1 usd = 67.73 inr 1 gbp = 90.07 inr 1 eur = 79.01 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.12 inr

May / 2018
27
Sunday

പ്രപഞ്ചം നിലനിൽക്കുവോളം സുരക്ഷിതമെന്ന് അജയ് ഭൂഷൺ പാണ്ഡേ ആണയിടുമ്പോഴും ആശങ്കകൾക്ക് അവസാനമില്ല; ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

March 24, 2018 | 11:33 pm

ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർത്താൻ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറിന് പോലെും സാധിക്കില്ലെന്ന് പറയുമ്പോഴും ആശങ്ക ഉയർത്തുന്ന വാർത്തകൾ വീണ്ടും.. വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഒരു സ്...

സംസ്ഥാനത്ത് വർഗീയ-സാമുദായിക സംഘർഷമുണ്ടാക്കാൻ ഊർജ്ജിതശ്രമം; ജാഗ്രത പാലിക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

March 24, 2018 | 11:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ സംഘർ്ഷങ്ങളും, സാമുദായിക പ്രശ്‌നങ്ങളുമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ക്രമസമാധാനം തകർ്ക്കാനാണ് ഇതിന് പിന്നിലുള്ളവര് ശ്...

വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാക്കളെ ബൈക്കുകളുമായി സ്‌റ്റേഷനിലെത്തിച്ചു; ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെ കണ്ണുപൊട്ടിക്കുന്ന തെറിവിളിയുമായി എസ്‌ഐ; ഏമാന്റെ 'പെർഫോമൻസ്' യുവാക്കളിൽ ഒരാൾ പകർത്തി ഫേസ്‌ബുക്കിൽ ഇട്ടതോടെ സംഗതി വൈറലായി; അന്വേഷണം തുടങ്ങി സ്‌പെഷ്യൽ ബ്രാഞ്ച്

March 24, 2018 | 11:16 pm

കോട്ടയം: ഹെൽമറ്റ് വേട്ടയ്ക്കിടെ പിടികൂടിയ വാഹനം സ്റ്റേഷനിൽ കൊണ്ടുവയ്ക്കുന്നതിനിടെ യുവാക്കളെ അസഭ്യവർഷത്തിൽ മൂടി എസ്‌ഐ. ഈരാറ്റുപേട്ട എസ്‌ഐ മഞ്ജുനാഥിന് എതിരെയാണ് പരാതി ഉയർന്നത്. കഴിഞ്ഞദിവസം വടക്കേക്കരയില...

അസ്‌ന ഇനി ഡോക്ടർ അസ്‌ന; കളിക്കിടെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുവന്ന ആ ബോംബിനും തകർക്കാനാവാത്ത ആത്മവിശ്വാസത്തോടെ പഠിപ്പിന്റെ ഉയരങ്ങളിൽ; തന്നെ പോലെ വേദന തിന്നുന്നവർക്ക് ഒരു കൈത്താങ്ങ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ജയിച്ചുകയറിയ കണ്ണൂരുകാരിക്ക് ഇനി ആഗ്രഹം അത്രമാത്രം!

March 24, 2018 | 11:11 pm

കണ്ണൂർ: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്‌ന ഇന്നും മലയാളികളുടെ മങ്ങാത്ത ഓർമയാണ്. ആർഎസ്എസ് ബോംബേറിൽ തകർന്നത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയുടെ കാൽ ആണ്. എന്നാൽ, തളരാത്ത ആത്മവിശ്വാസവുമായ...

സൗദിയിലെ അൽ അഹ്‌സയിൽ മലയാളി യുവാവ് മരിച്ചു; തിരുവനന്തപുരം കോട്ടൂർ സ്വദേശി ബിനുകുമാറിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

March 24, 2018 | 10:33 pm

അൽ അഹ്‌സ: സൗദി അറേബ്യയിലെ അൽ അഹ്‌സയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കോട്ടൂർ സ്വദേശി ബിനുകുമാറാണ് (43) അൽജാബറിലെ താമസ സ്ഥലത്ത് മരിച്ചത്. ഒരു കമ്പനിയിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. രാവിലെ...

കേസ് അപൂർവങ്ങളിൽ അപൂർവമല്ലാത്തതിനാൽ വധശിക്ഷ വിധിക്കാനാവില്ല; പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തവും 22 വർഷം കഠിനതടവും നൽകി വടകര കോടതി; വിധിയിൽ തൃപ്തരെന്ന് ദമ്പതികളുടെ ബന്ധുക്കൾ

March 24, 2018 | 10:17 pm

കോഴിക്കോട്; നാടിനെ നടുക്കിയ പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തവും 22 ർഷം കഠിനം തടവും ശിക്ഷ വിധിച്ചു. വടകര ജില്ലാ സെഷൻസ് കോടതി ജഡ്ജി എം വി രാജകുമാറാണ് ഇന്ന് ശിക്ഷ വിധിച്ചത്...

