1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
24
Sunday

ബി.സി.സി മികച്ച സെയിൽസ് എക്സിക്യൂട്ടീവിനെ ആദരിച്ചു

June 21, 2018

ഷാർജ: ബി.സി.സി  കമ്പനിയുടെ 2017- 18 ലെ ബെസ്റ്റ് സെയിൽസ് എക്സിക്യൂട്ടീവ്അവാർഡ് പ്രഖ്യാപിച്ചു. വിജയ് ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായി. ഷാർജ ഷെറാട്ടൺ ബീച്ച് റിസോട്ടിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബി.സി.സി സിഇഒഅംജദ് പുതിയപുരയിൽ അവാർഡ് ജേതാവ് ശ്രീ. വിജയി...

എമിറേറ്റ്സ് കല്ലിങ്കാൽ പ്രീമിയർ ലീഗും കല്ലിങ്കാൽ കുടുംബ സംഗമവും നാളെ

June 20, 2018

ദുബൈ : പൂച്ചക്കാട് കല്ലിങ്കാലിലെ പ്രവാസികൾ ഇദംപ്രഥമായി തങ്ങളുടെ ഇടയിലെഫുട്ബോൾ താരങ്ങളെ അണി നിരത്തി എമിറേറ്റ്സ് കല്ലിങ്കാൽ പ്രീമിയർ ലീഗ് സീസൺവണും കുടുംബ സംഗമവും സംഘടിപ്പിക്കും. ജൂൺ 21 ന് വ്യാഴാഴ്‌ച്ച രാത്രി 8.30 ന്ദുബൈ മംസാറിലെ അൽ ശബാബ് അൽ അറബി ക്ലബില...

പ്രവാസി സ്‌നേഹം വെളിച്ചമാക്കി ഉമ്മർ വീണ്ടും ജീവിതത്തിന്റെ ഇരുട്ടിലേക്ക് മടങ്ങി

June 19, 2018

കൽബ: ദീർഘ കാലത്തെ പ്രവാസം പാലക്കാട് പുലാമന്തോൾ സ്വദേശി ഉമ്മറിന് സമ്മാനിച്ചത് അന്ധത എന്ന രോഗം ആയിരുന്നു. കുടുബത്തിലെ രണ്ടു അവിവാഹിതരായ സഹോദരിമാർക്കും ഇതേ അസുഖം ഉണ്ട്. കൽബയിൽ വാട്ടർ ഡിസ്ട്രിബൂഷൻ കമ്പനിയിൽ ഡ്രൈവർ ആയും അതിനു ശേഷം ഒരു കടയിൽ സെയിൽസ്മാൻ ആയു...

സജി ചെറിയാന് ഫുജൈറ മലയാളി കൂട്ടായ്മ യുടെ ആദരം

June 19, 2018

ഫുജൈറ : സഹോദര സമുദായത്തിന് ആരാധനാലയം പണിതു നൽകി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫുജൈറ യിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകനുമായഫുജൈറ യിലെ സജി ചെറിയാന് മലയാളി കൂട്ടായ്മ ആദരിച്ചു. കഴിഞ്ഞ ദിവസം ഫുജൈറ അൽഹൈലിലെ ദി മീഡിയ പാർക്ക് കൺവെഷൻ സെന്ററിൽ ...

വടക്കേ മലബാറിലെ മുസ്ലിം വിവാഹ വേദിയുടെ പ്രൗഡി വിളിച്ചോതുന്ന വരികളുമായി സംഗീത ആൽബമിറക്കി പ്രവാസികൾ; അബുദബിയിലെ സോങ് ലവ് ഗ്രൂപ്പിറക്കിയ സരിഗമ രാഗം വൈറലാകുമ്പോൾ

June 19, 2018

അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് അബുദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ 'സരിഗമ രാഗം' എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതിക്കുന്നു. മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വ...

ബല്ലാ കടപ്പുറം യു എ ഇ ഈദുൽ ഫിത്ർ സ്‌നേഹ സംഗമം നവ്യാനുഭവമായി

June 18, 2018

അബൂദാബി : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പെരുന്നാൾ ദിനത്തിൽ നടന്ന സ്‌നേഹ സംഗമം നടത്തി. യു എ ഇ യിലുള്ള ബല്ലാകടപ്പുറം ജമാഅത്ത് മഹല്ല് നിവാസികളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി...

ഇൻകാസ് ഫുജൈറ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 13, 2018

ഫുജൈറ: ഇൻകാസ് ഫുജൈറ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. മാനവ ഐക്യത്തിന്റെ യും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് വൃതാനുഷ്ഠാനം ലക്ഷ്യം...

അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി റിലീഫ് വിതണം നടത്തി

June 13, 2018

കാഞ്ഞങ്ങാട് : അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി യുടെ മർഹൂം ശിഹാബ് തങ്ങൾ ചാരിറ്റി റിലീഫ് വിതരണോദ്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് എൻ എ ഖാലിദ് മുൻസിപ്പൽ കെഎംസിസി വൈസ് പ്രസിഡണ്ട് ഇബ്രാഹിം പള്ളിക്കരക്ക് നൽകികൊണ്ട് നിർ...

എം.ജി.സി.എഫ് ഷാർജക്ക് പുതിയഭാരവാഹികൾ;വി.കെ.മുരളീധരൻ പ്രസിഡന്റ്

June 11, 2018

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) 2018-2019 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. വി.കെ.മുരളീധരൻ (പ്രസിഡണ്ട്) വി.കെ. റിഷാദ്,റഷീദ് ചുള്ളിയിൽ വടക്കെകാട് (വൈ.പ്രസി) കെ.എം.നൗഷാദ...

തൊഴിലാളികൾക്കോപ്പം ഇഫ്താർ വിരുന്നുമായി കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ബാലവേദി

June 08, 2018

കൽബ: വ്യത്യസ്തമായ ഇഫ്താർ വിരുന്നൊരുക്കി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ബാലവേദി കുട്ടികൾ. ഏതാനും തൊഴിലാളികൾക്കൊപ്പമുള്ള കുട്ടികളുടെ ഇഫ്താർ ശ്രദ്ധേയമായി. സാമൂഹ്യ പ്രതിബദ്ധതയും ഐക്യവും ശക്തി പെടുത്തു സോഷ്യൽ മീഡിയ സൈബർ ലോകത്തു നിന്നും അല്പം മാറി മ...

അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി ഇഫ്താർ മീറ്റും സുഹൃദ് സംഗമവും സംഘടിപ്പിച്ചു

June 07, 2018

ഷാർജ: അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി ഇഫ്താർ മീറ്റും സുഹൃദ് സംഗമവുംസംഘടിപ്പിച്ചു. ഷാർജ റോളയിലെ റഫീക്കാസ് തട്ടുകടയിൽ (ഓൾഡ് തലശ്ശേരി റസ്റ്റാറന്റ്) സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നൂറോളം പേർ പങ്കെടുത്തു. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി, ബി.സി.സി കമ്പനി എന്നിവയുട...

ഒയാസിസ് പമ്പ്‌സ് ഇൻഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ലോക പരിസ്ഥിതി ദിനം ആചരിച്ചു

June 06, 2018

ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി ഹോൾഡിങ്‌സ്‌ന്റെ റാസ് അൽ ഖോറിലുള്ള ഒയാസിസ് പമ്പ്‌സ് ഇന്ഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേർന്ന് വൃക്ഷതൈകൾ നട്ടു. എക്‌സികൂട്ടിവ് ഡയറക്ടർ എം.എസ് .കബീർ അധ്യക്ഷത വഹിച്ചു. റോജിൻ പൈനു...

കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം ഇഫ്താർ സംഗമം ശ്രദ്ധേയമായി

June 05, 2018

അബൂദാബി : കാഞ്ഞങ്ങാട് മണ്ഡലം അബൂദാബി കെഎംസിസി നടത്തിയ ഇഫ്താർ സംഗമം ജനസാന്നിദ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും വേറിട്ട അനുഭവമായി. അബൂദാബി ഇന്ത്യൻഇസ്ലാമിക് സെന്ററിൽ നടന്ന ഇഫ്താർ സംഗമം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെകെസുബൈർ വടകരമുക്കിന്റെ അധ്യക്ഷതയിൽ ഇന...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ കോൺസലർ സേവനം വെള്ളിയാഴ്‌ച്ച

June 05, 2018

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മണി മുതൽകോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ്ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്...

അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ചികിത്സാ സഹായം നൽകി

June 04, 2018

ഇരിയ മുസ്ലിം മഹല്ല് ജമാഅത്തിലെ വാഹന അപകടത്തിൽ പെട്ട് ചികിൽസ തുടരുന്ന നിർധനയുവാവിന്റെ ചികിൽസാ സഹായമായി റമളാനിൽ അബൂദാബി കാഞ്ഞങ്ങാട് സംയുക്ത മുസ്ലിംജമാഅത്ത് കമ്മിറ്റി സ്വരൂപിച്ച അമ്പത്തയ്യായിരം രൂപ അബൂദാബി കമ്മിറ്റി വൈസ്പ്രസിഡണ്ട് KG ബഷീർ സംയുക്ത ജമാഅത്...

MNM Recommends