1 usd = 68.60 inr 1 gbp = 90.74 inr 1 eur = 80.35 inr 1 aed = 18.68 inr 1 sar = 18.29 inr 1 kwd = 226.82 inr

Jul / 2018
16
Monday

മംഗളത്തിന്റെ മുട്ടുമടക്കൽ ഒന്നിനു പുറകെ ഒന്നായി അന്വേഷണങ്ങൾ വന്നപ്പോൾ; പരാതിക്കാരിയുണ്ടെന്ന വാദം നിലനിൽക്കില്ലെന്നു വന്നപ്പോൾ മാപ്പു പറഞ്ഞു തടിയൂരി; പിണറായി അയഞ്ഞില്ലെങ്കിൽ മാപ്പും മംഗളത്തെ രക്ഷിക്കില്ല

March 30, 2017 | 10:42 pm

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച വെളിപ്പെടുത്തൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന മംഗളം ചാനൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആർ അജിത്കുമാറിന്റെ കുറ്റസമ്മതവും മാപ്പപേക്ഷയുമുണ്ടായത് ന...

ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തക തന്നെ; ഇനി ഇതാവർത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ച് മംഗളം സിഇഒ അജിത്കുമാർ; എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവർത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നും ചാനലിലൂടെ പരസ്യ കുറ്റസമ്മതം; പ്രത്യേക പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തടിയൂരാൻ മാപ്പപേക്ഷയുമായി ചാനൽ മേധാവി

March 30, 2017 | 09:43 pm

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തക തന്നെയെന്നും ഇനി ഇതാവർത്തിക്കില്ലെന്നും വ്യക്തമാക്കി പ്രേക്ഷകരോടും കേരള സമൂഹത്തോടും മാപ്പുപറഞ്ഞ് മംഗളം സിഇഒ അജിത്കുമാർ. ചാനല...

കൊട്ടിയൂർ പീഡനത്തിൽ പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛൻ റോബിൻ തന്നെ; പിതൃത്വം തെളിഞ്ഞത് ഡിഎൻഎ പരിശോധനയിൽ; കേരളം ഞെട്ടിയ പീഡനക്കേസിൽ റോബിൻ രക്ഷപ്പെടില്ലെന്ന് ഉറപ്പായി; പൊളിയുന്നത് കള്ളക്കഥയുണ്ടാക്കാൻ നടത്തിയ ശ്രമം

March 30, 2017 | 09:27 pm

പേരാവൂർ: കൊട്ടിയൂരിൽ പള്ളിമേടയിൽ പീഡനത്തിന് ഇരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കൊച്ചിന്റെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം ശാസ്ത്രീയമായി ...

ഇരിട്ടിയിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; അപകടം പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദതിമിർപ്പിൽ വാരിയെറിഞ്ഞ ചായം കഴുകുന്നതിനിടെ; കൂട്ടുകാരനെ നാട്ടുകാർ രക്ഷിച്ചു

March 30, 2017 | 08:50 pm

ഇരിട്ടി: ചോദ്യപേപ്പറിലെ ക്രമക്കേട് മൂലം വീണ്ടും നടത്തിയ എസ്.എൽ.സി പരീക്ഷ എഴുതി മടങ്ങിയ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു.ഇരിട്ടി കടത്തം കടവ് സെന്റ് ജോൺ ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കുളിൽ പഠിച്...

മാവേലിക്കരയിൽ 90 കാരിയെ പീഡിപ്പിച്ച യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; വയോധികയുടെ രഹസ്യഭാഗങ്ങളിൽ മുറിവ്; മദ്യലഹരിയിൽ ആയിരുന്ന പ്രതി പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ കടന്നത് ഓടിളക്കി; കണ്ടിയൂർ സ്വദേശി ഗിരീഷിന്റെ കൊടും ക്രൂരതയിൽ ഞെട്ടിത്തരിച്ച് ഗ്രാമം

March 30, 2017 | 08:40 pm

മാവേലിക്കര: 90 കാരിക്ക് നേരെ ക്രൂരപീഡനം. ഒരാൾ അറസ്റ്റിൽ. കണ്ടിയൂരിൽ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. കണ്ടിയൂർ സ്വദേശി ഗിരീഷ് ആണു പിടിയിലായത്. പീഡനത്തിനിരയായ വയോധികയും മകളും മാത്രമാണ് ഇവരുടെ വീട്ടിൽ ...

