1 usd = 66.20 inr 1 gbp = 92.70 inr 1 eur = 81.25 inr 1 aed = 18.03 inr 1 sar = 17.65 inr 1 kwd = 220.74 inr

Apr / 2018
23
Monday

ചെവി തുളയ്ക്കുന്ന ഹോൺ പൊലീസുകാരും ഉപയോഗിക്കരുത്; ചട്ടലംഘനം കണ്ടെത്തിയാൽ ഡ്രൈവർക്കൊപ്പം ഉദ്യോഗസ്ഥനും ഉത്തരവാദിത്വമെന്നും ഡിജിപി

June 25, 2015 | 09:17 pm

തിരുവനന്തപുരം: ചെവി തുളയ്ക്കുന്ന ഹോൺ ഉപയോഗിച്ചാൽ പൊലീസുകാരും ഇനി കുടുങ്ങും. കേന്ദ്രമോട്ടോർ വാഹന ചട്ടത്തിന് വിരുദ്ധമായി അമിതശബ്ദമുണ്ടാക്കുന്ന ഹോണുകൾ പൊലീസിന്റെ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഡിജിപ...

'വീരപ്പന്റെ' ഫസ്റ്റ് ലുക്ക് പുറത്ത്; സോഷ്യൽ മീഡിയയിൽ പുതിയ സിനിമയുടെ ചിത്രങ്ങൾ പുറത്തുവിട്ടത് സംവിധായകൻ രാം ഗോപാൽ വർമ

June 25, 2015 | 08:34 pm

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ജീവിതം ആസ്പദമായി രാം ഗോപാൽ വർമ ഒരുക്കുന്ന 'കില്ലിങ് വീരപ്പൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സംവിധായകൻ തന്നെയാണ് ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ...

ഈ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം സച്ചിൻ; ഇതിഹാസ താരത്തിന്റെ നേട്ടം സങ്കക്കാരയെയും ഗിൽക്രിസ്റ്റിനെയും മറികടന്ന്

June 25, 2015 | 08:00 pm

മെൽബൺ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്തു. ക്രിക്കറ്റ് ആസ്‌ട്രേലിയ വെബ്‌സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പി...

കാണാനുള്ള കൊതി മൂത്ത് പ്രേമം ഡൗൺലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയിൽ പിടിയിൽ; അറസ്റ്റിലായത് കോട്ടയം സ്വദേശിയായ എൻജിനിയർ

June 25, 2015 | 07:32 pm

മെൽബൺ: സൂപ്പർ ഹിറ്റായ പ്രേമത്തിന്റെ പകർപ്പ് ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയിൽ പിടിയിലായി. മെൽബണിൽ എൻജിനിയറായ കോട്ടയം പാല സ്വദേശിയാണ് അറസ്റ്റിലായത്. ഓസ്‌ട്രേലിയൻ പൈറസി നിയമപ്രകാരം...

താരങ്ങൾ വീട്ടിലിരുന്നു മേക്കപ്പ് ചെയ്താൽ മാത്രം മതിയെന്നു മുഖ്യമന്ത്രി; മാദ്ധ്യമപ്രവർത്തകനെ തല്ലിയ വാർത്തയ്‌ക്കൊപ്പം എല്ലാ പത്രങ്ങളും തന്റെ പടം ഒന്നാം പേജിൽ നൽകിയതിനു നന്ദിയെന്നും മുഖ്യമന്ത്രി

June 25, 2015 | 07:04 pm

തിരുവനന്തപുരം: സീരിയൽ താരങ്ങൾ വീട്ടിലിരുന്നു മേക്കപ്പ് ചെയ്താൽ  മാത്രം മതിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള രാഷ്ട്രീയം ഒന്നടങ്കം ശ്രദ്ധകേന്ദ്രീകരിച്ച അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സിനിമാ-സീരിയൽ താരങ...

കേസുകളിൽ ജാമ്യക്കാരെ സരിത കണ്ടെത്തിയത് പണവും ജോലിയും നൽകി; വിവിധ കോടതികളിൽ സരിതയ്ക്കായി ജാമ്യം നിന്നത് പത്തനംതിട്ട തണ്ണിത്തോട് സ്വദേശികൾ

June 25, 2015 | 06:28 pm

പത്തനംതിട്ട: പണവും ജോലിയും നൽകിയാണ് വിവിധ കേസുകളിൽ തനിക്കുള്ള ജാമ്യക്കാരെ സോളാർ കേസ് പ്രതി സരിത എസ് നായർ കണ്ടെത്തിയതെന്ന് ആരോപണം. സരിത ജാമ്യക്കാരെ പണം കൊടുത്തുവാങ്ങിയതാണെന്ന റിപ്പോർട്ട് പീപ്പിൾ ടിവിയാ...

അധോലോക നായകൻ അബു സലിമിനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് 26കാരി കോടതിയിൽ; യുവതിയുടെ ആവശ്യം പൊലീസ് നടപടിയിൽ മാനം നഷ്ടപ്പെട്ടെന്ന് ആരോപിച്ച്

June 25, 2015 | 06:12 pm

മുംബൈ: പൊലീസ് അന്വേഷണത്തിൽ സ്വഭാവശുദ്ധി ചോദ്യം ചെയ്യപ്പെട്ടു എന്നാരോപിച്ച് അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. മുംബൈ സ്വദേശിയായ 26 കാരിയാണ്...