വയൽ 'കഴുകൻ'മാരുടെ സമരവും മാധ്യമകോലാഹലവും കേരളത്തെ കീഴാറ്റൂരിലെത്തിച്ചപ്പോൾ പ്രശ്‌നം തണുപ്പിക്കാൻ വഴികൾ തേടി സർക്കാർ; മേൽപ്പാല സാധ്യത ആരാഞ്ഞ് കേന്ദ്രത്തിന് മന്ത്രി ജി.സുധാകരന്റെ കത്ത്; അശാന്തിയുടെ വിത്ത് വിതയ്ക്കുന്നവരെ വിടില്ലെന്ന താക്കീത് നൽകി സിപിഎമ്മിന്റെ വയൽ കാവൽ സമരം; ഞായറാഴ്ചത്തെ പരിസ്ഥിതി പ്രവർത്തകരുടെ സമരം കാണാൻ പോലും പോകരുതെന്നും മുന്നറിയിപ്പ്; മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാർട്ടികൾക്കെന്ന് സിപിഐയെ ലാക്കാക്കി പി.ജയരാജൻ

March 24, 2018 | 09:58 pm

കണ്ണൂർ: കീഴാറ്റൂരിൽ സിപിഎമ്മും സർക്കാരും കടുത്ത നിലപാടുകളിൽ അയവു വരുത്തുകയും, മേൽപാലത്തിന്റെ സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിന് കത്തയ്ക്കുകയും ചെയ്തതോടെ സംഘർഷാന്തരീക്ഷത്തിന് തെല...

കർണാടകത്തിൽ സെക്യുലർ ദളിൽ എംഎൽഎമാരുടെ കൂട്ട രാജി; പാർട്ടി വിട്ട ഏഴുപേരും കൈകോർക്കുന്നത് കോൺഗ്രസുമായി

March 24, 2018 | 08:55 pm

ബംഗളൂരു: കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് എത്തിയതോടെ സെക്യുലർ ദളിൽ കൂട്ടത്തോടെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. ഏഴ് വിമത ജെഡിഎസ് എംഎൽഎമാർ രാജിവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ച അഞ്ച് എംഎൽഎമാരെ കൂടാതെ ഇന...

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോൾ നിലപാട് വ്യക്തമാക്കും; അതോടെ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാകും; നിലപാട് വ്യക്തമാക്കി മാണി

March 24, 2018 | 08:42 pm

കോട്ടയം: ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മുന്നണികൾക്ക് ചർച്ചകൾക്കായി വഴിതുറന്നിട്ട് കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണി. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതോടെ പാർട്ടി നിലപാട് വ്യക്തമാക്കു...

ഹാദിയ-ഷെഫിൻ ജഹാൻ വിഷയത്തിൽ നീതിതേടിയുള്ള പോരാട്ടത്തിന് പോപ്പുലർ ഫണ്ട് ചെലവഴിച്ചത് ഒരു കോടി; പ്രവർത്തകർ 80 ലക്ഷം സമാഹരിച്ചപ്പോൾ ബാക്കി പ്രവർത്തനഫണ്ടിൽ നിന്ന് കണ്ടെത്തി; കപിൽസിബലും ദുഷ്യന്ത് ദവെയും വാദിക്കാൻ എത്തിയതോടെ അഭിഭാഷക ഫീസ് മാത്രം 93 ലക്ഷം കവിഞ്ഞു; കണക്കുകൾ അവതരിപ്പിച്ച് കേസിൽ വിജയത്തിന്റെ സന്തോഷം പങ്കിട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി

March 24, 2018 | 08:16 pm

കോഴിക്കോട്: ഹാദിയ-ഷെഫിൻ ജഹാൻ വിഷയത്തിൽ സുപ്രീംകോടതി വരെ നീണ്ട നിയമപ്പോരാട്ടത്തിനായി പോപ്പുലർ ഫ്രണ്ട് വിവധ കോടതികളിലായി ചെലവഴിച്ചത് 99.52 ലക്ഷം രൂപ. ഇന്ന് നടന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയോഗത്തിലാണ...

