1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 235.99 inr

Nov / 2018
17
Saturday

തനിക്കെതിരെ തെരുവുകളിൽ നടന്ന പ്രതിഷേധത്തിനു പിന്നിൽ ബറാക് ഒബാമ; വെറ്റ് ഹൗസിലെ തീരുമാനങ്ങൾ പത്രമാദ്ധ്യമങ്ങൾക്കു ചോർന്നുകിട്ടുന്നതിനു പിന്നിലും മുൻ പ്രസിഡന്റ്; ഗുരുതര ആരോപണങ്ങളുമായി ട്രംപ്

February 28, 2017 | 10:36 pm

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിലെ രഹസ്യങ്ങൾ ചോർത്തുന്നതിന് പിന്നിൽ ഒബാമയാണെന്ന ആരോപണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്ക...

നഗരസഭാ ഭരണസംവിധാനത്തിൽ ഒന്നാം റാങ്ക് നിലനിർത്തി തിരുവനന്തപുരം; ജനങ്ങൾക്ക് മികച്ച ജീവിത സൗകര്യങ്ങൾ നല്കുന്നതിൽ സംസ്ഥാന തലസ്ഥാനം മുന്നിൽ; അഗോളതലത്തിൽ ഇന്ത്യൻ നഗരങ്ങൾ ഏറെ പിന്നിലെന്നും സർവേ നടത്തിയ ബെംഗലൂരു സംഘടന

February 28, 2017 | 10:03 pm

ന്യൂഡൽഹി: നഗരസഭാ ഭരണസംവിധാനത്തിൽ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ഒന്നാം നമ്പർ റാങ്ക് നിലനിർത്തി. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്ന രാജ്യ തലസ്ഥാനം ഡൽഹി ഇക്കുറി ഒമ്പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ...

ഇന്ത്യൻ വ്യോമസേനയുടെ തലപ്പത്തേയ്ക്ക് മലയാളി; കണ്ണൂർ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ വ്യോമ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നാളെ ചുമതലയേൽക്കും

February 28, 2017 | 09:33 pm

കണ്ണൂർ: ഇന്ത്യൻ വായുസേനയുടെ തലപ്പത്തേയ്ക്ക് മലയാളി എത്തുന്നു. കണ്ണൂർ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ഇന്ത്യൻ വായു സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നാളെ ചുമതലയേൽക്കും. ഈ പദവിയിൽ എത്തുന്ന ആദ്...

ബിനാലെ സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തുന്നു; വ്യാഴാഴ്ച ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാർ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും; ആസ്പിൻവാൾ ഹൗസിലെ പ്രദർശനങ്ങൾ കാണും

February 28, 2017 | 09:05 pm

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സമകാലിക കലാ എക്‌സിബിഷനായ കൊച്ചി- മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് രാഷ്ട്രപതി പ്രണബ് മുഖർജി വ്യാഴാഴ്ച സന്ദർശിക്കും. കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പാണ് ഇപ്പോ...

കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നൽകി കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചുവെന്ന് ഫാ. റോബിൻ പൊലീസിനോടു സമ്മതിച്ചു; വൈദികനെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാൻഡിൽ വിട്ടു

February 28, 2017 | 08:47 pm

കണ്ണൂർ: കൊട്ടിയൂരിൽ പതിനാറു വയസുള്ള പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായി പ്രസവിച്ച കേസിൽ അറസ്റ്റിലായ ഫാ. റോബിൻ വടക്കുഞ്ചേരിയെ രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു. തലശേരി സെഷൻസ് കോടതിയാണ് ഇയാളെ രണ്ടാഴ്...

ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്യുന്നുവെന്ന വചനം പഠിപ്പിക്കുന്നവർ തന്നെ ഒമ്പതു വയസുകാരിയുടെ അടിവസ്ത്രം അഴിച്ചു പരിശോധിക്കുന്നു; പുരോഹിതരുടെ ബ്രഹ്മചര്യവും ദാരിദ്ര്യവും ഞായറാഴ്ച പ്രസംഗങ്ങളിൽമാത്രം ഒതുങ്ങുന്നു; കൊട്ടിയൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു

February 28, 2017 | 08:21 pm

പീഡനം പീഡനം നാട്ടിലാകെ സർവ്വത്ര പീഡനം, ചോരകുഞ്ഞു മുതൽ വന്ദ്യവയോധികവരെ ഇറച്ചി വെട്ടുകാരുടെ ലിംഗ കത്തികൾക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്. പള്ളികളിലും പള്ളിമേടകളിലും അമ്പലത്തിലും അമ്പല പറമ്പുകളിലും സ്ഖലന ...

ജിയോയെ നേരിടാൻ കൂടുതൽ പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ; 799 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിൽ ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട് ഗോയിങ്; ഉദ്ഘാടന ഓഫറായി ആദ്യ നാലു മാസത്തേക് ഡിസ്‌കൗണ്ട് തുകയായ 599 രൂപയ്ക്ക് പ്ലാൻ ആക്ടിവേറ്റ് ചെയ്യാം

February 28, 2017 | 07:56 pm

കൊച്ചി: ഒരു കോടിയിലധികം വരിക്കാരുമായി ടെലികോം സേവന മേഖലയിൽ പിടിമുറുക്കുന്ന റിലയൻസ് ജിയോയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കൂടുതൽ പദ്ധതികൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ. പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്കായി പുത...

പിണറായിയെ തടഞ്ഞാൽ കേരളത്തിലെ ഒരു ബിജെപി നേതാവിനും പുറത്തിറങ്ങി നടക്കാൻ പറ്റാതാകുമെന്ന് കോടിയേരി; കേന്ദ്രഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താൻ ബിജെപിയെ അനുവദിക്കില്ല; പൾസർ സുനിയുടെ അറസ്റ്റ് തടഞ്ഞ അഭിഭാഷകരുടെ നടപടി തെറ്റായ സന്ദേശമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി

February 28, 2017 | 07:42 pm

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞാൽ കേരളത്തിലെ ഒരു ബിജെപി നേതാവിനും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനെ കേരളത്തിൽ നടക...

ഗാന്ധി മരിച്ചപ്പോൾ മധുരപലഹാരം നല്കി ആഘോഷം നടത്തിയ് ആരാണ്? ആശയങ്ങളെ നേരിടാൻ കഴിയാത്ത ആർഎസ്എസ് ആക്രമണത്തിനു മുതിരുന്നു; കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന് ശക്തമായ മറുപടി നല്കി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

February 28, 2017 | 07:25 pm

ന്യൂഡൽഹി: സൈനികർ മരിക്കുമ്പോൾ ഇടതുപക്ഷം ആഘോഷിക്കുകയാണെന്ന വിവാദ പരാമർശമുന്നയിച്ച കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനു ശക്തമായ മറുപടിയുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപിതാവ് ഗാന്ധിജി...

ഇന്ത്യ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ പൂനയിലെ പിച്ചിനെക്കുറിച്ച് വിശദീകരണം തേടി ഐസിസി; 14 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിക്കു നിർദ്ദേശം; പിച്ചിനെക്കുറിച്ച് ബിസിസിക്കു നേരത്തേതന്നെ മുന്നറിയിപ്പു നല്കിയിരുന്നുവെന്ന് ക്യൂറേറ്റർ സാൽഗോൻക്കർ

February 28, 2017 | 06:49 pm

ന്യൂഡൽഹി: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൽസരം നടന്ന പുണെയിലെ പിച്ചിന് നിലവാരം ഇല്ലായിരുന്നുവെന്ന് ഐസിസി മാച്ച് റഫറി. നിലവാരമില്ലാത്ത പിച്ച് നിർമ്മിച്ചതിൽ 14 ദിവസത്തിനുള്ളിൽ വിശദീകരണം ...

