1 usd = 71.65 inr 1 gbp = 90.36 inr 1 eur = 81.44 inr 1 aed = 19.50 inr 1 sar = 19.10 inr 1 kwd = 235.44 inr

Dec / 2018
13
Thursday

വിജിലൻസ് അന്വേഷണം നേരിടുന്ന ഹരിപ്പാട്ട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം അവസാനിപ്പിച്ചു; കന്പനിയുടെ ഓഹരി വിഹിതം 40 കോടിയിൽ നിന്ന് 80 കോടി രൂപയായി വർധിപ്പിച്ച തീരുമാനം റദ്ദാക്കും

January 24, 2018 | 10:55 pm

തിരുവനന്തപുരം: കേരള മെഡിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ കന്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് രൂപീകരിച്ച കമ്പനിയാണിത്. ...

എ ആർ അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറിയായി നിയമിക്കും; ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയിൽ 313 തസ്തികകൾ സൃഷ്ടിക്കും; കേരളത്തിൽ അഞ്ച് പുതിയ റവന്യൂ ഡിവിഷനുകൾ; ഇന്നത്തെ മന്ത്രിസഭ തീരുമാനങ്ങൾ

January 24, 2018 | 10:41 pm

തിരുവനന്തപുരം:  ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.ആർ. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മെമ്ബർ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകാനും മന്ത്രിസഭ തീ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെ പിന്തുണച്ച് ചൈന; സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ആഗോളവത്കരണം ശക്തിപ്പെടുത്താൻ കൈകോർക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂങ്

January 24, 2018 | 10:23 pm

ബെയ്ജിങ്: ദാവോസിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെ പിന്തുണച്ച് ചൈന രംഗത്തെത്തി. സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്ന...

ഈച്ചയിലൂടെ മലയാളികളുടെ പ്രിയങ്കരനായ കിച്ച സുദീപ് മലയാളത്തിൽ; അജോയ് വർമ- മോഹൻലാൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ താരം; ആകാംക്ഷയോടെ ആരാധകർ

January 24, 2018 | 10:05 pm

കൊച്ചി: ഈച്ചയിലൂടെ മലയാളികളുടെ പ്രിയങ്കരനായ കിച്ച സുദീപ് മലയാളത്തിലെത്തുന്നു, അജോയ് വർമയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാള പ്രവേശനം. നവാഗതനായ സാജു തോമസ് തിരക്കഥയെ...

മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? മുരളി തുമ്മാരുകുടി എഴുതുന്നു

January 24, 2018 | 10:03 pm

കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാ ചേട്ടാ.. എന്റെ അടുത്ത ബന്ധുവിന് മരണശേഷം മൃതദേഹം ഏതെങ്കിലുമൊരു മെഡിക്കൽ കോളേജിന് ദാനം ചെയ്യണമെന്ന് ഒരാഗ്രഹമുണ്ട്. വളരെ നല്ല കാര്യം അല്ലേ എളുപ്പം ആയിരിക്കും എന്നാണ് ഞാൻ കരുതി...

മലപ്പുറം വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; ടാങ്കറിൽ നിന്നും വാതകം ചോരുന്നത് തുടരുന്നു; തൃശൂർ- കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

January 24, 2018 | 09:39 pm

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളപ്പിൽ ടാങ്കർ ലോറി മറിഞ്ഞു. പാചകവാതകം കൊണ്ടുപോയിരുന്ന ലോറിയാണ് മറഞ്ഞത്. അപകടത്തിൽ ടാങ്കറിൽ നിന്നും വാതകം ചോരുന്നത് തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പ...

'ഫേസ്‌ബുക്കിന്റെ മൂല്യവും സമഗ്രതയും വർധിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്; വിശ്വാസ്യയോഗ്യമായ വാർത്തകൾ ലഭിക്കണമെങ്കിൽ മാധ്യമങ്ങൾക്ക് ഫേസ്‌ബുക്ക് പ്രതിഫലം നൽകണം; ഫേസ്‌ബുക്കിന് നൽകുന്ന സേവനങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് റൂപെർട്ട് മർഡോക്

January 24, 2018 | 09:31 pm

വിശ്വാസ്യയോഗ്യമായ മാധ്യമങ്ങളെ തിരിച്ചറിയണമെങ്കിൽ ഫേസ്‌ബുക്ക് ആ മാധ്യമങ്ങൾക്ക് വാർത്തകൾക്കുള്ള പണം നൽകാൻ തയ്യാറാവണം. കേബിൾ സേവനദാതാക്കൾ ചെയ്യുന്നപോലെ ഫേസ്‌ബുക്ക് വഴി പങ്കുവെക്കപ്പെടുന്ന മാധ്യമ വാർത്തകൾ...

