1 usd = 73.27 inr 1 gbp = 96.80 inr 1 eur = 84.94 inr 1 aed = 19.95 inr 1 sar = 19.53 inr 1 kwd = 241.87 inr

Oct / 2018
16
Tuesday

മുമ്പൊരു അഴിമതിക്കേസിൽ ഞാൻ ഉപദ്രവിച്ചു എന്ന തോന്നലാണ് എനിക്കെതിരെ തിരിയാൻ കാരണം; ഒരാളുടെ ബന്ധുവായ ജേക്കബ് തോമസ് എന്നെ മനഃപൂർവം വേട്ടയാടുന്നു; വിജിലൻസ് ഡയറക്ടർക്കെതിരെ ആഞ്ഞടിച്ചു കെ എം മാണി രംഗത്ത്

August 31, 2016 | 09:15 pm

കോട്ടയം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ചു മുൻ ധനമന്ത്രി കെ എം മാണി രംഗത്ത്. മുമ്പൊരു അഴിമതിക്കേസിൽ ഉപദ്രവിച്ചു എന്ന തോന്നലാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നും മാണി പറഞ്ഞു. ഒരാളുടെ ബന്ധു...

കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു; തീരുമാനം ഉന്നത ഉദ്യോഗസ്ഥരുടെ പിഴവിനു കീഴ്ജീവനക്കാരെ ബലിയാടാക്കുന്നു എന്നതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്

August 31, 2016 | 08:55 pm

കൊച്ചി: കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പിഴവിനു കീഴ്ജീവനക്കാരെ ബലിയാടാക്കുന്നുവെന്നു കാട്ടി പ്രതിഷേധം ഉയർന്നതിനെ തുടർന്ന...

ഇന്ധനവില കുത്തനെ മുകളിലേക്ക്; പെട്രോൾ ലിറ്ററിനു 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടി; ഓണക്കാലത്തു വിലവർധന ഭയന്നു മലയാളികൾ

August 31, 2016 | 08:36 pm

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസൽ ലിറ്ററിന് 2 രൂപ 67 പൈസയുമാണു കൂട്ടിയത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. ഈ മാസം 15ന് പെട്രോൾ വില ലിറ്ററിന്...

സിംഗൂരിൽ ടാറ്റയ്ക്കു തിരിച്ചടി; ബംഗാളിലെ മുൻ ഇടതുസർക്കാർ ടാറ്റയ്ക്കു ഭൂമി കൈമാറിയ നടപടി സുപ്രീം കോടതി റദ്ദാക്കി

August 31, 2016 | 08:17 pm

ന്യൂഡൽഹി: സിംഗൂർ ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ ടാറ്റയ്ക്കും പശ്ചിമ ബംഗാളിലെ മുൻ ഇടതുപക്ഷ സർക്കാരിനും തിരിച്ചടി. ടാറ്റയ്ക്കായി കർഷകരിൽ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. 200...

ഡൽഹിയിലെ ഗതാഗതക്കുരുക്കിനെ പരിഹസിച്ചു ജോൺ കെറി; 'കനത്ത മഴയിൽ നിങ്ങളൊക്കെ ഇവിടെ എത്തിയതു ബോട്ടിലാണോ?': ഐഐടി വിദ്യാർത്ഥികളോടു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആദ്യ ചോദ്യം ഇങ്ങനെ

August 31, 2016 | 07:58 pm

ന്യൂഡൽഹി: രാജ്യത്തെ ഗതാഗതക്കുരുക്കിനെ പരിഹസിച്ചു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ഐഐടി വിദ്യാർത്ഥികളുമായുള്ള സംവാദത്തിനെത്തിയപ്പോഴാണ് ജോൺ കെറി പരിഹാസമുയർത്തിയത്. 'നിങ്ങളെല്ലാവരും എങ്ങനെയാണ് ഇ...

14 സെക്കൻഡു നോട്ടത്തിൽ സിങ്കത്തിനു പിന്തുണ പാക്കിസ്ഥാനിൽ നിന്ന്! പ്രമുഖ ദിനപത്രം ഡോണിൽ ഋഷിരാജ് സിങ്ങിന് അഭിനന്ദനം

August 31, 2016 | 07:11 pm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം സിങ്കത്തിനു പ്രശംസയുമായി അയൽരാജ്യമായ പാക്കിസ്ഥാൻ. പ്രമുഖ പാക് ദിനപത്രമായ ഡോണാണു 'പതിനാല് സെക്കൻഡ്' വിഷയത്തിൽ ഋഷിരാജ് സിങ്ങിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. സംസ്...

