1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
23
Saturday

നേരം വെളുക്കും മുമ്പ് എണീറ്റാൽ സൂപ്പർ മൂണിനെ കാണാം; പുലർച്ചെ 5.40 മുതൽ സംസ്ഥാനത്ത് ദൃശ്യമാകും; ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഭൂചലനം ഉണ്ടാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്

September 27, 2015 | 09:08 pm

തിരുവനന്തപുരം: നേരം വെളുക്കും മുമ്പ് ഉണർന്നാൽ സൂപ്പർ മൂൺ പ്രതിഭാസത്തിന് സാക്ഷിയാകാം. കേരളത്തിൽ പുലർച്ചെ 5.40ഓടെയാകും സൂപ്പർ മൂൺ പ്രതിഭാസം ദൃശ്യമാകുക. ചന്ദ്രൻ കൂടുതൽ വലുപ്പത്തിലും തിളക്കത്തിലും ദൃശ്യമാ...

കേരള സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാനു മറുപടിയുമായി 'മല്ലു സൈബർ സോൾജ്യേഴ്‌സ്'; പ്രതികാരമായി ഹാക്ക് ചെയ്തത് പാക്കിസ്ഥാന്റെ നൂറോളം വെബ്‌സൈറ്റ്

September 27, 2015 | 08:11 pm

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന് മല്ലു സൈബർ സോൾജേഴ്‌സിന്റെ ചുട്ട മറുപടി. നൂറോളം പാക് വെബ്‌സൈറ്റുകളാണ് മല്ലു സൈബർ സോൾജ്യേഴ്‌സ് ഹാക്ക് ചെയ്തത്. 'മല്ലു സൈബ...

ബിജെപി അധികാരത്തിലെത്തിയാൽ സംവരണ നയം റദ്ദാക്കുമെന്ന് നിതീഷ് കുമാറിന്റെ വിമർശനം; നിതീഷ് കുമാറിനെ പിന്തുണയ്ക്കാൻ ഹർദിക് പട്ടേലും: ബിഹാർ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇങ്ങനെ

September 27, 2015 | 07:46 pm

ഖഗാരിയ: ബിജെപിയാണു ബിഹാറിൽ അധികാരത്തിൽ എത്തുന്നതെങ്കിൽ സംവരണ നയം റദ്ദാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപിയുടെ ശക്തനായ എതിരാളിയുമായ നിതീഷ് കുമാർ ആരോപിച്ചു. അതിനിടെ, ബിജെപിയെ എതിർക്കുന്ന നിതീഷിനു പിന്തുണ ...

കോൺഗ്രസ്- കമ്യൂണിസ്റ്റ് മുക്ത കേരളത്തിനായി പ്രവർത്തിക്കണമെന്ന് അമിത് ഷായുടെ ആഹ്വാനം; കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതാകുന്നു; കമ്യൂണിസത്തിന് ആഗോള തലത്തിൽ തന്നെ അന്ത്യമായി; കേരളത്തിൽ ബിജെപിക്കു ജനപിന്തുണ കൂടുന്നുവെന്നും ദേശീയ അധ്യക്ഷൻ

September 27, 2015 | 06:34 pm

കൊല്ലം: കോൺഗ്രസും കമ്യൂണിസ്റ്റുകളുമില്ലാത്ത കേരള സൃഷ്ടിക്കായി പ്രവർത്തിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇന്ത്യയിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ അന്ത്യം സംഭവിച്ചു കഴിഞ്ഞു. അതുപോലെ തന്നെയാണ് ആഗോളത...

സിസ്റ്റർ അമല കൊലക്കേസിലെ പ്രതിക്കു മാനസിക വൈകല്യം; പ്രത്യേക വിഭാഗത്തിലെ കന്യാസ്ത്രീകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കും; മോഷണവും വ്യക്തിവൈരാഗ്യവും കൊലപാതക കാരണമല്ലെന്നും എഡിജിപി

September 27, 2015 | 06:21 pm

കോട്ടയം: സിസ്റ്റർ അമല വധക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ മനോവൈകല്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് എഡിജിപി കെ പത്മകുമാർ. അറസ്റ്റും ചോദ്യംചെയ്യലും സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ വിളിച്ചു ചേർത്ത...