മൂന്നാം ടെസ്റ്റിലും ബാറ്റിങ് തകർച്ച നേരിട്ട് ഇന്ത്യ; ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 183 റൺസിന് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക്; വിരാട് കോഹ്ലിക്കും പൂജാരക്കും അർധ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി

January 24, 2018 | 09:15 pm

ജൊഹനസ്ബർഗ്: മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇന്ത്യയെ ദക്ഷിണാഫ്രിക്ക 183 റൺസിന് ചുരുട്ടിക്കെട്ടി. വിരാട് കോഹലിയും ചേതേശ്വർ പുജാരയും അർധ സെഞ്ച്വറി നേടി. അവസാന നിമിങ്ങളിൽ ഭുവനേശ്വർ കുമാറി...

പ്രതിബന്ധങ്ങൾ വകവയ്ക്കാതെ സഹജീവികളുടെ ജീവൻ കാത്തു; കേരളത്തിൽ നിന്ന് ആറുപേർക്ക് ജീവൻ രക്ഷാപതക്

January 24, 2018 | 09:10 pm

ന്യൂഡൽഹി: പ്രതിബന്ധങ്ങൾ വകവയ്ക്കാതെ സഹജീവികളുടെ ജീവൻ രക്ഷിച്ചവർക്ക് രാഷ്ട്രം നൽകുന്ന ജീവൻ രക്ഷാപതക് പുരസ്‌കാരങ്ങൾക്ക് കേരളത്തിൽനിന്ന് ആറുപേർ അർഹരായി. അമീൻ മുഹമ്മദിനു ഉത്തം ജീവൻരക്ഷാ പതക് സമ്മാനിക്കും....

ന്യായീകരിക്കാനുള്ള ആവേശം ചോർന്ന് സിപിഎം സൈബർ പോരാളികൾ; ബിനോയിയുടെ തട്ടിപ്പു വാർത്ത പുറത്തുവന്നതിന് പിന്നാലെ എകെജിയുടെ ചിത്രങ്ങൾ ഷെയർ ചെയ്ത് സിപിഎം അണികളുടെ നിശബ്ദ പ്രതിഷേധം; 13 കോടിയുടെ ഇടപാട് നടത്താൻ വളർന്ന സെക്രട്ടറിയുടെ പുത്രന്റെ ബിസിനസ് എന്തെന്നും സൈബർ ലോകത്തിന്റെ ചോദ്യം

January 24, 2018 | 08:55 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ട്രി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ തട്ടിപ്പ് വാർത്ത വന്നതോടെ മനസാകെ തളർന്ന് ആവേശം ചോർന്ന നിലയിലാണ് സിപിഎം അണികൾ.സോഷ്യൽ മീഡയയിലെ സൈബർ പോരാളികളാവട്ടെ, തളർന്നു...

അരുവിയുടെ ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞ് ആ കഥാപാത്രത്തിൽ നിന്ന് പുറത്തു വരാനായില്ല; കുറെ കാലമെടുത്താണ് എനിക്ക് അത് സാധിച്ചത്;തുറന്ന് പറച്ചിലുമായി അരുവിയിലെ നായിക അതിഥി ബാലൻ

January 24, 2018 | 08:42 pm

കൊച്ചി: അരുവിയുടെ ഷൂട്ടിനിടയിൽ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങൾക്കു വിധേയായിരുന്നുവെന്ന് അദിതി ബാലൻ പറയുന്നു. ക്ലെമാക്‌സ് എടുക്കുന്നതിന് അഞ്ച് ദിവസം മുന്നേയാണ് 'റെഡി'യായി വരാൻ സംവിധായകൻ പറഞ്ഞത്. 'എത്...

രാജ്യത്തെ ആദ്യ ഡിജിറ്റൽ സിറ്റിയായി മുംബൈയിലെ താനെ; ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിന് സമാന്തരമായ സംവിധാനങ്ങളൊരുക്കിയ നഗരം

January 24, 2018 | 08:29 pm

മുംബൈ: രാജ്യത്തെ ആദ്യ ഡിജിറ്റൽ സിറ്റിയായി മുംബൈയിലെ താനെഇസ്രയേലിലെ ടെൽ അവീവ് നഗരത്തിന് സമാന്തരമായ സംവിധാനങ്ങളാണ് വിദേശ സാങ്കേതിക സഹകരണത്തോടെ താനെ മുനിസിപ്പൽ കോർപ്പറേഷൻ പ്രാബല്യത്തിൽ കൊണ്ട് വന്നത്. മലയ...

'ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി അതീവ ഗൗരവം'; സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സിപിഎം പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

January 24, 2018 | 08:21 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി അതീവ ഗൗരവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉയർന്ന സാമ്പത്തിക ത...

കാത്തിരിപ്പിനൊടുവിൽ പത്മാവത് നാളെ എത്തുന്നു; ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ; ചിത്രം റിലീസ് ചെയ്യുന്നത് വലിയ പ്രതിസന്ധികൾക്ക് ശേഷം

January 24, 2018 | 07:57 pm

ലക്‌നൗ : കാത്തിരിപ്പിനൊടുവിൽ സഞ്ജയ് ലീലാ ബൻസാലിയുടെ വിവാദ ചിത്രം പത്മാവത് നാളെ റിലീസ് ചെയ്യുന്നു. ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോൾ എത്തുന്നു ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെല്ലാം സുരക്ഷ...

MNM Recommends