1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

ഉടുമുണ്ട് വരെ വലിച്ച് കീറി അക്രമിച്ചു; അടി കൊണ്ട് അഞ്ച് ദിവസം പിന്നിട്ടപ്പോൾ കഥമാറി; യൂബർ ടാക്‌സി ഡ്രൈവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് കേസ്; ഡ്രൈവറെ ആക്രമിച്ച യുവതികൾക്കെതിരെ പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളും

September 25, 2017 | 11:12 pm

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്ത...

സ്‌കൂളിന് സമീപത്തെ കുഴൽ കിണറിന്റെ ലിവറിലൊന്നു തൊട്ടു; കൈ കുടുങ്ങിയതോടെ വൈഷ്ണവിന് തീരാവേദന; അദ്ധ്യാപകരും നാട്ടുകാരും കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി; അഗ്നിശമനസേനയെത്തി കൈപ്പത്തി പുറത്തെടുത്തത് മണിക്കൂറുകളുടെ പ്രയത്‌നത്തിന് ശേഷം

September 25, 2017 | 11:11 pm

കാസർഗോഡ്: ചെറുവത്തൂർ കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ടി.പി. വൈഷ്ണവ് വേദന കൊണ്ട് പിടഞ്ഞത് രണ്ട് മണിക്കൂറോളം. ഉച്ച ഭക്ഷണത്തിനായി സ്‌ക്കൂളിൽ നിന്ന് പുറത്ത് പോയപ്...

എന്ത് കഥയും പൃഥ്വിയോട് പറയാം ക്ഷമയോടെ കേട്ടിരിക്കും; ചേരുന്നതല്ലെന്നു തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും; പൃഥിരാജ് അഹങ്കാരിയാണെന്ന് പറയുന്നവരോട് സംവിധായകൻ ജിനു എബ്രഹാമിന് പറയാനുള്ളത്

September 25, 2017 | 10:28 pm

പൃഥിരാജ് എന്ന വ്യക്തിയെ അടുത്തറിയാവുന്നവരെല്ലാം അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് കാണുന്നത്. അതേസമയം പൃഥിരാജ് അഹങ്കാരിയാണെന്നും മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്തയാളാണെന്നും ഇംഗ്ലീഷ് പറഞ്ഞ...

ന്യൂജെൻ ലഹരി ഗുളികകളും ഫോറിൻ സ്റ്റാമ്പുകളും വ്യാപകം; ഉപയോഗിക്കുന്നവരിലേറെയും വിദ്യാർത്ഥികൾ; ഗുളിക ഒന്നിന് 1000 രൂപയിലേറെ വില; കോഴിക്കോട് നഗരത്തിൽ കോളേജ് വിദ്യാർത്ഥിയുടെ ജീവനെടുത്തതും ന്യൂജെൻ ഗുളിക; മയക്കുമരുന്നു മാഫിയ വീണ്ടും സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു

September 25, 2017 | 10:17 pm

കോഴിക്കോട് നഗരത്തിൽ കോളേജ് വിദ്യാർത്ഥിയായ ഷാഹിൽ ദുരൂഹ സാഹചര്യത്തിൽ ലോഡ്ജ് മുറിയിൽ മരിച്ചത് ന്യൂജൻ ലഹരി മരുന്ന് ഉപയോഗിച്ചാണെന്ന് വ്യക്തമായതോടെ, സംസ്ഥാനത്ത്് മയക്ക് മരുന്ന് മാഫിയ ശക്തി പ്രാപിക്കുന്നതായി...

ട്രെയിലറിൽ കണ്ടത് അതിഥി താരത്തെ തന്നെ; അതിഥിയെ ടൊവിനൊ തന്നെ വെളിപ്പെടുത്തും; ടോവിനോ തോമസ് നായകനാവുന്ന തരംഗത്തിന്റെ വിശേഷങ്ങൾ സംവിധായകന് ഡൊമിനിക് അരുൺ മറുനാടനുമായി പങ്ക്‌വെക്കുന്നു

September 25, 2017 | 10:07 pm

ഒരു മെക്‌സിക്കൻ അപാരത, ഗോദ, എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസ് നായകനാവുന്ന ചിത്രമാണ് തരംഗം. ഇതിലൂടെ ഒരു പുതുമുഖ സംവിധായകന് ആയ ഡൊമിനിക് അരുൺ കൂടെ മലയാള സിനിമ ഇൻഡസ്ട്രിയിലെക്ക് കാലെടുത്ത...