ഇലക്ഷനു നിൽക്കാൻ പ്ലാനില്ലാത്തതിനാൽ ഞാൻ ഒന്നിനെക്കുറിച്ചും ബോതർ ചെയ്യില്ല; പൊലീസുകാരൻ കുടയുമായി നിന്ന വിവരം പോലും ഞാൻ അറിഞ്ഞില്ല; മൂന്നാറിലെത്തിയതു മഹാഭാഗ്യം: മെറിൻ ജോസഫിനു പറയാനുള്ളത്

September 27, 2015 | 06:16 pm

ഐപിഎസിന് തെരഞ്ഞെടുക്കപ്പെട്ട് പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതു മുതൽ സോഷ്യൽ മീഡിയയിൽ താരമാണു മെറിൻ ജോസഫ്. കൊച്ചി എസിപിയായി അന്ന് സോഷ്യൽ മീഡിയ തന്നെ മെറിനു 'നിയമനം' നൽകി. തുടർന്ന് ഈ വനിതാ ഉദ്യ...

'ഞാൻ കാരണം ഗ്രൂപ്പുകൾ ഒന്നിച്ചതിൽ സന്തോഷം'; എഐ ഗ്രൂപ്പുകളെ പരിഹസിച്ച് വി എം സുധീരൻ; ഒന്നിച്ചു നിന്നാൽ സംസ്ഥാനത്തു ഭരണത്തുടർച്ച ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ്

September 27, 2015 | 05:26 pm

തിരുവനന്തപുരം: കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകളെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. ഒരിക്കലും ഒന്നിക്കില്ലെന്ന് കരുതിയ കോൺഗ്രസിലെ ഗ്രൂപ്പുകൾ ഒന്നിക്കുന്നതിന് താനൊരു നിമിത്തമായതിൽ സന്തോഷമുണ്...

കുട്ടിപ്പാവാട ധരിച്ചും സ്ലീവ്‌ലെസ് ബ്ലൗസ് അണിഞ്ഞും മോദിയെ കാണാൻ ആരും വരേണ്ട; ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ എത്തുന്ന മാദ്ധ്യമപ്രവർത്തകർക്കു ഡ്രസ് കോഡ് പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്

September 27, 2015 | 05:09 pm

സാൻഫ്രാൻസിസ്‌കോ: ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ വരുന്ന മാദ്ധ്യമപ്രവർത്തകർ മര്യാദയ്ക്കു വസ്ത്രം ധരിക്കണമെന്നു ഫേസ്‌ബുക്കിന്റെ നിർദ്ദേശം. ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിക്കാൻ ഇന്നു പ്രധാനമന്ത്രി എത്തുമ്പോൾ ഡ...

പ്രപഞ്ചത്തിനു നേർക്ക് ഇന്ത്യ തുറന്നുവയ്ക്കുന്ന കണ്ണാടി പൂർണ സജ്ജം; ജ്യോതിശാസ്ത്ര പഠനത്തിനുള്ള ആദ്യ ഇന്ത്യൻ ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ വിക്ഷേപണം നാളെ

September 27, 2015 | 04:28 pm

ശ്രീഹരിക്കോട്ട: പ്രപഞ്ചത്തിനു നേരെ ഇന്ത്യ തുറന്നു വയ്ക്കുന്ന കണ്ണാടി എന്നറിയപ്പെടുന്ന ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിക്ഷേപണം നാളെ. ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള ആദ്യ ഇന്ത്യൻ ഉപഗ്രഹമാണ് ആസ്‌ട്രോസാറ്റ...