പലവട്ടം മാറ്റിപ്പറയുന്ന പൾസർ സുനിയുടെ മൊഴികളിൽ വട്ടംചുറ്റി പൊലീസ്; കൊച്ചി കായലിൽ നേവിയുടെ മുങ്ങൽവിദഗ്ദരെ ഇറക്കി തപ്പിയിട്ടും ഫോൺ ലഭിച്ചില്ല; അമ്പലപ്പുഴ സ്വദേശിയുടെ വീട്ടിൽനിന്നു കണ്ടെടുത്ത പെൻഡ്രൈവും മെമ്മറി കാർഡും നിർണായക തെളിവാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

February 28, 2017 | 06:36 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിൽ പൊലീസ്. നാവിക സേനയുടെ സഹായത്തോടെ കൊച്ചി ഗോശ്രീ പാലത്തിനടിയിലെ കായലിൽ വിശദമായ തെരച്ചിൽ പൊലീസ് ഇന്നു നടത്തി. ഫോൺ വ...

കഷണ്ടിമറയ്ക്കാൻ തലയിൽ കെട്ട്; കറുപ്പിക്കാതെ സാൾട്ട് അന്റ് പെപ്പർ താടി; മേക്കപ്പിട്ട് പ്രായംമറയ്ക്കാതെ മുണ്ടുടുത്ത് താരരാജാവ്; പൂമുള്ളിമനയിലെ സുഖചികിത്സ നടത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ച് കംപ്ലീറ്റ് ആക്റ്റർ; യൗവനത്തിളപ്പുമായി ആരെയും ഞെട്ടിക്കുന്ന ആക്ഷൻ ചിത്രങ്ങളിൽ വീണ്ടുമെത്താൻ മോഹൻലാൽ

February 28, 2017 | 06:21 pm

ഷൊർണൂർ: തൊട്ടുതൊട്ട് മൂന്ന് സൂപ്പർ ഹിറ്റുകൾ തീർത്ത് ആരാധകരെ ത്രസിപ്പിച്ച താരരാജാവ് പുതിയ ചിത്രത്തിനായി തടികുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനും പൂമുള്ളി മനയിൽ ചികിത്സയിലാണ്. ആയുർവേദ ചികിത്സയ്ക്കിടെ ആരാ...

മലങ്കര അസോസിയേഷൻ തെരഞ്ഞെടുപ്പ് നാളെ; ട്രസ്റ്റി സ്ഥാനത്തേക്കു മത്സരിക്കുന്ന ജോർജ് പോളിനെതിരേ വ്യാജരേഖകൾ കാട്ടി ആരോപണമുന്നയിക്കുന്നുവെന്നു കാട്ടി ഹൈക്കോടതിയിൽ കേസ്; ഒരാഴ്ചയ്ക്കകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

February 28, 2017 | 06:08 pm

കോട്ടയം: മലങ്കര അസോസിയേഷൻ ട്രസ്റ്റിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികൾക്കെതിരെ ആരോപണങ്ങളുടെ വ്യാജരേഖകളുമായി ഒരു വിഭാഗം രംഗത്തെത്തി. വ്യാജരേഖ ചമച്ച് സാമൂഹ്യ മാദ്ധ...

വികാരി എന്നു പറഞ്ഞാൽ വികാരമുള്ളയാളെന്നാണ് അർത്ഥം; ആ പണിക്ക് കുടുംബസമേതം താമസിക്കുന്നവരാണ് നല്ലത്; അല്ലെങ്കിൽ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണം; ക്രിസ്ത്യാനി എന്ന പേരുവച്ചോണ്ടു നടക്കുന്നവരെ തലയിൽ മുണ്ടിട്ട് നടത്തരുതെന്ന് ജോയ് മാത്യു

February 28, 2017 | 05:40 pm

തിരുവനന്തപുരം: പതിനാറു വയസുള്ള +1 പെൺകുട്ടി പീഡനത്തിനിരയായി പ്രസവിച്ച കേസിൽ കത്തോലിക്കാ വൈദികൻ അറസ്റ്റിലായ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി നടൻ ജോയ് മാത്യു. വികാരി എന്നു പറഞ്ഞാൽ വികാരമുള്ളയാളാണെന്ന ചൂ...

MNM Recommends