കോൺഗ്രസ്സിന് നേതൃത്വം നഷ്ടപ്പെട്ടതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകാനൊരുങ്ങുന്നു; ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ അമിത്ഷായും ലീഗിന്റെ അമരക്കാരൻ കുഞ്ഞാലിക്കുട്ടിയും കൈകോർക്കുമോ? കേരള രാഷ്ട്രീയത്തിന്റെ പുതിയ സമവാക്യ സാധ്യതകൾക്ക് തിരിതെളിയുമ്പോൾ

March 30, 2017 | 08:21 pm

ലീഡർ കെ.കരുണാകരന് അദ്ദേഹത്തിന്റെ സുവർണകാലത്തുപോലും സ്വന്തം പാർട്ടിയിൽനിന്നും അതെ സമയം എതിരാളികളായ മാക്‌സിസ്റ്റുകാരിൽനിന്നും വളരെ ശക്തമായ രാഷ്ട്രീയ, വ്യക്തി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്തൊ...

രാജേന്ദ്രന്റെ ഭൂമി കയ്യേറ്റം യുഡിഎഫ് സർക്കാരും മറച്ചുവച്ചു; ഭൂമികയ്യേറ്റം രാജേന്ദ്രനും സമ്മതിച്ചിരുന്നതായി തിരുവഞ്ചൂർ; കണ്ണടച്ചത് ജനപ്രതിനിധി എന്ന പരിഗണന നല്കിയെന്നും മുൻ റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തൽ; പുറത്താകുന്നത് മൂന്നാറിലെ കോൺഗ്രസ്- സി.പി.എം അവിശുദ്ധ കൂട്ടുകെട്ട്

March 30, 2017 | 08:09 pm

കോട്ടയം: ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ മൂന്നാറിലെ സർക്കാർ ഭൂമി കയ്യേറിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരും മറച്ചുവെച്ചു. അനധികൃത കയ്യേറ്റമാണെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാതിരുന്നത് ജനപ്രതിനിധിയായതിനാ...

ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നെത്തി ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും വലിയ സുവിശേഷ പ്രഭാഷകനായി; ദൈവജനത്തിനായി ധീരമായി പടവാളേന്തിയ കർമ്മയോഗിയായി; തിരുവട്ടാർ കൃഷ്ണൻകുട്ടി വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം

March 30, 2017 | 07:47 pm

കർത്താവിൽ പ്രസിദ്ധ സുവിശേഷകനും ഗ്രന്ഥകാരനുമായ തിരുവട്ടാർ കൃഷ്ണൻകുട്ടി (81) മാർച്ച് 29 ബുധനാഴ്ച നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ചില വർഷങ്ങൾക്കുമുമ്പ് കിടപ്പിലാകുന്നതുവരെ, ഓടിനടന്ന് ലഭിക്കുന്ന വേദികളിലെല...

അതി സമ്പന്നരിൽ ബിൽഗേറ്റ്‌സിനു തൊട്ടു പിന്നിലെത്തി ജെഫ് ബെസോസ്; ആമസോൺ ഉടമ മറികടന്നത് വാരൻ ബഫറ്റിനെയും അമാൻസിയ ഒർട്ടേഗയെയും; ബഫറ്റിന്റെ ആസ്തി 7,560 കോടി ഡോളർ; മുകേഷ് അംബാനിയും മിത്തലും പട്ടികയിൽ

March 30, 2017 | 07:23 pm

ന്യൂയോർക്ക്: അമാൻസിയോ ഒർട്ടേഗയെയും വാരൻ ബഫറ്റിനെയും കടത്തിവെട്ടി ആമസോൺ ഉടമസ്ഥൻ ജെഫ് ബെസോസ് ലോകത്തിലെ രണ്ടാമത്തെ ധനാഡ്യനായി. ജെഫ് ബെസോസിന്റെ ആമസോണിന്റെ ആകെ സമ്പാദ്യം 7,560 കോടി ഡോളർ ആണ്. വാരൻ ബഫറ്റിന്റ...

വിമാനത്താവളത്തിൽ യാത്രക്കാരുടെ സമയം അപഹരിക്കുന്ന ടാഗിലെ സീലടി കൊച്ചിയിൽ നിർത്തുന്നു; ബാഗേജ് സ്‌കാനും മറ്റ് സുരക്ഷാ പരിശോധനകളും തുടരും; പദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്നത് ആറു വിമാനത്താവളങ്ങളിൽ

March 30, 2017 | 06:55 pm

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സമയം അപഹരിക്കുന്ന ഹാൻഡ് ബാഗുകളിലെ ടാഗിൽ സീൽ പതിക്കുന്ന പരിപാടി നിർത്തുന്നു. കൊച്ചിയടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്ത...

പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം ചോദിച്ച കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ഒരു ദിവസം മാത്രം ശേഷിക്കേ എന്തിന് അടിയന്തര ഹർജിയുമായി വന്നു; പാതയോരത്തുനിന്നു വാങ്ങിക്കുടിച്ച് വാഹനം ഓടിക്കണമെന്ന് എന്തിനു നിർബന്ധം പിടിക്കുന്നുവെന്നും കോടതി

March 30, 2017 | 06:32 pm

ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ട കേരളത്തിനു സുപ്രീംകോടതിയുടെ വിമർശനം. മൂന്നുമാസം സമയമുണ്ടായിട്ടും ഇപ്പോഴാണോ സമീപിക്കുന്നതെന്നു കോടതി ച...

ഇസ്ലാം മതം സ്വീകരിച്ചാൽ കൊലപാത കേസിൽനിന്ന് ഊരിത്തരാമെന്ന് പാക്കിസ്ഥാൻ പ്രോസിക്യൂട്ടറുടെ വാഗ്ദാനം; മതവിശ്വാസം കളഞ്ഞ് കേസിൽനിന്ന് രക്ഷപ്പെടേണ്ടെന്നു പ്രതികളും; ന്യൂനപക്ഷ പീഡനം ശക്തമെന്ന ആരോപണത്തിനിടെ ഉണ്ടായ പ്രോസിക്യൂട്ടറുടെ വാഗ്ദാനം വിവാദമാകുന്നു

March 30, 2017 | 06:19 pm

ഇസ്ലാമാബാദ്: ഇസ്ലാം മതം സ്വീകരിച്ചാൽ കൊലപാതക കുറ്റത്തിൽനിന്നു രക്ഷപ്പെടുത്താമെന്ന് ക്രിസ്തുമത വിശ്വാസികൾക്ക് പാക് പ്രോസിക്യൂട്ടറുടെ വാഗ്ദാനം. ലാഹോറിലെ മുതിർന്ന പ്രോസിക്യൂട്ടറുടെ നടപടി വൻ വിവാദമായിരി...

ശശീന്ദ്രന് എതിരായ ഹണിട്രാപ്പിന് ചുക്കാൻ പിടിച്ച യുവതിയേയും ചാനൽ പ്രവർത്തകരേയും രക്ഷിക്കാൻ പൊലീസിലെ രണ്ട് ഉന്നതരുടെ ഇടപെടൽ; വൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കി രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ അന്വേഷണ റിപ്പോർട്ട്; ഒരു ദിവസം മുപ്പതിലേറെ തവണ യുവതി മന്ത്രിയെ വിളിച്ചിരുന്നതായും കണ്ടെത്തി; യുവതിയെ കസ്റ്റഡിയിലെടുക്കാൻ തെളിവുകൾ ശേഖരിച്ച് പൊലീസ് മുന്നോട്ട്

March 30, 2017 | 06:08 pm

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മംഗളം ചാനൽ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന പരാതി ശക്തമായ സാഹചര്യത്തിൽ ഇതിൽ ആരോപണ വിധേയയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി പൊലീസ്. മന്ത്രിയെയും...

തീവ്രവാദികൾക്കും അധോലോക നായകന്മാർക്കും വിമാനയാത്ര ആകാം; സാധാരണക്കാരനായ എംപിക്ക് എന്തിനു നിഷേധിക്കുന്നു; എയർ ഇന്ത്യയാണ് ആദ്യം മാപ്പു പറയേണ്ടത്; എയർഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ഗെയ്ക്ക് വാദ് എംപിയെ പിന്തുണച്ച് ശിവസേന

March 30, 2017 | 05:41 pm

ന്യൂഡൽഹി: മലയാളിയായ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച പാർലമെന്റ് അംഗം രവീന്ദ്ര ഗെയ്ക്ക്‌വാദിന് വിലക്കേർപ്പെടുത്തിയ എയർ ഇന്ത്യയ്‌ക്കെതിരേ ശിവസേന. എയർഇന്ത്യയാണു തെറ്റു ചെയ്തതെന്നും അവർ ആദ്യം മാപ്പു പറയണമെന്...

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; ചുടുകാറ്റിൽ മഹാരാഷ്ട്രയിൽ അഞ്ചു മരണം; രാജസ്ഥാനിലും പഞ്ചാബിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് അനുഭവപ്പെട്ടതോടെ ജനത്തിന്റെ അവസ്ഥ വറചട്ടിയിൽ എന്നപോലെ; വരും ദിവസങ്ങളിൽ ഉഷ്ണം കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ

March 30, 2017 | 05:20 pm

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത ചൂടുകാറ്റ്. മഹാരാഷ്ട്രയിൽ ചൂടുകാറ്റിൽ അഞ്ച് പേർ മരിച്ചു. 40 ഡിഗ്രി സെൽഷ്യസിലേറെ ചൂടനുഭവപ്പെടുന്നതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മധ്യ-വടക്കൻ മഹാരാഷ...

MNM Recommends