1 usd = 68.76 inr 1 gbp = 90.23 inr 1 eur = 80.67 inr 1 aed = 18.72 inr 1 sar = 18.33 inr 1 kwd = 227.29 inr

Jul / 2018
22
Sunday

കൊല്ലത്ത് മദ്യലഹരിയിൽ വനിതാ ഡോക്ടറുടെ അഴിഞ്ഞാട്ടം; മദ്യപിച്ച് കാറോടിച്ച് ഡോക്ടർ ഇടിച്ചു തകർത്തത് ആറ് വാഹനങ്ങൾ; മൂന്ന് പേർക്ക് പരിക്ക്; തടയാനെത്തിയ പൊലീസിനെയും കൈയേറ്റം ചെയ്തു; ആറ് മാസം മുമ്പ് ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്തതും അസീസിയ കോളേജിലെ ഈ ഡോക്ടർ

July 25, 2017 | 10:58 pm

തിരുവനന്തപുരം: മദ്യ ലഹരിയിൽ കാറോടിച്ച വനിതാ ഡോക്ടർ ഇടിച്ച് തകർത്തത് ആറ് വാഹനങ്ങൾ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം അസിസീയ മെഡിക്കൽ കോളേജിലെ പല്ലുരോഗ വിദഗ്ധയായണ് അറസ...

സക്കീർ നായികിന് അധോലോക ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി; ഛോട്ടാരാജൻ അടക്കമുള്ള അധോലോക നേതാക്കളുമായി ബന്ധമുണ്ടായിരുന്ന വ്യവസായിയുമായി സാമ്പത്തിക ഇടപാടുകൾ; വിവാദ മതപ്രഭാഷകനെതിരെ കടുത്ത നടപടികൾ വരുന്നു

July 25, 2017 | 10:34 pm

ന്യൂഡൽഹി: വിവാദ മത പ്രഭാഷകൻ സക്കീർ നായികിനെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. വിവാദ പ്രസംഗികനായ സാക്കിറിന് അധോലോക ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യക്തമാക്കി. ഇതോടെ വിവാദ പ്രഭാഷകന് മേൽ കര...

കാവ്യയോട് പൊലീസ് ചോദിച്ചത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ലക്ഷ്യയിൽ പൾസർ എത്തിച്ചതിൽ അറിവുണ്ടോയെന്ന്; ദാമ്പത്യം തകർത്തെന്ന മഞ്ജുവിന്റെ മൊഴിയും അമേരിക്കൻ സ്റ്റേജ് ഷോയിലെ വിവരങ്ങളും ചോദ്യാവലിയിൽ; ചോദ്യം ചെയ്യലിൽ പതറി കാവ്യ; മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചുള്ള പൊലീസ് നീക്കം സമർത്ഥമായി

July 25, 2017 | 09:45 pm

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിൽ നിന്നു പൊലീസിന് നിർണായക വിവരങ്ങളെന്നാണ് പുറത്തുവരുന്ന സൂചനകൾ. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ...

കോതമംഗലത്ത് രണ്ട് അക്കൗണ്ടുകളിൽ നിന്നായി 15000 രൂപയുടെ തട്ടിപ്പ്; ആധാറുമായി ബന്ധിപ്പിക്കാനെന്ന് പറഞ്ഞ് പിൻ നമ്പർ വാങ്ങി കബളിപ്പിക്കൽ; പിൻ നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പ് അരങ്ങേറുന്നു

July 25, 2017 | 09:01 pm

കോതമംഗലം: എ.ടി.എം വഴി 2 അക്കൗണ്ടുകളിൽ നിന്നായി 15000 രൂപ പിൻവലിച്ച് കോതമംഗലത്തും എ.ടി.എം തട്ടിപ്പ് അരങ്ങേറി. കവളങ്ങാട് സ്വദേശി മാറാച്ചേരി പുത്തേത്ത് ഷിബു പോളിന്റെ അക്കൗണ്ടിൽ നിന്ന് 13000 രൂപയും മറ്റൊര...

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല; കേന്ദ്രകമ്മിറ്റി വിഷയം വോട്ടിനിട്ട് തള്ളി; കോൺഗ്രസുമായി കൂട്ടുകൂടി രാജ്യസഭയിൽ എത്താനുള്ള ബംഗാൾ ഘടകത്തിന്റെ താൽപ്പര്യത്തിന് പാരവെച്ചത് കേരള ഘടകം; സി.പി.എം ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കുകയാണോ?

July 25, 2017 | 08:57 pm

ന്യൂഡൽഹി: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന കാര്യം ഉറപ്പായി. പാർട്ടി കേന്ദ്രകമ്മിറ്റി യെച്ചൂരി മത്സരിക്കണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. കേരള ഘടകത്തിന്റെ നിലപ...

