1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
17
Sunday

സോണിയാജിയുടെ മെഡിക്കൽ ചെക്കപ്പിനായി കുറച്ചുദിവസം ഞാൻ വിദേശത്തായിരിക്കും; ബിജെപി സോഷ്യൽ മീഡിയ ട്രോൾ പടയിലെ ചങ്ങാതിമാരേ...അമിതാവേശം വേണ്ട..ഞാൻ ഉടൻ മടങ്ങിയെത്തും; രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

May 27, 2018 | 11:15 pm

ന്യൂഡൽഹി: യുപിഎ ചെയർപേഴ്‌സൺ സോണിയ ഗാന്ധി വാർഷിക വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോവുകയാണ്. രാഹുൽ ഗാന്ധിയും സോണിയയ്‌ക്കൊപ്പം പോകുന്നുണ്ട്. 2011 ൽ സോണിയ അമേരിക്കയിൽ വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായിര...

മോദി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല; ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനം പ്രതിപക്ഷ ദുഷ്പ്രചാരണം മാത്രമെന്ന് ബിജപി എംപി

May 27, 2018 | 10:47 pm

പൂന: ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമർ സാബ്ലെ. ഇക്കാര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾക്കി...

`തിരുമ്പി വന്തിട്ടേന്ന് സൊല്ല്`; വാങ്കെഡെ സ്റ്റേഡിയത്തിൽ ഷെയ്ൻവാട്‌സന്റെ `ദാദാഗിരി`;രണ്ട് വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പർകിങ്‌സിന് ഐപിഎൽ കിരീടം; അനായാസ ജയം നേടിയത് വാട്‌സന്റെ സെഞ്ച്വറി മികവിൽ

May 27, 2018 | 10:40 pm

മുംബൈ: ഐപിഎൽ കീരിടം ചെന്നൈ സൂപ്പർ കിങ്‌സിന്. ആവേശകരമായ ഫൈനലിൽ 8 വിക്കറ്റിനാണ് അവർ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഓപ്പണർ ഷെയ്ൻ വാട്‌സന്റെ അവിശ്വസനീയ സെഞ്ച്വറിയാണ് ചെന്നൈക്ക് മൂന്നാം ഐപിഎൽ കിരീടം സമ്മാ...

വിവരാവകാശകമ്മീഷൻ പറയുന്നത് പോലല്ല കാര്യങ്ങൾ; രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

May 27, 2018 | 10:25 pm

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. ആറ് ദേശീ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയെക്കുറിച്ച് വിവരാവകാശ പ്രകാരം ആവശ്യമുന്നയിച...

ഐശ്വര്യ റായി ലോക്സഭയിലേക്ക് മത്സരിച്ചേക്കും; സൂചനകൾ നൽകി ആർജെഡി നേതൃത്വം; ഐശ്വര്യയെ ഛാപ്രയിൽ നിന്ന് ലോക്സഭയിലെത്തിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്ന് ആർജിഡി

May 27, 2018 | 10:00 pm

പട്ന:2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഐശ്വര്യ റായി മത്സരിച്ചേക്കും. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകൾ ഐശ്വര്യാറായി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് ആർജെഡി വൃത്തങ്ങൾ നൽകുന...

മതമൈത്രിയുടെ പന്തലിൽ സ്നേഹം വിളമ്പി പ്രഭാകരന്റെ നോമ്പുതുറ; വിളക്കുതെളിയിച്ച മുറിക്കു സമീപം ഇഫ്താറിനെത്തിയവർക്ക് മഗ്‌രിബ് നിസ്‌കാരത്തിന് പായ വിരിച്ചു; ഒരു ഇലയിൽ വിവിധ മതസ്ഥർ നോമ്പുതുറന്നത് ഗ്രീൻ പ്രോട്ടോകോളനുസരിച്ച്; 30 വർഷമായി റംസാൻ നോമ്പ് അനുഷ്ഠിക്കുന്ന മലപ്പുറത്തെ 55 വയസുകാരൻ ഒരുക്കിയത് അപൂർവമതസൗഹൃദ കൂട്ടായ്മ

May 27, 2018 | 09:45 pm

മലപ്പുറം: പ്രഭാകരേട്ടന്റെ നോമ്പിന് മുപ്പതാണ്ടിന്റെ മാധുര്യമുണ്ട്. ഇത്തവണയും റംസാൻ വ്രതമനുഷ്ഠിച്ച പ്രഭാകരൻ മുപ്പത് വർഷമായി പുലർത്തി വരുന്നതാണ് റംസാനിൽ മുഴുവൻ നോമ്പും അനുഷ്ഠിക്കുകയെന്നത്. നോമ്പനുഷ്ഠിക്ക...

കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഹമീദ് അൻസാരി; ചരിത്രത്തെ തിരുത്തിയെഴുതാൻ ടൈം മിഷീൻ തയ്യാറാക്കുന്നുവെന്നും പരിഹാസം; ചരിത്രത്തെ എങ്ങനെയാണ് മാറ്റിയെഴുതുകയെന്നും മുൻ ഉപരാഷ്ട്രപതിയുടെ ചോദ്യം

May 27, 2018 | 09:37 pm

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മുൻ ഉപരാഷ്ട്രപതി ഹാമിദ് അനസാരി. ചിലർ ചരിത്രത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്നും എന്നാൽ അവർ അക്കാര്യത്തിൽ വിജയിക്കാൻ പോകുന്നില്ലെന്നും ചരിത്രം ത...

വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടിയവർക്ക് ചങ്കിടിപ്പ് കൂടുന്നു; തിങ്കളാഴ്ച നല്ല ദിവസമാകുന്നത് ആർക്ക്? സജി ചെറിയാനും ഡി.വിജയകുമാറും പി.എസ്.ശ്രീധരൻപിള്ളയും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ മൂന്നുമുന്നണികൾക്കും ആത്മവിശ്വാസം; ചെങ്ങന്നൂരുകാർ രാവിലെ ഏഴുമണിക്ക് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പുതിയ വോട്ടർമാരുടെ മനസ് എങ്ങോട്ട് തിരിയും? മേഖലയിലെ 22 പ്രശ്നബാധിത ബൂത്തുകളിൽ അതീവസുരക്ഷ; ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയും

May 27, 2018 | 09:20 pm

ചെങ്ങന്നൂർ: കഴിഞ്ഞ മൂന്ന് മാസത്തോളം നടത്തിയ പ്രചാരണത്തിന്റെ ആത്മവിശ്വാസത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ചെങ്ങന്നൂർ നാളെ പോളിങ് ബൂത്തിലേക്ക് പോകും. നാളെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട്...

ഐപിഎൽ ഫൈനലിൽ ചെന്നൈക്ക് ഹൈദരാബാദിനെതിരെ 179 റൺ വിജയ ലക്ഷ്യം; സൺറൈസേഴ്‌സിന് മികച്ച സ്‌കോർ സമ്മാനിച്ചത് പഠാന്റെയും ബ്രാത്‌വെയ്റ്റന്റെയും അവസാന നിമിഷത്തിലെ കൂറ്റനടികൾ; ജയിച്ചാൽ ചെന്നൈക്ക് കിരീട നേട്ടത്തിൽ മുംബൈക്ക് ഒപ്പമെത്താം; ഐപിഎൽ ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

May 27, 2018 | 09:11 pm

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസൺ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 179 റൺസ് വിജയ ലക്ഷ്യം. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്...

എന്നും മോഹിച്ചത് ചെങ്കൊടിക്ക് കീഴിൽ പ്രവർത്തിക്കാൻ; കൃഷ്ണപിള്ള സ്മാരകത്തിൽ പ്രതികാരത്തിനിറങ്ങിയപ്പോൾ സിപിഎമ്മിൽ അടിതെറ്റി; അവഗണന നേരിട്ടപ്പോൾ സിപിഐയിൽ ശിഷ്ടജീവിതം; ആലപ്പുഴയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ടി.കെ.പളനി അന്തരിച്ചു

May 27, 2018 | 08:39 pm

ആലപ്പുഴ:: ആലപ്പുഴയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ടി.കെ.പളനി (85)അന്തരിച്ചുഅർബുദരോഗത്തിന് ചികിൽസയിലായിരുന്നു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഴയ മാരാരിക്കുളം മണ്ഡലത്തിൽ വി എസ്. അച്യുതാനന്ദൻ തോറ്റപ്പോ...