മുൻകൂർ ജാമ്യത്തിനായി ഹണിപ്രീത് ഡൽഹി ഹൈക്കോടതിയിൽ; പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളിൽ പ്രധാനിയാണ് ഗുർമീതിന്റെ ദത്തുപുത്രി; ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനം നിഷേധിച്ച് നേപ്പാൾ പൊലീസ്

September 25, 2017 | 09:42 pm

ചണ്ഡിഗഡ്: ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ ദത്തുപുത്രിയും അടുത്ത അനുയായിയുമായ ഹണിപ്രീത് ഇൻസാൻ മുൻ...

ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച ശ്വേതയുടേത് ഒറ്റപ്പെട്ട പരാതിയല്ല; വിവാദ ശിവശക്തി യോഗ സെന്ററിനെതിരെ മുമ്പും പരാതി ഉയർന്നു; രണ്ടുപെൺകുട്ടികൾ സെന്ററിനെതിരെ വാക്കാൽ പരാതി നൽകിയെന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ്; ആരോപണങ്ങൾ നിഷേധിച്ച് കോഴ്‌സ് ഡയറക്ടർ ശ്രുതി; കേസിൽ ഒരാൾ കസ്റ്റഡിയിൽ; തങ്ങളെ മനുഷ്യരായി ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് ശ്വേത ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

September 25, 2017 | 09:30 pm

കൊച്ചി: തൃപ്പുണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗ സെന്റർ വിവാദച്ചുഴിയിലായതോടെ, സെന്ററിന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ചും, എതിർത്തും വാദമുഖങ്ങൾ ഉയരുന്നു.. തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്...

മിനിമം ബാലൻസ് ഇല്ലാത്ത സേവിങ്‌സ് അക്കൗണ്ടുകളിൽ എസ്‌ബിഐ ഈടാക്കുന്ന പിഴ കുറച്ചു; മെട്രോ നഗരങ്ങളിൽ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടുന്ന തുക ഇനിമുതൽ 3000 രുപ; അഞ്ച് കോടി അക്കൗണ്ട് ഉടമകൾക്ക് ഗുണകരമാകുന്ന തീരുമാനം

September 25, 2017 | 09:03 pm

മുംബൈ: മിനിമം ബാലൻസ് ഇല്ലാത്ത സേവിങ്‌സ് അക്കൗണ്ടുകളിൽ എസ് ബി ഐ ഈടാക്കുന്ന പിഴ കുറച്ചു. 20 മുതൽ 50 ശതമാനം വരെയാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടുന്ന തുക 5000ൽ ...

ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നെ പിന്തുണച്ചവർ എനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായി; മമ്മൂക്കയെ കുറിച്ച് ഞാൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചത്; ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് അന്നാ രാജൻ

September 25, 2017 | 08:48 pm

മമ്മൂട്ടി അച്ഛനായിട്ട് അഭിനയിച്ചാൽ മതിയെന്ന അന്നയുടെ പരാമർശം സോഷ്യൽ മീഡികളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രോഷാകുലരായ മമ്മൂട്ടി ആരാധകർ അന്നക്കെതിരെ ഫേസ്‌ബുക്കിലൂടെ പൊങ്കാല നടത്തുകയായിരുന്നു. എന്നാൽ ഈ ...

പാവങ്ങളുടെ സ്വപ്‌നമാണ് സർക്കാരിന്റെ സ്വപ്നം; റാന്തൽ വെട്ടത്തിൽ പഠിക്കുന്ന കുട്ടികൾക്കും ഇരുട്ടിൽ പാചകം ചെയ്യുന്ന സ്ത്രീകൾക്കും വൈദ്യുതി എത്തിക്കും; 2019 നകം എല്ലാ വീടുകളിലും വൈദ്യുതി; ബിപിഎല്ലുകാർക്ക് സൗജന്യ വൈദ്യുതി; ഊർജ്ജ വിപ്ലവം ലക്ഷ്യമിട്ട് സൗഭാഗ്യ യോജന പ്രഖ്യാപിച്ച് പ്രധാനമന്ത്രി

September 25, 2017 | 08:27 pm

രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ടുള്ള സൗഭാഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഊർജ്ജ വിപ്ലവത്തിന് തുടക്കമിട്ടു.സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്താനുള്ള കേ...