കരിമണ്ണൂരിന്റെ മണ്ണിൽ പൊന്നുവിളയിച്ച തൊണ്ണൂറുകാരന്റെ നെൽവിത്ത് അടിച്ചുമാറ്റി കാർഷിക സർവകലാശാല; കാറ്റിലും മഴയിലും തളരാതെ മികച്ച വിള സമ്മാനിക്കുന്ന കൂഞ്ഞൂഞ്ഞ് നെൽവിത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് ഗവേഷക സി.ആർ.എൽസി രംഗത്തെത്തിയതോടെ അത്തിക്കൽ കുഞ്ഞൂഞ്ഞ് പടിക്കുപുറത്ത്; പാലക്കാടൻ മട്ടയുടെ ഉത്ഭവ കേന്ദ്രം കുഞ്ഞൂഞ്ഞ് വിത്തെന്ന് വാദമുള്ളപ്പോൾ കയ്യൂക്കിൽ പേറ്റന്റ് അടിച്ചുമാറ്റാനുള്ള സർവകലാശാല നീക്കത്തിനെതിരെ നിയമയുദ്ധം

March 24, 2018 | 07:59 pm

തൃശൂർ: കാർഷിക സർവ്വകലാശാലയിൽ പുട്ട് കുത്തുന്ന ലാഘവത്തോടെ കുത്തിയിടുന്ന ഗവേഷണ പ്രബന്ധങ്ങളും പി.എച്ച്.ഡി.കളും കേരളത്തിലെ പാവം കർഷകരുടെ കൃഷി സമ്പ്രദായങ്ങളും അവരുടെ തനതു വിത്തുകളും അടിച്ചുമാറ്റിക്കൊണ്ടെന്...

കണ്ണിറുക്കാൻ പൊലീസിനും വേണം പ്രിയ വാര്യരെ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ പുതിയ റോൾ

March 24, 2018 | 07:34 pm

വഡോഡര: പഴയ പോലെ മീശ പിരിക്കുന്നവർ മാത്രമല്ല പൊലീസുകാർ.രസികന്മാർ വന്നതോടെ അൽപം രസികത്തമൊക്കെ പൊലീസിനുമാകാമെന്നാണ് പുതിയ ട്രെൻഡ്. വഡോഡര ട്രാഫിക് ലംഘനങ്ങൾക്ക് കുപ്രസിദ്ധമാണ്. എങ്ങനെയെങ്കിലും ഇതൊന്ന് അവസാ...

ഭൂമി ഇടപാടിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾ മാർപാപ്പയുടെ പരിഗണനയ്ക്ക് വിടും; വിഷയങ്ങൾ വൈദികരും വിശ്വാസികളും പൊതുവേദികളിൽ ചർച്ചചെയ്യരുതെന്നും നിർദ്ദേശം; കർദ്ദിനാൾ മാപ്പുപറയേണ്ടെന്ന് അഭിപ്രായപ്പെട്ട് ഭൂരിപക്ഷം വൈദികരും; കെസിബിസി മധ്യസ്ഥതയിൽ സീറോ മലബാർ സഭയിൽ താൽക്കാലിക വെടിനിർത്തൽ; വൈദികസമിതി യോഗത്തിനിടെ പുറത്ത് ഏറ്റുമുട്ടി കർദ്ദിനാൾ അനുകൂലികളും മറുപക്ഷവും

March 24, 2018 | 07:32 pm

കൊച്ചി: സീറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തുന്ന സൂചനകൾ നൽകി ഇന്ന് നടന്ന വൈദിക സമിതി യോഗം. സഭയിൽ ഉണ്ടായ പ്രശ്‌നങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കാനും വിഷയം മാർപാപ്പയുടെ പരിഗണനയ്ക്ക് വിടാനുമാണ്...

ജനവികാരം മാനിച്ച് ബദൽ മാർഗം തേടാൻ മനംമാറ്റം; വയൽക്കിളികളുടെ സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത എംവി ഗോവിന്ദനും അയയുന്നു; കേന്ദ്ര സർക്കാർ മേൽപാത അനുവദിച്ചാൽ വയലിൽ കൂടി തന്നെ ദേശീയ പാത വേണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

March 24, 2018 | 05:58 pm

കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത സിപിഐ.(എം). സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ മാസ്റ്ററും അയയുന്നു. മേൽപ്പാതക്കു വേണ്ടി കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ബ...

സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിലെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ വൈദിക സമിതി ചേരുന്നതിനിടെ സംഘർഷം; കർദ്ദിനാൾ അനുകൂലികൾക്ക് എതിരെ എംഎംടി വിഭാഗത്തിന്റെ പ്രതിഷേധം; സ്ഥിതി നിയന്ത്രിക്കാൻ സഭാ ആസ്ഥാനത്തേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചു  

March 24, 2018 | 05:47 pm

കൊച്ചി: സീറോ മലബാർ സഭയിൽ ഭൂമി ഇടപാടിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനും സമവായത്തിൽ എത്താനും വിളിച്ചുചേർത്ത വൈദിക സമിതി യോഗത്തിനിടെ വലിയ പ്രതിഷേധം. കെസിബിസി കൂടി പ്രശ്‌നത്തിൽ ഇടപെട്ട് ഇന്നല...

MNM Recommends