

സ്ത്രീപീഡനക്കേസിലെ 'പിടികിട്ടാ പുള്ളി' ആഭ്യന്തര മന്ത്രിയ്‌ക്കൊപ്പം; ലാൽ വർഗ്ഗീസ് കൽപകവാടിയെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ പൊലീസ്; ഹോർട്ടികോർപ്പ് ചെയർമാനെതിരെ നീതി തേടി കോടതിയെ സമീപിക്കാൻ പരാതിക്കാരിയും

October 23, 2015 | 03:43 pm

ആലപ്പുഴ: സ്ത്രീ പീഡനക്കേസിലെ 'പിടികിട്ടാ പുള്ളി' ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം വേദി പങ്കിട്ട സംഭവം വിവാദമാകുന്നു. ഹരിപ്പാട്ട് നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് വഞ്ചിയൂർ പൊല...

രാജ്യത്തു നടമാടുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രമേയം; മൂന്നു പ്രമേയങ്ങൾ പാസാക്കിയത് രാജ്യമെമ്പാടും ഉയർന്ന പ്രതിഷേധത്തെ തുടർന്ന്; സാഹിത്യകാരന്മാർ അവാർഡു തിരികെ വാങ്ങണമെന്നും അക്കാദമി

October 23, 2015 | 03:11 pm

ന്യൂഡൽഹി: എഴുത്തുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയും മുട്ടുമുടക്കി. കൽബുർഗി വധത്തിലടക്കം രാജ്യത്തു നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസാഹിത്യ അക്കാദമി പ്രമേയം പാസാക്കി. പുരസ്‌കാരങ്ങൾ ത...

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി രണ്ടാം വാർഷികാഘോഷം ഇന്ന്

October 23, 2015 | 02:51 pm

സീറോ മലബാർ സഭയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി യൂണിറ്റ് വിശ്വാസയാത്രയുടെ രണ്ടാം വാർഷികം ആഘോഷിക്കുന്നു. ഒക്ടോബർ 23 0 തിയ്യതി വൈകിട്ട് 4 മുതൽ അബുദാബി ഗ്ലോബൽ ബിസിനസ് സെന്ററിലെ യുറ...

മലയാളി യുവാവിന് കൈത്താങ്ങായി ഫ്രണ്ട്‌സ് ഓഫ് ബഹ്‌റിൻ; ജിതേഷ് നാട്ടിലേക്ക്

October 23, 2015 | 02:44 pm

സൽമാബാദ് ആലിയിൽ ക്ലീനിങ് കമ്പനിയിൽ ജോലി ചെയ്യവേ സ്‌പോൺസറുടെ ക്രൂരത നിറഞ്ഞ പീഡനങ്ങൾക്ക് ഇരയായ മലയാളി യുവാവ് നാട്ടിലേക്ക് തിരിക്കുന്നു. പാസ്‌പോർട്ടും മറ്റെല്ലാ രേഖകളും സ്‌പോൺസർ താമസസ്ഥലത്ത് കയറി എടുത്തു...

ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ വാർഷികാഘോഷം; പോസ്റ്റർ പ്രകാശനം ചെയ്തു

October 23, 2015 | 02:35 pm

ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ 22 ാം വാർഷികാഘോഷ സമ്മേളന പോസ്റ്റർ മെട്രോ മെഡിക്കൽ കെയർ (എംഎംസി ഗ്രൂപ്പ്) മാനേജിങ്ങ് ഡടയറക്ടർ ഇബ്രാഹിം കുട്ടി പ്രകാശനം ചെയതു. ഐ എം സി സി കുവൈറ്റ് പ്രസിഡന്റ് ഷരീഫ് താമരശ്...

ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരം; അമാൻ, അംമ്‌ന, അയ്യൂബ് വിജയികൾ

October 23, 2015 | 02:15 pm

കുവൈത്ത് :ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച പതിമൂന്നാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരഫലം പ്രഖ്യാപിച്ചു. മൂന്ന് കാറ്റഗറിയായിട്ടാണ...

MNM Recommends