പ്രണയിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ പ്രായപൂർത്തിയാകും മുമ്പു വിവാഹം കഴിപ്പിച്ച് അയച്ചു; വിവരമറിഞ്ഞ കാമുകൻ വരന്റെ വീട്ടിലെത്തി പെൺകുട്ടിയുമായി മുങ്ങി; പരാതിയെ തുടർന്നു യുവാവിനെ പിടികൂടിയെങ്കിലും രക്ഷിതാക്കൾക്കും ഭർത്താവിനുമെതിരെ നടപടിയെടുത്തു പൊലീസ്

August 31, 2016 | 06:43 pm

മലപ്പുറം: പ്രണയിച്ച പെൺകുട്ടിയെ പ്രായ പൂർത്തിയാകും മുമ്പേ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചു നൽകിയതോടെ കാമുകിയെ ഏതുവിധേനയും അടിച്ചു മാറ്റണമെന്ന വാശിയായി. ഒടുവിൽ വിവാഹം കഴിപ്പിച്ച വീട്ടിലെത്തി യുവാവ് പെൺക...

അഭിഭാഷകരെ കൈയേറ്റം ചെയ്തതിനു ജയിലിലായി; വക്കാലത്ത് ഏറ്റെടുക്കാൻ വിസമ്മതിച്ചു വക്കീലന്മാരും; ജാമ്യത്തിലിറക്കാൻ തയ്യാറാകുന്നവർക്കു ബാർ അസോസിയേഷന്റെ വിലക്കു കൂടി വന്നതോടെ പ്രതികൾ പ്രതിസന്ധിയിൽ

August 31, 2016 | 06:24 pm

തിരുവനന്തപുരം:അഭിഭാഷകരെ കയ്യേറ്റം ചെയ്തതിന് ജയിലിൽ കഴിയുന്ന കക്ഷികളുടെ വക്കാലത്ത് ഏറ്റെടുക്കാതെ വക്കീലന്മാർ. ബാർ അസോസിയേഷൻ ഭാരവാഹി ഉൾപ്പടെയുള്ള അഭിഭാഷകരെ മർദ്ദിച്ചതിനാണ് കോട്ടയം സ്വദേശികളായ വിജയകുമാറി...

വെള്ള ഷർട്ടും നീല ജീൻസുമണിഞ്ഞ് ആന്റണി പെരുമ്പാവൂരിനൊപ്പം ലാലേട്ടൻ എത്തിയപ്പോൾ നിലയ്ക്കാത്ത ഹർഷാരവങ്ങളുമായി ആരാധകർ; പ്രസംഗിച്ച് കൊണ്ടിരുന്ന ഗണേശ് മിണ്ടാതെ നിന്നു; വാ തുറന്ന് ചിരിച്ച് മന്ത്രി ജയരാജനും; മാർബിൾ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ മോഹൻലാൽ താനിപ്പോഴും താരരാജാവെന്ന് തെളിയിച്ചത് ഇങ്ങനെ

August 31, 2016 | 05:58 pm

തിരുവനന്തപുരം:മലയാളസിനിമയിലെ മഹാനടന് ആരാധക പിന്തുണയിൽ തെല്ലുപോലും കുറവ് വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്ന് തിരുവനന്തപുരത്ത് കണ്ടത്. തിവുവനന്തപുരം അമ്പലംമുക്കിൽ ഒരു മാർബിൾസ് ഷോറൂം ഉദ്ഘാടനം ചെയ്യാനെത...

സങ്കേതം പൂട്ടിച്ച വിനു വി ജോണിനു കുറ്റവിചാരണയ്ക്കു ഹാജരാകാൻ ഇണ്ടാസു നൽകി തിരുവനന്തപുരം പ്രസ് ക്ലബ്; അനധികൃത മദ്യ ബിസിനസിനെതിരെ പ്രതികരിച്ചതിനു കിട്ടിയ അപകീർത്തി നോട്ടീസ് ട്വിറ്ററിൽ പോസ്റ്റുചെയ്ത് ഏഷ്യാനെറ്റ് അവതാരകൻ; ക്ലബ്ബിലെ ബാർ പൂട്ടിച്ചതിനു വിനുവിനു പിന്തുണയുമായി സോഷ്യൽ മീഡിയ

August 31, 2016 | 05:17 pm

തിരുവനന്തപുരം: പ്രസ്‌ ക്ലബ്ബിലെ അനധികൃത ബാറിനും മദ്യപാനത്തിനുമെതിരെ പരസ്യമായി പ്രതികരിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകനും ഔട്ട്പുട്ട് എഡിറ്ററുമായ വിനു വി ജോൺ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് പ്ര...