നാലുവയസുകാരി കല്യാണി വന്നുമണം പിടിച്ചു; 'ബോംബ് ഷൂസിൽ ഒളിപ്പിച്ച യുവതി' പിടിയിൽ; കനകക്കുന്നിൽ പൊലീസ് നായയുടെ അഭ്യാസപ്രകടനം കണ്ട് കൈയടിച്ച് കാണികൾ

May 27, 2018 | 08:00 pm

തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാര വളപ്പിൽ ബോംബ് ഷൂസിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വന്ന യുവതി പൊലീസ് പിടിയിൽ. പൊലീസിനെ കണ്ടു ആൾക്കൂട്ടത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കല്യാണി എന്ന പൊലീസ് നായ ആണ് ട്രാക്ക്...

കേരളത്തിൽ നിന്നുള്ള പഴത്തിനും പച്ചക്കറിക്കും ഗൾഫിൽ വിലക്ക്; യുഎഇ ബഹ്‌റൈൻ എന്നിവർ വിലക്കേർപ്പെടുത്തിയത് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന്; കേന്ദ്രം ഇടപെടൽ നടത്തണമെന്ന് കയറ്റുമതി വ്യാപാരികൾ

May 27, 2018 | 07:58 pm

തിരുവനന്തപുരം:കേരളത്തിൽ നിന്നുള്ള പഴത്തിനും പച്ചക്കറിക്കും വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ. കേരളത്തിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെയും തുടർന്നുള്ള മരണങ്ങളുമാണ് നിരോധനമേർപ്പെടുത്തുന്നതിലേക്ക് നയ...

കേരള തീരത്ത് ന്യൂനമർദ്ദം: കടൽക്ഷോഭത്തിനും കാറ്റിനും സാധ്യത

May 27, 2018 | 07:09 pm

തിരുവനന്തപുരം: കേരള, കർണാടക തീരങ്ങളിൽ ന്യൂനമർദം രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെ...

തലസ്ഥാനത്തെ കോസ്‌മോപൊളിറ്റൻ ആശുപത്രി നിശ്ചലമാകും; ഡോക്ടർമാർ ഒഴികെയുള്ള എല്ലാ ജീവനക്കാരും നാളെ മുതൽ പണിമുടക്കിലേക്ക്; സംയുക്ത സമര സമിതി പണിമുടക്കുന്നത് സർക്കാർ വിജ്ഞാപനമിറക്കിയ ശമ്പളം മുൻകാലങ്ങളിലെ അനുകൂല്യങ്ങളോടൊപ്പം നടപ്പാക്കത്തിൽ പ്രതിഷേധിച്ച്

May 27, 2018 | 07:07 pm

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കോസ്‌മോപൊളിറ്റനിലെ ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ജീവനക്കാരും നാളെ മുതൽ പണിമുടക്ക് സമരത്തിലേക്ക്.സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ചു ഉള്ള ശമ്പള...

മോദി സ്വന്തം ചികിൽസയ്ക്ക് പോലും ഒരുരൂപ ചെലവാക്കിയിട്ടില്ല; പെട്രോൾ-ഡീസൽ നികുതിയിൽ നിന്ന് കിട്ടുന്ന പൈസയൊക്കെ കേരള സർക്കാർ എന്തുചെയ്യുന്നു? ശബരിമല സീസൺ വരേണ്ടി വന്നു ട്രെഷറി നിയന്ത്രണം നീക്കാൻ; ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ?നിയാ മേരി മാത്യു എഴുതുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്തരം

May 27, 2018 | 06:56 pm

പെട്രോൾ വിലയിൽ 19.31 രൂപ കേരള സർക്കാർ നികുതി ആണ്.പെട്രോൾ വിലയിൽ 19.48 രൂപ കേന്ദ്ര സർക്കാർ നികുതി ആണ്. കേന്ദ്ര സർക്കാർ നികുതിയുടെ 42% വീണ്ടും പ്രാതിനിധ്യം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് വരുന്നു. ഏപ്രിലിൽ...

MNM Recommends