യുവാവിനെ പട്ടാപ്പകൽ തല്ലിച്ചതച്ച സംഭവത്തിൽ ഒന്നാം പ്രതി അനന്ദുവിനെ പൊലീസ് പിന്തുടർന്നു പൊക്കിയത് പാലോടുള്ള വനാതിർത്തിയിലെ ചെല്ലഞ്ചിയിൽ നിന്ന്; ഒളിവിൽ പോയ പ്രതി പൊലീസുകാരന്റെ വീട് ആക്രമിച്ച കേസിലും പ്രതി; വിദേശത്തേയ്ക്കു കടന്നെങ്കിലും ഓണമാഘോഷിക്കാൻ നാട്ടിലെത്തി ഗുണ്ടായിസം കാട്ടി അകത്തായി; നടുറോഡിൽ യുവാവിനെ തല്ലിച്ചതച്ച കേസിൽ രണ്ടാം പ്രതി ശ്രീജിത്തിനായി തിരച്ചിൽ ഊർജ്ജിതം

September 25, 2017 | 07:40 pm

തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി അനന്ദുവിനെ പൊക്കിയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലോടിനടുത്തുള്ള വനമേഖലയിൽ നിന്ന്. മുടപുരം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായതോട...

വിവിദേശത്ത് പോയി വന്നാൽ രാഹുലിന് ഊർജ്ജം കൂടും; തുറന്ന വാഹനത്തിൽ റോഡ് ഷോയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; ഷോ കാളവണ്ടിയിലാക്കി സ്‌കോർ ചെയ്തു; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയിലെ ബിജെപി ആധിപത്യം അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങി രാഹുലും കോൺഗ്രസും

September 25, 2017 | 07:26 pm

അഹമ്മദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനം ആദ്യ ദിവസം തന്നെ സംഭവ ബഹുലം.സൗരാഷ്ട്ര മേഖലയിൽ നടത്താനിരുന്ന തുറന്ന വാഹനത്തിലെ റോഡ്‌ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ...

മതപഠന കേന്ദ്രങ്ങളിലെ ദുരൂഹതകൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരണം; ഔദ്യോഗിക അംഗീകാരമുള്ള മതപരിവർത്തന കേന്ദ്രങ്ങൾ അല്ലാതെ മറ്റൊരു കേന്ദ്രത്തിലും പരിവർത്തിതർക്ക് പ്രവേശനം നൽകരുത്; മതംമാറ്റം ഒരു സാമൂഹ്യ പ്രശ്‌നമായി മാറുമ്പോൾ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ചില മാർഗ്ഗനിർദേശങ്ങൾ

September 25, 2017 | 06:46 pm

മതം മാറ്റം വലിയ ഒരു ചർച്ചയും സാമൂഹിക പ്രശ്‌നവും ആയി വളരുന്ന സ്ഥിതിക്ക് പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ചില മാർഗ നിർദേശങ്ങൾ സമർപ്പിക്കുന്നു. മറ്റുള്ളവരുടെ നിർദേശങ്ങൾ കൂടെ സ്വാഗതം ചെയ്യുന്നു. 1) കേരളത്തിൽ ഹ...

നിയമവിദ്യാഭ്യാസ രംഗത്ത് മികവിന്റെ അൻപതാണ്ട് പൂർത്തിയാക്കുന്നു; സജീവമായ മൂട്ട് കോർട്ട് സൊസൈറ്റി; അവശവിഭാഗങ്ങൾക്ക് നിയമസഹായ ക്ലിനിക്ക്; ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി ലോ കോളേജ് കനക ജൂബിലി കൊണ്ടാടുന്നു

September 25, 2017 | 06:37 pm

തിരുവനന്തപുരം:നിയമവിദ്യാഭ്യാസ രംഗത്ത് ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി ലോ കോളേജ് മികവിന്റെ അൻപതാണ്ടുകൾ പൂർത്തിയാക്കുന്നു. കനക ജൂബിലി ആഘോഷങ്ങൾ വിപുലമായി നടത്താനാണ് ലോ അക്കാദമിയുടെ പദ്ധതി....

ഷാർജ ഭരണാധികാരിയെ കാലിക്കറ്റ് സർവകലാശാല ഡി ലിറ്റ് നൽകി ആദരിക്കുന്ന ചടങ്ങിൽ സ്ഥലത്തെ ജനപ്രതിനിധികൾക്ക് ക്ഷണമില്ല; പി.കെ.കുഞ്ഞാലിക്കുട്ടി എംപിയെയും സ്ഥലം എംഎൽഎ പി.അബ്ദുൽ ഹമീദിനേയും പട്ടികയിൽനിന്ന് ഒഴിവാക്കി; മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്നു പരാതി

September 25, 2017 | 06:21 pm

തിരുവനന്തപുരം: ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കാലിക്കറ്റ് സർവകലാശാല ഡി ലിറ്റ് നൽകി ആദരിക്കുന്ന ചടങ്ങിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടി എംപിക്കു ക്ഷണമില്ല. സ്ഥലം എംഎൽഎ പി.അബ്ദ...

Loading...

MNM Recommends