കള്ളനെന്ന് ആരോപിച്ചു കൗമാരക്കാരനെ മർദിച്ച് അവശനാക്കി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചു കൊണ്ടുപോയി; പലതവണ നിലത്തടിച്ചു: റെയിൽവെ പൊലീസിന്റെ ക്രൂരതയുടെ മനഃസാക്ഷി മരവിപ്പിക്കുന്ന വീഡിയോ പുറത്ത്

August 31, 2016 | 05:16 pm

ഗ്വാളിയർ: കള്ളനെന്ന് ആരോപിച്ചു കൗമാരക്കാരനു റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ ക്രൂരമർദനം. ഗ്വാളിയർ റെയിൽവെ സ്റ്റേഷനിലാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നത്. കൗമാരക്കാരനെ മർദിച്ച് അവശനാക്കി പ്ലാറ്റ...

പ്രവാസികൾക്ക് ഏറെയിഷ്ടം ബഹ്‌റൈനോട് തന്നെ; തൊഴിൽ സാധ്യത ലോക ശരാശരിയേക്കാൾ കൂടുതലെന്നും റിപ്പോർട്ട്

August 31, 2016 | 04:45 pm

പ്രവാസികൾക്കിഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ മൂന്നാമതും ഒന്നാംസ്ഥാനത്ത്. മൂന്നാമത് വാർഷിക 'ഇന്റർ നാഷൻസ് എക്‌സ്പാറ്റ് ഇൻസൈഡർ' സർവെയിലാണ് പ്രവാസികളുടെ ഇഷ്ടരാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ സ്ഥാനം...

ഈ ഓണത്തിന് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും കസവു മുണ്ടും ഉടുപ്പും ഓണപ്പുടവയും വാങ്ങിക്കൊടുക്കണോ? വിദേശത്ത് ഇരുന്ന് നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കാം; ഓണത്തിന് മുമ്പ് കൃത്യമായി വീട്ടിലെത്തുമെന്ന് ഉറപ്പിച്ചോളൂ

August 31, 2016 | 04:45 pm

ഈ ഓണത്തിന് നാട്ടിൽ പോകാൻ സാധിക്കാത്ത പ്രാവാസികൾക്ക് ഒരു സന്തോഷ വാർത്ത. നിങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ മറ്റു വേണ്ടപ്പെട്ടവർ എന്നിവർക്കു ഓണപ്പുടവ വാങ്ങി അയ്ചു കൊടുക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങുന്ന...

കാറപകടത്തിൽ മരിച്ച മഹാനായ താരത്തോടുള്ള ആദര സൂചകമായി വെള്ളിമെഡൽ നിരസിച്ചു യോഗേശ്വർ ദത്ത്; മരുന്നുപരിശോധന നടത്തിയത് റഷ്യൻ താരം മരിച്ചതിനുശേഷം; മെഡൽ നേട്ടത്തേക്കാളേറെ മനുഷ്യത്വത്തിനു വിലകൽപ്പിച്ച് ഇന്ത്യൻ താരം

August 31, 2016 | 04:29 pm

ന്യൂഡൽഹി: മെഡൽ നേട്ടത്തേക്കാളേറെ മനുഷ്യത്വത്തിനു വില കൽപ്പിച്ച് ഇന്ത്യയുടെ ഗുസ്തിതാരം യോഗേശ്വർ ദത്ത്. കാറപകടത്തിൽ മരിച്ച മഹാനായ താരത്തോടുള്ള ആദരസൂചകമായി വെള്ളിമെഡൽ നിരസിക്കുന്നുവെന്ന് യോഗേശ്വർ ട്വിറ്റ...

എടിഎം വഴി വിദേശ കറൻസിയും ലഭ്യമാകും; അൽ റിയാദ് ബാങ്കിന്റെ പുതിയ സംരഭത്തിന് തുടക്കമായി

August 31, 2016 | 04:23 pm

സൗദിയിലെ എല്ലാ എടിഎമ്മുകൡലും വിദേശകറൻസികൾ ലഭ്യമാകുന്ന അൽറിയാദ് ബാങ്കിന്റെ പുതിയ സംരഭത്തിന് തുടക്കമായി. പുതിയ സംരഭത്തിലൂടെ ഡോളർ, പൗണ്ട്, യൂറോ, തുടങ്ങിയ വിദേശകറൻസികളാണ് എടിഎമ്മുകൾ വഴി ലഭ്യമാവുക. നിലവിൽ ...

MNM Recommends