കോപ്പിറൈറ്റ്  പ്രശ്‌നത്തിൽ യുട്യൂബ് നീക്കം ചെയ്ത മലരേ.. വീഡിയോ വീണ്ടും യുട്യൂബിലെത്തി; ആഘോഷമാക്കി ആരാധകർ

June 25, 2015 | 05:31 pm

കൊച്ചി: കോപ്പി റൈറ്റ് തർക്കത്തെ തുടർന്ന് യുട്യൂബ് ബാൻ ചെയ്ത് പ്രേമത്തിലെ ഹിറ്റ് ഗാനം മലരേ.. വീണ്ടും യുട്യൂബിൽ തിരിച്ചത്തി. ഇന്ന് ഉച്ചയോടെയാണ് യുട്യൂബിൽ വീണ്ടും വീഡിയോ ഗാനം എത്തിയത്. ഇക്കഴിഞ്ഞ 20നാണ് അ...

അരുവിക്കരയിൽ പരസ്യപ്രചാരണം സമാപിച്ചു; കൊട്ടിക്കലാശത്തിൽ വാക്‌പോര്; സിപിഎം മൂന്നാമതാകുമെന്ന് ഉമ്മൻ ചാണ്ടി; വി എസിന്റെ ആറാട്ടുമുണ്ടൻ പ്രയോഗം നിലവാരത്തകർച്ചയെന്ന് സുധീരൻ; സമുന്നതനായ വി എസിനോട് യുഡിഎഫ് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നു പിണറായി

June 25, 2015 | 05:30 pm

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഒന്നടങ്കം ചർച്ച ചെയ്യുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. വൈകിട്ട് അഞ്ചോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത...

അൽഫോൻസ് പുത്രൻ വിവാഹിതനാകുന്നു; വധു മലയാളത്തിലെ പ്രമുഖ നിർമ്മാതാവിന്റെ മകൾ

June 25, 2015 | 05:12 pm

കൊച്ചി: പ്രേമം എന്ന ചിത്രം തീയറ്ററുകളിലെ സർവകാല റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രന് മംഗല്യം. യുവസംവിധായകനായ അൽഫോൻസ് പുത്രൻ വിവാഹിതനാകുന്നു എന്നതാണ് വാർത്ത. ...

എതിർ താരത്താൽ അപമാനിക്കപ്പെട്ടത് കവാനി; എന്നിട്ടും ഉറുഗ്വേ സ്‌ട്രൈക്കർക്കു ചുവപ്പു കാർഡ്; കോപ്പ അമേരിക്കയിൽ ചിലി താരം ജാറയുടെ മോശം പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

June 25, 2015 | 04:58 pm

സാന്റിയാഗോ: കോപ്പ അമേരിക്കയിൽ ഉറുഗ്വേയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിനിടെ ചിലി താരം ഗോൺസാലോ ജാറയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. ജാറ അപമാനിച്ചതിൽ പ്രതിഷേധിച്ച ഉറുഗ്വേ സ്...

താരങ്ങളുടെ താരമായി വി എസ് അരുവിക്കരയിൽ എത്തിയതെങ്ങനെ? ഡെമോക്രേയ്‌സിയുടെ വീഡിയോ കാണാം..

June 25, 2015 | 04:43 pm

സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചരിത്രത്തിൽ ഇത്രയും താരങ്ങളുടെ സാന്നിധ്യം കണ്ട മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. അരുവിക്കരയിൽ ഇന്ന് കൊട്ടിക്കലാശം അവസാനിക്കുന്നത് വരെ സിനിമാ താരങ്ങൾ തലങ്ങും വില...

ബ്രിസ്‌ബേൻ ബൈബിൾ കലോത്സവം 2015 ജൂലൈ 11, 12 തീയതികളിൽ

June 25, 2015 | 04:24 pm

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് അൽഫോൻസാ സീറോ മലബാർ സമൂഹം ജൂലൈ 11, 12 തീയതികളിൽ ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നു.സെന്റ് അൽഫോൻസാ സൺഡേ സ്‌ക്കൂളിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനം നടത്തുന്ന ഒന്നു മുതൽ പന്ത്...

500 അമൃത നഗരങ്ങളിൽ 17 എണ്ണം കേരളത്തിൽ നിന്ന്; സ്മാർട്ടാകുന്ന 100 നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും; നാലു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

June 25, 2015 | 04:09 pm

ന്യൂഡൽഹി: നൂറു സ്മാർട്ട് നഗരങ്ങളും 500 അമൃത് നഗരങ്ങളും അടങ്ങുന്ന നാലു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എല്ലാവർക്കും വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പദ്ധതിയും ...

സിഗ്നൽ നിയന്ത്രണ സംവിധാനത്തിൽ തീപിടുത്തം; എറണാകുളം - നിസ്സാമുദ്ദീൻ പ്രതിവാര എക്സ്‌പ്രസ്സ് റദ്ദാക്കി

June 25, 2015 | 04:07 pm

തിരുവനന്തപുരം: എറണാകുളം ജംഗ്ഷനിൽ നിന്ന് ശനിയാഴ്ച (ജൂൺ 27) പുറപ്പെടേണ്ട നിസാമുദ്ദീൻ പ്രതിവാര എക്സ്‌പ്രസ് (ട്രെയിൻ നമ്പർ 12645) റദ്ദാക്കി.ഇറ്റാർസി ജംഗ്ഷൻ സ്റ്റേഷനിലെ സിഗ്നൽ നിയന്ത്രണ സംവിധാനം തീപിടുത്തത...

MNM Recommends