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു; ദിലീപിന്റെ തറവാട് വീട്ടിൽ വെച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ നീണ്ടു നിന്നത് വൈകീട്ട് അഞ്ച് മണി വരെ; നടിക്കൊപ്പം ചോദ്യം ചെയ്യൽ വേളയിൽ അമ്മ ശ്യാമളയും; മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ലഭിച്ചത് നിർണ്ണായക വിവരങ്ങളെന്ന് സൂചന; അന്വേഷണ പുരോഗതി വിലയിരുത്താൻ സന്ധ്യയുടെ നേതൃത്വത്തിൽ യോഗം

July 25, 2017 | 08:47 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യാ മാധവനെ പൊലീസ് ചോദ്യംചെയ്തു. രാവിലെ പതിനൊന്നോടെ തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ട് അഞ്ചുമണി വരെ തുടർന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ നടി ആക്രമിക്കപ്പെ...

ഇന്ത്യക്ക് പത്തുദിവസം പിടിച്ചുനിൽക്കാനുള്ള വെടിക്കോപ്പുപോലും ഇല്ലെന്ന് സിഎജി; റിപ്പോർട്ട് തെറ്റെന്ന് വാദിച്ച അരുൺ ജെയ്റ്റ്‌ലിക്ക് എതിരെ കാര്യകാരണ സഹിതം എതിർപ്പുമായി പ്രതിപക്ഷം; ശത്രുക്കളുടെ നീക്കം അതിർത്തിയിൽ കനക്കുമ്പോൾ ഇന്ത്യക്ക് കാലിടറുമോ?

July 25, 2017 | 08:11 pm

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് മതിയായ യുദ്ധസന്നാഹവും പടക്കോപ്പുമില്ലെന്ന സിഎജി റിപ്പോർട്ടിനെതിരെ പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ സന്നാഹങ്ങൾ ഇന്ത്യയ്ക്ക...

തോക്കുചൂണ്ടി റബീയുള്ളയെ വിരട്ടാൻ എത്തിയ സംഘത്തിൽ ബിജെപി ദേശീയ നേതാവിനൊപ്പം കാസർകോട്ടെ മുസ്ലിംലീഗ് നേതാവിന്റെ മകനും; അസ്ലം കുരിക്കളും റബീയുള്ളയും കെട്ടിപ്പിടിച്ചു നിന്ന ബന്ധം ശത്രുതയിലേക്ക് വളർന്നത് എങ്ങനെ? പ്രവാസി വ്യവസായിയുടെ കോഡൂരിലെ വീട്ടിലെ സംഭവ വികാസങ്ങളിൽ അടിമുടി ദുരൂഹത

July 25, 2017 | 08:11 pm

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ ടി റബിയൂള്ളയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരുടെ രാഷ്ട്രീയ ബന്ധങ്ങൾ സംഭവത്തിലെ ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. ബിജെപി ദേശീയ നേതാവ് കൂടിയായ ന്യൂനപക്ഷമ...

അച്ഛന്റെ കൂട്ടുകാരനായ മഹാപാപിയിൽ നിന്നും 16ാം വയസിൽ ഗർഭിണിയായി; നശിച്ചെന്ന് കരുതിയപ്പോൾ എല്ലാമറിഞ്ഞ് ഒരു ചെറുപ്പക്കാരൻ നിറവയറോടെ അവളെ താലികെട്ടി; ഇതല്ലേ ഭൂമിയിൽ നമ്മൾ തൊഴുതേണ്ട ദൈവങ്ങൾ? ഒരു ഡോക്ടറുടെ ഹൃദയത്തിൽ തൊടുന്ന ഡയറിക്കുറിപ്പ്

July 25, 2017 | 06:49 pm

തിരുവനന്തപുരം: പീഡന വാർത്തകൾ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതു വർദ്ധിച്ചുവരുന്നതുമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല. പെൺകുട്ടികളുടെ മടിക്കുത്തഴിക്കാൻ നിൽക്കുന്ന നീചന്മാർ ഇപ്പോഴും നിയമത്തിന്റെ കണ്ണുവെട്ടിച്ച് ...

മീനൂട്ടിക്ക് മേലുള്ള അവകാശത്തെ ചൊല്ലി അവളെ ദുഃഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല; അവൾ അച്ഛന്റെ സംരക്ഷണയിൽ എന്നും സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും: വിവാഹ മോചന സമയത്ത് മഞ്ജു വാര്യർ എഴുതിയ കത്ത് വീണ്ടും വൈറലാകുന്നു

July 25, 2017 | 06:41 pm

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ആർക്കൊപ്പം നിൽക്കും എന്നതായിരുന്നു ജനം ഉറ്റു നോക്കിയത്. പ്രായപൂർത്തിയാവാത്തതിനാൽ മകൾക്ക് വേണ്ടി മഞ്ജു കോടതി കയറുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മകൾ ...