ഗൂഗിളിനു മധുരപ്പതിനേഴ്; പോയ കാലത്തിന്റെ സ്മരണകൾ ഉണർത്തി ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനത്തിന്റെ ഡൂഡിൽ

September 27, 2015 | 04:00 pm

കാലിഫോർണിയ: അറിവിന്റെ ആഴിപ്പരപ്പായ ഗൂഗിൾ മധുരപതിനേഴിൽ. കഴിഞ്ഞനാളുകളിലേക്കുള്ള തിരിഞ്ഞു നോട്ടവുമായാണ് ഗുഗിൾ ഇന്ന് സന്ദർശകരെ വരവേൽക്കുന്നത്. സി.ആർ.ടി മോണിറ്ററിന് പിറകിൽ നിന്ന് എത്തി നോക്കുന്ന ലിനക്‌സ് പ...

പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടൻ അന്തരിച്ചു; ഓർമ്മയാകുന്നത് കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്ത പ്രകൃതി സ്‌നേഹി; യുനെസ്‌കോ ഉൾപ്പെടെ ആദരിച്ച വ്യക്തിത്വം

September 27, 2015 | 03:41 pm

കണ്ണൂർ: പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടൻ അന്തരിച്ചു. 85 വയസായിരുന്നു. കണ്ണൂർ ചെറുകുന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിൽ ...

കുറവിലങ്ങാടിനും ഉഴവൂരിനും സമീപം വീടും രണ്ട് ഏക്കർ സ്ഥലവും വിൽപ്പനയ്ക്ക്

September 27, 2015 | 03:33 pm

കുറവിലങ്ങാടിനും ഉഴവൂരിനും സമീപം മെയിൻ റോഡിന് അരികെ വീടും രണ്ടേക്കർ സ്ഥലവും വിൽപ്പനയ്ക്ക്. വറ്റാത്ത വെള്ളമുള്ള കിണറും എല്ലാവിധ ആദായങ്ങളോടും കൂടിയ സ്ഥലം വാങ്ങാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. India: 00919...

ലാലിഗ മത്സരത്തിനിടെ സൂപ്പർ താരം മെസിക്ക് പരിക്ക്; രണ്ട് മാസത്തേക്ക് മൈതാനത്ത് ഇറങ്ങാനാകില്ല; അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസിക്കു നഷ്ടമാകും

September 27, 2015 | 03:29 pm

ക്യാമ്പ്‌നോ: ലാലിഗയിൽ ലാസ് പൽമാസിനെതിരെയുള്ള മത്സരത്തിൽ ബാഴ്‌സലോണയുടെ സൂപ്പർതാരം ലയണൽ മെസിക്ക് പരിക്ക്. കാൽമുട്ടിനാണ് പരിക്കേറ്റത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ മെസിയെ ആശുപത്രിയിൽ പ്രവേശിപ്പ...

ഗജേന്ദ്ര ചൗഹാന്റെ നിയമനവുമായി ബന്ധപ്പെട്ടു ചർച്ചയ്ക്കു തയ്യാറെന്നു സർക്കാർ; പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു

September 27, 2015 | 03:00 pm

പൂണെ: ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് ബിജെപി മെമ്പർ ഗജേന്ദ്ര ചൗഹാന നിയമിച്ചതിനെതിരെ വിദ്യാർത്ഥികൾ നടത്തി വന്ന അനിശ്ചിതകാല നിഹാര സമരം അവസാനിപ്പിച്ചു. സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ...

സേവനത്തിനു ഭാഷയും ദേശവും അതിരു തീർക്കില്ല; ഹജ്ജ് ദുരന്തത്തിൽ പെട്ടവർക്കു താങ്ങും തണലുമായത് 5000ത്തോളം മലയാളി വാളണ്ടിയർമാർ; വിശ്രമം പോലുമില്ലാത്ത സന്നദ്ധ പ്രവർത്തനത്തിന് എങ്ങും പ്രശംസ

September 27, 2015 | 02:48 pm

കോഴിക്കോട്/മിന: വിശുദ്ധ ഹജ്ജ് കർമ്മത്തിനിടെയുണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ മലയാളി വളണ്ടിയർ സംഘങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ പ്രശംസ. തിക്കിലും തിരക്കിലുംപെട്ട് മിനയിലുണ്...

MNM Recommends