ജെസിബി ഉപയോഗിച്ച് മസ്തകത്തിൽ ഇടിച്ച് ഓടിച്ച കാട്ടുകൊമ്പൻ ചരിഞ്ഞു; ആനയെ വിരട്ടിയോടിച്ചത് മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടത്തിൽവച്ച്; ജെസിബിയും ഡ്രൈവറും വനംവകുപ്പ് കസ്റ്റഡിയിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആരോപിച്ച് നാട്ടുകാർ

July 25, 2017 | 06:36 pm

മൂന്നാർ: കണ്ണൻ ദേവൻ തോട്ടത്തിൽ നിന്ന് വിരട്ടിയോടിച്ച കാട്ടുകൊമ്പൻ മൂന്നാർ ചെണ്ടുവരയിൽ ചരിഞ്ഞ നിലയിൽ. തോട്ടത്തിലെത്തുകയും ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് കാട്ടാനയെ വിരട്ടിയോടിക്കാൻ ജെസ...

യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം; നിർഭയ കേസിനേക്കാൾ പ്രഹരശേഷിയുള്ള തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ; കേട്ടു കേൾവിയില്ലാത്തതെന്ന് ഹൈക്കോടതി പോലും വിലയിരുത്തിയ കേസിൽ ശക്തമായ നിലപാടുമായി പ്രോസിക്യൂഷൻ

July 25, 2017 | 06:11 pm

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസ് നിർഭയ കേസിനേക്കാൾ ഗൗരവതരമെന്ന് പ്രോസിക്യൂഷൻ. കേട്ടു കേൾവിയില്ലാത്തതെന്ന് ഹൈക്കോടതി വിലയിരുത്തിയ ഈ കേസ് നിർഭയ കേസിനേക്കാൾ പ്രഹ...

നടി ആക്രമിക്കപ്പെട്ടതും ദിലീപ് അറസ്റ്റിലായതുമെല്ലാം പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി; സിനിമാരംഗത്ത് ഉള്ളവരെല്ലാം വില്ലന്മാർ എന്ന പ്രതീതിയാണ് കേരളത്തിൽ; ചെറിയ തിയേറ്ററുകൾ ഉണ്ടായാലേ ചെറിയ സിനിമകൾക്ക് ഇടംകിട്ടൂ എന്നും അയാൾ ശശിയുടെ സംവിധായകൻ സജിൻ ബാബു

July 25, 2017 | 06:01 pm

നടി ആക്രമിക്കപ്പെട്ട സംഭവം അതിനെ തുടർന്ന് ദിലീപിന്റെ അറസ്റ്റുമെല്ലാം മലയാള സിനിമയിൽ നിന്ന് പ്രേക്ഷകരെ അകറ്റിയെന്ന് അയാൾ ശശി എന്ന ചിത്രത്തിന്റെ സംവിധായകനായ സജിൻ ബാബു. സിനിമാ രംഗത്തുള്ളവരെല്ലാം വില്ലന്മ...

കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ ഒരു കുഞ്ഞിന്റെ അമ്മയായ വിധവ; ആദ്യത്തെ സന്യാസിനീ സഭ സ്ഥാപിച്ചത് ചാവറ അച്ചനാണെന്നത് പച്ചക്കള്ളം; സഭാ ചരിത്രത്തിൽ ഡോക്ടറേറ്റ് എടുത്ത ഒരു കന്യാസ്ത്രീക്ക് പറയാനുള്ളത്

July 25, 2017 | 05:36 pm

തിരുവനന്തപുരം: കേരളത്തിലെ സന്യാസിനി സമൂഹത്തെ കുറിച്ച് വിശദമായി പഠിച്ച ഒരു കന്യാസ്ത്രീ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമാകുന്നു. കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ ഒരു കുഞ്ഞിന്റെ അമ്മയും ഒരു വിധവയുമാണെന്ന്...

മദ്യപിച്ചു വാഹനം ഓടിച്ചതിന് പിടിയിലായ പിതാവിനെ ജാമ്യം എടുക്കാൻ വിളിച്ച മകന്റെ മുൻപിൽ വച്ച് എസ്‌ഐ പരിഹസിച്ചു; വീട്ടിലെത്തിയ പിതാവ് മുറിയിൽ കയറി തൂങ്ങി മരിച്ചു

July 25, 2017 | 05:33 pm

കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ ആളെ മകന്റെ മുന്നിൽ വെച്ച് പൊലീസ് ചീത്ത വിളിച്ചു. വീട്ടിലെത്തിയ പിതാവ് മനോവിഷമത്തിൽ മുറിയിൽ കയറി തൂങ്ങി മരിച്ചു. ആശ്രമം പൂരം നഗർ പൂരം വീട്ടിൽ രേണുകു...

MNM Recommends